High Court - Janam TV

High Court

ഹിജാബ് നിരോധനം നീക്കണം; കർണാടക ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് മുസ്ലീം വ്യക്തിനിയമ ബോർഡ്

ഹിജാബ് നിരോധനം നീക്കണം; കർണാടക ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് മുസ്ലീം വ്യക്തിനിയമ ബോർഡ്

ന്യൂഡൽഹി : വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബിനേർപ്പെടുത്തിയ നിരോധനം ശരിവെച്ച കർണാടക ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് അഖിലേന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡ്. സെക്രട്ടറി മുഹമ്മദ് ഫസലുറഹീം ആണ് ...

വിവാഹ മേക്കപ്പിനിടെ പീഡനം; പ്രതി അനീസ് അൻസാരിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

വിവാഹ മേക്കപ്പിനിടെ പീഡനം; പ്രതി അനീസ് അൻസാരിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി : വിവാഹ മേക്കപ്പിനിടെ യുവതികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതി അനീസ് അൻസാരിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.നാലു കേസുകളാണ് നിലവിൽ ഇയാൾക്കെതിരെ ...

കെ-റെയിൽ ; സർവ്വേ നടപടികൾ നിയമ വ്യവസ്ഥ ലംഘിച്ച് ; ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കെ-റെയിൽ ; സർവ്വേ നടപടികൾ നിയമ വ്യവസ്ഥ ലംഘിച്ച് ; ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി : കെ-റെയിലിൽ സംസ്ഥാനത്ത് ജനരോഷം പുകയുന്നതിനിടെ സർവ്വേയ്‌ക്കെതിരായ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സർവ്വേ നടത്താൻ അനുമതി നൽകിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ...

ഓൺലൈനിൽ വാദം കേൾക്കുന്നതിനിടയിൽ സ്ത്രീയോട് അപമര്യാദയായി പെരുമാറി; പിന്നാലെ പണി മേടിച്ച് അഭിഭാഷകൻ

പ്രണയ വിവാഹം കഴിച്ചതിന്റെ പേരിൽ മകൾക്ക് സ്വത്ത് നിഷേധിക്കാനാവില്ല; നിർണായക വിധിയുമായി കോടതി

അഹമ്മദാബാദ്: പ്രണയവിവാഹം കഴിച്ചതിന്റെ പേരിൽ മകൾക്ക് സ്വത്ത് നിഷേധിക്കാനുള്ള അവകാശമോ അധികാരമോ ബന്ധുക്കൾക്ക് ഇല്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. പെൺകുട്ടിയുടെ സ്വത്തവകാശം സംരക്ഷിക്കപ്പെടണമെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഉടൻ അവകാശപ്പെട്ട ...

വിദ്യാർത്ഥിനികൾക്ക് തിരിച്ചടി; ഹിജാബുമായി ബന്ധപ്പെട്ട ഹർജി ഉടൻ പരിഗണിക്കില്ല; വിഷയം ആളിക്കത്തിക്കരുതെന്ന് സുപ്രീംകോടതിയുടെ താക്കീത്

വിദ്യാർത്ഥിനികൾക്ക് തിരിച്ചടി; ഹിജാബുമായി ബന്ധപ്പെട്ട ഹർജി ഉടൻ പരിഗണിക്കില്ല; വിഷയം ആളിക്കത്തിക്കരുതെന്ന് സുപ്രീംകോടതിയുടെ താക്കീത്

ന്യൂഡൽഹി : വിദ്യാലയങ്ങളിൽ ഹിജാബിന് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള കർണാടക ഹൈക്കോടതി വിധിയ്‌ക്കെതിരെ നൽകിയ ഹർജികൾ അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം വീണ്ടും തള്ളി സുപ്രീംകോടതി. വിഷയം ആളിക്കത്തരുതെന്ന് കോടതി അഭിപ്രായപ്പെട്ടു. ...

വിവാഹം ക്രൂരനായ മൃഗത്തെ അഴിച്ചുവിടാനുള്ള ലൈസൻസല്ല; ഭാര്യയെ സമ്മതമില്ലാതെ ലൈംഗികമായി ഉപയോഗിക്കുന്നത് ബലാത്സംഗം തന്നെയെന്ന് കോടതി

വിവാഹം ക്രൂരനായ മൃഗത്തെ അഴിച്ചുവിടാനുള്ള ലൈസൻസല്ല; ഭാര്യയെ സമ്മതമില്ലാതെ ലൈംഗികമായി ഉപയോഗിക്കുന്നത് ബലാത്സംഗം തന്നെയെന്ന് കോടതി

ബംഗളൂരു : വിവാഹം ലൈംഗിക ചൂഷണത്തിനുള്ള ലൈസൻസ് അല്ലെന്ന് കർണാടക ഹൈക്കോടതി. വിവാഹ ശേഷം ഭർത്താവ് പീഡിപ്പിക്കുന്നതായി കാണിച്ച് യുവതി നൽകിയ ഹർജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമർശം. ...

മനുഷ്യ ശരീരത്തിൽ കുറ്റവാളിയായ ഹൃദയമോ വൃക്കയോ ഇല്ലെന്ന് ഹൈക്കോടതി:അവയവദാനാനുമതി നിഷേധിച്ച തീരുമാനം കോടതി റദ്ദാക്കി

സിഐടിയു പൂട്ടിച്ച കടയ്‌ക്ക് പോലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി

കണ്ണൂർ: കണ്ണൂർ പഴയങ്ങാടിയിലെ മാടായിയിൽ സിഐടിയു കടപൂട്ടിച്ച സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ. പോലീസ് സംരക്ഷണത്തിൽ കടതുറക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കടയുടമ നൽകിയ ഹർജിയിലാണ് ...

ഉത്തരവുകൾ ലംഘിക്കാനുള്ളതാണെന്ന് കരുതുന്ന ഒരു വിഭാഗം മുന്നോട്ടു വന്നാൽ എന്ത് ചെയ്യും; കോടതി ഉത്തരവുകളോട് ഇതാണ് സമീപനം എങ്കിൽ പുതിയ കേരളം എന്ന് പറയരുതെന്ന് ഹൈക്കോടതി

ഉത്തരവുകൾ ലംഘിക്കാനുള്ളതാണെന്ന് കരുതുന്ന ഒരു വിഭാഗം മുന്നോട്ടു വന്നാൽ എന്ത് ചെയ്യും; കോടതി ഉത്തരവുകളോട് ഇതാണ് സമീപനം എങ്കിൽ പുതിയ കേരളം എന്ന് പറയരുതെന്ന് ഹൈക്കോടതി

കൊച്ചി: വഴിയരികിൽ കൊടി തോരണങ്ങൾ സ്ഥാപിക്കുന്ന വിഷയത്തിൽ സർക്കാറിന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം.കോടതി ഉത്തരവ് മറികടക്കാൻ സർവകക്ഷി യോഗം വിളിച്ചെന്ന് ഹൈക്കോടതി ആരോപിച്ചു. കോടതി ഉത്തരവുള്ളപ്പോൾ കൊടി ...

കെഎസ്ആർടിസിയുടെ ആവശ്യം നിരസിച്ച് ഹൈക്കോടതി; ഡീസൽ വില വർധന സ്‌റ്റേ ചെയ്യില്ല

കെഎസ്ആർടിസിയുടെ ആവശ്യം നിരസിച്ച് ഹൈക്കോടതി; ഡീസൽ വില വർധന സ്‌റ്റേ ചെയ്യില്ല

കൊച്ചി: ഡീസൽ വില വർധന സ്‌റ്റേ ചെയ്യണമെന്ന കെഎസ്ആർടിസിയുടെ ഹർജിയിൽ ഇടക്കാല ഉത്തരവില്ല. എണ്ണക്കമ്പനികളുടെ വില വർധന നടപടി സ്റ്റേ ചെയ്യണമെന്ന കെഎസ്ആർടിസിയുടെ ആവശ്യം കോടതി നിരസിച്ചു. ...

സഞ്ജിത്തിന്റെ കൊലപാതകം: കേസ് സിബിഐ അന്വേഷിക്കേണ്ടതാണെന്ന് ഹൈക്കോടതി നിരീക്ഷണം

സഞ്ജിത്തിന്റെ കൊലപാതകം: കേസ് സിബിഐ അന്വേഷിക്കേണ്ടതാണെന്ന് ഹൈക്കോടതി നിരീക്ഷണം

കൊച്ചി: പാലക്കാട്ടെ ആർഎസ്എസ് സ്വയം സേവകൻ സഞ്ജിത്തിന്റെ കൊലപാതകക്കേസ് സിബിഐ അന്വേഷിക്കേണ്ടതാണെന്ന് നിരീക്ഷിച്ച് ഹൈക്കോടതി. അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നീരീക്ഷണം. ഹർജി വിധി ...

ഗവർണ്ണറുടെ അനുമതി ഇല്ലാതെ നടത്തിയ നിയമനം ചട്ടവിരുദ്ധം: കണ്ണൂർ സർവ്വകലാശാലയിലെ ബോർഡ് ഓഫ് സ്റ്റഡീസ് നിയമനം ഹൈക്കോടതി റദ്ദാക്കി

ഗവർണ്ണറുടെ അനുമതി ഇല്ലാതെ നടത്തിയ നിയമനം ചട്ടവിരുദ്ധം: കണ്ണൂർ സർവ്വകലാശാലയിലെ ബോർഡ് ഓഫ് സ്റ്റഡീസ് നിയമനം ഹൈക്കോടതി റദ്ദാക്കി

കണ്ണൂർ: കണ്ണൂർ സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് നിയമനം ഹൈക്കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബഞ്ചിന്റേതാണ് നടപടി. നിയമനം ശരിവച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ...

ഇനി അഴിക്കുള്ളിൽ കിടന്ന് ഭീഷണി മുഴക്കാം; കർണാടക ഹൈക്കോടതി ജഡ്ജിമാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ഇസ്ലാമിക സംഘടനാ നേതാക്കൾ അറസ്റ്റിൽ

ഇനി അഴിക്കുള്ളിൽ കിടന്ന് ഭീഷണി മുഴക്കാം; കർണാടക ഹൈക്കോടതി ജഡ്ജിമാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ഇസ്ലാമിക സംഘടനാ നേതാക്കൾ അറസ്റ്റിൽ

ചെന്നൈ: വിദ്യാലയങ്ങളിൽ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള നടപടി ശരിവെച്ച കർണാടക ഹൈക്കോടതി ജഡ്ജിമാർക്കെതിരെ വധഭീഷണി മുഴക്കിയ ഇസ്ലാമിക സംഘടനാ നേതാക്കൾ അറസ്റ്റിൽ . തമിഴ്നാട് തൗഹീദ് ജമാഅത്ത് നേതാവ് ...

രാജ്യത്തെ ആദ്യത്തെ സമ്പൂർണ കടലാസ് രഹിത കോടതിയായി കേരളഹൈക്കോടതി

കോടതിയലക്ഷ്യ കേസിൽ ഹാജരായില്ല; പത്തനംതിട്ട നഗരസഭാ സെക്രട്ടറി ഷേർല ബീഗത്തെ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി ഉത്തരവ്

പത്തനംതിട്ട: പത്തനംതിട്ട നഗരസഭാ സെക്രട്ടറി എസ്. ഷേർല ബീഗത്തെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഹൈക്കോടതിയുടെ ഉത്തരവ്. കോടതിയലക്ഷ്യ കേസിൽ നേരിട്ട് ഹാജരാവണമെന്ന ഉത്തരവ് പാലിക്കാത്തതിനെ തുടർന്നാണ് നടപടി. ...

ഹിജാബ് വിവാദം: അടിയന്തിര ഇടപെടൽ വേണമെന്ന ഹർജി ഹൈക്കോടതി തള്ളി, നാളെയും വാദം തുടരും, പരീക്ഷ എഴുതാതെ മുസ്ലീം വിദ്യാർത്ഥിനികൾ

ഹിജാബ് വിവാദത്തിൽ അന്തിമ വിധി ഇന്ന് : ബംഗളൂരുവിൽ സുരക്ഷ ശക്തമാക്കി പോലീസ്; ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു

ബംഗളൂരു : കർണാടകയിലെ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ അന്തിമ വിധി ഇന്ന്. ഹിജാബ് നിരോധനം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിലാണ് കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ...

പാലക്കാട് സഞ്ജിത്തിന്റെ കൊലപാതകം; ഹൈക്കോടതി ഇടപെടൽ; അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം

സഞ്ജിത്ത് വധം ; പിന്നിൽ നിരോധിത സംഘടനകൾ; കേസ് സിബിഐയ്‌ക്ക് വിടണമെന്ന ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

പാലക്കാട് : ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതക കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഭാര്യ അർഷിക നൽകിയ ഹർജിയാണ് ഹൈക്കോടതി ഇന്ന് ...

പാതയോരങ്ങളിലെല്ലാം ബഹുഭൂരിപക്ഷവും ചുവന്ന കൊടികൾ;ആരുപറഞ്ഞാലും കേരളം നന്നാകില്ലെന്ന് ഹൈക്കോടതി

വിരട്ടൽ വേണ്ട; നിയമവിരുദ്ധമായി ആര് കൊടി തോരണങ്ങൾ സ്ഥാപിച്ചാലും നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി; കോർപ്പറേഷന് നടപടിയെടുക്കാൻ പേടിയാണെങ്കിൽ തുറന്ന് പറയണം

കൊച്ചി: കൊച്ചി കോർപ്പറേഷനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കൊടിതോരണങ്ങൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി  കോർപ്പറേഷനെ വിമർശിച്ചത്. നിയമവിരുദ്ധമായി കൊടികൾ സ്ഥാപിച്ചത് ആരാണ് എന്നത് കോടതിയ്ക്ക് വിഷയമല്ല.നിയമവിരുദ്ധമായി ...

സംപ്രേഷണ  വിലക്ക്; സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകി മീഡിയാ വൺ

മീഡിയാ വണ്ണിന്റെ സംപ്രേഷണ വിലക്ക് തുടരും; സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവെച്ചു

കൊച്ചി : സുരക്ഷാ കാരണങ്ങളാൽ കേന്ദ്രസർക്കാർ ലൈസൻസ് പുതുക്കി നൽകാത്തതിനെ ചോദ്യം ചെയ്ത് മീഡിയ വൺ ചാനൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ സമർപ്പിച്ച ഹർജിയും തളളി. ഇതോടെ ...

സംപ്രേഷണ  വിലക്ക്; സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകി മീഡിയാ വൺ

സംപ്രേഷണ വിലക്ക്; മീഡിയാ വണ്ണിന്റെ ഹർജിയിൽ ഡിവിഷൻ ബെഞ്ച് ഇന്ന് വിധി പറയും

കൊച്ചി : സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രസർക്കാർ നടപടി ചോദ്യം ചെയ്ത് മീഡിയാ വൺ ചാനൽ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധിപറയും. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ...

രാജ്യത്തെ ആദ്യത്തെ സമ്പൂർണ കടലാസ് രഹിത കോടതിയായി കേരളഹൈക്കോടതി

ന്യായാധിപർ ആരുടെയും കളിപ്പാവകൾ അല്ല; വിലകുറഞ്ഞ പ്രശസ്തിയ്‌ക്ക് വേണ്ടി കോടതിയുടെ സമയം കളയരുത്; കൂടിച്ചേരലുകൾക്ക് നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി

കൊച്ചി : കൊറോണ വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് കൂടിച്ചേരലുകൾക്ക് നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളി ഹൈക്കോടതി. തിരുവനന്തപുരം സ്വദേശി അരുൺ സമർപ്പിച്ച ഹർജിയാണ് തള്ളിയത്. ...

സംസ്ഥാനത്ത് കൂടിച്ചേരലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണം; പൊതുതാൽപര്യ ഹർജി ഹൈക്കോടതിയിൽ

സംസ്ഥാനത്ത് കൂടിച്ചേരലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണം; പൊതുതാൽപര്യ ഹർജി ഹൈക്കോടതിയിൽ

കൊച്ചി: സംസ്ഥാനത്ത് കൊറോണ സാഹചര്യം പരിഗണിച്ച് രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക കൂടിച്ചേരലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. തിരുവനന്തപുരം സ്വദേശിയായ അരുൺ രാജാണ് ഹർജി ...

‘ജീവിതത്തിൽ ആരേയും ദ്രോഹിച്ചിട്ടില്ല, നടിയെ ആ അവസ്ഥയിൽ കാണാൻ കഴിയാത്തത് കൊണ്ടാണ് അന്ന് അങ്ങനെ പറഞ്ഞത്’: ദിലീപ്

നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണം പൂർത്തിയക്കാൻ മൂന്നു മാസം കൂടി സമയം വേണം എന്ന് പ്രോസിക്യൂഷൻ; തടയണമെന്ന് ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി വേണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ. കേസിൽ വിശദമായ അന്വേഷണം ആവശ്യമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇതുവരെയുള്ള ...

ഉദ്യോഗസ്ഥർക്കെതിരെ വധഭീഷണി മുഴക്കിയ കേസ്: ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം തടയണം; ദിലീപിന്റെ ഹർജിയിൽ ഇന്ന് അന്തിമ വാദം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേൾക്കും. തുടരന്വേഷണം അനന്തമായി നീട്ടാനാവില്ലെന്ന് കഴിഞ്ഞ ദിവസം ...

ചില സവിശേഷ അവകാശങ്ങളുള്ള മാന്യമായ തൊഴിലാണ് അഭിഭാഷക വൃത്തി; അഡ്വ.ബി.രാമൻപിള്ളയ്‌ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയതിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി

ചില സവിശേഷ അവകാശങ്ങളുള്ള മാന്യമായ തൊഴിലാണ് അഭിഭാഷക വൃത്തി; അഡ്വ.ബി.രാമൻപിള്ളയ്‌ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയതിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി

കൊച്ചി: അഡ്വക്കേറ്റ് ബി.രാമൻപിള്ളക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയതിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. കക്ഷിയുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ പേരിൽ അന്വേഷണ ഉദ്യോഗസ്ഥൻ അഭിഭാഷകർക്ക് നോട്ടിസ് നൽകരുതെന്ന് ജസ്റ്റിസ് പി.സോമരാജൻ ...

പീഡന പരാതി; താൻ നിരപരാധി; മുൻകൂർ ജാമ്യം തേടി ബാലചന്ദ്രകുമാർ ഹൈക്കോടതിയിൽ

പീഡന പരാതി; താൻ നിരപരാധി; മുൻകൂർ ജാമ്യം തേടി ബാലചന്ദ്രകുമാർ ഹൈക്കോടതിയിൽ

കൊച്ചി : പീഡന പരാതിയിൽ മുൻകൂർ ജാമ്യം തേടി സംവിധായകൻ ബാലചന്ദ്രകുമാർ. മുൻകൂർ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് ബാലചന്ദ്രകുമാർ ഹൈക്കോടതിയിൽ അപേക്ഷ നൽകി. പീഡനപരാതിയ്ക്ക് പിന്നിൽ ദിലീപാണെന്ന് ...

Page 15 of 20 1 14 15 16 20

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist