IPL - Janam TV

IPL

ഹർപ്രീത് ബ്രാർ അന്തകനായി; വിജയവഴിയിൽ പഞ്ചാബ്

ഹർപ്രീത് ബ്രാർ അന്തകനായി; വിജയവഴിയിൽ പഞ്ചാബ്

അഹമ്മദാബാദ്: ഐ.പി.എല്ലിന്റെ പതിനാലാം സീസണിലെ പുതിയ താരോദയമായി മാറിയ ഹർപ്രീത് ബ്രാറിന്റെ ഓൾറൗണ്ട് മികവിൽ പഞ്ചാബിന് ത്രസിപ്പിക്കുന്ന ജയം. 34 റൺസിനാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ പഞ്ചാബിന്റെ ...

ഐ.പി.എല്ലിൽ ഇന്ന് സഞ്ജുവും രോഹിത് ശർമ്മയും നേർക്കുനേർ

ഐ.പി.എല്ലിൽ ഇന്ന് സഞ്ജുവും രോഹിത് ശർമ്മയും നേർക്കുനേർ

മുംബൈ: ഈ ആഴ്ചയിൽ രണ്ടു മത്സരങ്ങൾ നടക്കുന്ന ആദ്യദിനത്തിൽ രാജസ്ഥാൻ റോയൽസും മുംബൈ ഇന്ത്യൻസും ഏറ്റുമുട്ടും. ഡൽഹിയിലെ അരുൺ ജെറ്റ്ലി സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. രണ്ടു ടീമുകളും ...

ഐ.പി.എൽ: ഇന്ന് ബാംഗ്ലൂർ-ഡൽഹി പോരാട്ടം

ഐ.പി.എൽ: ഇന്ന് ബാംഗ്ലൂർ-ഡൽഹി പോരാട്ടം

അഹമ്മദാബാദ്: ഐ.പി.എല്ലിൽ ഇന്ന് കരുത്തന്മാരുടെ പോരാട്ടം. വിരാട് കോഹ്ലി നയിക്കുന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഋഷഭ് പന്തിന്റെ ഡൽഹി ക്യാപ്പിറ്റൽസുമാണ് ഇന്ന് ഏറ്റുമുട്ടുന്നത്. കഴിഞ്ഞ മത്സരത്തിൽ ചെന്നൈയ്ക്ക്തിരെ ...

ജയിക്കാമായിരുന്ന അവസാന പന്തിലെ റൺസിലൊന്ന് അനുവദിച്ചില്ല; ; വാർണറുടെ അശ്രദ്ധ നിർണ്ണായകമായി

ജയിക്കാമായിരുന്ന അവസാന പന്തിലെ റൺസിലൊന്ന് അനുവദിച്ചില്ല; ; വാർണറുടെ അശ്രദ്ധ നിർണ്ണായകമായി

ചെന്നൈ: ഇന്നലെ ഡൽഹി ക്യാപ്പിറ്റൽസിനെതിരെ രണ്ടു റൺസിനായുള്ള ഓട്ടം പൂർത്തി യാക്കിയിട്ടും ഹൈദരാബാദിന് ഒരു റൺസ് നഷ്ടമായി. ഹൈദരാബാദ് നായകൻ ഡേവിഡ് വാർണറുടെ അശ്രദ്ധ ഏത് കളിക്കാരനും ...

ഐ.പി.എൽ: താരങ്ങളിൽ പലരും മടങ്ങുന്നു; കൊറോണ പ്രതിരോധത്തിന് വീട്ടിലെത്തണമെന്ന് അശ്വിനും

ഐ.പി.എൽ: താരങ്ങളിൽ പലരും മടങ്ങുന്നു; കൊറോണ പ്രതിരോധത്തിന് വീട്ടിലെത്തണമെന്ന് അശ്വിനും

ചെന്നൈ: ഇന്ത്യൻ താരത്തിനൊപ്പം വിദേശതാരങ്ങളിലും കൊറോണ ഭീതി വിതയ്ക്കു ന്നതായി റിപ്പോർട്ട്. ഡൽഹിക്കായി കളിക്കുന്ന ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിനാണ് കൊറോണ പ്രതിരോധത്തിനായി വീട്ടുകാർക്കൊപ്പം ചേരണമെന്ന ആവശ്യം ...

