Kashmir - Janam TV

Kashmir

പാകിസ്താൻ വിജയം ആഘോഷിച്ചവരെ കുറിച്ച് പോലീസിൽ അറിയിച്ചെന്ന് ആരോപണം ; മെഡിക്കൽ വിദ്യാർത്ഥിനി അനന്യ ജംവാളിനെതിരെ ഭീഷണി , ഒറ്റപ്പെടുത്താൻ ആഹ്വാനം

പാകിസ്താൻ വിജയം ആഘോഷിച്ചവരെ കുറിച്ച് പോലീസിൽ അറിയിച്ചെന്ന് ആരോപണം ; മെഡിക്കൽ വിദ്യാർത്ഥിനി അനന്യ ജംവാളിനെതിരെ ഭീഷണി , ഒറ്റപ്പെടുത്താൻ ആഹ്വാനം

ശ്രീനഗർ : പാകിസ്താൻ വിജയം ആഘോഷിച്ചവരെ കുറിച്ച് പോലീസിൽ അറിയിച്ചെന്ന് ആരോപിച്ച് മെഡിക്കൽ വിദ്യാർത്ഥിനിയ്ക്ക് നേരെ ഭീഷണിയുമായി മതമൗലികവാദികൾ . ടി20 ലോകകപ്പിൽ പാകിസ്താൻ വിജയിച്ചതിന് ആഘോഷ ...

‘കശ്മീരിലെ ജനങ്ങളോട് സംസാരിക്കാൻ എനിക്ക് ബുളളറ്റ് പ്രൂഫ് ഷീൾഡ് ആവശ്യമില്ല’;  പ്രസംഗ പീഠത്തിലെ ബുള്ളറ്റ് പ്രൂഫ് ഷീൽഡ് അഴിച്ചുമാറ്റി അമിത് ഷാ

‘കശ്മീരിലെ ജനങ്ങളോട് സംസാരിക്കാൻ എനിക്ക് ബുളളറ്റ് പ്രൂഫ് ഷീൾഡ് ആവശ്യമില്ല’; പ്രസംഗ പീഠത്തിലെ ബുള്ളറ്റ് പ്രൂഫ് ഷീൽഡ് അഴിച്ചുമാറ്റി അമിത് ഷാ

ശ്രീനഗർ : ജമ്മു കശ്മീരിലെ ജനങ്ങളോട് സംസാരിക്കാൻ തനിക്ക് സുരക്ഷാ കവചം ആവശ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രസംഗ പീഠത്തിലെ ബുള്ളറ്റ് പ്രൂഫ് ഷീൽഡ് ...

പൗരത്വ ഭേദഗതി ബില്‍ ലോകസഭ പാസാക്കി, ഇനി രാജ്യസഭയിലേക്ക്

സൈന്യത്തിന്റെ നിതാന്തജാഗ്രത: അമിത്ഷായുടെ കശ്മീർ സന്ദർശത്തിനിടെ ആക്രമണം നടത്താനുള്ള ഭീകരരുടെ പദ്ധതി പൊളിഞ്ഞു, പിന്നിൽ പാകിസ്താൻ

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കശ്മീർ സന്ദർശനത്തിനിടെ ഭീകരർ വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്നതായി രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തി. ഐഎസ്ഐ ഇതിനുവേണ്ടി എല്ലാ പിന്തുണയും ഭീകർക്ക് ...

370-ാം വകുപ്പ് റദ്ദാക്കിയതോടെ ജനാധിപത്യം താഴെ തട്ടിലേക്ക് എത്തി; മുമ്പ് ഏതാനും കുടുംബക്കാരുടെ മാത്രം അവകാശമായിരുന്നു: അമിത് ഷാ

അമിത് ഷായുടെ കശ്മീർ സന്ദർശനം തുടരുന്നു: സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തി

ശ്രീനഗർ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കശ്മീർ സന്ദർശനം തുടരുന്നു. ഇന്ന് ജമ്മുവിലെ വിവിധ ചടങ്ങുകളിൽ അദ്ദേഹം പങ്കെടുക്കും. ഐഐടിയുടെ രണ്ട് ബ്ലോക്കുകളുടെ ഉദ്ഘാടനവും അമിത് ഷാ ...

