Kannur - Janam TV

Kannur

സഹപാഠികൾക്കായി നൂറോളം സൈക്കിൾ നിർമ്മിച്ച് വിദ്യാർത്ഥികൾ

സഹപാഠികൾക്കായി നൂറോളം സൈക്കിൾ നിർമ്മിച്ച് വിദ്യാർത്ഥികൾ

കണ്ണൂർ: നിർധനരായ സഹപാഠികൾക്കായി നൂറോളം സൈക്കിൾ നിർമ്മിച്ച് വിദ്യാർത്ഥികൾ. പയ്യന്നൂർ കണ്ടങ്കാളി ഷേണായി സ്മാരക ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളാണ് സഹപാഠികൾക്കായി സൈക്കിൾ നിർമ്മിക്കുന്നത്. ...

കണ്ണൂരിൽ കഞ്ചാവുമായി ഒരാൾ പിടിയിൽ

കണ്ണൂരിൽ കഞ്ചാവുമായി ഒരാൾ പിടിയിൽ

കണ്ണൂർ: കണ്ണൂരിൽ കഞ്ചാവുമായി ഒരാൾ പിടിയിൽ. ധർമ്മടം സ്വദേശി ഖലീൽ ആണ് പോലീസിന്റെ പിടിയിലായത്. വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവാണ് പോലീസ് പ്രതിയിൽ നിന്ന് പിടിച്ചെടുത്തത്. പോലീസ് പട്രോളിങ്ങിനിടെ ...

രണ്ടാം വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച മാത്രം; മൂന്ന് കുട്ടികളെ കൊലപ്പെടുത്തി ദമ്പതികൾ മരിച്ച നിലയിൽ

രണ്ടാം വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച മാത്രം; മൂന്ന് കുട്ടികളെ കൊലപ്പെടുത്തി ദമ്പതികൾ മരിച്ച നിലയിൽ

കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ ഒരു വീട്ടിൽ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയേയും ഇവരുടെ മൂന്ന് കുട്ടുകളെയും ഭർത്താനിനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചെറുപുഴ പാടിച്ചാലിലാണ് സംഭവം ...

നാല് മാസമായി കൂലിയില്ല; പരാതി പറഞ്ഞ തൊഴിലാളിയ്‌ക്ക് മാനേജരുടെ ക്രൂര മർദ്ദനം

നാല് മാസമായി കൂലിയില്ല; പരാതി പറഞ്ഞ തൊഴിലാളിയ്‌ക്ക് മാനേജരുടെ ക്രൂര മർദ്ദനം

കണ്ണൂർ: നാല് മാസമായി കൂലിയില്ലെന്ന് പരാതി പറഞ്ഞ തൊഴിലാളിയ്ക്ക് മാനേജരുടെ ക്രൂര മർദ്ദനം. പയ്യന്നൂരിലെ മേഘ കൺസ്ട്രക്ഷൻ കമ്പനിയിലെ തൊഴിലാളിയ്ക്കാണ് മാനേജരിൽ നിന്ന് മർദ്ദനമേറ്റത്. കൂലി ചോദിച്ച ...

കണ്ണൂരിൽ ജനവാസ മേഖലയിൽ കൂട്ടമായി കാട്ടുപോത്തുകൾ  ഇറങ്ങി

കണ്ണൂരിൽ ജനവാസ മേഖലയിൽ കൂട്ടമായി കാട്ടുപോത്തുകൾ ഇറങ്ങി

കണ്ണൂർ: കണ്ണൂർ കോളയാട് ജനവാസ മേഖലയിൽ കൂട്ടമായി ഇറങ്ങി കാട്ടുപോത്തുകൾ. മുപ്പതോളം കാട്ടുപോത്തുകളാണ് ജനവാസ മേഖലയിൽ എത്തിയത്. കണ്ണവം വനമേഖലയോട് ചേർന്ന പെരുവയിലാണ് കട്ടുപോത്തുകളിറങ്ങിയത്. നെടുംപൊയിൽ, കറ്റിയാട്, ...

കണ്ണൂരിൽ ഉഗ്രശേഷിയുള്ള ബോംബുകൾ കണ്ടെടുത്തു; ബോംബുകൾ കണ്ടെടുത്തത് കണ്ണവം പോലീസ് സ്റ്റേഷൻ പരിധിയിൽ

കണ്ണൂരിൽ ഉഗ്രശേഷിയുള്ള ബോംബുകൾ കണ്ടെടുത്തു; ബോംബുകൾ കണ്ടെടുത്തത് കണ്ണവം പോലീസ് സ്റ്റേഷൻ പരിധിയിൽ

കണ്ണൂർ: കണ്ണവത്ത് ഉഗ്രശേഷിയുള്ള 8 നാടൻ ബോംബുകൾ കണ്ടെത്തി. കണ്ണൂർ ജില്ലയിലെ കണ്ണവം പോലീസ് സ്റ്റേഷൻ പരിധിയിൽ കിഴക്കാൽ എന്ന സ്ഥലത്താണ് ഉഗ്രശേഷിയുള്ള എട്ട് നാടൻ ബോംബുകളും ...

ഓൺലൈൻ വഴി മയക്കുമരുന്ന് ഇടപാട്; ഒരാൾ അറസ്റ്റിൽ

ഓൺലൈൻ വഴി മയക്കുമരുന്ന് ഇടപാട്; ഒരാൾ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ ഓൺലൈൻ വഴി മയക്കുമരുന്ന് ഇടപാട് നടത്തിയ ഒരാൾ പിടിയിൽ. ഓൺലൈൻ ഇടപാടിലൂടെ പ്രതി കൂത്തുപറമ്പിലെത്തിച്ച മയക്കുമരുന്നാണ് എക്‌സൈസ് പിടികൂടിയത്. മയക്ക്മരുന്ന് ഓർഡർ ചെയ്ത ...

ആറളം ഫാമിലെ തൊഴിലാളികളുടെ സമരത്തോട് സർക്കാരിന്റെ അവഗണന; ഏഴ് മാസമായി വേതനമില്ല

ആറളം ഫാമിലെ തൊഴിലാളികളുടെ സമരത്തോട് സർക്കാരിന്റെ അവഗണന; ഏഴ് മാസമായി വേതനമില്ല

കണ്ണൂർ: ആറളം ഫാമിലെ തൊഴിലാളികളുടെ സമരത്തോട് സർക്കാരിന്റെ അവഗണന. ഏഴ് മാസമായി ഫാമിലെ തൊഴിലാളികൾക്കും ജീവനക്കാർക്കും വേതനമില്ല. സമരം തുടങ്ങി 44 ദിവസം പിന്നിട്ടിട്ടും സർക്കാർ തിരിഞ്ഞ് ...

വിമത പ്രവർത്തനം; കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ പി കെ രാഗേഷിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

വിമത പ്രവർത്തനം; കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ പി കെ രാഗേഷിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ പി കെ രാഗേഷിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. പള്ളിക്കുന്ന് സർവീസ് സഹകരണ ബേങ്ക് തെരഞ്ഞെടുപ്പിൽ വിമത പ്രവർത്തനം നടത്തിയ സംഭവത്തിലാണ് നടപടി. ...

കണ്ണൂര്‍ അയ്യന്‍കുന്നില്‍ കമ്മ്യൂണിസ്റ്റ് ഭീകരർ: ആയുധധാരികളായ സംഘത്തിൽ സ്ത്രീയുൾപ്പെടെ അഞ്ചുപേർ

കണ്ണൂരിലെത്തിയ കമ്മ്യൂണിസ്റ്റ് ഭീകരരെ തിരിച്ചറിഞ്ഞു; ഇരിട്ടി കളിതട്ടും പാറയിലെത്തിയത് സിപി മൊയ്ദീന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം

കണ്ണൂർ: ഇരിട്ടി കളിതട്ടും പാറയിലെത്തിയ കമ്മ്യൂണിസ്റ്റ് ഭീകരരെ തിരിച്ചറിഞ്ഞു. സിപിഐ മാവോയിസ്റ്റ് ദക്ഷിണ മേഖലാ കമാൻഡർ സി പി മൊയ്തീന്റെ നേൃത്വത്തിലുള്ള അഞ്ചംഗം സംഘമാണ് പ്രദേശത്തെത്തിയതെന്ന് പോലീസ് ...

