highcourt - Janam TV

highcourt

കോതിയിൽ കോടതി പറഞ്ഞത്: കോതി മലിനജലപ്ലാന്റ് പ്രാരംഭ നടപടികളുമായി മുന്നോട്ടു പോകുക

നെല്ല് സംഭരിച്ചതിന്റെ തുക കർഷകർക്ക് നൽകിയില്ല; സർക്കാരിനെതിരെ ഹൈക്കോടതി വിമർശനം

തിരുവനന്തപുരം: നെല്ല് സംഭരിച്ചതിന്റെ തുക കർഷകർക്ക് നൽകാത്തതിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. തുക ഒരാഴ്ചയ്ക്കകം നൽകണമെന്ന ഉത്തരവ് സർക്കാരും സപ്ലൈകോയും പാലിക്കാത്തത് പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യമാണെന്ന് ജസ്റ്റിസ് പി.വി ...

പരവൂർ: ക്ഷേത്രഭാരവാഹികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

താനൂർ കസ്റ്റഡി കൊലപാതകം; കേസ് അന്വേഷണം സിബിഐ ഉടൻ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി

എറണാകുളം: താനൂർ കസ്റ്റഡി കൊലപാതക കേസിൽ ഹൈക്കോടതി ഇടപെടൽ. സിബിഐ കേസ് അന്വേഷണം ഉടൻ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസ് ഏറ്റെടുക്കാൻ വൈകുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്. ...

ഹൈക്കോടതി ജഡ്ജിക്കും കൈക്കൂലി വാഗ്ദാനം

വധശ്രമക്കേസിലെ തടവ് റദ്ദാക്കിയ സംഭവം; ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ പ്രതിയായ കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും

എറണാകുളം: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ പ്രതിയായ വധശ്രമ കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എൻ നഗരേഷ് ആണ് പുതിയതായി കേസ് പരിഗണിക്കുക. സുപ്രീം കോടതി ...

കോതിയിൽ കോടതി പറഞ്ഞത്: കോതി മലിനജലപ്ലാന്റ് പ്രാരംഭ നടപടികളുമായി മുന്നോട്ടു പോകുക

കൊച്ചി നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ; വിമർശിച്ച് ഹൈക്കോടതി

  എറണാകുളം: കൊച്ചി നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥയിൽ വീണ്ടും ഹൈക്കോടതിയുടെ വിമർശനം. റോഡിൽ നിറയെ കുഴികളാണ്, എന്തുകൊണ്ടാണ് ഇവയൊന്നും ശരിയാക്കാത്തത്?, എന്തിനാണ് അപകടം സംഭവിക്കുന്നത് വരെ കാത്തിരിക്കുന്നതെന്ന് ...

മാസപ്പടി വിവാദം; അന്വേഷണം ആവശ്യപ്പെട്ട് ഹർജി

മാസപ്പടി വിവാദം; അന്വേഷണം ആവശ്യപ്പെട്ട് ഹർജി

കൊച്ചി: മാസപ്പടി വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഹർജി. മുഖ്യമന്ത്രിയുടെ മകൾ വീണ അധികാര ദുർവിനിയോഗം നടത്തിയാണ് മാസപ്പടി വാങ്ങിയതെന്ന് ഹർജിയിൽ പറയുന്നു. മൂവാറ്റുപുഴ വിജിലൻസ് കോടതിയിലാണ് ഹർജി. ...

പി.വി. അൻവറിന്റെ പി.വി.ആർ. നാച്ചുറോ പാർക്ക് ഭാഗികമായി തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുമതി; ഹൈക്കോടതിയിൽ ഹർജി നൽകാനൊരുങ്ങി കേരള നദി സംരക്ഷണ സമിതി

പി.വി. അൻവറിന്റെ പി.വി.ആർ. നാച്ചുറോ പാർക്ക് ഭാഗികമായി തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുമതി; ഹൈക്കോടതിയിൽ ഹർജി നൽകാനൊരുങ്ങി കേരള നദി സംരക്ഷണ സമിതി

കോഴിക്കോട്: പി.വി. അൻവറിന്റെ പി.വി.ആർ. നാച്ചുറോ പാർക്ക് ഭാഗികമായി തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയതിനെതിരെ കേരള നദി സംരക്ഷണ സമിതി ഹൈക്കോടതിയിലേക്ക്. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ പാർക്ക് ...