കൊറോണ വാക്‌സിൻ ഫലപ്രാപ്തി കൈവരിക്കാൻ പ്രാർത്ഥിക്കുന്നു; കശ്മീരിൽ 4ജി സേവനം പുന:സ്ഥാപിക്കണമെന്ന് ഫാറൂഖ് അബ്ദുള്ള

കശ്മീരി പണ്ഡിറ്റുകളുടെ മടങ്ങിവരവിന് കശ്മീരിലെ സാഹചര്യം അനുകൂലമല്ല: ഹിന്ദുക്കളെ മാത്രമല്ല, മുസ്ലീങ്ങളെയും ഭീകരർ കൊന്നൊടുക്കുന്നുവെന്ന് ഫാറൂഖ് അബ്ദുള്ള

ന്യൂഡൽഹി: കശ്മീരി പണ്ഡിറ്റുകളുടെ തിരിച്ചുവരവിന് ജമ്മു കശ്മീരിലെ സാഹചര്യം അനുകൂലമല്ലെന്ന് മുൻ കശ്മീർ മുഖ്യമന്ത്രിയും മുതിർന്ന നാഷണൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുള്ള. കേന്ദ്രസർക്കാരിനെതിരെയും ഫാറൂഖ് അബ്ദുള്ള ...

അമിത് ഷാ ഇന്ന് കശ്മീരിന്റെ മണ്ണിൽ: ഭീകരാക്രമണത്തിനിരയായവരുടെ കുടുംബത്തെ സന്ദർശിക്കും, അതീവ സുരക്ഷ

അമിത് ഷാ ഇന്ന് കശ്മീരിന്റെ മണ്ണിൽ: ഭീകരാക്രമണത്തിനിരയായവരുടെ കുടുംബത്തെ സന്ദർശിക്കും, അതീവ സുരക്ഷ

ശ്രീനഗർ: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കശ്മീരിലെത്തും. പ്രദേശത്ത് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ സാധാരണക്കാർ ഭീകരാക്രമണത്തിന് ഇരയായ പശ്ചാത്തലത്തിലാണ് അമിത് ...

കണ്ണൂരിൽ കമ്യൂണിസ്റ്റ് ഭീകര സംഘടന പ്രവർത്തകന്റെ വീട്ടിൽ എൻ.ഐ.എ റെയ്ഡ്

ഭീകരർക്കായുള്ള തിരച്ചിൽ ശക്തമാക്കി എൻഐഎ; കശ്മീരിലെ 11 ഇടങ്ങളിൽ റെയ്ഡ്

കശ്മീർ: ഭീകരാക്രമണങ്ങൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ജമ്മു കശ്മീരിലെ 11 ഇടങ്ങളിൽ എൻഐഎ റെയ്ഡ് നടത്തുന്നു. ശ്രീനഗർ, ബാരാമുള്ള, സോപോർ, പുൽവാമ, കുൽഗാം, പൂഞ്ച് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് ...

കശ്മീരിൽ സമാധാനം കെടുത്താൻ ടൂൾകിറ്റ്; ഇതരസംസ്ഥാനക്കാരെ ലക്ഷ്യമിടണം; പണ്ഡിറ്റുകളെ കാലുകുത്താൻ സമ്മതിക്കരുത്

കശ്മീരിൽ സമാധാനം കെടുത്താൻ ടൂൾകിറ്റ്; ഇതരസംസ്ഥാനക്കാരെ ലക്ഷ്യമിടണം; പണ്ഡിറ്റുകളെ കാലുകുത്താൻ സമ്മതിക്കരുത്

ന്യൂഡൽഹി: കശ്മീരിന്റെ സമാധാനം കെടുത്താൻ ടൂൾകിറ്റ് നിർദ്ദേശങ്ങൾ പ്രചരിക്കുന്നു. 22 നിർദ്ദേശങ്ങളാണ് പല സ്ഥലങ്ങളിലും പ്രദേശവാസികളിൽ പ്രചരിക്കുന്നത്. ടൂൾകിറ്റിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തതയില്ലെങ്കിലും ഐഎസ്‌ഐയുടെ സാദ്ധ്യത തളളിക്കളയാനാകില്ലെന്നാണ് ...

കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കിയത് നെഹ്‌റു മാത്രമോ? കശ്മീരിനെ പാകിസ്താന് നൽകാൻ സർദാർ പട്ടേൽ ശ്രമിച്ചുവെന്ന് കോൺഗ്രസ് നേതാവ്; വിമർശനവുമായി ബിജെപി

കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കിയത് നെഹ്‌റു മാത്രമോ? കശ്മീരിനെ പാകിസ്താന് നൽകാൻ സർദാർ പട്ടേൽ ശ്രമിച്ചുവെന്ന് കോൺഗ്രസ് നേതാവ്; വിമർശനവുമായി ബിജെപി

ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതിയിലെ വിവാദ പ്രസ്താവനയിൽ പാർട്ടി നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി. ജമ്മു കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കിയത് നെഹ്‌റുവാണെന്നും സർദാർ വല്ലഭായ് പട്ടേലിന് കശ്മീരിനെ വേണ്ടെന്ന ...

കശ്മീരിലെ ഇതര സംസ്ഥാനക്കാർക്കെതിരായ ഭീഷണി; തിരിച്ചടിക്കാൻ ഒരുങ്ങി സൈന്യം

കശ്മീരിലെ ഇതര സംസ്ഥാനക്കാർക്കെതിരായ ഭീഷണി; തിരിച്ചടിക്കാൻ ഒരുങ്ങി സൈന്യം

ശ്രീനഗർ: ജമ്മുകശ്മീരിൽ ഇതര സംസ്ഥാനക്കാരെ ലക്ഷ്യമിടുന്ന ഭീകരർക്കെതിരെ തിരിച്ചടിക്കാൻ തയ്യാറെടുത്ത് സൈന്യം. നിരീക്ഷണം ശക്തമാക്കുന്നതുൾപ്പെടെ ഇതിനുളള മുന്നൊരുക്കങ്ങൾ സൈന്യം തുടങ്ങിയതായാണ് സൂചന. ഇതര സംസ്ഥാനങ്ങളിൽ നിന്നുളള തൊഴിലാളികളെയും ...

ജമ്മുവിലെ ഏറ്റുമുട്ടൽ: പാക് കമാൻഡറടക്കം മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ജമ്മുകശ്മീരിൽ നാട്ടുകാർക്കെതിരെ ആക്രമണം അഴിച്ചുവിട്ട് ഭീകരർ: രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ കൂടി കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്മീരിൽ നാട്ടുകാർക്കെതിരെ ആക്രമണം അഴിച്ചുവിട്ട് ഭീകരർ. ഇന്ന് രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ കൂടി കൊല്ലപ്പെട്ടു. ഇതോടെ ഈ മാസം ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സാധാരണക്കാരുടെ ...

കശ്മീർ തിരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസ് മത്സരിക്കുമെന്ന് ഫാറൂഖ് അബ്ദുള്ള

ഭീകരർ നിരപരാധികളായ സാധാരണക്കാരെ കൊല്ലുന്നത് നിർഭാഗ്യകരമെന്ന് ഫാറൂഖ് അബ്ദുള്ള

ന്യൂഡൽഹി: ഭീകരർ നിരപരാധികളായ സാധാരണക്കാരെ കൊല്ലുന്നത് നിർഭാഗ്യകരമെന്ന് നാഷണൽ കോൺഫറൻസ് മേധാവി ഫാറൂഖ് അബ്ദുള്ള. ഇത് കശ്മീരികളെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണെന്നും ഫാറൂഖ് അബ്ദുള്ള കുറ്റപ്പെടുത്തി.ജമ്മു കശ്മീരിൽ കഴിഞ്ഞ ...

ദേശീയ സഹകരണ സമ്മേളനം നാളെ; 110 രാജ്യങ്ങളിൽ നിന്നും 30 ലക്ഷം സംഘങ്ങൾ പങ്കാളികളാകും;അമിത് ഷാ നേതൃത്വം നൽകും

കശ്മീരിലെ ന്യൂനപക്ഷങ്ങളെ കൊലപ്പെടുത്തുന്ന ഭീകരർക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് അമിത് ഷാ; കേന്ദ്ര സംഘം കശ്മീരിൽ

ന്യൂഡൽഹി : കശ്മീരിൽ ആക്രമണം നടത്തുന്ന ഭീകർക്കെതിരെ ശക്തമായ തിരിച്ചടി നൽകണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇതിനായി കേന്ദ്രത്തിന്റെ പ്രത്യേക സേനയെ കശ്മീരിലേക്ക് അയച്ചു. ...

‘കശ്മീരിന്റെ മണ്ണിൽ നിന്നും ഇനി എങ്ങോട്ടുമില്ല, ഞങ്ങൾക്കും ജീവിക്കണം’: പ്രതിഷേധവുമായി പണ്ഡിറ്റുകൾ തെരുവിൽ

‘കശ്മീരിന്റെ മണ്ണിൽ നിന്നും ഇനി എങ്ങോട്ടുമില്ല, ഞങ്ങൾക്കും ജീവിക്കണം’: പ്രതിഷേധവുമായി പണ്ഡിറ്റുകൾ തെരുവിൽ

ശ്രീനഗർ: കശ്മീരിൽ പാക് ഭീകരരുടെ ആക്രമണത്തിനിരയായ അദ്ധ്യാപകരുടെ മരണത്തിൽ പ്രതിഷേധിച്ച് തെരുവിൽ പ്രതിഷേധം. കശ്മീരി പണ്ഡിറ്റുകളും സിഖ്കാരുമാണ് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. ശ്രീനഗർ സംഗം സർക്കാർ സ്‌കൂളിലെ പ്രിൻസിപ്പലായ ...

ജമ്മുകശ്മീലെ വികസനത്തിൽ പാകിസ്താൻ അസ്വസ്ഥർ : നിരപരാധികളുടെ ഓരോ തുള്ളി രക്തത്തിനും പ്രതികാരം ചെയ്യുമെന്ന് ജമ്മുകശ്മീർ ലെഫ്റ്റനന്റ് ഗവർണർ

ജമ്മുകശ്മീലെ വികസനത്തിൽ പാകിസ്താൻ അസ്വസ്ഥർ : നിരപരാധികളുടെ ഓരോ തുള്ളി രക്തത്തിനും പ്രതികാരം ചെയ്യുമെന്ന് ജമ്മുകശ്മീർ ലെഫ്റ്റനന്റ് ഗവർണർ

ശ്രീനഗർ : ജമ്മുകശ്മീരിൽ സമീപകാലത്തായി നടക്കുന്ന ഭീകരാക്രമണത്തിൽ ശക്തമായ തിരിച്ചടി ഉണ്ടാവുമെന്ന് ഓർമ്മപ്പെടുത്തി ജമ്മുകശ്മീർ ലെഫ്റ്റനന്റെ ഗവർണർ മനോജ് സിൻഹ. നിരപാരാധികളായ സാധാരണക്കാരുടെ ഓരോ തുള്ളി രക്തത്തിനും ...

