ഹിന്ദുക്കൾ ലോകത്തെവിടെയെല്ലാം ഉണ്ടോ അവരുടെ തറവാട് ഇന്ത്യ ആയിരിക്കും; കോൺഗ്രസ്സ് രാജ്യത്തെ വിഭജിച്ച് ഹിന്ദുക്കളെ കൊലയ്‌ക്കു കൊടുത്തു; അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ
ന്യൂഡൽഹി: ഹിന്ദുക്കൾ ലോകത്തെവിടെയെല്ലാം ഉണ്ടോ അവരുടെ തറവാടാണ് ഇന്ത്യയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. കോൺഗ്രസ്സ് രാജ്യത്തെ രണ്ടായി വിഭജിച്ച് ഹിന്ദുക്കളെ കൊലയ്ക്കു കൊടുക്കുകയായിരുന്നു. റിപ്പബ്ലിക് ...