ജമ്മുകശ്മീരിലെ ഉല്‍പ്പന്നങ്ങള്‍ ഇനി ലോകം മുഴുവന്‍; ഓണ്‍ ലൈന്‍ വില്‍പ്പന ഏറ്റെടുത്ത് ഫ്ലിപ്പ് കാർട്ട്
ശ്രീനഗര്‍: വാണിജ്യ രംഗത്ത് തരംഗമാവാന്‍ ജമ്മുകശ്മീര്‍ പരമ്പരാഗത മേഖല. ഇന്ത്യയിലെ ഏറ്റവും മികച്ച പരമ്പരാഗത കൈത്തറി വസ്ത്രനിര്‍മ്മാണ മേഖലയാണ് ജമ്മുകശ്മീര്‍. ലോകം മുഴുവന്‍ ജമ്മുകശ്മീര്‍ മേഖലയില്‍ നിന്നുള്ള ...