ചാമ്പ്യന്മാർക്ക് രാജകീയ മറുപടിയുമായി പഞ്ചാബ് ; ജയം 9 വിക്കറ്റിന്

ചാമ്പ്യന്മാർക്ക് രാജകീയ മറുപടിയുമായി പഞ്ചാബ് ; ജയം 9 വിക്കറ്റിന്

‌അഹമ്മദാബാദ് : നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ 9 വിക്കറ്റിന് തകർത്ത് പഞ്ചാബ് കിംഗ്സ്. യൂണിവേഴ്സൽ ബോസും ക്യാപ്ടൻ കെ.എൽ രാഹുലും തകർത്തടിച്ചപ്പോൾ മുംബൈ ഇന്ത്യൻസ് ഉയർത്തിയ ...

രാജസ്ഥാനെ പടിക്കലുടച്ചു ; അടിച്ച് തകർത്ത് കോഹ്‌ലിയും ; ചലഞ്ചേഴ്സിന് തകർപ്പൻ ജയം

രാജസ്ഥാനെ പടിക്കലുടച്ചു ; അടിച്ച് തകർത്ത് കോഹ്‌ലിയും ; ചലഞ്ചേഴ്സിന് തകർപ്പൻ ജയം

മുംബൈ : ദേവദത്ത് പടിക്കലും വിരാട് കോഹ്‌ലിയും മിന്നുന്ന ഫോമിലേക്കുയർന്നപ്പോൾ റോയൽ ചലഞ്ചേഴ്സിന് രാജസ്ഥാനെതിരെ പത്തുവിക്കറ്റിന്റെ തകർപ്പൻ ജയം. 178 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന റോയൽ ...

നോ ബോളുകൾ നിർണ്ണായകമായി; അവസാന നിമിഷത്തെ മുംബൈ മാജിക് നടന്നില്ല

നോ ബോളുകൾ നിർണ്ണായകമായി; അവസാന നിമിഷത്തെ മുംബൈ മാജിക് നടന്നില്ല

ചെന്നൈ : ഐ.പി.എല്ലിൽ ആറുവിക്കറ്റിന് ഡൽഹി നേടിയ ജയത്തിൽ മുംബൈ നൽകിയത് നിർണ്ണായക നിമിഷത്തെ നോ ബോളുകൾ. അവസാന ഓവറുകളിൽ ശക്തമായ സമ്മർദ്ദത്തിലൂടെ എതിരാളികളെ കുരുക്കുന്ന മുംബൈയുടെ ...

രാജസ്ഥാൻ തോൽവി ചോദിച്ചുവാങ്ങിയത്; വിക്കറ്റ് വലിച്ചെറിഞ്ഞെന്ന് വിമർശനം

രാജസ്ഥാൻ തോൽവി ചോദിച്ചുവാങ്ങിയത്; വിക്കറ്റ് വലിച്ചെറിഞ്ഞെന്ന് വിമർശനം

മുംബൈ: തുടക്കത്തിൽ വിക്കറ്റ് വലിച്ചെറിഞ്ഞ് സഞ്ജു അടക്കമുള്ളവർ കാണിച്ച നിരുത്തരവാദ സമീപനം രാജസ്ഥാന് സമ്മാനിച്ചത് രണ്ടാം തോൽവി. ശ്രമിച്ചാൽ വിജയിക്കാമായിരുന്ന കളിയിൽ മദ്ധ്യനിരയിലെ കൂട്ടുകെട്ട് പോലുമില്ലാത്ത അവസ്ഥയാണ് ...

മുത്തയ്യ മുരളീധരൻ ആശുപത്രി വിട്ടു; ഐ.പി.എല്ലിൽ ഈ ആഴ്ച ടീമിനൊപ്പം ചേരും

മുത്തയ്യ മുരളീധരൻ ആശുപത്രി വിട്ടു; ഐ.പി.എല്ലിൽ ഈ ആഴ്ച ടീമിനൊപ്പം ചേരും

ചെന്നൈ: ഹൃദയാഘാതം മൂലം ചികിത്സ തേടിയ മുത്തയ്യ മുരളീധരൻ ആശുപത്രിവിട്ടു. ആൻജിയോ പ്ലാസ്റ്റി കഴിഞ്ഞ മുത്തയ്യ മുരളീധരൻ ഐ.പി.എൽ ടീമായ സൺറൈസേഴ്‌സ് ഹൈദരാബാദിനൊപ്പം ഈ ആഴ്ചയിൽ ചേരുമെന്നാണ് ...

എറിഞ്ഞിട്ട് മുംബൈ ; സൺറൈസേഴ്സിനെതിരെ തകർപ്പൻ ജയം

എറിഞ്ഞിട്ട് മുംബൈ ; സൺറൈസേഴ്സിനെതിരെ തകർപ്പൻ ജയം

ചെന്നൈ : സൺറൈസേഴ്സിനെ 13 റൺസിന് തറപറ്റിച്ച് മുംബൈ ഇന്ത്യൻസ്. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 151 റൺസ് പിന്തുടർന്ന സൺറൈസേഴ്സ് 137 റൺസിന് ‌എല്ലാവരും പുറത്തായി. ക്യാപ്ടൻ ...

ഐ.പി.എൽ: രണ്ടാം ജയത്തിനൊരുങ്ങി മുംബൈ; ആദ്യ ജയം തേടി ഹൈദരാബാദും

ഐ.പി.എൽ: രണ്ടാം ജയത്തിനൊരുങ്ങി മുംബൈ; ആദ്യ ജയം തേടി ഹൈദരാബാദും

ചെന്നൈ: ഐ.പി.എല്ലിൽ ഇന്ന് മുംബൈ- ഹൈദരാബാദ് പോരാട്ടം. ബാംഗ്ലൂരിനോട് തോറ്റെങ്കിലും കൊൽക്കത്തയ്‌ക്കെതിരെ നേടിയ പത്തു റൺസ് ജയത്തിന്റെ ആത്മവിശ്വാ സത്തിലാണ് രോഹിതും കൂട്ടരും ഇന്നിറങ്ങുന്നത്. എന്നാൽ ഐ.പി.എല്ലിൽ ...

പഞ്ചാബിനെ വരിഞ്ഞു മുറുക്കി; ചെന്നൈക്ക് തകർപ്പൻ ജയം

പഞ്ചാബിനെ വരിഞ്ഞു മുറുക്കി; ചെന്നൈക്ക് തകർപ്പൻ ജയം

മുംബൈ : പഞ്ചാബ് കിംഗ്സിനെ  ആറു വിക്കറ്റുകൾക്ക് തകർത്ത് മിന്നും ജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിംഗ്സ്. പഞ്ചാബ് ഉയർത്തിയ 107 റൺസ് വിജയ ലക്ഷ്യം 26 ...

ആഞ്ഞടിച്ച് മില്ലറും മോറിസും ; രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം

ആഞ്ഞടിച്ച് മില്ലറും മോറിസും ; രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം

മുംബൈ :ഇന്ത്യൻ പ്രിമിയർ ലീഗ് ഏഴാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് മൂന്ന് വിക്കറ്റ് വിജയം. ആവേശകരമായ മത്സരത്തിൽ റോജർ മില്ലറിന്റെയും ക്രിസ് മോറിസിന്റെയും തകർപ്പൻ പ്രകടനമാണ് തോൽവിയിൽ ...

ആവേശപ്പോരാട്ടം ; എറിഞ്ഞിട്ട് കോഹ്‌ലിപ്പട ; തുടർച്ചയായ രണ്ടാം ജയം

ആവേശപ്പോരാട്ടം ; എറിഞ്ഞിട്ട് കോഹ്‌ലിപ്പട ; തുടർച്ചയായ രണ്ടാം ജയം

ചെന്നൈ : ആവേശപ്പോരാട്ടത്തിൽ വിജയം നേടി റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂർ. 150 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സ് ഹൈദരാബാദിനെ ഏഴ് റൺസിനാണ് റോയൽ ചലഞ്ചേഴ്സ് തോൽപ്പിച്ചത്. ...

എറിഞ്ഞിട്ട് മുംബൈ ; കൊൽക്കത്തയ്‌ക്കെതിരെ തകർപ്പൻ വിജയം

എറിഞ്ഞിട്ട് മുംബൈ ; കൊൽക്കത്തയ്‌ക്കെതിരെ തകർപ്പൻ വിജയം

ചെന്നൈ : ആദ്യമാച്ചിലെ തോൽവിയിൽ നിന്ന് ഉയിർത്തെഴുന്നേറ്റ് ഐപിഎല്ലിൽ ഉജ്ജ്വല തിരിച്ചു വരവ് നടത്തി മുംബൈ ഇന്ത്യൻസ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പത്ത് റൺസിനാണ് മുംബൈ ഇന്ത്യൻസ് ...

ഒരുക്കങ്ങൾ വിലയിരുത്താൻ ഗാംഗുലി ഷാർജയിൽ; പാക് താരങ്ങളെ ബ്ലർ ചെയ്ത ചിത്രം പങ്കുവെച്ച് ദാദ; കൈയ്യടിച്ച് സോഷ്യൽ മീഡിയ

ഐ.പി.എൽ തീരുമാനിച്ച പോലെ നടക്കും; കൊറോണ വ്യാപിക്കുന്ന സാഹചര്യം മത്സരങ്ങളെ ബാധിക്കില്ല: ഗാംഗുലി

ന്യൂഡൽഹി: 2021 സീസണിലെ ഐ.പി.എൽ ഇന്ത്യയിൽ നിശ്ചയിച്ചപോലെ തന്നെ നടക്കു മെന്ന് ബി.സി.സി.ഐ അദ്ധ്യക്ഷൻ സൗരവ് ഗാംഗുലി. മുംബൈ പ്രധാന വേദിയായ ഐ.പി.എല്ലിൽ മഹാരാഷ്ട്രയിലെ കൊറോണ ലോക്ഡൗൺ ...

താൻ കണ്ട ഏറ്റവും മികച്ച യുവതാരത്തിന് കീഴിൽ കളിക്കുന്നത് ആവേശകരം: ബില്ലിംഗ്‌സ്

താൻ കണ്ട ഏറ്റവും മികച്ച യുവതാരത്തിന് കീഴിൽ കളിക്കുന്നത് ആവേശകരം: ബില്ലിംഗ്‌സ്

മുംബൈ: ഐ.പി.എല്ലിന് മുന്നേ തന്റെ യുവ നായകനെക്കുറിച്ച് ആവേശത്തോടെ സംസാരിച്ച് ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ. സാം ബില്ലിംഗ്‌സാണ് ഡൽഹി ക്യാപ്പിറ്റൽസിന്റെ പുതുനായകനായ ഋഷഭ് പന്തിനെ പുകഴ്ത്തിയത്. താൻ ലോകക്രിക്കറ്റിൽ ...

ഐ.പി.എൽ മിനി ലേലം ആരംഭിച്ചു ; 292 താരങ്ങൾ പട്ടികയിൽ

ഐ.പി.എൽ മിനി ലേലം ആരംഭിച്ചു ; 292 താരങ്ങൾ പട്ടികയിൽ

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ പുതിയ സീസണിലെ മിനി ലേലം ആരംഭിച്ചു. 164 ഇന്ത്യൻ താരങ്ങളടക്കം 292 പേരാണ് ലേല പട്ടികയിലുള്ളത്.  ചെന്നൈയിലെ ഗ്രാൻഡ് ചോള ഹോട്ടലിലാണ് ...

ഐ.പി.എൽ താര ലേലം നാളെ; 292 താരങ്ങൾ പട്ടികയിൽ

ഐ.പി.എൽ താര ലേലം നാളെ; 292 താരങ്ങൾ പട്ടികയിൽ

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ പുതിയ സീസണിലെ ലേലം നാളെ നടക്കും. 164 ഇന്ത്യൻ താരങ്ങളടക്കം 292 പേരാണ് ലേല പട്ടികയിലുള്ളത്. നാളെ ഉച്ചയ്ക്ക് ശേഷം മൂന്ന് ...

ഐ.പി.എല്ലില്‍ നൂറു മത്സരങ്ങള്‍ തികച്ച് സഞ്ജു സാംസണ്‍

സഞ്ജു രാജസ്ഥാൻ റോയൽസ് ക്യാപ്ടൻ ; സ്റ്റീവ് സ്മിത്ത് പുറത്ത്

മുംബൈ: ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനെ ഇനി സഞ്ജു നയിക്കും. ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ പൊടുന്നനെ പുറത്താക്കിയാണ് സഞ്ജുവിന് നറുക്കുവീണത്. മുഷ്താഖ് അലി ടി20യിൽ കേരളത്തെ നയിച്ച ...

ഐ.പി.എല്ലിൽ പുതിയ സീസണിലും എട്ട് ടീമുകൾ മാത്രം ; 2022ൽ പത്ത് ടീമുകളായി മാറ്റുമെന്ന് ധാരണ

ഐ.പി.എല്ലിൽ പുതിയ സീസണിലും എട്ട് ടീമുകൾ മാത്രം ; 2022ൽ പത്ത് ടീമുകളായി മാറ്റുമെന്ന് ധാരണ

അഹമ്മദാബാദ്: ഈ സീസണിലും ഐ.പി.ല്ലിൽ എട്ടു ടീമുകൾ മാത്രമേ കളിക്കൂ എന്ന തീരുമാനവുമായി ബി.സി.സി.ഐ. ഇന്ത്യൻ ക്രിക്കറ്റ് കൺ്‌ട്രോൾ ബോർഡിന്റെ വാർഷിക പൊതുയോഗത്തിലാണ് തീരുമാനം. അഹമ്മദാബാദിൽ ഇന്ന് ...

ക്യാപ്റ്റൻ കൂളിനെ എല്ലാവര്‍ക്കും വേണം; മെഗാ ലേലത്തില്‍ ധോണിയെ വിട്ടുകൊടുക്കണമെന്ന ആവശ്യവുമായി ഫ്രാഞ്ചൈസികള്‍

ക്യാപ്റ്റൻ കൂളിനെ എല്ലാവര്‍ക്കും വേണം; മെഗാ ലേലത്തില്‍ ധോണിയെ വിട്ടുകൊടുക്കണമെന്ന ആവശ്യവുമായി ഫ്രാഞ്ചൈസികള്‍

മുംബൈ: ഐ.പി.എല്ലിലെ എക്കാലത്തേയും ആവേശമായ മുന്‍ ഇന്ത്യന്‍ താരം മഹേന്ദ്ര സിംഗ് ധോണിയെ ലേലത്തില്‍ പിടിക്കാന്‍ മറ്റുള്ളവര്‍ക്കും അവസരം നല്‍കണമെന്ന് ഫ്രാഞ്ചൈസികള്‍. വരുന്ന ഏപ്രിലില്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ...

ഐ.പി.എല്‍ ഗംഭീര വിജയം; സഹകരിച്ച എല്ലാ താരങ്ങള്‍ക്കും നന്ദി അറിയിച്ച് ഗാംഗുലി

ഐ.പി.എല്‍ ഗംഭീര വിജയം; സഹകരിച്ച എല്ലാ താരങ്ങള്‍ക്കും നന്ദി അറിയിച്ച് ഗാംഗുലി

ദുബായ്:  ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഗംഭീര വിജയത്തില്‍ നന്ദി പറഞ്ഞ് ബി.സി.സി.ഐ. ആഗോള ക്രിക്കറ്റ് രംഗത്തിന് തന്നെ മാതൃകയായി വിദേശതാരങ്ങളെ ഈ കൊറോണ കാലത്ത് എത്തിക്കാന്‍ സാധിച്ച ...

Page 8 of 11 1 7 8 9 11

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist