മൃഗശാലയിലെ സിംഹക്കൂട്ടിൽ കൈയ്യിട്ട് സന്ദർശകൻ; തിരിച്ചെടുത്തപ്പോൾ വിരലിലെ മാംസം സിംഹത്തിന്റെ വായിൽ
കിംഗ്സ്റ്റൺ: മൃഗശാലയിലെ കൂടിനുള്ളിൽ കിടക്കുന്ന മൃഗങ്ങളുടെ സമീപത്തേക്ക് പോകരുതെന്നാണ് നിർദേശം. എന്നാൽ സന്ദർശകർ പലപ്പോഴും ഇത് അവഗണിച്ച് മൃഗങ്ങളുടെ അടുത്തേക്ക് പോകുകയും കൈകൾ കൂടിനുള്ളിലേക്ക് ഇടുകയും ചെയ്യാറുണ്ട്. ...