വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ കൂട്ടത്തോടെ റദ്ദാക്കി; നടപടി നാല് വർഷം നീണ്ട പരിശോധനകൾക്ക് ഒടുവിൽ
ഇടുക്കി : വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കി റവന്യൂവകുപ്പ്. റവന്യൂ പ്രിൻസിപ്പൽ ചീഫ് സെക്രട്ടറി ജയതിലക് ആണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്. ഇതുമായി ബന്ധപ്പെട്ട നടപടികൾ ...