ഹർത്താൽ:കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി; പുതുക്കിയ തീയതി പിന്നീട് അറിയിക്കും
തിരുവനന്തപുരം: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചതായി സർവകലാശാല അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ ...



