സ്പോർട്സ് കാറുകൾ നിർമിച്ചു തുടങ്ങിയിട്ട് 75 വർഷം; വാർഷികം ആഘോഷമാക്കാൻ ജാഗ്വാർ; പുതിയ എഫ് ടൈപ്പ് മോഡൽ പുറത്തിറക്കും
സ്പോർട്സ് കാറുകൾ നിർമ്മിക്കുന്നതിൽ 75 വർഷം തികയുകയാണ് ജാഗ്വാർ. മികച്ച വാഹനങ്ങൾ നിർമ്മിക്കുന്നതിൽ ജാഗ്വാർ മുന്നിൽ തന്നെയാണ്. തങ്ങളുടെ എഴുപത്തിയഞ്ചാം വാർഷികം വലിയ ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. ...