ഇങ്ങനെ കൂടല്ലേ പൊന്നേ..; സ്വർണവില സർവകാല റെക്കോർഡിൽ; പവന് 50,000 രൂപ കടന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ. പവന് 50,000 രൂപ കടന്നു. 50,400 രൂപയാണ് നിലവിലെ വില. ഗ്രാമിന് 6,300 രൂപയുമായി. രാജ്യാന്തര വിപണിയിലെ വിലവർദ്ധനവാണ് സ്വർണവില...