ജമ്മുകശ്മീർ: ഹൗസ്‌ബോട്ടുകളുടെ ഉത്സവം ദാൽ തടാകത്തിൽ
ശ്രീനഗർ: ജമ്മുകശ്മീരിൽ ശൈത്യകാല വിനോദസഞ്ചാരത്തിന് കൊഴുപ്പേകി ദാൽ തടാകം ഒരുങ്ങുന്നു. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഹൗസ്‌ബോട്ടുകളുടെ ഉത്സവമാണ് വിനോദ സഞ്ചാരികളെ കാത്തിരിക്കുന്നത്. ശ്രീനഗർ ജില്ലാ ഭരണകൂടവും ...