highcourt - Janam TV

highcourt

കേരള ഹൈക്കോടതിയിൽ മൂന്ന് അഡീഷണൽ ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു

ദൈനംദിന പ്രവർത്തനങ്ങൾക്ക് പോലും പണം കണ്ടെത്താൻ കഴിയുന്നില്ല: ഹൈക്കോടതിയിൽ ചീഫ് സെക്രട്ടറി

എറണാകുളം: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലെന്ന് ഹൈക്കോടതിയിൽ തുറന്ന് സമ്മതിച്ച് ചീഫ് സെക്രട്ടറി ‍ഡോ. വി വേണു. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലായതിനാലാണ് പെൻഷൻ വിതരണത്തിന് പണം അനുവദിക്കാൻ സാധിക്കാത്തതെന്നും ...

കോടികൾ പൊടിച്ച് കേരളീയം; ആഘോഷ പരിപാടികൾക്കല്ല, മനുഷ്യന്റെ ബുദ്ധിമുട്ടുകൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന് ഹൈക്കോടതി; സർക്കാരിന് രൂക്ഷവിമർശനം

കോടികൾ പൊടിച്ച് കേരളീയം; ആഘോഷ പരിപാടികൾക്കല്ല, മനുഷ്യന്റെ ബുദ്ധിമുട്ടുകൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന് ഹൈക്കോടതി; സർക്കാരിന് രൂക്ഷവിമർശനം

എറണാകുളം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ കോടികൾ മുടക്കി സംസ്ഥാന സർക്കാർ കേരളീയം പരിപാടി സംഘടിപ്പിച്ചതിനെ ശക്തമായി വിമർശിച്ച് ഹൈക്കോടതി. കേരളം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ചീഫ് ...

ശബരിമല എന്ന പേര് ഉപയോഗിക്കാൻ പാടില്ല; ഹെലികോപ്ടർ സർവ്വീസിന് പരസ്യം ചെയ്ത കമ്പനിയെ രൂക്ഷമായി വിമർശിച്ച് കോടതി

ശബരിമല മേൽശാന്തി തിരഞ്ഞെടുപ്പിലെ ക്രമക്കേട്; ആവശ്യമില്ലാത്ത ആളുകളുടെ സാന്നിധ്യം ഉണ്ടായെന്ന് ഹൈക്കോടതി; ഹർജിയിൽ വിധി നാളെ

എറണാകുളം: ശബരിമല മേൽശാന്തി തിരഞ്ഞെടുപ്പിനുള്ള നറുക്കെടുപ്പിൽ ആവശ്യമില്ലാത്ത ആളുകളുടെ സാന്നിധ്യം ഉണ്ടായെന്ന് ഹൈക്കോടതി. മേൽശാന്തി തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി പരിഗണിച്ചപ്പോഴാണ് കോടതിയുടെ പരാമർശം. അനുമതിയില്ലാത്ത ആരെയും സോപാനത്തിലേക്ക് ...

‘കേരളീയം’പരിപാടിയുടെ തിരക്കാണത്രേ…; കെഎസ്ആർടിസി പെൻഷൻ കേസിൽ ചീഫ് സെക്രട്ടറി ഹാജരായില്ല; നാണം കെടുത്തുന്ന നടപടിയെന്ന് ഹൈക്കോടതി

‘കേരളീയം’പരിപാടിയുടെ തിരക്കാണത്രേ…; കെഎസ്ആർടിസി പെൻഷൻ കേസിൽ ചീഫ് സെക്രട്ടറി ഹാജരായില്ല; നാണം കെടുത്തുന്ന നടപടിയെന്ന് ഹൈക്കോടതി

എറണാകുളം: കെഎസ്ആർടിസി പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജിയിൽ ചീഫ് സെക്രട്ടറിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഹാജരാകാൻ നിർദ്ദേശിച്ചിട്ടും ചീഫ് സെക്രട്ടറി ഹാജരായില്ല. കേരളീയ പരിപാടിയുടെ തിരക്കായതിനാൽ ...

കോതിയിൽ കോടതി പറഞ്ഞത്: കോതി മലിനജലപ്ലാന്റ് പ്രാരംഭ നടപടികളുമായി മുന്നോട്ടു പോകുക

രാത്രികാല കച്ചവടം നിരോധിക്കാനുള്ള തൃക്കാക്കര നഗരസഭയുടെ തീരുമാനം; ഹോട്ടൽ ഉടമകൾ ഹൈക്കോടതിയിലേക്ക്

എറണാകുളം: തൃക്കാക്കരയിൽ രാത്രികാല കച്ചവടം നിരോധിച്ചേക്കുമെന്ന നഗരസഭയുടെ തീരുമാനത്തിനെതിരെ ഹോട്ടൽ ഉടമകൾ ഹൈക്കോടതിയിലേക്ക്. നിലവിലുള്ള ഹൈക്കോടതി വിധിയ്ക്ക് എതിരാണ് തൃക്കാക്കര നഗരസഭയുടെ ഈ തീരുമാനമെന്ന് ഹോട്ടൽ ഉടമകൾ ...

മട്ടന്നൂർ മതേതര വിദ്യാരംഭം; മാതാപിതാക്കളുടെ വിശ്വാസത്തിന് വിരുദ്ധമായ പ്രാർത്ഥന എഴുതാൻ വിദ്യാരംഭത്തിൽ പങ്കെടുക്കുന്ന കുട്ടികളെ നിർബന്ധിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി

കായിക ബലം കാണിക്കുന്നതിനുള്ള സ്ഥലമല്ല ജയിൽ: ഹൈക്കോടതി

എറണാകുളം: പ്രതികളെ ജയിലിലിട്ട് മർദ്ദിക്കുന്നത് പ്രോത്സാഹിപ്പിക്കാനാകില്ലെന്ന് ഹൈക്കോടതി. അധികൃതരുടെ കായികബലം കാണിക്കുന്നതിനുള്ള ഇടമല്ല ജയിലെന്ന് കോടതി വിമർശിച്ചു. വിയ്യൂർ ജയിലിൽ ഉദ്യോഗസ്ഥർ മർദ്ദിച്ചെന്നാരോപിച്ച് പ്രതികൾ സമർപ്പിച്ച ഹർജിയിന്മേലാണ് ...

ആരാധനാലയങ്ങളിലെ രാത്രി വൈകിയുള്ള വെടിക്കെട്ടുകൾക്ക് നിരോധനം ഏർപ്പെടുത്തി ഹൈക്കോടതി;’ലംഘിച്ചാൽ കർശന നടപടി’

ആരാധനാലയങ്ങളിലെ രാത്രി വൈകിയുള്ള വെടിക്കെട്ടുകൾക്ക് നിരോധനം ഏർപ്പെടുത്തി ഹൈക്കോടതി;’ലംഘിച്ചാൽ കർശന നടപടി’

എറണാകുളം: സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ രാത്രി വൈകിയുള്ള വെടിക്കെട്ടുകൾക്ക് നിരോധനം ഏർപ്പെടുത്തി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ആരാധനാലയങ്ങളിൽ വെടിക്കെട്ട് നടക്കുന്നില്ലെന്ന് അതാത് ജില്ലകളിലെ കളക്ടർമാർ ഉറപ്പ് വരുത്തണമെന്നും കോടതി ...

മാസപ്പടി വിവാദം; വിജിലൻസ് അന്വേഷണം തള്ളിയ കീഴ്‌ക്കോടതി ഉത്തരവ് തെറ്റെന്ന് അമിക്കസ് ക്യൂരി

മാസപ്പടി വിവാദം; വിജിലൻസ് അന്വേഷണം തള്ളിയ കീഴ്‌ക്കോടതി ഉത്തരവ് തെറ്റെന്ന് അമിക്കസ് ക്യൂരി

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ നിർണായക വെളിപ്പെടുത്തലുമായി അമിക്യസ് ക്യൂരി. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയ കീഴ്‌ക്കോടതിയുടെ ഉത്തരവ് തെറ്റെന്നാണ് അമിക്കസ് ക്യൂരിയുടെ കണ്ടെത്തൽ. കേസിൽ തെളിവുകളില്ലെന്ന ...

മാസപ്പടി വിവാദം: വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

മാസപ്പടി വിവാദം: വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

എറണാകുളം: വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്വേഷണം വേണമെന്ന ആവശ്യം മൂവാറ്റുപുഴ വിജിലൻസ് കോടതി ...

ജഡ്ജിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകി; യുവാവിന് തടവ് ശിക്ഷ വിധിച്ച് ഹൈക്കോടതി

ജഡ്ജിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകി; യുവാവിന് തടവ് ശിക്ഷ വിധിച്ച് ഹൈക്കോടതി

ന്യൂഡൽഹി: ജഡ്ജിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് വേറിട്ട ഹർജിയുമായി യുവാവ് കോടതിയിൽ. തന്റെ ഹർജി തള്ളിയ ജഡ്ജിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് കോടതിയെ സമീപിച്ചത്. പിന്നാലെ ...

കേരളീയം പരിപാടിയിലൂടെ കോടികൾ പൊടിക്കുമ്പോഴും കട ബാധ്യതയിൽ ഞെരുങ്ങി സംസ്ഥാന സർക്കാർ; സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് സർക്കാർ ഹൈക്കോടതിയിൽ

കേരളീയം പരിപാടിയിലൂടെ കോടികൾ പൊടിക്കുമ്പോഴും കട ബാധ്യതയിൽ ഞെരുങ്ങി സംസ്ഥാന സർക്കാർ; സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് സർക്കാർ ഹൈക്കോടതിയിൽ

എറണാകുളം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് ഹൈക്കോടതിയെ അറിയിച്ച് സർക്കാർ. വൻ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്ന് കാണിച്ച് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. കെടിഡിഎഫ്‌സിയുടെ ...

കോതിയിൽ കോടതി പറഞ്ഞത്: കോതി മലിനജലപ്ലാന്റ് പ്രാരംഭ നടപടികളുമായി മുന്നോട്ടു പോകുക

ഉച്ചഭക്ഷണ പദ്ധതിയ്‌ക്കുള്ള കേന്ദ്ര വിഹിതം വൈകിച്ചെന്ന സംസ്ഥാനത്തിന്റെ ആരോപണം തെറ്റ്: കേന്ദ്രസർക്കാർ

എറണാകുളം: സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്കുള്ള കേന്ദ്ര വിഹിതം വൈകിച്ചെന്ന സംസ്ഥാനത്തിന്റെ ആരോപണം തെറ്റെന്ന് ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രസർക്കാർ. കേന്ദ്ര വിഹിതത്തിനായുള്ള ഈ വർഷത്തെ അപേക്ഷ സമർപ്പിക്കാൻ കേരളം ...

മതം മാറിയ ഭാര്യയ്‌ക്ക് ജീവനാംശം നൽകാൻ ഭർത്താവിന് ബാദ്ധ്യതയില്ല : മതം മാറുന്നതോടെ വിവാഹബന്ധം സ്വയമേവ അവസാനിക്കുമെന്ന് ഹൈക്കോടതി

മതം മാറിയ ഭാര്യയ്‌ക്ക് ജീവനാംശം നൽകാൻ ഭർത്താവിന് ബാദ്ധ്യതയില്ല : മതം മാറുന്നതോടെ വിവാഹബന്ധം സ്വയമേവ അവസാനിക്കുമെന്ന് ഹൈക്കോടതി

ബെംഗളൂരു : വിവാഹമോചനം ഉണ്ടായാലും ഇല്ലെങ്കിലും മതം മാറുന്നതോടെ വിവാഹബന്ധം സ്വയമേവ അവസാനിക്കുമെന്ന് കർണാടക ഹൈക്കോടതി . വിവാഹശേഷം മതം മാറിയ യുവതിയുടെ നഷ്ടപരിഹാരത്തിനായുള്ള ഹർജിയും കോടതി ...

മൂന്നാർ കയ്യേറ്റമൊഴിപ്പിക്കൽ; താമസക്കാരെ ഒഴിപ്പിക്കരുത്, താമസത്തിനുള്ള കെട്ടിടങ്ങളും വാണിജ്യ കെട്ടിടങ്ങളും പൊളിക്കരുതെന്നും ഹൈക്കോടതി

മൂന്നാർ കയ്യേറ്റമൊഴിപ്പിക്കൽ; താമസക്കാരെ ഒഴിപ്പിക്കരുത്, താമസത്തിനുള്ള കെട്ടിടങ്ങളും വാണിജ്യ കെട്ടിടങ്ങളും പൊളിക്കരുതെന്നും ഹൈക്കോടതി

ഇടുക്കി: മൂന്നാർ കയ്യേറ്റമൊഴിപ്പിക്കലിൽ ഇടപെടലുമായി ഹൈക്കോടതി. മൂന്നാറിൽ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുമ്പോൾ താമസക്കാരെ ഒഴിപ്പിക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. കയ്യേറ്റക്കാരെ ഒഴിപ്പിക്കുമ്പോൾ തുടർ ഉത്തരവുണ്ടാകുന്നതുവരെ വാണിജ്യപരമായിട്ടുള്ളതോ, താമസത്തിനുള്ളതോ ആയ കെട്ടിടങ്ങൾ ...

കോതിയിൽ കോടതി പറഞ്ഞത്: കോതി മലിനജലപ്ലാന്റ് പ്രാരംഭ നടപടികളുമായി മുന്നോട്ടു പോകുക

സിപിഎം ഓഫീസിലേക്ക് വഴി നിർമ്മിക്കാൻ ക്ഷേത്രഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട ഹർജി; ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

പാലക്കാട്: ചെർപ്പുളശ്ശേരി തൂത ഭഗവതി ക്ഷേത്ര ഭൂമി സിപിഎം കയ്യേറിയതുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ക്ഷേത്രത്തിന് സമീപത്തെ സിപിഎം ബ്രാഞ്ച് കമ്മിറ്റി നിർമ്മിച്ച ...

സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി കുടിശ്ശികയുമായി ബന്ധപ്പെട്ട ഹർജികൾ; ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി കുടിശ്ശികയുമായി ബന്ധപ്പെട്ട ഹർജികൾ; ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

എറണാകുളം: ഉച്ചഭക്ഷണ പദ്ധതി കുടിശ്ശികയുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കിയതിലൂടെ പ്രധാന അദ്ധ്യാപകർക്ക് നൽകാനുള്ള കുടിശ്ശിക ഉടൻ നൽകണമെന്നും തുക ...

വള്ളിയൂർക്കാവ് ദേവി ക്ഷേത്രത്തിലെ ഫണ്ട് സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചതിൽ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

വള്ളിയൂർക്കാവ് ദേവി ക്ഷേത്രത്തിലെ ഫണ്ട് സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചതിൽ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

വയനാട്: വള്ളിയൂർക്കാവ് ദേവി ക്ഷേത്ര ഫണ്ട് സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചതിൽ ഇടപെടൽ തേടിയുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എന്ത് സാഹചര്യത്തിലാണ് ക്ഷേത്ര ഫണ്ട് സഹകരണ ...

വീണ്ടും പിൻവാതിൽ നിയമന ശ്രമം; സർക്കാർ തസ്തികകളിൽ പാർട്ടിക്കാരെ തിരുകിക്കയറ്റുന്നു; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ഉദ്യോഗാർത്ഥികൾ

വീണ്ടും പിൻവാതിൽ നിയമന ശ്രമം; സർക്കാർ തസ്തികകളിൽ പാർട്ടിക്കാരെ തിരുകിക്കയറ്റുന്നു; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ഉദ്യോഗാർത്ഥികൾ

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും സർക്കാർ തസ്തികകളിൽ പിൻവാതിൽ നിയമന ശ്രമം. ജില്ലാ അദ്ധ്യാപക പരിശീലന സ്ഥാപനമായ ഡയറ്റിൽ ജോലി ചെയ്യുന്ന ഭരണപക്ഷ സംഘടനയിൽപ്പെട്ട ജീവനക്കാർക്ക് സ്ഥിരനിയമനം ...

ഡോ. വന്ദനാ ദാസ് കൊലപാതകം; പ്രതിയെ കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നത് തടഞ്ഞ് ഹൈക്കോടതി; അന്വേഷണം സിബിഐയ്‌ക്ക് കൈമാറാൻ സർക്കാർ മടിക്കുന്നുവെന്ന് മാതാപിതാക്കൾ

ഡോ. വന്ദനാ ദാസ് കൊലപാതകം; പ്രതിയെ കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നത് തടഞ്ഞ് ഹൈക്കോടതി; അന്വേഷണം സിബിഐയ്‌ക്ക് കൈമാറാൻ സർക്കാർ മടിക്കുന്നുവെന്ന് മാതാപിതാക്കൾ

എറണാകുളം: ഡോ. വന്ദനാ ദാസ് കൊലപാതക കേസിൽ പ്രതിയെ കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നത് ഹൈക്കോടതി തടഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയിലുള്ള സാഹചര്യത്തിലാണ് കോടതിയുടെ നടപടി. ...

100 രൂപ കൈക്കൂലി; 82- കാരന് ഒരു വർഷം തടവും 15,000 രൂപ പിഴയും

ഭാര്യക്ക് പാചകം അറിയില്ലെന്നുള്ളത് വിവാഹ മോചനം നേടാൻ മതിയായ കാരണമല്ല; യുവാവിന്റെ ഹർജി തള്ളി കോടതി

കൊച്ചി: ഭാര്യക്ക് പാചകം അറിയില്ലെന്നുള്ളത് വിവാഹ മോചനത്തിനുള്ള മോചനത്തിനുള്ള കാരണമായി കണക്കാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി. വിവാഹ ബന്ധത്തിലെ ക്രൂരതയായി ഇതിനെ കാണാനാവില്ലെന്ന് കോടതി വ്യക്തമാക്കി. യുവാവ് നൽകിയ ...

‘ശബരിമല തീർത്ഥാടകരുടെ വാഹനങ്ങളിൽ അലങ്കാരങ്ങൾ പാടില്ല’; മുൻ ഉത്തരവ് കർശനമായി നടപ്പിലാക്കണമെന്ന് ഹൈക്കോടതി

‘ശബരിമല തീർത്ഥാടകരുടെ വാഹനങ്ങളിൽ അലങ്കാരങ്ങൾ പാടില്ല’; മുൻ ഉത്തരവ് കർശനമായി നടപ്പിലാക്കണമെന്ന് ഹൈക്കോടതി

എറണാകുളം: ശബരിമല മണ്ഡലകാല തീർത്ഥാടനം ആരംഭിക്കുന്നതിന് മുന്നോടിയായി നിർദ്ദേശവുമായി ഹൈക്കോടതി. അലങ്കരിച്ച വാഹനങ്ങൾക്കുള്ള വിലക്ക് കർശനമായി നടപ്പിലാക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശിച്ചത്. മുൻ ഉത്തരവിലെ നിർദ്ദേശങ്ങൾ കൃത്യമായി നടപ്പാക്കണമെന്നും ...

അഴകിയകാവ് ക്ഷേത്ര ഭൂമിക്കേസ്: ദേവസ്വം ബോർഡിന്റെ അപേക്ഷ തള്ളിയ ആർ.ഡി.ഒ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

അഴകിയകാവ് ക്ഷേത്ര ഭൂമിക്കേസ്: ദേവസ്വം ബോർഡിന്റെ അപേക്ഷ തള്ളിയ ആർ.ഡി.ഒ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

എറണാകുളം: അഴകിയകാവ് ക്ഷേത്ര ഭൂമിക്കേസിൽ ദേവസ്വം ബോർഡിന്റെ അപേക്ഷ തള്ളിയ ആർ.ഡി.ഒ ഉത്തരവിന് സ്റ്റേ. അഴകിയകാവ് ക്ഷേത്രത്തിന്റെ ഭൂമി പുറമ്പോക്കാണെന്ന് വ്യക്തമാക്കി കൊച്ചിൻ ദേവസ്വം ബോർഡിന്റെ അപേക്ഷ ...

കരുവന്നൂരിലെ നിക്ഷേപകരണോ? സൗജന്യ നിയമസഹായത്തിനായി ബിജെപി ലീഗൽ സെൽ

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; കേസിൽ ആദ്യ കുറ്റപത്രം ഈ മാസം 31ന് സമർപ്പിക്കും

എറണാകുളം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ആദ്യ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് ഇഡി. ഈ മാസം 31-നാണ് കുറ്റപത്രം സമർപ്പിക്കുക. ആദ്യ കുറ്റപത്രത്തിൽ പി.ആർ അരവിന്ദാക്ഷൻ, ...

ക്ഷേത്ര വരുമാനത്തുക സഹകരണ ബാങ്കിൽ; വള്ളിയൂർക്കാവ് ദേവി ക്ഷേത്രത്തിലെ ഫണ്ട് സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചതിൽ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ക്ഷേത്ര വരുമാനത്തുക സഹകരണ ബാങ്കിൽ; വള്ളിയൂർക്കാവ് ദേവി ക്ഷേത്രത്തിലെ ഫണ്ട് സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചതിൽ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

വയനാട്: വള്ളിയൂർക്കാവ് ദേവി ക്ഷേത്ര ഫണ്ട് സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചതിൽ ഇടപെടൽ തേടിയുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എന്ത് സാഹചര്യത്തിലാണ് ക്ഷേത്ര ഫണ്ട് സഹകരണ സംഘങ്ങളിൽ ...

Page 4 of 12 1 3 4 5 12

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist