അവനെ കരുതിയിരിക്കണം..!റിയാൻ പരാഗ് 2.0; കളമറിഞ്ഞ് കളിക്കുന്ന പുത്തൻ അവതാരം
റിയാൻ പരാഗ്..ഒരു പക്ഷേ ഈ ഒരു വർഷം മുൻപ് കേൾക്കുന്നവർ നെറ്റി ചുളിച്ച് ചോദിക്കുമായിരുന്നു, എന്തിനാണ് സ്ഥിരതയില്ലാത്ത ഈ താരത്തെ ടീമിലുൾപ്പെടുത്തുന്നത്? എന്തിനാണ് നിർണായക ഘട്ടത്തിൽപ്പോലും അനാവശ്യ...