Kerala State School Kalolsavam 2024-25 - Janam TV

Kerala State School Kalolsavam 2024-25

സ്‌കൂൾ കലോത്സവം; വൈവിധ്യങ്ങളുടെ വിരുന്നൊരുക്കി മൂന്നാം ദിനം; മിമിക്രിയും മോണോ ആക്ടും ഉൾപ്പെടെ അരങ്ങേറുന്നത് ജനകീയ മത്സരങ്ങൾ

തിരുവനന്തപുരം: അനന്തപുരിയിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മൂന്നാം ദിനത്തിലേക്ക് അരങ്ങുണരുമ്പോൾ കാണികളെ കാത്തിരിക്കുന്നത് വൈവിധ്യങ്ങളുടെ കലാവിരുന്ന്. മിമിക്രിയും ചവിട്ടുനാടകവും മോണാ ആക്ടും ഉൾപ്പെടെയുള്ള മത്സരയിനങ്ങളാണ് ഇന്ന് ...

കൂടിയാട്ടം; മൂന്നു പതിറ്റാണ്ടു നീണ്ട പരിശീലന പാരമ്പര്യം; പൈങ്കുളം നാരായണ ചാക്യാർ ഇക്കുറി വേദിയിലെത്തിച്ചത് 10 ടീമുകളെ

സ്‌കൂൾ കലോത്സവങ്ങളിൽ മാറ്റി നിർത്താനാകാത്ത ഇനമാണ് കൂടിയാട്ടം. ഈ കലാരൂപത്തിന് പേരുകേട്ടയിടമായ തൃശൂരിലെ പൈങ്കുളത്താണ് മിക്ക വിദ്യാർത്ഥികളും കൂടിയാട്ടം പരിശീലിക്കുന്നത്. കല അഭ്യസിപ്പിക്കുന്നതാകട്ടെ ആചാര്യൻ പൈങ്കുളം നാരായണ ...

കലോത്സവം മത്സരിക്കുന്നവരുടേത് മാത്രമല്ല, ഞങ്ങളുടേത് കൂടിയാണ്; വേദികളുടെ സുരക്ഷയും സേവനവും ഉറപ്പാക്കി വിദ്യാർത്ഥി സേന; വാർ റൂമും തുറന്നു

അനന്തപുരിയിൽ 63-മത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ താളമേളം കൊട്ടിക്കയറുകയാണ്. ഇതിനിടെ ആയിരങ്ങൾ ദിവസവും എത്തുന്ന കലോത്സവ വേദികളുടെ സുരക്ഷയും കലോത്സവ നഗരിയിലെ കുടിവെള്ള വിതരണം ഉൾപ്പെടെയുള്ള സന്നദ്ധ ...

കഥകളി സംഗീതത്തിൽ എ ഗ്രേഡ്; ദേവരാഗിന്റെ നേട്ടത്തിന് പിന്നിൽ കരുത്തായി ഈ അമ്മ

തിരുവനന്തപുരം: കൗമാരകലയുടെ താളമേളങ്ങളിലാണ് അനന്തപുരി. എല്ലാ വേദികളിലും പ്രതിഭകളുടെ മിന്നലാട്ടം. പല സാഹചര്യങ്ങളിൽ നിന്നെത്തി കലോത്സവ വേദി കീഴടക്കിയവർ. വിജയത്തിന്റെ മധുരത്തിലുപരി ഏഷ്യയിലെ ഏറ്റവും വലിയ കൗമാരമേളയിൽ ...

ഒരേസമയം നാലായിരം പേർക്ക് ഭക്ഷണം; സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭക്ഷണ പന്തൽ പുത്തരിക്കണ്ടത്ത്

തിരുവനന്തപുരം: സ്‌കൂൾ കലോത്സവത്തിനെത്തുന്ന വിദ്യാർത്ഥികൾക്കുള്ള ഭക്ഷണ പന്തൽ പുത്തരിക്കണ്ടം മൈതാനത്തിലാണ് തയ്യാറാകുന്നത്. പഴയിടം മോഹനൻ നമ്പൂതിരിക്കാണ് ഊട്ടുപുരയുടെ ചുമതല. ഒരേസമയം 20 വരികളിലായി നാലായിരം പേർക്ക് ഭക്ഷണം ...

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വർണക്കപ്പ് പ്രയാണം തുടങ്ങി

കാസർഗോഡ്: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വർണക്കപ്പ് കാസർഗോഡ് നിന്ന് പ്രയാണം തുടങ്ങി. കാഞ്ഞങ്ങാട് ദുർഗാ ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽരാജ്‌മോഹൻ ഉണ്ണിത്താൻ എം പി ...