ശ്രീനഗറിലെ സ്‌കൂളിൽ ഭീകരാക്രമണം: രണ്ട് അദ്ധ്യാപകരെ വെടിവെച്ച് കൊന്നു

ശ്രീനഗറിലെ സ്‌കൂളിൽ ഭീകരാക്രമണം: രണ്ട് അദ്ധ്യാപകരെ വെടിവെച്ച് കൊന്നു

ശ്രീനഗർ: ജമ്മുകശ്മീരിലെ ശ്രീനഗറിലെ സ്‌കൂളിൽ ഭീകരാക്രമണം. രണ്ട് അദ്ധ്യാപകരെ ഭീകരർ വെടിവെച്ച് കൊന്നു. സംഗം സർക്കാർ സ്‌കൂളിലാണ് ഭീകരാക്രമണം ഉണ്ടായത്. സ്‌കൂളിലെ പ്രിൻസിപ്പളായ സതീന്ദർ കൗർ അദ്ധ്യാപകനായ ...

ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് കശ്മീരിൽ

ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് കശ്മീരിൽ

ജമ്മു:  രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘ ചാലക് ഡോ. മോഹൻ ഭാഗവത് ജമ്മുകശ്മീരിലെത്തി .നാലു ദിവസത്തെ സന്ദർശനത്തിനായാണ് മോഹൻ ഭാഗവത് കശ്മീരിലെത്തിയത്. സെപ്റ്റംബർ 30 മുതൽ ഒക്ടോബർ ...

20 വർഷമായി ഒളിവിൽ, ഒടുവിൽ ജെയ്ഷെ ഭീകരൻ കശ്മീർ പോലീസിന്റെ വലയിൽ

20 വർഷമായി ഒളിവിൽ, ഒടുവിൽ ജെയ്ഷെ ഭീകരൻ കശ്മീർ പോലീസിന്റെ വലയിൽ

ശ്രീനഗർ:  ജെയ് ഷെ മുഹമ്മദ് (ജെഇഎം)  ഭീകരൻ  കശ്മീർ പോലീസിൻറെ പിടിയിൽ . നൗഗാം സ്വദേശിയായ ബഷീർ അഹമ്മദ് എലിയാസ് ജാഫർ ഖാനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ...

തങ്ങൾ ഭീകരവാദത്തിന് എതിര്; അഫ്ഗാനിലെ ചാവേർ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു; സ്വയം വെള്ളപൂശാൻ ശ്രമിച്ച് പാകിസ്താൻ

ആദ്യം സ്വന്തം രാജ്യത്തിന്റെ കാര്യം നോക്കൂ; എന്നിട്ടാകാം കശ്മീർ; ഇമ്രാൻഖാനെതിരെ രൂക്ഷ വിമർശനവുമായി പാക് ജനത

ഇസ്ലാമാബാദ് : ആഗോള വേദികളിൽ ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങൾ മാത്രം ഉന്നയിക്കുന്ന പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ പാകിസ്താൻ ജനത. സ്വന്തം രാജ്യത്തിന്റെ കാര്യത്തിൽ ഇമ്രാൻ ഖാൻ ശ്രദ്ധ ...

ജമ്മു കശ്മീരിന്റെ അമിതാധികാരം പുന:സ്ഥാപിക്കണമെന്ന് ആവശ്യവുമായി പിഡിപി ; പ്രമേയം പാസ്സാക്കി

ഗിലാനിയുടെ മൃതദേഹത്തിൽ പാക് പതാക പുതപ്പിച്ചതിനെ ന്യായീകരിച്ച് മെഹബൂബ മുഫ്തി; ആഗ്രഹിച്ച രീതിയിലുളള അന്തിമോപചാരമെന്നും വിശദീകരണം

ശ്രീനഗർ : വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗിലാനിയുടെ മൃതദേഹത്തിൽ പാക് പതാക പുതപ്പിച്ച സംഭവത്തെ ന്യായീകരിച്ച് പിഡിപി നേതാവ് മെഹബൂബ മുഫ്തി. മരിച്ച വ്യക്തിയ്ക്ക് ...