വിരമിച്ച ജീവനക്കാരും മനുഷ്യർ; കുറച്ചെങ്കിലും ആനുകൂല്യം നൽകിയിട്ട് സാവകാശം തേടൂ; കെഎസ്ആർടിസിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കെഎസ്ആര്‍ടിസിയില്‍ എല്ലാ മാസവും 10-ാം തീയതിക്കകം ശമ്പളം നൽകണം, ആവശ്യമായ സഹായം സർക്കാർ നൽകണം ; ഉത്തരവിട്ട് ഹൈക്കോടതി

എറണാകുളം: കെഎസ്ആര്‍ടിസിയില്‍ എല്ലാ മാസവും 10-ാം തീയതിക്കകം ശമ്പളം നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. ഇതിനായി കെഎസ്ആർടിസിയ്ക്ക് വേണ്ട സഹായം സർക്കാർ നൽകണമെന്നും സർക്കാരിന്‍റെ സഹായം കെഎസ്ആർടിസി നിഷേധിക്കാൻ ...

ശാന്തൻപാറയിലെ സിപിഎം പാർട്ടി ഓഫീസ് നിർമ്മാണം: കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും

ശാന്തൻപാറയിലെ സിപിഎം പാർട്ടി ഓഫീസ് നിർമ്മാണം: കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: ശാന്തൻപാറയിൽ ചട്ടം ലംഘിച്ച് നിർമിക്കുന്ന സിപിഎം പാർട്ടി ഓഫീസിന് നൽകിയ സ്റ്റോപ്പ് മെമ്മോ കർശനമായി നടപ്പിലാക്കണമെന്ന ഉത്തരവിൽ സ്വീകരിച്ച നടപടി ക്രമങ്ങൾ ഇടുക്കി ജില്ല കലക്ടർ ...

ഹൈക്കോടതി ജഡ്ജിക്കും കൈക്കൂലി വാഗ്ദാനം

ഷിഹാബ് വധക്കേസ്; പ്രതികളെ വെറുതെവിട്ട് ഹൈക്കോടതി

കൊച്ചി: തൃശ്ശൂർ പാവറട്ടിയിൽ സിപിഎം പ്രവർത്തകൻ ഷിഹാബ് കൊല്ലപ്പെട്ട കേസിൽ ആർഎസ്എസ്, ബിജെപി പ്രവർത്തകരെ ഹൈക്കോടതി വെറുതെ വിട്ടു. ട്രിപ്പിൾ ജീവപര്യന്തത്തിന് ശിക്ഷിച്ച പ്രതികളായ നവീൻ, പ്രമോദ്, ...

കോടതി ഉത്തരവ് ലംഘിച്ചുള്ള സിപിഎം ഓഫീസ് നിർമ്മാണം; അമർഷം അറിയിച്ച് ഹൈക്കോടതി

കോടതി ഉത്തരവ് ലംഘിച്ചുള്ള സിപിഎം ഓഫീസ് നിർമ്മാണം; അമർഷം അറിയിച്ച് ഹൈക്കോടതി

എറണാകുളം: കോടതി വിധി ലംഘിച്ച് സിപിഎം ഇടുക്കിയിലെ ശാന്തൻപാറയിൽ ഓഫീസ് നിർമ്മിക്കുന്നതിൽ അമർഷം അറിയിച്ച് ഹൈക്കോടതി. കോടതി ഉത്തരവ് വന്നിട്ടും നിർമ്മാണം തുടർന്നതായി അമിക്കസ് ക്യൂറി കോടതിയെ ...

കോതിയിൽ കോടതി പറഞ്ഞത്: കോതി മലിനജലപ്ലാന്റ് പ്രാരംഭ നടപടികളുമായി മുന്നോട്ടു പോകുക

2022 സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം റദ്ദാക്കണം; ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

എറണാകുളം: 2022 സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പുരസ്‌കാര നിർണ്ണയത്തിൽ സ്വജനപക്ഷപാതം ഉണ്ടായതായി ആരോപിച്ചാണ് ഹർജി. സംവിധായകൻ ലിജീഷ് ...

തിരുവനന്തപുരത്തെ നാമജപയാത്ര കേസ്; തുടർ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

തിരുവനന്തപുരത്തെ നാമജപയാത്ര കേസ്; തുടർ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

എറണാകുളം: തിരുവനന്തപുരത്തെ നാമജപയാത്രയിൽ പങ്കെടുത്തവർക്കെതിരെ രജിസ്റ്റർ ചെയ്ത് കേസിൽ തുടർനടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. നാലാഴ്ചത്തേയ്ക്കാണ് സ്‌റ്റേ. എൻഎസ്എസ് നൽകിയ ഹർജിയിന്മേലാണ് കോടതി നടപടി. വിശ്വാസസംരക്ഷണ ദിനത്തിന്റെ ...

കോതിയിൽ കോടതി പറഞ്ഞത്: കോതി മലിനജലപ്ലാന്റ് പ്രാരംഭ നടപടികളുമായി മുന്നോട്ടു പോകുക

കുട്ടികളിലെ ലിംഗമാറ്റ ശസ്ത്രക്രിയ: അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമെന്ന് ഹൈക്കോടതി

കൊച്ചി: കുട്ടികളിലെ ലിംഗമാറ്റ ശസ്ത്രക്രിയ നിയന്ത്രിക്കാൻ സർക്കാർ നിയമം കൊണ്ടുവരണമെന്ന് ഹൈക്കോടതി. ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണ് കുട്ടികളുടെ ശസ്ത്രക്രിയയിലൂടെ നടക്കുന്നതെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുട്ടികളുടെ ...

high court of kerala

കേസെടുത്ത് വിരട്ടാമെന്ന് കരുതേണ്ട; നാമജപയാത്രക്കെതിരെ കേസെടുത്തതിൽ എൻഎസ്എസ് ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം:നാമജപഘോഷയാത്രക്കെതിരെ കേസെടുത്ത പിണറായി സർക്കാർ നടപടിക്കെതിരെ എൻഎസ്എസ് ഹൈക്കോടതിയിലേക്ക്. പരസ്യ പ്രതിഷേധത്തിനൊപ്പം നിയമനടപടിയും ശക്തമാക്കും. ഇതിൽ എൻഎസ്എസിന് പൂർണ പിന്തുണയുമായി കൂടുതൽ ഹൈന്ദവ സംഘടനകളും രംഗത്തെത്തി. വിശ്വാസസംരക്ഷണ ...

കോടതി ഉത്തരവുകൾ നടപ്പിലാക്കാൻ കഴിയാത്ത അധികാരികൾ സ്ഥാനമൊഴിയണം : ഹൈക്കോടതി

ശബരിമലയിൽ ഭക്തരെ മഴയത്ത് നിർത്തി ദേവസ്വം ബോർഡ്; സ്വമേധയാ ഇടപെട്ട ഹൈക്കോടതി ഇന്ന് കേസ് വീണ്ടും പരിഗണിക്കും

കൊച്ചി: ശബരിമലയിൽ ഭക്തരെ മഴയത്ത് ക്യൂ നിർത്തിയ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ സ്വീകരിച്ച കേസ് ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ ദേവസ്വം ബോർഡിനോടും സർക്കാരിനോടും കോടതി അടിയന്തിര ...

ഏകീകൃത സിവിൽ കോഡ്: കോഴിക്കോട് കോർപ്പറേഷനിലെ സിപിഎം പ്രമേയാവതരണം തടഞ്ഞ് ഹൈക്കോടതി

ഏകീകൃത സിവിൽ കോഡ്: കോഴിക്കോട് കോർപ്പറേഷനിലെ സിപിഎം പ്രമേയാവതരണം തടഞ്ഞ് ഹൈക്കോടതി

എറണാകുളം: ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ഇന്ന് അവതരിപ്പിക്കാനിരുന്ന പ്രമേയം ഹൈക്കോടതി തടഞ്ഞു. സിപിഎം ...

കോതിയിൽ കോടതി പറഞ്ഞത്: കോതി മലിനജലപ്ലാന്റ് പ്രാരംഭ നടപടികളുമായി മുന്നോട്ടു പോകുക

ശബരിമലയിൽ ദേവസ്വം ബോർഡ് ഭക്തരെ മഴയത്ത് നിർത്തിയ സംഭവം ; സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും 

കൊച്ചി: ശബരിമലയിൽ  ക്യൂ കോംപ്ലക്സ് തുറന്ന് നൽകാതെ ദേവസ്വം ബോർഡ്, ഭക്തരെ  മഴയത്ത് ക്യൂ നിർത്തിയ സംഭവത്തിൽ സ്വമേധയായെടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. സംഭവത്തിൽ സ്പെഷ്യൽ ...

കാട്ടാക്കട ക്രിസ്ത്യൻ കോളേജ്; ആൾമാറാട്ട കേസിൽ പ്രതികൾക്ക് ജാമ്യം

കാട്ടാക്കട ക്രിസ്ത്യൻ കോളേജ്; ആൾമാറാട്ട കേസിൽ പ്രതികൾക്ക് ജാമ്യം

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ആൾമാറാട്ട കേസിൽ രണ്ട് പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ക്രിസ്ത്യൻ കോളേജ് മുൻ പ്രിൻസിപ്പൽ ജിജെ ഷൈജു, എസ്എഫ്‌ഐ നേതാവ് വിശാഖ് ...

ഹൈക്കോടതി ജഡ്ജിക്കും കൈക്കൂലി വാഗ്ദാനം

ഹൈക്കോടതി ഇന്ന് പ്രവർത്തിക്കില്ല, കേസുകൾ നാളെ പരിഗണിക്കും

കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഹൈക്കോടതി ഇന്ന് പ്രവർത്തിക്കില്ല. ഇന്ന് പരിഗണിക്കേണ്ട കേസുകൾ കോടതി നാളെ പരിഗണിക്കും. പരേതനോടുളള ആദരസൂചകമായി കെഎസ്ഇബിയും ഇന്ന് പ്രവർത്തിക്കില്ല. ...

ക്ഷേത്ര ഭൂമി ബസ് സ്റ്റാൻഡ് നിർമ്മിക്കാൻ വിട്ടുകൊടുക്കേണ്ട; ദേവസ്വം ബോർഡ് തീരുമാനം റദ്ദാക്കി ഹൈക്കോടതി

ക്ഷേത്ര ഭൂമി ബസ് സ്റ്റാൻഡ് നിർമ്മിക്കാൻ വിട്ടുകൊടുക്കേണ്ട; ദേവസ്വം ബോർഡ് തീരുമാനം റദ്ദാക്കി ഹൈക്കോടതി

വയനാട്: പുൽപ്പള്ളി സീതാ ലവകുശ ക്ഷേത്രത്തിലെ ഭൂമി ബസ് സ്റ്റാൻഡ് നിർമ്മാണത്തിനായി വിട്ടുകൊടുക്കുവാനുള്ള ദേവസ്വം ബോർഡിന്റെ തീരുമാനത്തിന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. ക്ഷേത്രം ട്രസ്റ്റിന്റെയും മലബാർ ദേവസ്വം ...

മാസം 200 കോടിയിലേറെ വരുമാനം, എന്നിട്ടും പ്രതിസന്ധി എങ്ങനെ ? ജൂലൈ 20നകം ശമ്പളം നൽകിയില്ലെങ്കിൽ എംഡി നേരിട്ട് ഹാജരാകണം; കെഎസ്ആർടിസിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

മാസം 200 കോടിയിലേറെ വരുമാനം, എന്നിട്ടും പ്രതിസന്ധി എങ്ങനെ ? ജൂലൈ 20നകം ശമ്പളം നൽകിയില്ലെങ്കിൽ എംഡി നേരിട്ട് ഹാജരാകണം; കെഎസ്ആർടിസിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

ഏറണാകുളം: കെസ്ആർടിസിയിൽ കഴിഞ്ഞ മാസത്തെ ശമ്പളം വിതരണം ചെയ്യാത്തതിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. മാസം ഇരുന്നൂറ് കോടിയിലേറെ വരുമാനം ഉണ്ടായിട്ടും കെ.എസ്.ആർ.ടി.സി എങ്ങനെ സാമ്പത്തിക പ്രതിസന്ധിയിലാകുന്നുവെന്ന കാര്യം ...

ലൈഫ് മിഷൻ കോഴ കേസ്: എം. ശിവശങ്കറിന്റെ ജാമ്യപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

ലൈഫ് മിഷൻ കോഴ കേസ്: എം. ശിവശങ്കറിന്റെ ജാമ്യപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: ലൈഫ് മിഷൻ ഇടപാട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജി ...

കോതിയിൽ കോടതി പറഞ്ഞത്: കോതി മലിനജലപ്ലാന്റ് പ്രാരംഭ നടപടികളുമായി മുന്നോട്ടു പോകുക

എ.ഐ ഇനി കോടതിയിലും; ഉത്തരവുകൾ മലയാളത്തിൽ

കൊച്ചി: കോടതി ഉത്തരവുകൾ നിർമ്മിത ബുദ്ധി ഉപയോഗിച്ച് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നതിൽ നിർണ്ണായക ചുവടുവെപ്പുമായി ഹൈക്കോടതി. കേരളാ ഹൈക്കോടതിയുടെയും ജില്ലാ ജുഡീഷ്യറിയുടെയും 5,503 ഉത്തരവുകൾ ഇനി മലയാളത്തിലും ലഭിക്കും. ...

രോഗമുണ്ടെന്ന് പറഞ്ഞ് ഹെൽമറ്റ് ധരിക്കാൻ കഴിയില്ലെങ്കിൽ ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യരുത്; കർശന നിർദ്ദേശവുമായി ഹൈക്കോടതി

രോഗമുണ്ടെന്ന് പറഞ്ഞ് ഹെൽമറ്റ് ധരിക്കാൻ കഴിയില്ലെങ്കിൽ ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യരുത്; കർശന നിർദ്ദേശവുമായി ഹൈക്കോടതി

എറണാകുളം: രോഗമുണ്ടെന്ന കാരണം പറഞ്ഞ് ഹെൽമറ്റ് ഒഴിവാക്കാനാകില്ലെന്ന് കർശന നിർദ്ദേശവുമായി ഹൈക്കോടതി. മെഡിക്കൽ കാരണങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ട് മൂവാറ്റുപുഴ സ്വദേശികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. കടുത്ത തലവേദനയായതിനാൽ ...

Page 6 of 12 1 5 6 7 12

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist