ഇന്ത്യയിലെ ആദ്യത്തെ അണ്ടർവാട്ടർ മെട്രോ ടണൽ അടുത്ത വർഷത്തോടെ തയ്യാറാകും
കൊൽക്കത്ത: ഇന്ത്യയിലെ ആദ്യത്തെ അണ്ടർവാട്ടർ ടണലിന്റെ നിർമ്മാണം 2023ഓടെ പൂർണ്ണമായും പ്രവർത്തനക്ഷമമാകും. ഹൗറയ്ക്കും കൊൽക്കത്തയ്ക്കും ഇടയിൽ മെട്രോ കണക്റ്റിവിറ്റി സ്ഥാപിക്കുന്നതിനായി ഹൂഗ്ലി നദിക്ക് അടിയിലൂടെയാണ നിർമ്മാണം. 16.6 ...