Kerala Sahitya Akademi - Janam TV

Kerala Sahitya Akademi

അവാർഡ് തുക ഇത്തിരി കഴിഞ്ഞുമതിയോ? ജേതാക്കളോട് കടം പറഞ്ഞ് സാഹിത്യ അക്കാദമി; സർക്കാരിന്റെ ധൂർത്തിന്റെ ബാക്കിപത്രം

തിരുവനന്തപുരം: സർക്കാരിൻ്റെ ധൂർത്തിൽ വലഞ്ഞ് കേരള സാഹിത്യ അക്കാദമിയും. അക്കാദമിയുടെ സാഹിത്യ പുരസ്കാരങ്ങൾക്കൊപ്പം നൽകേണ്ട തുക 15 ദിവസങ്ങൾക്ക് ശേഷവും നൽകാനായി‌ട്ടില്ല. ജീവനക്കാരുടെ ശമ്പളവും വൈകി. കേരള ...

ഇതിനെ ഒരു വ്യക്തിപരമായ പ്രശ്നമായി കാണുന്നില്ല, ബാലചന്ദ്രൻ ചുള്ളിക്കാട് ഉന്നയിച്ചത് പൊതുവായ പ്രശ്നം: കെ സച്ചിദാനന്ദൻ

തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി തന്നെ അപമാനിച്ചെന്ന ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ആരോപണം ഒരു വ്യക്തിപരമായ പ്രശ്നമായി കാണുന്നില്ലെന്ന് അക്കാദമി അദ്ധ്യക്ഷൻ സച്ചിദാനന്ദൻ. ചുള്ളിക്കാട് ഉന്നയിച്ചത് പൊതുവായ പ്രശ്നമാണെന്നും ...

എനിക്കു നൽകുന്ന വില വെറും 2400 രൂപ; മന്ത്രിമാരിൽ നിന്ന് അവാർഡും വിശിഷ്ടാംഗത്വവും സ്വീകരിക്കാൻ വരികയുമില്ല: കേരള സാഹിത്യ അക്കാദമിക്കെതിരെ ചുള്ളിക്കാട്

എറണാകുളം: കേരള സർക്കാരിനെതിരെ എഴുത്തുകാരൻ ബാലചന്ദ്രൻ ചുള്ളിക്കാട്. കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തിൽ തനിക്ക് വെറും 2400 രൂപ തന്ന് അപമാനിച്ചെന്നാണ് ബാലചന്ദ്രൻ ചുള്ളിക്കാട് ...