വിഴിഞ്ഞത്ത് കേന്ദ്രസേനയെ വിന്യസിക്കുന്നതിൽ എതിർപ്പില്ല; ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സർക്കാർ; കേന്ദ്ര നിലപാട് തേടി
എറണാകുളം: തുറമുഖ പദ്ധതിയുടെ പേരിൽ സംഘർഷം തുടരുന്ന വിഴിഞ്ഞത്ത് കേന്ദ്രസേനയെത്തും. പദ്ധതി പ്രദേശത്തിന്റെ സുരക്ഷ കേന്ദ്ര സേനയെ ഏൽപ്പിക്കാൻ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സമ്മതമറിയിച്ചു. ഇതോടെ സംഭവത്തിൽ ...