ഐഐഐസി നൈപുണ്യ വികസന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി സെപ്റ്റംബർ 17
കൊല്ലം : ചവറയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ (ഐഐഐസി) നൈപുണ്യവികസന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജീരിയല്‍, സൂപ്പര്‍വൈസറി, ടെക്നീഷ്യന് എന്നിങ്ങനെ മൂന്നു തലങ്ങളിലായാണ് ...