ഇണയെ നഷ്ടപ്പെട്ടാല്‍ പിന്നീട് മറ്റൊരിണയെ സ്വീകരിക്കാത്ത കരിമീന്‍
കേരളത്തിന്റെ ഔദ്യോഗിക മത്സ്യമാണ് കരിമീന്‍. ഇവയുടെ രീതി സാധാരണ മത്സ്യങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. ഒരിക്കല്‍ തന്റെ ഇണയെ നഷ്ടപ്പെട്ടാല്‍ കരിമീന്‍ പിന്നീട് മറ്റൊരിണയെ സ്വീകരിക്കുകയില്ല. കരിമീന്‍ കുഞ്ഞുങ്ങള്‍ ...