സെക്രട്ടറിയേറ്റിലേക്ക് മാലാഖമാരുടെ ലോംഗ് മാർച്ച്

സർക്കാർ ആശുപത്രികളിൽ 2,000-ലേറെ നഴ്‌സുമാരുടെ കുറവ്; തസ്തികകളിൽ ഒഴിവുകൾ ഉണ്ടായിട്ടും നിയമനം വൈകിപ്പിച്ച് സർക്കാർ

കണ്ണൂർ: സമയബന്ധിതമായി ഒഴിവുകളിൽ പുനക്രമീകരണം നടത്താത്തതിനാൽ സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിൽ രണ്ടായിരത്തിലേറെ നഴ്‌സ് തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നു. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് (ഗ്രേഡ് 2) തസ്തികയിലേക്കുള്ള ...

കണ്ണൂര്‍ അയ്യന്‍കുന്നില്‍ കമ്മ്യൂണിസ്റ്റ് ഭീകരർ: ആയുധധാരികളായ സംഘത്തിൽ സ്ത്രീയുൾപ്പെടെ അഞ്ചുപേർ

കണ്ണൂര്‍ അയ്യന്‍കുന്നില്‍ കമ്മ്യൂണിസ്റ്റ് ഭീകരർ: ആയുധധാരികളായ സംഘത്തിൽ സ്ത്രീയുൾപ്പെടെ അഞ്ചുപേർ

കണ്ണൂർ: അയ്യൻങ്കുന്നിലെ വാണിയപ്പാറയിലും സായുധരായ കമ്മ്യൂണിസ്റ്റ് ഭീകരരുടെ സംഘമെത്തി. ഒരു സ്ത്രീ ഉൾപ്പെടെയുള്ള അഞ്ചംഗ സംഘമാണ് വാണിയപ്പാറയിൽ എത്തിയത്. ഒരു മാസം മുൻപ് ആറളം കീഴ്പ്പള്ളിയിലെ വിയറ്റ്നാമിൽ ...

കൂത്തുപറമ്പിൽ വാഹനാപകടത്തിൽ രണ്ട് മരണം

കൂത്തുപറമ്പിൽ വാഹനാപകടത്തിൽ രണ്ട് മരണം

കണ്ണൂർ: കൂത്തുപറമ്പ് മെരുവമ്പായയിൽ നടന്ന വാഹനാപകടത്തിൽ രണ്ട് മരണം. ഡ്രൈവർ ഉൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റു. മട്ടന്നൂർ ഉരുവച്ചാൽ സ്വദേശി അരവിന്ദാക്ഷൻ, ചെറുമകൻ ഷാരോൺ എന്നിവരാണ് മരിച്ചത്. ...

കണ്ണൂരിൽ റേഡിയോ പൊട്ടിത്തെറിച്ച് തീപിടിത്തം

കണ്ണൂരിൽ റേഡിയോ പൊട്ടിത്തെറിച്ച് തീപിടിത്തം

കണ്ണൂർ: റേഡിയോ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. കണ്ണപൂരം യോദശാലയ്ക്ക് സമീപം ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ബാങ്ക് ഉദ്യോഗസ്ഥനായ എലിയൻ രാജേഷിന്റെ വീട്ടിലാണ് റേഡിയോ പൊട്ടിത്തെറിച്ച് തീപടർന്ന് പിടിച്ചത്. ...

കണ്ണൂരിൽ പുഴയോരത്ത് നിർത്തിയിട്ടിരുന്ന  ഹൗസ് ബോട്ട് കത്തിനശിച്ചു; ആർക്കും പരിക്കില്ല

കണ്ണൂരിൽ പുഴയോരത്ത് നിർത്തിയിട്ടിരുന്ന ഹൗസ് ബോട്ട് കത്തിനശിച്ചു; ആർക്കും പരിക്കില്ല

കണ്ണൂർ: കണ്ണൂർ കാട്ടമ്പള്ളിയിൽ ബോട്ട് കത്തിനശിച്ചു. കൈരളി ഹെറിറ്റേജ് റിസോർട്ടിന്റെ ഉടമസ്ഥതയിലുള്ള ഹൗസ് ബോട്ടാണ് പൂർണമായി കത്തിനശിച്ചത്. അറ്റകുറ്റ പണികൾക്കായാണ് ബോട്ട് പുഴയോരത്ത് നിർത്തിയിട്ടിരുന്നത്. ബുധനാഴ്ച വൈകിട്ടോടെയാണ് ...

മണലാരണ്യത്തിലെ മുത്തപ്പ സന്നിധിയിൽ അനുഗ്രഹം തേടി ആയിരങ്ങൾ

മണലാരണ്യത്തിലെ മുത്തപ്പ സന്നിധിയിൽ അനുഗ്രഹം തേടി ആയിരങ്ങൾ

മലബാറിൽ നിന്നുള്ള പ്രവാസികളുടെ മനസിലെ ഏറ്റവും ഗൃഹാതുരസ്മരണയാണ് തെയ്യക്കാലം. പ്രത്യേകിച്ച് മുത്തപ്പൻ വെള്ളാട്ടവും തിരുവപ്പനയും. പറശ്ശിനിക്കടവിലെ മുത്തപ്പൻ ക്ഷേത്രമായി മാറുകയായിരുന്നു മുത്തപ്പൻ തിരുവപ്പന നടന്ന സമയം അജ്മാൻ ...

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം; വീടിന് തീപിടിച്ചു

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം; വീടിന് തീപിടിച്ചു

കണ്ണൂർ: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീ പിടിച്ചു. കണ്ണൂർ അഴിക്കോട് എഴുത്താണി സ്വദേശിനി ബിന്ദുവിന്റെ വീട്ടിലാണ് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. തുടർന്ന് നാട്ടുകാരും അഗ്നിസുരക്ഷാ സേനയും സ്ഥലത്തെത്തി ...

രണ്ടാം വന്ദേ ഭാരത് എക്‌സ്പ്രസിനായി ആകാംക്ഷയോടെ രാജ്യം; ലുധിയാനയില്‍ നിന്ന് ഡല്‍ഹിക്ക് ഇനി 3 മണിക്കൂര്‍ 20 മിനിട്ട് മാത്രം

വന്ദേഭാരത് എക്സ്പ്രസിന് നേരെ വീണ്ടും ആക്രമണം; സംഭവം കണ്ണൂർ വളപട്ടണത്ത്, ജനൽ ഗ്ലാസിൽ പൊട്ടൽ

കണ്ണൂർ: വന്ദേഭാരത് എക്സ്പ്രസിന് നേരെ വീണ്ടും ആക്രമണം. ഇത് രണ്ടാം തവണയാണ് വന്ദേഭാരതിന് നേരേ കല്ലേറുണ്ടാകുന്നത്. കണ്ണൂർ വളപട്ടണത്തു വെച്ചാണ് കല്ലേറുണ്ടായത്. തീവണ്ടിയുടെ ബോഡിയിലേക്കാണ് കല്ലെറിഞ്ഞത്. കാസർകോട് ...

കേരളത്തിലെ ഏക കന്റോൺമെന്റായ കണ്ണൂർ കന്റോൺമെനന്റ് ഇനി ചരിത്രത്തിന്റെ ഭാഗം

കേരളത്തിലെ ഏക കന്റോൺമെന്റായ കണ്ണൂർ കന്റോൺമെനന്റ് ഇനി ചരിത്രത്തിന്റെ ഭാഗം

കേരളത്തിലെ ഏക കന്റോൺമെന്റായ കണ്ണൂർ കന്റോൺമെന്റ് ഇനി ചരിത്രത്തിന്റെ ഭാഗം. രാജ്യത്തെ കന്റോൺമെന്റുകളെ സൈനിക താവളങ്ങളാക്കി മാറ്റുന്നതിനുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തിറങ്ങി. മേഖലയിലെ സാധാരണക്കാരെ തൊട്ടടുത്തുള്ള ...

കണ്ണൂരിൽ ജീവനക്കാരിക്കുനേരെ കളിത്തോക്ക് ചൂണ്ടി കവർച്ച; ധനകാര്യ സ്ഥാപനത്തിൽ നിന്ന് തട്ടിയെടുത്തത് ഒരു ലക്ഷം രൂപ; പ്രതി പിടിയിൽ

കണ്ണൂരിൽ ജീവനക്കാരിക്കുനേരെ കളിത്തോക്ക് ചൂണ്ടി കവർച്ച; ധനകാര്യ സ്ഥാപനത്തിൽ നിന്ന് തട്ടിയെടുത്തത് ഒരു ലക്ഷം രൂപ; പ്രതി പിടിയിൽ

കണ്ണൂർ: കണ്ണൂർ പേരട്ടയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ കളിത്തോക്ക് ചുണ്ടി കവർച്ച. ഒരു ലക്ഷം രൂപയാണ് സ്ഥാപനത്തിൽ നിന്നും കവർന്നെടുത്തത്. സംഭവത്തിൽ പേരട്ട സ്വദേശി അബ്ദുൾ ഷുക്കൂറിനെ ...

അമിതമായ അളവില്‍ ലഹരി ഉപയോഗിച്ചെന്ന് സംശയം: കണ്ണൂർ സ്വദേശി സല്‍മാനുല്‍ ഹാരിസിന്റെ മരണത്തിൽ ലഹരിമാഫിയക്ക് പങ്കുണ്ടെന്ന് കുടുംബം

അമിതമായ അളവില്‍ ലഹരി ഉപയോഗിച്ചെന്ന് സംശയം: കണ്ണൂർ സ്വദേശി സല്‍മാനുല്‍ ഹാരിസിന്റെ മരണത്തിൽ ലഹരിമാഫിയക്ക് പങ്കുണ്ടെന്ന് കുടുംബം

കണ്ണൂര്‍: കണ്ണൂര്‍ സിറ്റി സ്വദേശി സല്‍മാനുല്‍ ഹാരിസിന്റെ മരണ കാരണം ലഹരി മരുന്ന് ഉപയോ​ഗിച്ചതാണോ എന്ന് സംശയം. ഇരുപത്തിയൊമ്പതുകാരനായ യുവാവിന്റെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഈ പരിശോധനാഫലം ...

കണ്ണൂരിൽ വന്ദേഭാരതിനെ സ്വീകരിച്ച് എംവി ജയരാജൻ; ലോക്കോ പൈലറ്റിനെ പൊന്നാട അണിയിച്ചു; കോൺഗ്രസിന് വിമർശനം

കണ്ണൂരിൽ വന്ദേഭാരതിനെ സ്വീകരിച്ച് എംവി ജയരാജൻ; ലോക്കോ പൈലറ്റിനെ പൊന്നാട അണിയിച്ചു; കോൺഗ്രസിന് വിമർശനം

കണ്ണൂർ: വന്ദേഭാരത് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ സ്വാകരിക്കാനെത്തി സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ. അഴീക്കോട് എംഎൽഎ കെവി സുമേഷ്, കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ എന്നിവർക്കൊപ്പമാണ് ...

ബൈക്കിൽ മുള്ളൻ പന്നി ഇടിച്ചു; ബൈക്ക് യാത്രികർക്ക് ഗുരുതര പരിക്ക്

ബൈക്കിൽ മുള്ളൻ പന്നി ഇടിച്ചു; ബൈക്ക് യാത്രികർക്ക് ഗുരുതര പരിക്ക്

കണ്ണൂർ: ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ മുള്ളൻ പന്നി ഇടിച്ചതിനെ തുടർന്ന് ബൈക്ക് യാത്രികർക്ക് ഗുരുതര പരിക്ക്. ചെറുപുഴ കാറ്റാം കവല സ്വദേശി സജി കളപ്പുര, മകൻ ജോൺസ്, ...

കേരളത്തിന്റെ അവകാശമാണ് വന്ദേഭാരത് : മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തിന്റെ അവകാശമാണ് വന്ദേഭാരത് : മന്ത്രി മുഹമ്മദ് റിയാസ്

കണ്ണൂർ: കേരളത്തിന്റെ അവകാശമാണ് വന്ദേഭാരതെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വന്ദേഭാരത് കേന്ദ്രത്തിന്റെ ഔദാര്യമല്ലെന്നും റിയാസ് പ്രതികരിച്ചു. റെയിൽപാത വിപുലീകരിക്കാതെ വന്ദേഭാരതിന് വേഗത്തിൽ ഓടാൻ കഴിയില്ലെന്നും മന്ത്രി ...

Page 12 of 25 1 11 12 13 25

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist