Jammu Kashmir - Janam TV

Jammu Kashmir

ജമ്മുകശ്മീരിലെ ഭീകരരെ പൂർണ്ണമായും ഇല്ലാതാക്കും; ഇതുവരെ വകവരുത്തിയത് 78 പേരെ

ജമ്മുകശ്മീരിലെ ഭീകരരെ പൂർണ്ണമായും ഇല്ലാതാക്കും; ഇതുവരെ വകവരുത്തിയത് 78 പേരെ

ശ്രീനഗർ: ജമ്മുകശ്മീരിൽ ഇന്ത്യൻ സൈന്യം ഭീകരർക്കെതിരെ നടത്തുന്നത് ശക്തമായ പ്രത്യാക്രമണമെന്ന് സൈന്യവും പോലീസ് വിഭാഗവും . സംയുക്ത നീക്കങ്ങളിലൂടെ  ഈ വർഷം ആറുമാസത്തിനിടെ 78 ഭീകരരെ വകവരുത്തിയെന്ന് ...

സുരക്ഷ ഭീഷണി; ഡ്രോണുകളുടെ വിൽപ്പനയുൾപ്പെടെ നിരോധിച്ച് കുപ്വാര ഭരണകൂടം; ലംഘിച്ചാൽ കർശന നടപടി

ജമ്മു കശ്മീരിലെ സൈനിക കേന്ദ്രങ്ങൾക്ക് സമീപം ഡ്രോണുകൾ; പാകിസ്താന്റേതെന്ന് സൂചന

ശ്രീനഗർ : ജമ്മു കശ്മീരിൽ വീണ്ടും ഡ്രോണുകൾ കണ്ടെത്തി. സാംബ, കത്വ എന്നി ജില്ലകളിലാണ് രാത്രിയോടെ ഡ്രോണുകൾ കണ്ടത്. സാംബയിൽ രാത്രി 8.15 നും, കത്വയിലെ പൻസാറിൽ ...

ജമ്മുവിലെ ഏറ്റുമുട്ടൽ: പാക് കമാൻഡറടക്കം മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ജമ്മുവിലെ ഏറ്റുമുട്ടൽ: പാക് കമാൻഡറടക്കം മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ മൂന്ന് ലഷ്‌കർ ഇ ത്വായ്ബ ഭീകരവാദികളെ സുരക്ഷാ സേന വെടിവെച്ച് കൊന്നു. പാകിസ്താൻ കമാൻഡർ ഉൾപ്പെടെയുള്ള ഭീകരവാദികൾ കൊല്ലപ്പെട്ടതായാണ് വിവരം. കശ്മീരിലെ പുൽവാമയിലാണ് ...

ജമ്മുകശ്മീരിലും മേഘവിസ്‌ഫോടനം; ഗാന്ധേർബാൽ മേഖലയിൽ പ്രളയം

ജമ്മുകശ്മീരിലും മേഘവിസ്‌ഫോടനം; ഗാന്ധേർബാൽ മേഖലയിൽ പ്രളയം

ശ്രീനഗർ: ജമ്മുകശ്മീരിലും മേഘവിസ്‌ഫോടനം നടന്നതായി റിപ്പോർട്ട്. ഗാന്ധേർബാൽ മേഖലയിൽ പ്രളയത്തിൽ കനത്ത നാശനഷ്ടം ഉണ്ടായി.  വീടുകളും റോഡുകളും ഒലിച്ചുപോയതായാണ് വിവരം. ഗാന്ധേർബാൽ ജില്ലയിലെ ലാർ മേഖലയിലെ വാൽതാറിലാണ് ...

പാക് ഭീകരർ വാട്‌സ്ആപ് ഉപേക്ഷിക്കുന്നു; പകരം പുതിയ ആപ്പുകളിലേക്ക് ചേക്കേറുന്നു, കാരണം ഇങ്ങനെ

രാജ്യത്ത് ഭീകാരാക്രമണത്തിനായി സംഘടനകൾക്ക് സഹായം ; 11 സർക്കാർ ഉദ്യോഗസ്ഥരെ പുറത്താക്കി ജമ്മു കശ്മീർ ഭരണകൂടം

ശ്രീനഗർ : സർക്കാർ ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്നും പുറത്താക്കി ജമ്മു കശ്മീർ ഭരണകൂടം. ഭീകരരുമായി ബന്ധമുള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 11 ഉദ്യോഗസ്ഥരെയാണ് പിരിച്ചുവിട്ടത്. അന്തനാഗ്, ബുദ്ഗാം, ...

കശ്മീരിൽ വികസന പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടി കേന്ദ്ര സർക്കാർ; ചിനാബ് നദിയിലെ ജലവൈദ്യുത പദ്ധതിയ്‌ക്ക് അംഗീകാരം നൽകി

അനധികൃതമായി സർക്കാർ ബംഗ്ലാവിൽ ; ഇറങ്ങിക്കോളാൻ പിഡിപി നേതാക്കളോട് ഉത്തരവിട്ട് ഭരണകൂടം

ശ്രീനഗർ : അനധികൃതമായി സർക്കാർ ബംഗ്ലാവിൽ താമസിക്കുന്ന നാല് പിഡിപി നേതാക്കൾക്ക് ഒഴിയാനുള്ള നിർദ്ദേശം നൽകി ജമ്മു കശ്മീർ ഭരണകൂടം. മുൻ മന്ത്രി സാഹൂർ മിർ, മുൻ ...

സുരക്ഷ ഭീഷണി; ഡ്രോണുകളുടെ വിൽപ്പനയുൾപ്പെടെ നിരോധിച്ച് കുപ്വാര ഭരണകൂടം; ലംഘിച്ചാൽ കർശന നടപടി

ജമ്മു വിമാനത്താവളത്തിലെ ഭീകരാക്രമണം; കൊച്ചി നാവിക ആസ്ഥാന പരിസരത്ത് ഡ്രോൺ ഉപയോഗം നിരോധിച്ചു

കൊച്ചി : കൊച്ചി നാവിക ആസ്ഥാന പരിസരത്ത് ഡ്രോൺ ഉപയോഗത്തിന് നിരോധനം. മൂന്ന് കിലോ മീറ്റർ പരിധിയ്ക്കുള്ളിലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ജമ്മു വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ...

ജമ്മു കശ്മീരിൽ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ അറസ്റ്റിൽ ; വൻ ആയുധ ശേഖരം പിടിച്ചെടുത്തു

ജമ്മു കശ്മീരിൽ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ അറസ്റ്റിൽ ; വൻ ആയുധ ശേഖരം പിടിച്ചെടുത്തു

ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരനെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരനാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും വൻ ആയുധ ശേഖരവും പിടിച്ചെടുത്തു. ...

രജൗരി മേഖലയിൽ ഐഇഡി സ്‌ഫോടനം നടത്താൻ ലക്ഷ്യമിട്ട് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരർ; അതീവ ജാഗ്രതയിൽ സൈന്യം

ജമ്മു കശ്മീരിൽ ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ ശക്തം ; ലഷ്‌കർ ഇ ത്വയ്ബ ഭീകരനെ അറസ്റ്റ് ചെയ്തു

ശ്രീനഗർ : ജമ്മു കശ്മീരിൽ ലഷ്‌കർ ഇ ത്വയ്ബ ഭീകരനെ അറസ്റ്റ് ചെയ്ത് പോലീസ്. ചെക്‌സാരി സ്വദേശി ധാനിഷ് അഹമ്മദ് ദർ ആണ് അറസ്റ്റിലായത്. ബുദ്ഗാമിലെ അർചന്ദർഹാമ ...

ജമ്മുകശ്മീരിൽ ഡ്രോൺ നിരോധനം: ഔദ്യോഗിക മാർഗ്ഗരേഖയുമായി ഭരണകൂടം

ജമ്മുകശ്മീരിൽ ഡ്രോൺ നിരോധനം: ഔദ്യോഗിക മാർഗ്ഗരേഖയുമായി ഭരണകൂടം

ശ്രീനഗർ: ജമ്മുകശ്മീരിൽ ഡ്രോൺ നിരോധനവുമായി ബന്ധപ്പെട്ട് ഭരണകൂടം മാർഗ്ഗരേഖ ഔദ്യോഗികമായി പുറത്തിറക്കി.ശ്രീനഗർ ജില്ലാ ഭരണകൂടമാണ് നിർദ്ദേശം പുറപ്പെടുവിച്ചത്. ജമ്മുകശ്മീർ മേഖലയിൽ പൗരന്മാർ ഡ്രോണുകൾ കൈവശം വയ്ക്കുന്നതും ഉപയോഗിക്കു ...

കശ്മീരിൽ നുഴഞ്ഞു കയറ്റ ശ്രമം തടഞ്ഞ് സുരക്ഷാ സേന; വൻ ആയുധ  ശേഖരവും 30 കോടിയുടെ ലഹരിവസ്തുക്കളും പിടിച്ചെടുത്തു

കശ്മീരിൽ നിയന്ത്രണ രേഖകടന്നെത്തിയ പാക് പൗരൻ പിടിയിൽ

ശ്രീനഗർ : ജമ്മു കശ്മീരിൽ അതിർത്തി കടന്നെത്തിയ പാക് പൗരനെ സുരക്ഷാ സേന പിടികൂടി. പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ പേര് ...

മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടൽ ; കശ്മീരിൽ സൈന്യത്തിന്റെ തോക്കിന് ഇരയായത് ലഷ്‌കർ കമാൻഡർ ഉൾപ്പെടെ അഞ്ച് ഭീകരർ

മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടൽ ; കശ്മീരിൽ സൈന്യത്തിന്റെ തോക്കിന് ഇരയായത് ലഷ്‌കർ കമാൻഡർ ഉൾപ്പെടെ അഞ്ച് ഭീകരർ

ശ്രീനഗർ : ജമ്മു കശ്മീരിൽ സൈന്യം വധിച്ച ഭീകരരിൽ ലഷ്‌കർ ഇ ത്വയ്ബ കമാൻഡറും. ലഷ്‌കർ പുൽവാമ ജില്ലാ കമാൻഡർ നിഷാസ് ലോണിനെയാണ് വധിച്ചത്. മണിക്കൂറുകൾ നീണ്ട ...

പാക് ഭീകരനേയും ലഷ്‌ക്കർ കമാന്ററേയും വധിച്ച് ജമ്മുകശ്മീർ സുരക്ഷാ സേന

പാക് ഭീകരനേയും ലഷ്‌ക്കർ കമാന്ററേയും വധിച്ച് ജമ്മുകശ്മീർ സുരക്ഷാ സേന

ശ്രീനഗർ: പാക്ബന്ധമുള്ള ഭീകരനേയും ലഷ്‌ക്കർ കമാന്ററേയും സുരക്ഷാ സേന വധിച്ചു. ലഷ്‌ക്കറിന്റെ സുപ്രധാന നേതാക്കളിലൊരാളായ അബ്‌റാററും ഒരു പാകിസ്താൻ ഭീകരനുമാണ് കൊല്ലപ്പെട്ടത്. 'ശ്രീനഗറിൽ നടന്ന ഏറ്റുമുട്ടലിലാണ് രണ്ടു ...

ഭീകരരുടെ ഡ്രോൺ ആക്രമണം ;  രണ്ട് സൈനികർക്ക് പരിക്ക്

ഭീകരരുടെ ഡ്രോൺ ആക്രമണം ; രണ്ട് സൈനികർക്ക് പരിക്ക്

ശ്രീനഗർ: ജമ്മുകശ്മീർ വ്യോമസേനാ താവളത്തിന് നേരെ ഡ്രോൺ ആക്രമണം നടത്താനുള്ള ഭീകരരുടെ ശ്രമം വിഫലമായി. വിമാനങ്ങൾക്ക് നേരേ ലക്ഷ്യമിട്ട് നടത്തിയ ആക്രമണം ഡ്രോൺ തുറസ്സായ സ്ഥലത്ത് വീണ് ...

കശ്മീർ വിഷയം: സർവ്വകക്ഷിയോഗം ഇന്ന്; പ്രധാനമന്ത്രി അദ്ധ്യക്ഷത വഹിക്കും

കശ്മീർ വിഷയം: സർവ്വകക്ഷിയോഗം ഇന്ന്; പ്രധാനമന്ത്രി അദ്ധ്യക്ഷത വഹിക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി യോഗം ഇന്ന് നടക്കും. ജമ്മുകശ്മീരിന് സംസ്ഥാന പദവി നൽകുന്നതുമായി ബന്ധപ്പെട്ടും പൊതു തെരഞ്ഞെടുപ്പ് എപ്പോൾ വേണമെന്ന കാര്യത്തിലും ഇന്ന് തീരുമാനം ...

ജമ്മുകശ്മീർ ജനാധിപത്യ സംവിധാനത്തിൽ തന്നെ; പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണം മേഖലയെ ശക്തിപ്പെടുത്തി: മനോജ് സിൻഹ

ജമ്മുകശ്മീർ ജനാധിപത്യ സംവിധാനത്തിൽ തന്നെ; പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണം മേഖലയെ ശക്തിപ്പെടുത്തി: മനോജ് സിൻഹ

ശ്രീനഗർ: ജമ്മുകശ്മീരിന് സംസ്ഥാന പദവി എന്നത് കേന്ദ്രസർക്കാറിന്റെ ലക്ഷ്യംതന്നെയെന്ന് ലഫ്. ജനറൽ മനോജ് സിൻഹ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീർഘവീക്ഷണം തന്നെ ജമ്മുകശ്മീരിനെ മികച്ച സംസ്ഥാനമാക്കുക എന്നതാണ്. 24-ാം ...

ആരോഗ്യപരിപാലനത്തിന് യുവശക്തി; സാധാരണക്കാരെ കൊറോണ പ്രതിരോധപ്രവർത്തനം പരിശീലിപ്പിച്ച് ജമ്മുകാശ്മീർ സൈന്യം

ആരോഗ്യപരിപാലനത്തിന് യുവശക്തി; സാധാരണക്കാരെ കൊറോണ പ്രതിരോധപ്രവർത്തനം പരിശീലിപ്പിച്ച് ജമ്മുകാശ്മീർ സൈന്യം

ശ്രീനഗർ: ജമ്മുകശ്മീരിലെ സാമൂഹ്യ ജീവിതത്തിന് കരുത്തുപകർന്ന് സൈന്യം. ആരോഗ്യ മേഖലയിലെ രക്ഷാപ്രവർത്തനങ്ങൾക്കാണ് സൈനികർ യുവജനങ്ങളെ സജ്ജരാക്കുന്നത്. കൊറോണ പ്രതിരോധപ്രവർത്തനമടക്കമുള്ള മേഖലയിലാണ് യുവജനങ്ങളെ സൈന്യം പരിശീലിപ്പിക്കുന്നത്. പ്രദേശവാസികളെ പരിശീലിപ്പിക്കുന്ന ...

കാർഷിക വിപ്ലവത്തിനൊരുങ്ങി ജമ്മുകശ്മീർ; ലോകത്തിലെ ആദ്യ ലിക്വിഡ് നാനോ യൂറിയ കർഷകർക്ക്

കാർഷിക വിപ്ലവത്തിനൊരുങ്ങി ജമ്മുകശ്മീർ; ലോകത്തിലെ ആദ്യ ലിക്വിഡ് നാനോ യൂറിയ കർഷകർക്ക്

ശ്രീനഗർ: ജമ്മുകശ്മീരിലെ കാർഷിക മേഖല ഉണർവ്വിന്റെ പാതയിൽ. കാർഷിക രംഗത്ത് ഉൽപ്പന്നങ്ങൾക്ക് കൂടുതൽ മേന്മകൈവരിക്കാനും ഉൽപ്പാദനം വർദ്ധിപ്പിക്കാനുമുള്ള പരിഷ്‌ക്കാരങ്ങളാണ് നടപ്പാക്കുന്നത്. ലോകത്തിലാദ്യമായി ലിക്വിഡ് നാനോ യൂറിയ കർഷകർക്ക് ...

ജമ്മുകശ്മീരില്‍ കര്‍ഫ്യൂ പിന്‍വലിക്കില്ല; ജനങ്ങള്‍ സഹകരിക്കണം: മനോജ് സിന്‍ഹ

ജമ്മുകശ്മീരില്‍ കര്‍ഫ്യൂ പിന്‍വലിക്കില്ല; ജനങ്ങള്‍ സഹകരിക്കണം: മനോജ് സിന്‍ഹ

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കൊറോണ പ്രതിരോധ നിയന്ത്രണങ്ങള്‍ പിന്‍വലിക്കില്ലെന്നും ജനങ്ങള്‍ കര്‍ഫ്യൂവിനോട് സഹകരിക്കണമെന്നും ലെഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹ അഭ്യര്‍ത്ഥിച്ചു.മെയ് 17 വരെയാണ് കേന്ദ്രഭരണപ്രദേശത്തെ കര്‍ഫ്യൂ പ്രഖ്യാപനം. വിവാഹങ്ങള്‍ക്ക് അനുമതി ...

ആരോഗ്യരക്ഷാ പ്രവർത്തകർക്ക് ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ച് ജമ്മുകശ്മീർ

ആരോഗ്യരക്ഷാ പ്രവർത്തകർക്ക് ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ച് ജമ്മുകശ്മീർ

ശ്രീനഗർ: കൊറോണ വ്യാപനം ശക്തമായ സാഹചര്യത്തിൽ ആരോഗ്യരംഗത്തെ മുന്നണിപോരാളികൾക്ക് പിന്തുണയുമായി ജമ്മുകശ്മീർ ഭരണകൂടം. നിരന്തരം സേവനമേഖലയിൽ വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്കാണ് ജമ്മുകശ്മീർ ഭരണകൂടം കൈത്താങ്ങാകുന്നത്. ലഫ്.ജനറൽ മനോജ് ...

സോപോർ ആക്രമണം: ലഷ്‌കറിന്റെ പങ്ക് വ്യക്തമെന്ന് ജമ്മുകശ്മീർ പോലീസ്; ഭീകരർക്കായി വ്യാപക അന്വേഷണം

സോപോർ ആക്രമണം: ലഷ്‌കറിന്റെ പങ്ക് വ്യക്തമെന്ന് ജമ്മുകശ്മീർ പോലീസ്; ഭീകരർക്കായി വ്യാപക അന്വേഷണം

സോപോർ: ജമ്മുകശ്മീരിലെ സോപോറിലെ ആക്രമണത്തിൽ ലഷ്‌കർ ഇ തൊയ്ബയുടെ പങ്ക് സ്ഥിരീകരിച്ച് ജമ്മുകശ്മീർ പോലീസ്. കൗൺസിലറുടേയും പോലീസ് ഉദ്യോഗസ്ഥന്റെയും മരണത്തിന് കാരണമായ ആക്രമണമാണ് ഇന്നലെ ഉച്ചയ്ക്ക് നടന്നത്. ...

ജമ്മുകശ്മീരിലെ വിനോദസഞ്ചാര മേഖലയും വ്യാപാര മേഖലയും ഉണരുന്നു; ചർച്ച നടത്തി പാർലമെന്റ് സ്റ്റാന്റിംഗ് കമ്മറ്റി

ജമ്മുകശ്മീരിലെ വിനോദസഞ്ചാര മേഖലയും വ്യാപാര മേഖലയും ഉണരുന്നു; ചർച്ച നടത്തി പാർലമെന്റ് സ്റ്റാന്റിംഗ് കമ്മറ്റി

ശ്രീനഗർ: ജമ്മുകശ്മീരിൽ വിനോദ സഞ്ചാര മേഖലയിലും വ്യാപാര മേഖലയിലും മുന്നേറ്റ ത്തിനായി തുറന്ന സംവാദം നടത്തി കേന്ദ്രസർക്കർ. പാർലമെന്റിന്റെ സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളുടെ സംയുക്തമായ യോഗമാണ് ജമ്മുകശ്മീരിൽ ...

പതിറ്റാണ്ടുകളായുള്ള ഇരുട്ടിന് വിരാമം; 70 വർഷത്തിന് ശേഷം കശ്മീരിലെ താണ്ഡ ഗ്രാമത്തിൽ വൈദ്യുതിയെത്തി

പതിറ്റാണ്ടുകളായുള്ള ഇരുട്ടിന് വിരാമം; 70 വർഷത്തിന് ശേഷം കശ്മീരിലെ താണ്ഡ ഗ്രാമത്തിൽ വൈദ്യുതിയെത്തി

ശ്രീനഗർ: പതിറ്റാണ്ടുകളായുള്ള ഇരുട്ടിന് വിരാമമായി. ജമ്മു കശ്മീരിലെ തണ്ഡ ഗ്രാമത്തിൽ വൈദ്യുതി ലഭിച്ചു. ദോഡ ജില്ലയിലുള്ള തണ്ഡാ ഗ്രാമത്തിൽ ആദ്യമായാണ് വൈദ്യുതി കണക്ഷൻ ലഭിക്കുന്നത്. വർഷങ്ങളായുള്ള കാത്തിരിപ്പ് ...

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര മന്ത്രിതല സംഘം കശ്മീര്‌ലേക്ക്; സന്ദര്‍ശനം ഈ മാസം അവസാന വാരമെന്ന് സൂചന

ഭീകരതയെ കയ്യൊഴിഞ്ഞ് കശ്മീർ ; ഭീകര പ്രവർത്തനത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 63 ശതമാനം കുറവ്

ന്യൂഡൽഹി: ജമ്മു കശ്മീരിൽ ഭീകരപ്രവർത്തനങ്ങൾ കുറഞ്ഞതായി ആഭ്യന്തര മന്ത്രാലയം. ഭീകരപ്രവർത്തനങ്ങളേയും ആഭ്യന്തര സുരക്ഷയേയും സംബന്ധിച്ച 2020 ലെ റിപ്പോർട്ടിലാണ് പരാമർശം . കഴിഞ്ഞ നവംബർ മാസം 15-ാം ...

Page 23 of 26 1 22 23 24 26