K Surendran - Janam TV

K Surendran

‘ രാജ്യദ്രോഹ പ്രവർത്തനങ്ങൾ മുളയിലേ നുള്ളണം’; രാജ്യത്തെ അപമാനിക്കുന്ന ഡോക്യുമെന്ററി തടയണം: മുഖ്യമന്ത്രിക്ക് പരാതി നൽകി കെ.സുരേന്ദ്രൻ

മുഖ്യമന്ത്രിയുടെ മൗനം സംശയാസ്പദം; ജനങ്ങളുടെ ജീവൻ വെച്ച് അഴിമതി നടത്തുന്നു; രൂക്ഷ വിമർശനവുമായി കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ബ്രഹ്‌മപുരം വിഷയത്തിൽ മുഖ്യമന്ത്രിയുടെ മൗനം സംശയാസ്പദമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിലെ നഗരങ്ങളിലെ മാലിന്യ നിർമാർജ്ജനം സോൻഡ കമ്പനിക്ക് നൽകിയത് എന്ത് ഡീലിന്റെ അടിസ്ഥാനത്തിലാണെന്ന് ...

ദേശീയതയിലൂന്നിയ ഒരു ചിത്രം ലോക വേദികളിൽ അംഗീകരിക്കപ്പെടുന്നു; അല്ലൂരി സീത രാമ രാജു, കോമരം ഭീം എന്നീ ഇതിഹാസങ്ങളുടെ പേരുകൾ ലോകത്തിന് മുഴുവൻ പരിചിതമായി: കെ.സുരേന്ദ്രൻ

ദേശീയതയിലൂന്നിയ ഒരു ചിത്രം ലോക വേദികളിൽ അംഗീകരിക്കപ്പെടുന്നു; അല്ലൂരി സീത രാമ രാജു, കോമരം ഭീം എന്നീ ഇതിഹാസങ്ങളുടെ പേരുകൾ ലോകത്തിന് മുഴുവൻ പരിചിതമായി: കെ.സുരേന്ദ്രൻ

ആർആർആർ എന്ന ചിത്രത്തിലെ 'നാട്ടു നാട്ടു' എന്ന ​ഗാനത്തിന് ലഭിച്ച അംഗീകാരം ഇന്ത്യൻ സംഗീത ശാഖയ്ക്ക് ലഭിച്ച് അംഗീകാരം കൂടിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ...

സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് വീമ്പിളക്കൽ മാത്രം; ഒഇസി വിദ്യാർത്ഥികളുടെ ആനുകൂല്യങ്ങൾ മുഖ്യമന്ത്രിക്ക് കൊടുക്കാൻ വയ്യ; ഉടൻ വിതരണം ചെയ്യണമെന്ന് കെ. സുരേന്ദ്രൻ

നീറി പുകയുന്ന കൊച്ചി; കേന്ദ്ര സഹായത്തിനായി അമിത്ഷാ റെഡിയാണ്; പിണറായി ദുരഭിമാനം വെടിയണം; കെ. സുരേന്ദ്രൻ

തിരുവനന്തപുരം: കഴിഞ്ഞ 12 ദിവസമായി കൊച്ചി വിഷപ്പുകയിൽ നീറി പുകഞ്ഞിട്ടും ഇത്രയും ഭീമമായ ദുരന്തമുണ്ടായിട്ടും കേന്ദ്ര സഹായം തേടാൻ സംസ്ഥാനം തയ്യാറാകാത്തതെന്താണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. ...

സുരേഷ് ഗോപി നടത്തുന്ന ചാരിറ്റി നടത്തുന്നത് സ്വന്തം അദ്ധ്വാനത്തിൽ നിന്നുള്ള പണം കൊണ്ട്; അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കെതിരെ എംവി ഗോവിന്ദൻ അപവാദ പ്രചരണം നടത്തുന്നു; കെ. സുരേന്ദ്രൻ

സുരേഷ് ഗോപി നടത്തുന്ന ചാരിറ്റി നടത്തുന്നത് സ്വന്തം അദ്ധ്വാനത്തിൽ നിന്നുള്ള പണം കൊണ്ട്; അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കെതിരെ എംവി ഗോവിന്ദൻ അപവാദ പ്രചരണം നടത്തുന്നു; കെ. സുരേന്ദ്രൻ

തിരുവനന്തപുരം: എംവി ഗോവിന്ദനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്വന്തം അദ്ധ്വാനത്തിൽ നിന്നുള്ള പണം കൊണ്ടാണ് സുരേഷ് ഗോപി ചാരിറ്റി നടത്തുന്നതെന്നായിരുന്നു കെ. സുരേന്ദ്രൻറെ ...

ഏത് നിമിഷവും പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള അഗ്നിപർവ്വതം; ബ്രഹ്മപുരം വിഷയത്തിൽ കേന്ദ്ര ഇടപെടൽ തേടി കെ.സുരേന്ദ്രന്റെ കത്ത്

ഏത് നിമിഷവും പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള അഗ്നിപർവ്വതം; ബ്രഹ്മപുരം വിഷയത്തിൽ കേന്ദ്ര ഇടപെടൽ തേടി കെ.സുരേന്ദ്രന്റെ കത്ത്

തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തിന്റെ കെടുതികള്‍ ജനങ്ങളെ വലയ്ക്കുമ്പോൾ വിഷയത്തിൽ ഉടൻ ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്രപരിസ്ഥിതി മന്ത്രി ഭൂപേന്ദ്രയാദവിന് കത്തയച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പാരിസ്ഥിതിക ...

“കേരളത്തിലെ ദേശീയപാതാ വികസനം നടത്തുന്നത് സംസ്ഥാന സർക്കാർ”; എംവി ഗോവിന്ദൻ ഓരോ ദിവസവും ഓരോ മണ്ടത്തരങ്ങൾ വിളമ്പുന്നുവെന്ന് കെ. സുരേന്ദ്രൻ

“കേരളത്തിലെ ദേശീയപാതാ വികസനം നടത്തുന്നത് സംസ്ഥാന സർക്കാർ”; എംവി ഗോവിന്ദൻ ഓരോ ദിവസവും ഓരോ മണ്ടത്തരങ്ങൾ വിളമ്പുന്നുവെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന യാത്രയിൽ അദ്ദേഹം ഓരോ ദിവസവും ഓരോ മണ്ടത്തരങ്ങളാണ് പറയുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിലെ ...

k-surendran

ബ്രഹ്മപുരം മാലിന്യപ്ലാന്റ് തീപിടിത്തം: സിപിഎം- കോൺഗ്രസ് പങ്കുകച്ചവടത്തിന്റെ ഉദാഹരണമാണെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം സിപിഎം - കോൺഗ്രസ് പരസ്പര സഹകരണത്തിന്റെ നേർചിത്രമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇതിലെ മുഖ്യ കരാറുകാരൻ എൽഡിഎഫ് മുൻ ...

സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് വീമ്പിളക്കൽ മാത്രം; ഒഇസി വിദ്യാർത്ഥികളുടെ ആനുകൂല്യങ്ങൾ മുഖ്യമന്ത്രിക്ക് കൊടുക്കാൻ വയ്യ; ഉടൻ വിതരണം ചെയ്യണമെന്ന് കെ. സുരേന്ദ്രൻ

സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് വീമ്പിളക്കൽ മാത്രം; ഒഇസി വിദ്യാർത്ഥികളുടെ ആനുകൂല്യങ്ങൾ മുഖ്യമന്ത്രിക്ക് കൊടുക്കാൻ വയ്യ; ഉടൻ വിതരണം ചെയ്യണമെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: അദ്ധ്യയനവർഷം അവസാനിക്കാറായിട്ടും മറ്റു അർഹ സമുദായങ്ങളിൽപ്പെട്ട പ്ലസ് ടു മുതൽ പിഎച്ച്ഡി വരെയുള്ള വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട വിദ്യാഭ്യാസാനുകൂല്യങ്ങൾ നൽകാത്തത് സംസ്ഥാന സർക്കാരിന്റെ ഗുരുതരമായ വീഴ്ചയാണെന്നും എത്രയും ...

‘വീട്ടിലെ പുതിയ അതിഥി’; കെ.സുരേന്ദ്രൻ പങ്കുവെച്ച ചിത്രങ്ങൾ കാണാം

‘വീട്ടിലെ പുതിയ അതിഥി’; കെ.സുരേന്ദ്രൻ പങ്കുവെച്ച ചിത്രങ്ങൾ കാണാം

തന്റെ വീട്ടിലെ പുതിയ അതിഥിയെ പരിചയപ്പെടുത്തി കെ. സുരേന്ദ്രൻ. പശു കിടാവാണ് ബിജെപി അദ്ധ്യക്ഷന്റെ വീട്ടിലെ പുതിയ അതിഥി. കിടാവിനൊപ്പമുള്ള ചിത്രങ്ങൾ സുരേന്ദ്രൻ ഫേയ്സ്ബുക്കിൽ പങ്കുവെച്ചു. നിമിഷ ...

ത്രിപുരയിൽ ഒന്നിച്ചുകൂടിയിട്ടും എന്ത് സംഭവിച്ചെന്ന് ഓർക്കുന്നത് നല്ലത്; ഗോവിന്ദന് താക്കീത്; സുരേഷ് ഗോപിയ്‌ക്ക് പിന്തുണയുമായി കെ സുരേന്ദ്രൻ

ത്രിപുരയിൽ ഒന്നിച്ചുകൂടിയിട്ടും എന്ത് സംഭവിച്ചെന്ന് ഓർക്കുന്നത് നല്ലത്; ഗോവിന്ദന് താക്കീത്; സുരേഷ് ഗോപിയ്‌ക്ക് പിന്തുണയുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: നടൻ സുരേഷ് ഗോപിയ്‌ക്കെതിരെ അധിക്ഷേപ പ്രസ്താവന നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് മറുപടിയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വോട്ട് കോൺഗ്രസിന് മറിക്കാനുള്ള ഉദ്ദേശമാണ് ...

‘ലോക്കൽ സെക്രട്ടറിയ്‌ക്ക് എസ്‍ഡിപിഐയുമായി അന്തർധാര’; ന്യൂനപക്ഷ വോട്ടിനുവേണ്ടി ഭീകരസംഘടനയുമായി കൂട്ടുകൂടുന്നു; സിപിഎം ഇസ്ലാമിക വൽക്കരണത്തിലേയ്‌ക്ക്: കെ.സുരേന്ദ്രൻ

‘ലോക്കൽ സെക്രട്ടറിയ്‌ക്ക് എസ്‍ഡിപിഐയുമായി അന്തർധാര’; ന്യൂനപക്ഷ വോട്ടിനുവേണ്ടി ഭീകരസംഘടനയുമായി കൂട്ടുകൂടുന്നു; സിപിഎം ഇസ്ലാമിക വൽക്കരണത്തിലേയ്‌ക്ക്: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ലോക്കൽ സെക്രട്ടറിക്ക് എസ്ഡിപിഐ‌‌യുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ആലപ്പുഴയിലെ സിപിഎമ്മിലുണ്ടായ പൊട്ടിത്തെറി മതഭീകരവാദികളുമായുള്ള ബന്ധത്തിൻ്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മതഭീകരരുമായുള്ള നേതാക്കളുടെ ബന്ധത്തെ ...

‘തേഞ്ഞു ഗയ്സ്’; അങ്ങനെ പവനായി ശവമായി; അവിശുദ്ധ ‘കോമാ’ളി സഖ്യത്തെ ത്രിപുര ആട്ടിയോടിച്ചു: കെ.സുരേന്ദ്രൻ

‘തേഞ്ഞു ഗയ്സ്’; അങ്ങനെ പവനായി ശവമായി; അവിശുദ്ധ ‘കോമാ’ളി സഖ്യത്തെ ത്രിപുര ആട്ടിയോടിച്ചു: കെ.സുരേന്ദ്രൻ

ത്രിപുരയിലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കോൺഗ്രസ്- സിപിഎം സഖ്യത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇത്തവണ കോൺഗ്രസും സിപിഎമ്മും സഖ്യമായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ ജനങ്ങൾ ...

ഇടത് ഭരണത്തിൽ കേരളം കിതയ്‌ക്കുന്നു: കെ. സുരേന്ദ്രൻ

നിയമസഭയിൽ കള്ളം പറഞ്ഞ മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം;കെ.സുരേന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്വപ്നയെ അറിയില്ലെന്നും നേരിട്ട് കണ്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് കള്ളമാണെന്ന് ശിവശങ്കരന്റെ ...

അമിത് ഷായെ ഞങ്ങൾക്ക് ഭയമില്ല; യുഡിഎഫിനെ ഭയപ്പെടുത്തിയാൽ മതി: മുഹമ്മദ് റിയാസ്

അമിത് ഷായെ ഞങ്ങൾക്ക് ഭയമില്ല; യുഡിഎഫിനെ ഭയപ്പെടുത്തിയാൽ മതി: മുഹമ്മദ് റിയാസ്

കോട്ടയം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ തനിക്ക് ഭയമില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. തൃശൂരിൽ അമിത് ഷാ എത്തുന്നത് എം.വി ഗോവിന്ദൻ നയിക്കുന്ന പ്രതിരോധ ജാഥയെ ഭയമാണെന്ന് ...

പച്ചക്കള്ളങ്ങളുടെ പെരുമഴയാണ് പ്രതിരോധ ജാഥ; കൊള്ള നടത്തിയതിന്റെ പങ്കു പോയത് മുഖ്യമന്ത്രിയുടെ ഓഫീസിലേയ്‌ക്ക്; പിണറായിയും ​ഗോവിന്ദനും മറുപടി പറയണം: കെ. സുരേന്ദ്രൻ

പച്ചക്കള്ളങ്ങളുടെ പെരുമഴയാണ് പ്രതിരോധ ജാഥ; കൊള്ള നടത്തിയതിന്റെ പങ്കു പോയത് മുഖ്യമന്ത്രിയുടെ ഓഫീസിലേയ്‌ക്ക്; പിണറായിയും ​ഗോവിന്ദനും മറുപടി പറയണം: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: പിണറായി സർക്കാർ കേരളത്തിലെ ജനങ്ങളെ വലയ്ക്കുമ്പോൾ പ്രതിരോധ ജാഥ എന്ന പേരിൽ സിപിഎം പ്രതിഷേധ യാത്ര സംഘടിപ്പിക്കുന്നതിനെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ...

ഇടത് ഭരണത്തിൽ കേരളം കിതയ്‌ക്കുന്നു: കെ. സുരേന്ദ്രൻ

സിഎംഡിആർഎഫ് തട്ടിപ്പ്: യുഡിഎഫും എൽഡിഎഫും ഒരേതൂവൽപക്ഷികൾ; രാജ്യത്ത് അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്നതിന്റെ ഉദാഹരണമാണ് ലൈഫ് മിഷൻ കേസിന്റെ ഇപ്പോഴത്തെ അവസ്ഥ; കെ.സുരേന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തട്ടിപ്പിന്റെ കാര്യത്തിൽ യുഡിഎഫും എൽഡിഎഫും ഒരേതൂവൽപക്ഷികളാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അഴിമതിയുടെ കാര്യത്തിൽ പരസ്പര സഹകരണ മുന്നണികളാണ് എൽഡിഎഫും യുഡിഎഫും. തട്ടിപ്പിലൂടെ ...

വാരിയം കുന്നനെ വച്ച് ബി​ഗ് ബജറ്റ് ചിത്രമാണ് പൃഥ്വിരാജ് എടുക്കാനിരുന്നത്, അത് എവിടെയും എത്തിയില്ല; അവർ ഒരു ചിത്രം സൃഷ്ടിക്കാൻ ശ്രമിച്ചു, ഞാൻ ഒരു കണ്ണാടി മാത്രം വച്ചു കൊടുത്തു: രാമസിംഹൻ

രാമസിംഹന്റെ പുഴമുതൽ പുഴവരെ യഥാർത്ഥചരിത്രത്തിലേക്കുള്ള എത്തിനോട്ടമാവുമെന്നതിൽ സംശയമില്ല: കെ സുരേന്ദ്രൻ

1921-പുഴ മുതൽ പുഴവരെ എന്ന ചിത്രത്തിന് ആശംസകളുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മലബാറിലെ മാപ്പിള കലാപമെന്ന ഹിന്ദു വംശഹത്യയുടെ യാഥാർത്ഥ്യം അനവരണം ചെയ്യുന്ന ചലചിത്രമാണ് ...

പാവങ്ങളുടെ പിച്ചച്ചട്ടിയിൽ സർക്കാർ കയ്യിട്ട് വാരുന്നു; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിൽ പ്രതികരിച്ച് കെ.സുരേന്ദ്രൻ

പാവങ്ങളുടെ പിച്ചച്ചട്ടിയിൽ സർക്കാർ കയ്യിട്ട് വാരുന്നു; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിൽ പ്രതികരിച്ച് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലെ ക്രമക്കേട് പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ട് വാരുന്നതിന് തുല്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സർവ്വത്ര തട്ടിപ്പാണ് കേരളത്തിൽ നടക്കുന്നത്. തട്ടിപ്പ് നടത്താൻ ...

‘ബിബിസിയ്‌ക്ക് വേണ്ടി വാതോരാതെ സംസാരിച്ച മുഖ്യമന്ത്രി മാദ്ധ്യമ പ്രവർത്തകരുടെ വായടപ്പിക്കാൻ ശ്രമിക്കുന്നു; വിനു വി ജോണിനെതിരെ നടക്കുന്നത് സിപിഎം പകപോക്കൽ’; വിമർശനവുമായി കെ.സുരേന്ദ്രൻ

‘ബിബിസിയ്‌ക്ക് വേണ്ടി വാതോരാതെ സംസാരിച്ച മുഖ്യമന്ത്രി മാദ്ധ്യമ പ്രവർത്തകരുടെ വായടപ്പിക്കാൻ ശ്രമിക്കുന്നു; വിനു വി ജോണിനെതിരെ നടക്കുന്നത് സിപിഎം പകപോക്കൽ’; വിമർശനവുമായി കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സിപിഎം നേതാവ് എളമരം കരീമിനെ വിമർശിച്ചതിന്റെ പേരിൽ ഏഷ്യാനെറ്റ് ന്യൂസ് വാർത്ത അവതാരകൻ വിനു വി ജോണിനെതിരെ കേസെടുത്തതിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ബിജെപി സംസ്ഥാന ...

cm

എല്ലാത്തിനും വില കൂട്ടി ജന ജീവിതം ദുസ്സഹമാക്കി; ഒടുവിൽ ജനങ്ങളെ ബന്ദിയാക്കി മുഖ്യമന്ത്രിയുടെ യാത്ര; കറുപ്പ് തപ്പി നടന്ന് പോലീസും: കെ.സുരേന്ദ്രൻ

കോഴിക്കോട്: കേരളത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഫാസിസ്റ്റ് ഭരണമാണ് പിണറായി വിജയൻ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എല്ലാത്തിനും വില കൂട്ടി ജന ജീവിതം ദുസ്സഹമാക്കിയ ...

‘ചുവപ്പ് കണ്ട കാള, കറുപ്പ് കണ്ട പിണറായി’; മുഖ്യമന്ത്രി ജനങ്ങളിൽ നിന്നും ഒളിച്ചോടുന്നു: കെ.സുരേന്ദ്രൻ

‘ചുവപ്പ് കണ്ട കാള, കറുപ്പ് കണ്ട പിണറായി’; മുഖ്യമന്ത്രി ജനങ്ങളിൽ നിന്നും ഒളിച്ചോടുന്നു: കെ.സുരേന്ദ്രൻ

തൃശൂർ: സുരക്ഷ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി പങ്കെടുക്കുന്ന വേദികളിൽ കറുത്ത നിറത്തിന് വിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കറുപ്പ് കണ്ടാൽ മുഖ്യമന്ത്രി ...

മുസ്ലിം സമുദായത്തിന്റെ അട്ടിപ്പേർ അവകാശം ലീ​ഗിനെ പോലുള്ള വർ​ഗീയ പാർട്ടികൾക്കില്ല; ചർച്ചകൾക്ക് തുരങ്കം വെയ്‌ക്കുന്നത് വോട്ട് നഷ്ടമാകും എന്ന ഭയത്താൽ: കെ.സുരേന്ദ്രൻ

മുസ്ലിം സമുദായത്തിന്റെ അട്ടിപ്പേർ അവകാശം ലീ​ഗിനെ പോലുള്ള വർ​ഗീയ പാർട്ടികൾക്കില്ല; ചർച്ചകൾക്ക് തുരങ്കം വെയ്‌ക്കുന്നത് വോട്ട് നഷ്ടമാകും എന്ന ഭയത്താൽ: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ആർഎസ്എസ് - ജമാഅത്തെ ഇസ്ലാമി ചർച്ചാ വിവാദങ്ങളിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുസ്ലിം ലീഗ് പോലുള്ള വർഗീയ ശക്തികൾ മുസ്ലിം സമുദായത്തെ അവരുടെ ...

k-surendran

സിപിഎം അനിവാര്യമായ തകർച്ച ഏറ്റുവാങ്ങുന്നു: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സിപിഎമ്മിൻ്റെ ശക്തികേന്ദ്രങ്ങളായ ആലപ്പുഴ, കണ്ണൂർ ജില്ലകളിലെ അവരുടെ ജീർണത അനിവാര്യമായ തകർച്ച ഏറ്റുവാങ്ങലാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പാർട്ടി നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ച് രാഷ്ട്രീയ എതിരാളികളെ ...

ലൈഫ് മിഷൻ കോഴ; സംശയത്തിന്റെ കുന്തമുന മുഖ്യമന്ത്രിയിലേയ്‌ക്ക്; ശിവശങ്കർ പിണറായിയുടെ പ്രതിപുരുഷൻ; അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചത് എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: കെ.സുരേന്ദ്രൻ

ലൈഫ് മിഷൻ കോഴ; സംശയത്തിന്റെ കുന്തമുന മുഖ്യമന്ത്രിയിലേയ്‌ക്ക്; ശിവശങ്കർ പിണറായിയുടെ പ്രതിപുരുഷൻ; അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചത് എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതിയിൽ സംശയങ്ങൾ നീളുന്നത് മുഖ്യമന്ത്രിയിലേയ്ക്കാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേസ് അട്ടിമറിക്കാൻ പലപ്പോഴായി പിണറായി വിജയൻ ശ്രമിച്ചു. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് ...

Page 17 of 32 1 16 17 18 32

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist