Kannur - Janam TV

Kannur

ആനപ്പുറത്ത് കയറമെന്ന ആഗ്രഹവുമായി അമ്മ; ലക്ഷങ്ങൾ മുടക്കി ആനയെ തന്നെ കൊടുത്ത് മകൻ

ആനപ്പുറത്ത് കയറമെന്ന ആഗ്രഹവുമായി അമ്മ; ലക്ഷങ്ങൾ മുടക്കി ആനയെ തന്നെ കൊടുത്ത് മകൻ

കണ്ണൂർ: അമ്മയ്ക്ക് ആനപ്പുറത്ത് കയറാൻ ആഗ്രഹം സാധിച്ചുകൊടുത്ത് മകൻ. വീട്ട് മുറ്റത്ത് ഒരു ആനയെ നിർമ്മിച്ചാണ് മകൻ അമ്മയയുടെ ആഗ്രഹം സാധിച്ചത്. കണ്ണൂരിലാണ് ഉരുവച്ചാൽ കുഴിക്കലിലാണ് സംഭവം. ...

ക്രിപ്‌റ്റോ കറൻസി സാമ്പത്തിക തട്ടിപ്പ്; കണ്ണൂരിൽ നാല് സിപിഎം നേതാക്കൾക്കെതിരെ നടപടി; പാർട്ടിയുടേത് വിവാദങ്ങളിൽ നിന്നും തലയൂരാനുള്ള നീക്കമെന്ന് ആക്ഷേപം

ക്രിപ്‌റ്റോ കറൻസി സാമ്പത്തിക തട്ടിപ്പ്; കണ്ണൂരിൽ നാല് സിപിഎം നേതാക്കൾക്കെതിരെ നടപടി; പാർട്ടിയുടേത് വിവാദങ്ങളിൽ നിന്നും തലയൂരാനുള്ള നീക്കമെന്ന് ആക്ഷേപം

കണ്ണൂർ: സാമ്പത്തിക തട്ടിപ്പിൽ നാല് സിപിഎം നേതാക്കൾക്കെതിരെ നടപടി. ക്രിപ്‌റ്റോ കറൻസി ഇടപാട് തട്ടിപ്പിനെ തുടർന്നാണ് കണ്ണൂരിൽ സിപിഎം പ്രവർത്തകരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. കേരള കോൺഗ്രസ് ...

കൊട്ടിയൂർ വൈശാഖ മഹോത്സവം; രേവതി ആരാധന ഇന്ന്; പെരുമാളിന്റെ മണ്ണിൽ ഭക്തജന സാഗരം

കൊട്ടിയൂർ വൈശാഖ മഹോത്സവം; രേവതി ആരാധന ഇന്ന്; പെരുമാളിന്റെ മണ്ണിൽ ഭക്തജന സാഗരം

കണ്ണൂർ: കൊട്ടിയൂരിൽ രേവതി ആരാധന ഇന്ന്. കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ നാല് ആരാധനകളിൽ മൂന്നാമത്തേതാണ് രേവതി ആരാധന. അക്കരെ സന്നിധിയിലാകും ആരാധന നടക്കുക. ഉഷഃപൂജയ്ക്ക് ശേഷമാണ് ആരാധനാ ...

സർക്കാർ ഹോമിയോ ഡിസ്‌പെൻസറിയുടെ സീലിംഗ് അടർന്നുവീണു; ഫാർമസിസ്റ്റിന് ഗുരുതര പരിക്ക്; നവീകരിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് പരാതി

സർക്കാർ ഹോമിയോ ഡിസ്‌പെൻസറിയുടെ സീലിംഗ് അടർന്നുവീണു; ഫാർമസിസ്റ്റിന് ഗുരുതര പരിക്ക്; നവീകരിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് പരാതി

കണ്ണൂർ: സർക്കാർ ഹോമിയോ ഡിസ്‌പെൻസറിയുടെ സീലിംഗ് അടർന്നുവീണു. കണ്ണൂർ കടമ്പൂർ സർക്കാർ ഹോമിയോ ഡിസ്‌പെൻസറിയിലാണ് സംഭവം. സംഭവത്തിൽ ഫാർമസിസ്റ്റ് കല്ലുവഴി പുത്തൻവീട്ടിൽ ശ്യാമസുന്ദരിക്ക് പരിക്കേറ്റു. കടമ്പൂർ വേട്ടേക്കര ...

സംരക്ഷിക്കപ്പെടേണ്ടത് പട്ടികളല്ല കുട്ടികളാണ്; പതിനൊന്ന് വയസ്സുകാരന്റെ മരണത്തിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

സംരക്ഷിക്കപ്പെടേണ്ടത് പട്ടികളല്ല കുട്ടികളാണ്; പതിനൊന്ന് വയസ്സുകാരന്റെ മരണത്തിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

കണ്ണൂർ: തെരുവുനായ ആക്രമണത്തിൽ കൊല്ലപ്പെട്ട പതിനൊന്ന് വയസ്സുകാരന്റെ മരണത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. എബിസി പദ്ധതിയുടെ നടത്തിപ്പിൽ വീഴ്ച പറ്റിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും സംരക്ഷിക്കപ്പെടേണ്ടത് ...

ശരീരമാസകലം നായകൾ മാന്തിയതിന്റെയും കടിച്ചതിന്റെയും പാടുകൾ, തല മുതൽ കാൽപ്പാദം വരെ നിരവധി മുറിവുകൾ;  നിഹാൽ നേരിട്ടത് അതിക്രൂരമായ ആക്രമണമെന്ന് റിപ്പോർട്ട്

ശരീരമാസകലം നായകൾ മാന്തിയതിന്റെയും കടിച്ചതിന്റെയും പാടുകൾ, തല മുതൽ കാൽപ്പാദം വരെ നിരവധി മുറിവുകൾ; നിഹാൽ നേരിട്ടത് അതിക്രൂരമായ ആക്രമണമെന്ന് റിപ്പോർട്ട്

കണ്ണൂർ: 11-കാരൻ നിഹാൽ തെരുവനായ ആക്രണത്തിന് ഇരയായി കൊല്ലപ്പെട്ടതിന്റെ ഞെട്ടലിലാണ് കേരളജനത. ആളൊഴിഞ്ഞ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് ദിവ്യാംഗനായ, സംസാരശേഷിയില്ലാത്ത കുട്ടി ആക്രമണത്തിന് ഇരയായത്. നിഹാൽ നേരിട്ടത് അതിക്രൂരമായ ...

ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾ തുടർക്കഥ; തലശ്ശേരിയിൽ വനിതാ ഡ്യൂട്ടി ഡോക്ടർക്ക് മർദ്ദനം; രോഗി അറസ്റ്റിൽ

ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾ തുടർക്കഥ; തലശ്ശേരിയിൽ വനിതാ ഡ്യൂട്ടി ഡോക്ടർക്ക് മർദ്ദനം; രോഗി അറസ്റ്റിൽ

കണ്ണൂർ: സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾ തുടർക്കഥയാകുന്നു. തലശ്ശേരി ആശുപത്രിയിലെ വനിതാ ഡ്യൂട്ടി ഡോക്ടറെ മർദ്ദിച്ചതായാണ് പരാതി. ഇന്ന് പുലർച്ചെയാണ് സംഭവം. കൊടുവള്ളി സ്വദേശി മഹേഷിനെതിരെയാണ് ഡോ. ...

ജന്മദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത് വീട്ടിൽ തിരികെയെത്തിയ യുവതി ജീവനൊടുക്കി; ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ; ദുരൂഹതയെന്ന് കുടുംബം

ജന്മദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത് വീട്ടിൽ തിരികെയെത്തിയ യുവതി ജീവനൊടുക്കി; ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ; ദുരൂഹതയെന്ന് കുടുംബം

കണ്ണൂർ: പിണറായി സ്വദേശിനിയായ യുവതിയെ കതിരൂരിലെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പടന്നക്കര വിഒപി മുക്കിന് സമീപം സൗപർണികയിൽ മേഘ മനോഹരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച ...

കണ്ണൂരിൽ സംസാരശേഷിയില്ലാത്ത കുട്ടിയെ തെരുവ് നായ കടിച്ചു കൊന്നു; പതിനൊന്ന് വയസ്സുകാരനെ കണ്ടെത്തിയത് ചോരവാർന്ന നിലയിൽ

കണ്ണൂരിൽ സംസാരശേഷിയില്ലാത്ത കുട്ടിയെ തെരുവ് നായ കടിച്ചു കൊന്നു; പതിനൊന്ന് വയസ്സുകാരനെ കണ്ടെത്തിയത് ചോരവാർന്ന നിലയിൽ

കണ്ണൂർ: പതിനൊന്ന് വയസ്സുകാരനെ തെരുവ് നായ കടിച്ചു കൊന്നു. കണ്ണൂർ എടക്കാട് കെട്ടിനകം സ്വദേശി നിഹാൽ നൗഷാദാണ് കൊല്ലപ്പെട്ടത്. മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്ക് സമീപമാണ് സംഭവം. വൈകിട്ട് ...

കണ്ണൂർ വലിയന്നൂർ പള്ളിയിൽ സാമ്പത്തിക ക്രമക്കേട്; മുസ്ലീം ലീഗ് നേതാവിൽ നിന്നും ഒന്നരക്കോടിയോളം രൂപ ഈടാക്കാൻ വഖഫ് ബോർഡ് നിർദ്ദേശം

കണ്ണൂർ വലിയന്നൂർ പള്ളിയിൽ സാമ്പത്തിക ക്രമക്കേട്; മുസ്ലീം ലീഗ് നേതാവിൽ നിന്നും ഒന്നരക്കോടിയോളം രൂപ ഈടാക്കാൻ വഖഫ് ബോർഡ് നിർദ്ദേശം

കണ്ണൂർ: പള്ളിയിൽ നടന്ന സാമ്പത്തിക ക്രമക്കേടിൽ മുസ്ലീം ലീഗ് നേതാവിൽ നിന്നും ഒന്നരക്കോടിയോളം രൂപ ഈടാക്കാൻ വഖഫ് ബോർഡ് നിർദ്ദേശിച്ചു. കണ്ണൂർ വലിയന്നൂർ പുറത്തീൽ പള്ളിയിലാണ് സാമ്പത്തിക ...

മികച്ച ഭക്ഷണം, നല്ല മനുഷ്യർ! എനിക്ക് ഈ പോലീസ് സ്‌റ്റേഷനിൽ ഒരു ജോലി തരുമോയെന്ന് കണ്ണൂർ തീവെപ്പ് കേസിലെ പ്രതി

മികച്ച ഭക്ഷണം, നല്ല മനുഷ്യർ! എനിക്ക് ഈ പോലീസ് സ്‌റ്റേഷനിൽ ഒരു ജോലി തരുമോയെന്ന് കണ്ണൂർ തീവെപ്പ് കേസിലെ പ്രതി

കണ്ണൂർ: രസകരമായ ആവശ്യം ഉന്നയിച്ച് കണ്ണൂർ റെയിൽവേ സ്റ്റേഷൻ യാർഡിൽ നിർത്തിയിട്ട ട്രെയിനിലെ കോച്ചിന് തീയിട്ട കേസിലെ പ്രതി. 'സാർ ഇവിടെയുള്ളവരൊക്കെ നല്ല ആൾക്കാരാണ്. എനിക്ക് ഈ ...

കണ്ണൂർ തീവെപ്പ് കേസ്; വിരലടയാളത്തിൽ സാമ്യം; മുൻപും ട്രെയിനിന് സമീപം ചവർ കൂട്ടിയിട്ട് കത്തിച്ചതിന് കസ്റ്റഡിയിലെടുത്തിരുന്നു; ബംഗാൾ സ്വദേശിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

കണ്ണൂർ ട്രെയിൻ തീവെയ്പ്പ്; ദൃക്‌സാക്ഷി പ്രതിയെ തിരിച്ചറിഞ്ഞു

കണ്ണൂർ: കണ്ണൂർ-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന് തീയിട്ട കൊൽക്കത്ത സ്വദേശി പ്രസോൻജിത്ത് സിദ്ഗറിനെ ദൃക്‌സാക്ഷി തിരിച്ചറിഞ്ഞു. ഇന്നലെ കണ്ണൂർ സ്‌പെഷ്യൽ സബ് ജയിലിൽ നടന്ന തിരിച്ചറിയൽ പരേഡിലാണ് ബിപിസിഎൽ ...

കണ്ണൂർ എസ്പി ഓഫീസിന് മുന്നിലെ കൊലപാതകം; പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

കണ്ണൂർ എസ്പി ഓഫീസിന് മുന്നിലെ കൊലപാതകം; പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

കണ്ണൂർ: എസ്പി ഓഫീസിന് മുന്നിലിട്ട് ലോറി ഡ്രൈവറെ കുത്തികൊലപ്പെടുത്തിയ കേസിൽ പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ജിന്റോയെ കുത്തി പരിക്കേൽപ്പിച്ച സ്ഥലത്തും കുഴഞ്ഞുവീണ സ്ഥലത്തുമെത്തിച്ചാണ് തെളിവെടുപ്പ് ...

കണ്ണൂർ എസ്പി ഓഫീസിന് മുന്നിലിട്ട് യുവാവിനെ കുത്തിക്കൊലപ്പെടുത്തി

കണ്ണൂർ എസ്പി ഓഫീസിന് മുന്നിലിട്ട് യുവാവിനെ കുത്തിക്കൊലപ്പെടുത്തി

കണ്ണൂർ: യുവാവിനെ കണ്ണൂർ എസ്പി ഓഫീസിന് മുന്നിലിട്ട് കുത്തിക്കൊലപ്പെടുത്തി. ലോറി ഡ്രൈവറായ പൂളക്കുറ്റ് സ്വദേശി വി.ഡി.ജിന്റോ(39)യാണ് കൊല്ലപ്പെട്ടത്. രാവിലെ 3 മണിയോടെയാണ് സംഭവം. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് ...

കണ്ണൂർ തീവെപ്പ് കേസ്; വിരലടയാളത്തിൽ സാമ്യം; മുൻപും ട്രെയിനിന് സമീപം ചവർ കൂട്ടിയിട്ട് കത്തിച്ചതിന് കസ്റ്റഡിയിലെടുത്തിരുന്നു; ബംഗാൾ സ്വദേശിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

കണ്ണൂർ ട്രെയിൻ തീവെയ്പ്പ്; പ്രതി തീയിട്ടത് ഒറ്റക്കെന്ന് പോലീസ്; അരമണിക്കൂർ നീണ്ട പരിശ്രമമെന്ന് മൊഴി

കണ്ണൂർ: ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ കോച്ചിൽ തീയിട്ട കേസിൽ പ്രതിക്ക് പുറമെനിന്ന് ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് പോലീസ്. തനിയെയാണ് എല്ലാ കാര്യങ്ങളും ചെയ്തതെന്ന് ചോദ്യം ചെയ്യലിൽ പ്രതി ...

കണ്ണൂർ തീവെപ്പ് കേസ്; വിരലടയാളത്തിൽ സാമ്യം; മുൻപും ട്രെയിനിന് സമീപം ചവർ കൂട്ടിയിട്ട് കത്തിച്ചതിന് കസ്റ്റഡിയിലെടുത്തിരുന്നു; ബംഗാൾ സ്വദേശിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

കണ്ണൂർ തീവെപ്പ് കേസ്; വിരലടയാളത്തിൽ സാമ്യം; മുൻപും ട്രെയിനിന് സമീപം ചവർ കൂട്ടിയിട്ട് കത്തിച്ചതിന് കസ്റ്റഡിയിലെടുത്തിരുന്നു; ബംഗാൾ സ്വദേശിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

കണ്ണൂർ: ട്രെയിൻ തീവെപ്പ് കേസിൽ പോലീസ് കസ്റ്റഡിയിലുള്ള ബംഗാൾ സ്വദേശിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊൽക്കത്ത സ്വദേശി പുഷൻജിത്ത് സിദ്ഗറാണ് കസ്റ്റഡിയിലുള്ളത്. ട്രെയിനിൽ നിന്ന് ലഭിച്ച വിരലടയാളത്തിന് ...

കേരളം ഉൾപ്പടെ മുന്ന് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്; പിഎഫ്ഐയുമായി ബന്ധപ്പെട്ട നിരവധി ദേശവിരുദ്ധ ലേഖനങ്ങളും രേഖകളും പിടിച്ചെടുത്തു

കണ്ണൂർ തീവണ്ടി തീവെപ്പു കേസ് ; ഇടപ്പെടലുമായി എൻ.ഐ.എ

കണ്ണൂർ : കണ്ണൂർ തീവണ്ടി തീവെപ്പു കേസിൽ ഇടപ്പെടലുമായി എൻ.ഐ.എ. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കത്തിയ കോച്ച് പരിശോധിച്ചു. കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥനാണ് പരിശോധന നടത്തിയത്. അതേസമയം ...

കണ്ണൂരിലെ ട്രെയിൽ ട്രെയിൻ തീവെപ്പിന് തീവ്രവാദ ബന്ധമുണ്ട്; സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട്, കേരളാ പോലിസിന് തീവ്രവാദികളോട് മൃദു സമീപനം: കെ സുരേന്ദ്രന്‍

കണ്ണൂരിലെ ട്രെയിൽ ട്രെയിൻ തീവെപ്പിന് തീവ്രവാദ ബന്ധമുണ്ട്; സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട്, കേരളാ പോലിസിന് തീവ്രവാദികളോട് മൃദു സമീപനം: കെ സുരേന്ദ്രന്‍

കോഴിക്കോട്: കണ്ണൂരിലെ ട്രെയിൽ ട്രെയിൻ തീവെപ്പിന്റെ പശ്ചാതലത്തിൽ സംസഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്‍. തീവയ്പ്പിന് തീവ്രവാദ ബന്ധമുണ്ട്. തീവയ്പ്പ് ആവർത്തിച്ചത് സംസ്ഥാന ...

കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിൻ തീവെയ്പ് കേസ്; വിവരങ്ങൾ തേടി എൻഐഎ

കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിൻ തീവെയ്പ് കേസ്; വിവരങ്ങൾ തേടി എൻഐഎ

കണ്ണൂർ: കണ്ണൂർ ട്രെയിൻ തീവയ്പ് കേസിൽ വിവരങ്ങൾ തേടി എൻഐഎ. സംസ്ഥാന- റെയിൽവേ പോലീസുകാരോാടാണ് വിശദാംശങ്ങൾ തേടിയിരിക്കുന്നത്. ട്രെയിനിൽ തീവെച്ചതുമായി ബന്ധപ്പെട്ട് അട്ടിമറി സംശയിക്കുന്ന സാഹചര്യത്തിലാണ് കേസിന്റെ ...

ഒരാൾ ക്യാനുമായി കയറിപോകുന്ന ദൃശ്യങ്ങൾ പുറത്ത്; ട്രെയിൻ കത്തിച്ചതെന്ന് സൂചന; സംഭവം ഭാരത് പെട്രോളിയം ഇന്ധന സംഭരണിക്ക് സമീപം

ഒരാൾ ക്യാനുമായി കയറിപോകുന്ന ദൃശ്യങ്ങൾ പുറത്ത്; ട്രെയിൻ കത്തിച്ചതെന്ന് സൂചന; സംഭവം ഭാരത് പെട്രോളിയം ഇന്ധന സംഭരണിക്ക് സമീപം

കണ്ണൂർ: കണ്ണൂർ -ആലപ്പുഴ എക്‌സിക്യൂട്ടീവ് ട്രെയിനിന് തീയിട്ടതെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഒരാൾ വലിയ ക്യാനുമായി ട്രെയിലിനേക്ക് കയറി പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സമീപത്തുള്ള ബിപിസിഎൽ ...

കണ്ണൂരിൽ എക്‌സിക്യൂട്ടിവ് ട്രെയിനിൽ വൻ തീപിടിത്തം; ബോഗി പൂർണമായും കത്തിനശിച്ചു; തീ പടർന്നത് എലത്തൂരിൽ തീയിട്ട അതേ ട്രെയിനിൽ; കത്തിച്ചതാണെന്ന് സൂചന

കണ്ണൂരിൽ എക്‌സിക്യൂട്ടിവ് ട്രെയിനിൽ വൻ തീപിടിത്തം; ബോഗി പൂർണമായും കത്തിനശിച്ചു; തീ പടർന്നത് എലത്തൂരിൽ തീയിട്ട അതേ ട്രെയിനിൽ; കത്തിച്ചതാണെന്ന് സൂചന

കണ്ണൂർ: കണ്ണൂർ ആലപ്പുഴ എക്‌സിക്യൂട്ടീവ് ട്രെയിനിൽ തീപിടിത്തം. ഒരു ബോഗി പൂർണമായും കത്തിനശിച്ചു. എലത്തൂരിൽ തീയിട്ട അതേ ട്രെയിനിനാണ് തീപിടിച്ചത്. നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ ജനറൽ കംപാർട്ട്‌മെന്റാണ് പൂർണമായും ...

സുരേശന്‍റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ തുടങ്ങി: സാക്ഷ്യം വഹിച്ച് പയ്യന്നൂർ കോളേജ്

സുരേശന്‍റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ തുടങ്ങി: സാക്ഷ്യം വഹിച്ച് പയ്യന്നൂർ കോളേജ്

കണ്ണൂർ: സമൂഹമാദ്ധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നിന്ന വീഡിയോകളിൽ ഒന്നാണ് നടന്‍ രാജേഷ് മാധവനും നടി ചിത്ര നായരും ചേര്‍ന്ന് പുറത്തിറക്കിയ സോവ് ദ ഡേറ്റ് വീഡിയോ. രസകരമായ ...

ഒഡീഷയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കഞ്ചാവ് കടത്താൻ ശ്രമം; ട്രെയിൻ മാറി കയറുന്നതിനിടയിൽ രണ്ടു പേർ പിയിയിൽ

ഒഡീഷയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കഞ്ചാവ് കടത്താൻ ശ്രമം; ട്രെയിൻ മാറി കയറുന്നതിനിടയിൽ രണ്ടു പേർ പിയിയിൽ

കണ്ണൂർ: കഞ്ചാവുമായി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ രണ്ട് പേർ പിടിയിൽ. കൊല്ലം സ്വദേശി ജീഷ്ണു തിരുവന്തപുരം സ്വദേശി അസീം എന്നിവരാണ് പിടിയിലാത്. ഇവരിൽ നിന്നും പോലീസ് പതിനൊന്നര ...

ബസ്സിൽ യുവതിയക്ക് നേരെ മധ്യവയസ്‌കന്റെ നഗ്നതാ പ്രദർശനം; യുവതിയി മൊബൈലിൽ ചിത്രീകരിക്കുന്നത് കണ്ടിട്ടും നഗ്നതാ പ്രദർശനം തുടർന്നു

ബസ്സിൽ യുവതിയക്ക് നേരെ മധ്യവയസ്‌കന്റെ നഗ്നതാ പ്രദർശനം; യുവതിയി മൊബൈലിൽ ചിത്രീകരിക്കുന്നത് കണ്ടിട്ടും നഗ്നതാ പ്രദർശനം തുടർന്നു

കണ്ണൂർ: സ്വകാര്യ ബസ്സിനുള്ളിൽ നഗ്‌നതാ പ്രദർശനം നടത്തി മധ്യവയസ്‌കൻ. കണ്ണരിലാണ് സംഭവം. ചെറുപുഴ - തളിപ്പറമ്പ് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സിലായിരുന്നു നഗ്നതാ പ്രദർശനം നടത്തിയത്. ചെറുപുഴ ...

Page 11 of 25 1 10 11 12 25

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist