സിൽവർ ലൈനിന് ബദൽ മാർഗങ്ങൾ കേന്ദ്രസർക്കാറിന്റെ പരിഗണനയിൽ; കേന്ദ്രമന്ത്രി വി മുരളീധരൻ
തിരുവനന്തപുരം: സിൽവർ ലൈനിന് ബദൽ മാർഗങ്ങൾ കേന്ദ്രസർക്കാറിന്റെ പരിഗണനയിലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ.വേഗതയേറിയ റെയിൽ ഗതാഗതം കേരളത്തിന് വേണമെന്ന അഭിപ്രായമാണ് കേന്ദ്രസർക്കാറിന് ഉള്ളത്. ഇതിനായി മെട്രോമാൻ ഇ ...