വിസി ഓട് പൊളിച്ച് വന്നതല്ല; ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താകേണ്ട അവസ്ഥ ഗവർണർ ഉണ്ടാക്കരുത്: എം.വി ജയരാജൻ- MV.Jayarajan,
കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വെല്ലുവിളിച്ച് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താകേണ്ട അവസ്ഥ ഗവർണർ ഉണ്ടാക്കരുതെന്നാണ് സിപിഎം നേതാവിന്റെ ...