കണ്ണൂരിൽ ശ്യാമപ്രസാദ് വധക്കേസിലെ പ്രതി വെട്ടേറ്റു മരിച്ചു
കണ്ണൂർ : കണ്ണൂർ പേരാവൂരിൽ ആർ.എസ്.എസ് പ്രവർത്തകനായ ശ്യാമപ്രസാദിനെ വെട്ടിക്കൊന്ന കേസിലെ പ്രതി സെയ്ദ് മുഹമ്മദ് സലാഹുദ്ദീൻ വെട്ടേറ്റുമരിച്ചു. ചിറ്റാരിപ്പറമ്പ് ചുണ്ടയിൽ വെച്ചാണ് വെട്ടേറ്റത്. ഉടൻ തന്നെ ...