പ്രൊപ്പഗണ്ടയുടെ ഭാഗം, നിലവാരമില്ലാത്തത്; ‘കാശ്മീര്‍ ഫയല്‍സി’നെതിരെ ഗോവന്‍ മേള ജൂറി ചെയര്‍മാന്‍
'ദി കാശ്മീര്‍ ഫയല്‍സി'നെതിരെ അന്താരാഷ്ട്ര ഗോവന്‍ ചലച്ചിത്ര മേള ജൂറി ചെയര്‍മാനും ഇസ്രായേൽ ചലച്ചിത്ര നിർമ്മാതാവുമായ നാദവ് ലാപിഡ്. ഇന്ത്യയുടെ 53-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ വിവേക് അഗ്നിഹോത്രി ...