സമ്പൂർണ്ണ വാരഫലം: 2025 ജനുവരി 12 മുതൽ 18 വരെയുള്ള (1200 ധനു 28 മുതൽ മകരം 05 വരെ) ചന്ദ്രരാശി പൊതുഫലം; (ഭാഗം 2 – മകം മുതൽ തൃക്കേട്ട വരെ)
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം) വളരെക്കാലമായി കാണാതിരുന്ന ബന്ധുജനങ്ങളെയോ സുഹൃത്തുക്കളെയോ കാണാനും അവരോടെപ്പം ആഘോഷവേളകളിൽ പങ്കെടുക്കുവാനും അവസരം ലഭിക്കും. ഭാര്യാ ഭർത്താക്കന്മാർ തമ്മിൽ ...