ജനങ്ങൾ അടുത്ത് വന്ന് സെൽഫി എടുക്കുമ്പോൾ സന്തോഷമാണ് തോന്നാറുളളത്; ഉത്തരവാദിത്തങ്ങൾ കൃത്യതയോടെ നിർവഹിക്കാനുള്ള പ്രചോദനമാണത്; ധനമന്ത്രി
തിരുവനന്തപുരം; ജനങ്ങൾ നൽകുന്ന സ്നേഹവും പരിഗണനയുമാണ് പ്രവർത്തിക്കാനുള്ള ഊർജ്ജമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. പൊതുയിടങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഓരോരുത്തരും വന്ന് സെൽഫി എടുക്കുകയും സ്നേഹം പങ്കിടുകയും ചെയ്യുമ്പോൾ...