രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നത് കോൺഗ്രസ്; അഭയാർത്ഥികളെ ചേർത്തുപിടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്: ഗജേന്ദ്ര സിംഗ് ഷെഖാവത്ത്
ജയ്പൂർ: പൂഞ്ചാലയിലെ ഭകർ ബസ്തിയിൽ പാകിസ്താൻ ഹിന്ദു അഭയാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്. പൗരത്വ ഭേദഗതി നിയമം ആരെയും വിഭജിക്കാനുള്ളതല്ലെന്നും...