himachal pradesh - Janam TV

himachal pradesh

ഹിമാചൽപ്രദേശിൽ ബിജെപിയെ താഴെ ഇറക്കും; സിപിഎമ്മിന്റെ വെല്ലുവിളി; മത്സരിക്കുന്നത് വെറും 11 സീറ്റിൽ

ഹിമാചൽപ്രദേശിൽ ബിജെപിയെ താഴെ ഇറക്കും; സിപിഎമ്മിന്റെ വെല്ലുവിളി; മത്സരിക്കുന്നത് വെറും 11 സീറ്റിൽ

ഷിംല: ഹിമാചല്‍ പ്രദേശില്‍ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് സിപിഎമ്മിന്റെ വെല്ലുവിളി. ഹിമാചല്‍ പ്രദേശില്‍ 11 സീറ്റില്‍ സിപിഎമ്മും ഒരു സീറ്റിൽ സിപിഐയും മത്സരിക്കും. മറ്റു സീറ്റുകളില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ...

“ഞങ്ങൾ പാർട്ടിയോട് ചോദിക്കും, അവർ കുടുംബത്തോടും; ബിജെപിയും കോൺഗ്രസും തമ്മിലുള്ള വ്യത്യാസമിതാണ്”; ഖാർഗെയും ഗാന്ധിമാരുടെ റിമോട്ട് കൺട്രോളിലാകുമെന്ന് ജെ.പി നദ്ദ

“ഞങ്ങൾ പാർട്ടിയോട് ചോദിക്കും, അവർ കുടുംബത്തോടും; ബിജെപിയും കോൺഗ്രസും തമ്മിലുള്ള വ്യത്യാസമിതാണ്”; ഖാർഗെയും ഗാന്ധിമാരുടെ റിമോട്ട് കൺട്രോളിലാകുമെന്ന് ജെ.പി നദ്ദ

ഷിംല: 'ആ കുടുംബം' ആവശ്യപ്പെടുന്ന ദിശയിലേക്ക് തന്നെ പുതിയ കോൺഗ്രസ് പ്രസിഡന്റിനും പ്രവർത്തിക്കേണ്ടി വരുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. 24 വർഷത്തിനിടെ ഗാന്ധി കുടുംബത്തിൽ ...

ഹിമാചലിൽ 28,000 കോടി രൂപയുടെ പദ്ധതികൾക്ക് പ്രധാനമന്ത്രി മോദി തറക്കല്ലിട്ടു

ഹിമാചലിൽ ഇത്തവണ ചരിത്രം വഴിമാറുമോ? അഭിപ്രായ വോട്ടെടുപ്പിൽ ജനങ്ങളുടെ പ്രതികരണം ഇങ്ങനെ-Himachal assembly election opinion survey

ന്യൂഡൽഹി: ഹിമാചൽ പ്രദേശ് വീണ്ടും തിരഞ്ഞെടുപ്പിലേക്ക് പോവുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷൻ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. അതിനിടെ സംസ്ഥാനത്തെ ജനവിധി സംബന്ധിച്ച അഭിപ്രായ വോട്ടെടുപ്പ് ദേശീയ ...

ബിജെപിയെ താഴെ ഇറക്കും; വെല്ലുവിളിച്ച് ഹിമാചൽപ്രദേശിലെ സിപിഎം; ആം ആദ്മി പാർട്ടിക്ക് പിന്തുണ നൽകാൻ തീരുമാനം- CPM, AAP, Himachal Pradesh

ബിജെപിയെ താഴെ ഇറക്കും; വെല്ലുവിളിച്ച് ഹിമാചൽപ്രദേശിലെ സിപിഎം; ആം ആദ്മി പാർട്ടിക്ക് പിന്തുണ നൽകാൻ തീരുമാനം- CPM, AAP, Himachal Pradesh

ഷിംല: ഹിമാചൽപ്രദേശിൽ ആം ആദ്മി പാർട്ടിക്ക് പിന്തുണ നൽകുമെന്ന് സിപിഎം. തങ്ങളുടെ സ്ഥാനാർത്ഥികൾ മത്സരിക്കാത്ത മണ്ഡലങ്ങളിൽ ആം ആദ്മി പാർട്ടി (എഎപി) സ്ഥാനാർത്ഥികളെ പരോക്ഷമായി പിന്തുണയ്ക്കുമെന്നാണ് സിപിഎം ...

ഹിമാചലിലും കോൺഗ്രസ് തകരുന്നു; പാർട്ടി വർക്കിംഗ് പ്രസിഡണ്ട് ഹർഷ് മഹാജൻ ബിജെപിയിൽ ചേർന്നു-Himachal Congress Working President Harsh Mahajan Joins BJP

ഹിമാചലിലും കോൺഗ്രസ് തകരുന്നു; പാർട്ടി വർക്കിംഗ് പ്രസിഡണ്ട് ഹർഷ് മഹാജൻ ബിജെപിയിൽ ചേർന്നു-Himachal Congress Working President Harsh Mahajan Joins BJP

തിരഞ്ഞെടുപ്പ് ആസന്നമായ ഹിമാചലിലും കോൺഗ്രസിന് കനത്ത തിരിച്ചടി. പാർട്ടി വർക്കിങ് പ്രസിഡണ്ട് ഹർഷ് മഹാജൻ ബിജെപിയിൽ ചേർന്നതോടെ സംസ്ഥാനത്ത് കോൺഗ്രസിന്റെ നില പരുങ്ങലിലായി. കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ ...

രാജ്യത്ത് മുന്നണി സർക്കാരുകളുടെ തുടർച്ചയായ അസ്ഥിരതയ്‌ക്ക് തടയിട്ടത് എൻഡിഎ; ഭരണത്തിലും നയരൂപീകരണത്തിലും സുസ്ഥിരത കൊണ്ടുവന്നതാണ് എൻഡിഎയുടെ നേട്ടമെന്നും പ്രധാനമന്ത്രി

രാജ്യത്ത് മുന്നണി സർക്കാരുകളുടെ തുടർച്ചയായ അസ്ഥിരതയ്‌ക്ക് തടയിട്ടത് എൻഡിഎ; ഭരണത്തിലും നയരൂപീകരണത്തിലും സുസ്ഥിരത കൊണ്ടുവന്നതാണ് എൻഡിഎയുടെ നേട്ടമെന്നും പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്ത് നയരൂപീകരണത്തിലും ഭരണത്തിലും സുസ്ഥിരത കൊണ്ടുവന്നത് എൻഡിഎ ആണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുപിഎ, എൻഡിഎ സർക്കാരുകളുടെ ഭരണകാലഘട്ടങ്ങൾ താരതമ്യം ചെയ്യവേ ആയിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. ദശാബ്ദങ്ങളോളം ...

രാജ്യത്തിന്റെ കരുത്തരായ യുവാക്കൾക്കൊപ്പം പ്രവർത്തിക്കാൻ എനിക്ക് ആവേശമാണ്; പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്തിന്റെ കരുത്തരായ യുവാക്കൾക്കൊപ്പം പ്രവർത്തിക്കാൻ എനിക്ക് ആവേശമാണ്; പ്രധാനമന്ത്രി നരേന്ദ്ര മോദി

മാണ്ഡി: ഇന്ത്യയുടെ ശക്തി സ്ത്രോതസായ യുവാക്കളുടെ കൂടെ പ്രവർത്തിക്കാൻ തനിക്കെന്നും ആവേശമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിൽ നടക്കുന്ന യുവമോർച്ചയുടെ സങ്കല്പ് ...

കോൺഗ്രസിന് കനത്ത തിരിച്ചടി; പാർട്ടി പദവി രാജി വെച്ച് മുൻ കേന്ദ്ര മന്ത്രി ആനന്ദ് ശർമ്മ- Anand Sharma quits Congress post

കോൺഗ്രസിന് കനത്ത തിരിച്ചടി; പാർട്ടി പദവി രാജി വെച്ച് മുൻ കേന്ദ്ര മന്ത്രി ആനന്ദ് ശർമ്മ- Anand Sharma quits Congress post

ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തിന് കനത്ത തിരിച്ചടി നൽകി മുതിർന്ന നേതാക്കളുടെ രാജി തുടരുന്നു. മുൻ കേന്ദ്ര മന്ത്രി ആനന്ദ് ശർമ്മ പാർട്ടി പദവിയിൽ നിന്നും രാജി വെച്ചു. ...

ഹിമാചൽ പ്രദേശിൽ ഉരുൾ പൊട്ടലിലും മിന്നൽ പ്രളയവും; ആറ് പേർ കൊല്ലപ്പെട്ടു; 13 പേരെ കാണാതായി; പാലം തകർന്നുവീണു

ഹിമാചൽ പ്രദേശിൽ ഉരുൾ പൊട്ടലിലും മിന്നൽ പ്രളയവും; ആറ് പേർ കൊല്ലപ്പെട്ടു; 13 പേരെ കാണാതായി; പാലം തകർന്നുവീണു

ഷിംല : ഹിമാചൽ പ്രദേശിൽ ഉരുൾപൊട്ടലിലും മിന്നൽ പ്രളയത്തിലുമായി ആറ് പേർ കൊല്ലപ്പെട്ടു. 13 പേരെ കാണാതായി. ശക്തമായ മഴയെ തുടർന്ന് ഹമീർപൂർ ജില്ല വെള്ളത്തിനടിയിലാണ്. 22 ...

ഹിമാചൽ പ്രദേശിലും കോൺഗ്രസ് പതനത്തിലേക്ക്; തെരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ട് എംഎൽഎമാർ ബിജെപിയിലേക്ക് ചേക്കേറി-2 Sitting MLAs Jump Ship To BJP in Himachal Pradesh

ഹിമാചൽ പ്രദേശിലും കോൺഗ്രസ് പതനത്തിലേക്ക്; തെരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ട് എംഎൽഎമാർ ബിജെപിയിലേക്ക് ചേക്കേറി-2 Sitting MLAs Jump Ship To BJP in Himachal Pradesh

തിരഞ്ഞെടുപ്പ് ആസന്നമായ ഹിമാചൽ പ്രദേശിൽ കോൺഗ്രസിന് കനത്ത തിരിച്ചടിയായി രണ്ട് എംഎൽഎമാർ പാർട്ടി വിട്ടു. എംഎൽഎമാരായ പവൻ കാജലും ലഖ്വീന്ദർ സിംഗ് റാണയും ആണ് പാർട്ടി വിട്ടത്. ...

കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ പാർട്ടിയിലേക്ക്; അസമിലും ഹിമാചൽ പ്രദേശിലും കരുത്താർജ്ജിച്ച് ബിജെപി-Congress leaders join BJP

കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ പാർട്ടിയിലേക്ക്; അസമിലും ഹിമാചൽ പ്രദേശിലും കരുത്താർജ്ജിച്ച് ബിജെപി-Congress leaders join BJP

ഷിംല: അസമിന് പിന്നാലെ ഹിമാചൽ പ്രദേശിലും കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക്. ഹിമാചൽ പ്രദേശിലെ മുതിർന്ന കോൺഗ്രസ് നേതാക്കളും എം എൽ എമാരുമായ പവൻ കുമാർ കാജലും ...

ഹിന്ദുക്കളെ പ്രലോഭിപ്പിച്ച് മതം മാറ്റാൻ ശ്രമം; പാസ്റ്ററും ഭാര്യയും അറസ്റ്റിൽ

നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയാൽ 10 വർഷം കഠിന തടവ്; ബില്ലിന് അംഗീകാരം നൽകി ഹിമാചൽപ്രദേശ്- Himachal Assembly Passes Bill Against Mass Conversion

ഷിംല: നിർബന്ധിത മതപരിവർത്തനത്തിന് തടയിടാൻ ഹിമാചൽപ്രദേശ്. നിർബന്ധിത കൂട്ട മതപരിവർത്തനം ശിക്ഷാർഹമാക്കിക്കൊണ്ടുള്ള ബില്ലിന് നിയമസഭ അംഗീകാരം നൽകി. ആളുകളെ കൂട്ടമതപരിവർത്തനത്തിന് ഇരയാക്കുന്നവർക്ക് 10 വർഷം വരെ കഠിന ...

‘ഒരു മാറ്റവുമില്ല‘: കേന്ദ്ര സർക്കാരിനെതിരായ സമരത്തിനിടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ സീറ്റിനെ ചൊല്ലി തമ്മിലടിച്ച് കോൺഗ്രസ് നേതാക്കൾ (വീഡിയോ)- Congress workers beat each other

‘ഒരു മാറ്റവുമില്ല‘: കേന്ദ്ര സർക്കാരിനെതിരായ സമരത്തിനിടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ സീറ്റിനെ ചൊല്ലി തമ്മിലടിച്ച് കോൺഗ്രസ് നേതാക്കൾ (വീഡിയോ)- Congress workers beat each other

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരായ സമരത്തിനിടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ സീറ്റിനെ ചൊല്ലി തമ്മിലടിച്ച് കോൺഗ്രസ് നേതാക്കൾ. ഹിമാചൽ പ്രദേശിലെ നഹാനിലായിരുന്നു സംഭവം. കോൺഗ്രസ് സംഘടിപ്പിച്ച റോസ്ഗാർ സംഘർഷ് യാത്രയ്ക്കിടെ ...

ദലൈലാമയ്‌ക്ക്  87; ദീർഘായുസ് നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ദലൈലാമയ്‌ക്ക് 87; ദീർഘായുസ് നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി:ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ 87ആം ജന്മദിനത്തിൽ ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദീർഘായുസ്സിനും ആരോഗ്യത്തിനുമായി പ്രാർത്ഥിക്കുന്നതായി അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഹിമാചൽപ്രദേശിലെ ധർമ്മശാല നഗരത്തിലെ സുഗ്ലഗ്ഖാങ് ...

ഹിമാചലിൽ ബസ് അപകടം; കുട്ടികളടക്കം 16 പേർ കൊല്ലപ്പെട്ടു- bus falls into gorge in himachal pradesh

ഹിമാചലിൽ ബസ് അപകടം; കുട്ടികളടക്കം 16 പേർ കൊല്ലപ്പെട്ടു- bus falls into gorge in himachal pradesh

കുളു: ഹിമാചൽ പ്രദേശിലുണ്ടായ ബസ് അപകടത്തിൽ സ്‌കൂൾ വിദ്യാർത്ഥികളടക്കം 16 പേർ മരിച്ചു. ജംഗ്ല മേഖലയിൽ നിയോലി ഷൻഷെർ റോഡിൽ ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. ...

അമ്മയുടെ ചിത്രം ഹൃദയത്തിൽ ഏറ്റുവാങ്ങി നരേന്ദ്രമോദി; ചിത്രം വരച്ച പെൺകുട്ടിയെ ആശിർവദിച്ച് പ്രധാനമന്ത്രി

അമ്മയുടെ ചിത്രം ഹൃദയത്തിൽ ഏറ്റുവാങ്ങി നരേന്ദ്രമോദി; ചിത്രം വരച്ച പെൺകുട്ടിയെ ആശിർവദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ ഷിംലയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ സ്വീകരിക്കാനെത്തിയത് ആയിരങ്ങൾ. റോഡിനിരുവശത്തും തടിച്ചുകൂടിയ ജനങ്ങൾക്കിടയിലേക്ക് കാർ നിർത്തി പ്രധാനമന്ത്രിയെത്തിയത് ആദ്യം അമ്പരപ്പുണ്ടാക്കി.ഒരു പെയിന്റിംഗ് നെഞ്ചോടടക്കി പിടിച്ച് ...

ഹിമാചൽപ്രദേശ് നിയമസഭാ മന്ദിരത്തിന്റെ കവാടത്തിൽ ഖാലിസ്ഥാൻ കൊടിനാട്ടി; അന്വേഷണം ആരംഭിച്ച് പോലീസ്

ഹിമാചൽപ്രദേശ് നിയമസഭാ മന്ദിരത്തിന്റെ കവാടത്തിൽ ഖാലിസ്ഥാൻ കൊടിനാട്ടി; അന്വേഷണം ആരംഭിച്ച് പോലീസ്

ഷിംല: ഹിമാചൽ പ്രദേശ് നിയമസഭയുടെ പ്രധാന കവാടത്തിലും മതിലിലും ഖലിസ്ഥാൻ പതാകകളും മുദ്രാവാക്യങ്ങളും നാട്ടി ഖലിസ്ഥാൻ അനുകൂലർ. ധർമ്മശാലയില വിദാൻ സഭയുടെ പ്രധാന ഗേറ്റിലാണ് ഖാലിസ്ഥാൻ പതാക ...

ഏകീകൃത സിവിൽ കോഡ് മികച്ച തീരുമാനം; ഹിമാചലിൽ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂർ

ഏകീകൃത സിവിൽ കോഡ് മികച്ച തീരുമാനം; ഹിമാചലിൽ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂർ

ഷിംല: ഹിമാചൽ പ്രദേശിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂർ. നിയമം നടപ്പിലാക്കാനുള്ള സാധ്യതകൾ പരിശോധിച്ച് വരികയാണെന്നും ഏകീകൃത സിവിൽ കോഡ് എന്നത് വളരെ ...

നാല് സംസ്ഥാനങ്ങളിൽ ജയിച്ചു, ഹിമാചലിലും ഗുജറാത്തിലും വിജയിച്ച് ബിജെപി സിക്സർ അടിക്കും: അനുരാഗ് താക്കൂർ

നാല് സംസ്ഥാനങ്ങളിൽ ജയിച്ചു, ഹിമാചലിലും ഗുജറാത്തിലും വിജയിച്ച് ബിജെപി സിക്സർ അടിക്കും: അനുരാഗ് താക്കൂർ

ഷിംല: ഹിമാചൽ പ്രദേശിൽ അധികാരം നിലനിർത്തുമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ, യുവജനകാര്യ കായിക മന്ത്രി അനുരാഗ് സിംഗ് താക്കൂർ. ഹിമാചൽ പ്രദേശിലും ഗുജറാത്തിലും ഈ വർഷം അവസാനം ...

ഹിമാചലിലേക്ക് കണ്ണുംനട്ടിരുന്ന അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി; എഎപിയുടെ സംസ്ഥാന അദ്ധ്യക്ഷനുൾപ്പെടെ മൂന്ന് മുതിർന്ന നേതാക്കൾ ബിജെപിയിൽ ചേർന്നു

ഹിമാചലിലേക്ക് കണ്ണുംനട്ടിരുന്ന അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി; എഎപിയുടെ സംസ്ഥാന അദ്ധ്യക്ഷനുൾപ്പെടെ മൂന്ന് മുതിർന്ന നേതാക്കൾ ബിജെപിയിൽ ചേർന്നു

ഷിംല: ഹിമാചൽ പ്രദേശിൽ ആംആദ്മി പാർട്ടിക്ക് വൻ തിരിച്ചടി. എഎപിയുടെ സംസ്ഥാന പ്രസിഡന്റ് അടക്കം മൂന്ന് മുതിർന്ന പാർട്ടി നേതാക്കൾ ബിജെപിയിൽ ചേർന്നു. ബിജെപി ദേശീയ അദ്ധ്യക്ഷൻ ...

ഹിമാചൽ ഞങ്ങളിങ്ങ് എടുക്കുവാന്ന് എഎപി; ഗുജറാത്തിൽ കണ്ണുതളളിയത് പോരെയെന്ന് അരവിന്ദ് കെജ്രിവാളിനോട് ബിജെപി നേതാവ് അനുരാഗ് താക്കൂർ

ഹിമാചൽ ഞങ്ങളിങ്ങ് എടുക്കുവാന്ന് എഎപി; ഗുജറാത്തിൽ കണ്ണുതളളിയത് പോരെയെന്ന് അരവിന്ദ് കെജ്രിവാളിനോട് ബിജെപി നേതാവ് അനുരാഗ് താക്കൂർ

ന്യൂഡൽഹി: പഞ്ചാബ് തിരഞ്ഞെടുപ്പിൽ ഈസിവാക്ക്ഓവർ ലഭിച്ച എഎപി അതിന്റെ ബലത്തിൽ എല്ലായിടത്തും ബലപരീക്ഷണം നടത്തുകയാണ്. തെക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഒരുകൈ നോക്കാനുറച്ച് നേരത്തെ രംഗത്ത് എത്തിയ എഎപി. ...

ഭഗവത്ഗീത ഇന്ത്യയുടെ ദാർശനികതയെ വിവരിച്ച ഗ്രന്ഥം; ജീവിതത്തെ മുന്നോട്ട് നയിക്കും; ഭഗവത്ഗീത പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ബിജെപി നേതാവ്

വിദ്യാര്‍ത്ഥികള്‍ സംസ്‌കാരത്തെ കുറിച്ച് ബോധ്യമുള്ളവരാകണം; ഭഗവത് ഗീത സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹിമാചല്‍ പ്രദേശ്

ഹിമാചല്‍ പ്രദേശില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പാഠ്യപദ്ധതിയില്‍ ഭഗവത് ഗീത ഉള്‍പ്പെടുത്തി. ഒന്‍പത് മുതല്‍ പ്ലസ്ടു വരെയുള്ള ക്‌ളാസുകളിലാണ് ഭഗവത് ഗീതയും പാഠ്യവിഷയമാക്കിയത്. ഹിമാചല്‍ പ്രദേശിലെ വിദ്യാഭ്യാസ മന്ത്രി ...

ഗാന്ധിയുടെ പേര് ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്നവർ വിജയിക്കില്ലെന്ന് സോണിയ ഗാന്ധി; ദുരുപയോഗം ചെയ്തവർ തോറ്റില്ലേ എന്ന് സോഷ്യൽ മീഡിയ

തിരഞ്ഞെടുപ്പിന് മുന്നേ മുങ്ങി നേതാക്കന്മാർ; കോൺഗ്രസ് യോഗത്തിൽ നിന്നും മാറിനിന്നത് 6 എംഎൽഎമാരും 9 കൗൺസിലർമാരും; പാർട്ടിക്ക് ആത്മവിശ്വാസം നഷ്ടപ്പെടുന്നു

ഷിംല : ഹിമാചൽ പ്രദേശിൽ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന യോഗത്തിൽ നിന്നും വിട്ട് നിന്ന് കോൺഗ്രസ് നേതാക്കൾ. 12 മുൻസിപ്പൽ കൗൺസലർമാരിൽ 9 പേരും, ആറ് ...

‘പഞ്ചാബ് ആവർത്തിക്കരുത്, തിരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി നിൽക്കണം’: ഹിമാചൽ പ്രദേശിലെ കോൺഗ്രസ് നേതാക്കളോട് സോണിയ ഗാന്ധി

‘പഞ്ചാബ് ആവർത്തിക്കരുത്, തിരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി നിൽക്കണം’: ഹിമാചൽ പ്രദേശിലെ കോൺഗ്രസ് നേതാക്കളോട് സോണിയ ഗാന്ധി

ന്യൂഡൽഹി: ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹിമാചൽ പ്രദേശിലെ കോൺഗ്രസ് നേതാക്കൾക്ക് നിർദ്ദേശം നൽകി സോണിയ ഗാന്ധി. പഞ്ചാബ് ആവർത്തിക്കരുതെന്നും തിരഞ്ഞെടുപ്പിൽ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും ...

Page 3 of 4 1 2 3 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist