ഹിമാചൽ മുഖ്യമന്ത്രി; പ്രതിഭാ സിംഗിന് സാദ്ധ്യത മങ്ങുന്നു; എംഎൽഎ അല്ലാത്തതിനാൽ പരിഗണിക്കേണ്ടെന്ന് ഹൈക്കമാൻഡ്; മകന് ക്യാബിനറ്റ് പദവി നൽകി ഒത്തുതീർപ്പിന് നീക്കം
ഷിംല: ഹിമാചലിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുളള പേരുകളിൽ പ്രതിഭാ സിംഗിനെ പരിഗണിക്കാൻ സാദ്ധ്യത കുറവെന്ന് സൂചന. പാർട്ടി സംസ്ഥാന അദ്ധ്യക്ഷ കൂടിയായ പ്രതിഭാ സിംഗിനായി കഴിഞ്ഞ ദിവസങ്ങളിൽ അണികൾ ...