പ്രധാനമന്ത്രിയുടെ പ്രത്യേക നിർദ്ദേശം:70 കേന്ദ്ര മന്ത്രിമാർ കശ്മീർ സന്ദർശിക്കും

പ്രധാനമന്ത്രിയുടെ പ്രത്യേക നിർദ്ദേശം:70 കേന്ദ്ര മന്ത്രിമാർ കശ്മീർ സന്ദർശിക്കും

ന്യൂഡൽഹി;എഴുപത് കേന്ദ്രമന്ത്രിമാർ ഉടൻ തന്നെ കശ്മീർ സന്ദർശിക്കുമെന്ന് റിപ്പോർട്ടുകൾ. സെപ്റ്റംബർ 10 മുതൽ കേന്ദ്രമന്ത്രിമാർ കശ്മീരിൽ സന്ദർശനം ആരംഭിക്കും.  തെരഞ്ഞടുപ്പ് നടത്തി ജമ്മുകശ്മീരിന് പൂർണ്ണ സംസ്ഥാന പദവി ...

കശ്മീരിലെ മുസ്ലീങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താൻ അവകാശമുണ്ട്: കശ്മീർ വിഷയത്തിൽ നിലപാട് മാറ്റി താലിബാൻ

കശ്മീരിലെ മുസ്ലീങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താൻ അവകാശമുണ്ട്: കശ്മീർ വിഷയത്തിൽ നിലപാട് മാറ്റി താലിബാൻ

കാബൂൾ: കശ്മീർ വിഷയത്തിൽ നിലപാട് മാറ്റി താലിബാൻ. ജമ്മുകശ്മീരിലെ മുസ്ലീങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് താലിബാൻ വക്താവ് സുഹൈൽ ഷഹീൽ പറഞ്ഞു. കശ്മീരിനെ മോചിപിക്കാനുള്ള പോരാട്ടത്തിന്റെ ...

സയ്യദ് അലി ഷാ ഗിലാനി പാകിസ്താന്റെ ചെരുപ്പു നക്കി

സയ്യദ് അലി ഷാ ഗിലാനി പാകിസ്താന്റെ ചെരുപ്പു നക്കി

കശ്മീർ കുഴപ്പങ്ങൾക്ക് പിന്നിലെ സൂത്രശാലിയായ കുറുക്കൻ , മതഭ്രാന്തും ഭീകരവാദവും കശ്മീരി യുവാക്കളുടെ മനസ്സിലേക്ക് കയറ്റി വിട്ട് തെരുവുകളിൽ കലാപം സൃഷ്ടിച്ച തീവ്രവാദി, എല്ലാത്തിലുമുപരി പാകിസ്താന്റെ ചെരുപ്പു ...

അഫ്ഗാനിൽ അല്ലാഹു നൽകിയ വിജയത്തിന് അഭിനന്ദനം, അടുത്ത ലക്ഷ്യം കശ്മീർ: മുസ്ലീം പ്രദേശങ്ങൾ കീഴടക്കാനായി  ജിഹാദ് നടത്തണമെന്നും ആഹ്വാനം ചെയ്ത് അൽ-ഖ്വയ്ദ

അഫ്ഗാനിൽ അല്ലാഹു നൽകിയ വിജയത്തിന് അഭിനന്ദനം, അടുത്ത ലക്ഷ്യം കശ്മീർ: മുസ്ലീം പ്രദേശങ്ങൾ കീഴടക്കാനായി ജിഹാദ് നടത്തണമെന്നും ആഹ്വാനം ചെയ്ത് അൽ-ഖ്വയ്ദ

ന്യൂഡൽഹി: താലിബാന് അഭിനന്ദനവുമായി അൽ ഖ്വയ്ദ. അഫ്ഗാനിസ്ഥാനിൽ അല്ലാഹു നൽകിയ വിജയത്തിന് അഭിനന്ദനങ്ങൾ എന്ന തലക്കെട്ടോടെയാണ് താലിബാനെ പ്രകീർത്തിച്ച്  അൽ ഖ്വയ്ദയുടെ മുഖപത്രമായ അസ്-സഹബ്,  രംഗത്തെത്തിയത്.   അഫ്ഗാനിസ്ഥാനെ ...

Page 9 of 11 1 8 9 10 11