kerala - Janam TV

kerala

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; മുലപ്പാൽ തൊണ്ടയിൽ കുരുങ്ങിയതെന്ന് സംശയം

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; മുലപ്പാൽ തൊണ്ടയിൽ കുരുങ്ങിയതെന്ന് സംശയം

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം. ചൂണ്ടകുളം ഊരിലെ സജിത-വിനോദ് ദമ്പതികളുടെ നാല് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി വീട്ടിൽ ഉറക്കി കിടത്തിയ കുഞ്ഞിന് ...

ജൂനിയർ ഗായികയ്‌ക്ക് സ്റ്റേജിൽ ഗാനം ആലപിക്കവെ പിഴവ് സംഭവിച്ചു; സന്ദർഭം മനോഹരമായി കൈകാര്യം ചെയ്ത് ചിത്ര; വിനയമാണ് വിജയത്തിന്റെ അടിസ്ഥാനമെന്ന് ആരാധകർ

ജൂനിയർ ഗായികയ്‌ക്ക് സ്റ്റേജിൽ ഗാനം ആലപിക്കവെ പിഴവ് സംഭവിച്ചു; സന്ദർഭം മനോഹരമായി കൈകാര്യം ചെയ്ത് ചിത്ര; വിനയമാണ് വിജയത്തിന്റെ അടിസ്ഥാനമെന്ന് ആരാധകർ

വേദിയിൽ ലൈവ് ആയി പാടുമ്പോൾ തെറ്റുകൾ സംഭവിക്കുന്നത് ഗായകർക്കിടയിൽ സർവ സാധാരണമാണ്. എന്നാൽ ഈ വേളയിൽ അതിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് വ്യത്യാസമുള്ളത്. വേദിയിൽ തെറ്റ് ...

കേരളത്തിലെ പെട്ടെന്നുണ്ടായ വിലക്കയറ്റം; പ്രതികരണവുമായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ

കേരളത്തിലെ പെട്ടെന്നുണ്ടായ വിലക്കയറ്റം; പ്രതികരണവുമായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്ടെന്നുണ്ടായ വിലക്കയറ്റത്തിൽ പ്രതികരണവുമായി ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. പണപ്പെരുപ്പം കുറഞ്ഞു നിൽക്കുന്ന സാഹചര്യത്തിലും വിലക്കയറ്റമുണ്ടാകുന്നത് ഗൗരവത്തോടെ കാണുന്നുവെന്ന് ഭക്ഷ്യ മന്ത്രി പറഞ്ഞു. ...

വില കൂട്ടിയില്ലെങ്കിലലെന്താ കൊള്ളിയുടെ എണ്ണം കുറച്ചില്ലേ! തീപ്പെട്ടി കൊള്ളിയുടെ എണ്ണം 60ൽ നിന്ന് 30ലേക്ക്: തീപ്പെട്ടിയും അകാല ചരമത്തിലേക്ക്

വില കൂട്ടിയില്ലെങ്കിലലെന്താ കൊള്ളിയുടെ എണ്ണം കുറച്ചില്ലേ! തീപ്പെട്ടി കൊള്ളിയുടെ എണ്ണം 60ൽ നിന്ന് 30ലേക്ക്: തീപ്പെട്ടിയും അകാല ചരമത്തിലേക്ക്

കിളിമാനൂർ: ഗ്യാസ് ലൈറ്ററും സിഗററ്റ് ലൈറ്ററും ഓട്ടമാറ്റിക് ഗ്യാസ് സ്റ്റൗവും വന്നതോടെ തീപ്പെട്ടിയുടെ ഉപയോഗം കുറഞ്ഞതോടെ ഇത് വിൽപ്പനയിലും ഗണ്യമായ കുറവുണ്ടാക്കി. തുടർന്ന് വില കൂട്ടാതെ കൊളളികളുടെ ...

ഡെങ്കിക്ക് പിന്നാല ആശങ്കയായി വെസ്റ്റ് നൈലും;കുമ്പളങ്ങിയിൽ മരിച്ചത് അറുപത്തിയഞ്ചുകാരൻ; 1000ൽ നാലുപേർക്ക് അപകട സാധ്യതയെന്ന് വിദഗ്ധർ

ഡെങ്കിക്ക് പിന്നാല ആശങ്കയായി വെസ്റ്റ് നൈലും;കുമ്പളങ്ങിയിൽ മരിച്ചത് അറുപത്തിയഞ്ചുകാരൻ; 1000ൽ നാലുപേർക്ക് അപകട സാധ്യതയെന്ന് വിദഗ്ധർ

  കൊച്ചി: ഡെങ്കിക്ക് പിന്നാലെ എറണാകുളത്ത് ആശങ്ക പരത്തി വെസ്റ്റ് നൈൽ പനിയും. കൊതുകുകൾ പരത്തുന്ന വെസ്റ്റ് നൈൽ വൈറസ് ബാധിച്ച് എറണാകുളം ജില്ലയിൽ ഒരാൾ മരിച്ചു. ...

പുതു ചരിത്രം സൃഷ്ടിച്ച് അഞ്ച് സ്ത്രീകൾ; മൃഗങ്ങളുമായി ഇടപഴകാനും ഇരുമ്പുകൂടുകൾ വൃത്തിയാക്കാനും ഇനി ഇവരുമുണ്ടാകും

പുതു ചരിത്രം സൃഷ്ടിച്ച് അഞ്ച് സ്ത്രീകൾ; മൃഗങ്ങളുമായി ഇടപഴകാനും ഇരുമ്പുകൂടുകൾ വൃത്തിയാക്കാനും ഇനി ഇവരുമുണ്ടാകും

തൃശൂർ: കേരളത്തിലെ മൃഗശാലയിൽ സൂ കീപ്പർ പദവിയിൽ അഞ്ച് സ്ത്രീകൾ. ഇന്ത്യയിൽ ഡൽഹി മൃഗശാലയിൽ മാത്രമാണ് ഇത്തരത്തിൽ ഒരു വനിതാ ജീവനക്കാരിയുള്ളത്. തൃശൂരിലെ പുത്തന്നൂരിൽ നിന്നും തുടങ്ങുന്ന ...

വായ്പകൾ വാങ്ങുന്ന സ്ത്രീകളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ഓൺലൈനിൽ; കൊച്ചി സ്വദേശിനിയുടെ ആധാർകാർഡ് അടക്കം അശ്ലീല സൈറ്റിൽ; കണ്ണടച്ച് സൈബർസൈൽ

സമൂഹമാദ്ധ്യമത്തിൽ നിന്നും ലഭിച്ച ലിങ്കിൽ ജോലിയ്‌ക്ക് അപേക്ഷിച്ചു; ഓൺലൈനിലൂടെ ഇന്റർവ്യൂ; പിന്നീട് പ്രചരിച്ചത് നഗ്നവീഡിയോ, യുവാവിന് നഷ്ടമായത് 25,000 രൂപ

ഇടുക്കി: സമൂഹമാദ്ധ്യമത്തിൽ പരസ്യം കണ്ട് ജോലി തേടിയിറങ്ങിയ യുവാവിന്റെ നഗ്നവീഡിയോ പ്രചരിപ്പിച്ച് പണം തട്ടിയതായി പരാതി. മറയൂർ സ്വദേശിയായ യുവാവാണ് പരാതി നൽകിയത്. പണം നൽകിയില്ലെങ്കിൽ സുഹൃത്തുക്കൾക്കും ...

കൊച്ചി മെട്രോ ആറാം വാർഷിക ദിനം; ജൂൺ 17-ന് മെട്രോയിൽ എവിടേയ്‌ക്ക് പോകാനും 20 രൂപ മാത്രം

കൊച്ചി മെട്രോ ആറാം വാർഷിക ദിനം; ജൂൺ 17-ന് മെട്രോയിൽ എവിടേയ്‌ക്ക് പോകാനും 20 രൂപ മാത്രം

എറണാകുളം: ആറാം വാർഷിക ദിനാഘോഷത്തോടനുബന്ധിച്ച് യാത്രക്കാർക്ക് സമ്മാനവുമായി കൊച്ചി മെട്രോ. കൊച്ചി മെട്രോയുടെ പിറന്നാൾ ദിനമായ ജൂൺ പതിനേഴിന് യാത്രക്കാർക്കായി ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് മെട്രോ. ...

ശബരിമലയിൽ വെർച്വൽ ക്യൂവിലൂടെ വഴിപാട് ബുക്കിംഗ്; ദേവസ്വം ബോർഡ് നടപടികൾ ആരംഭിച്ചു

മിഥുനമാസ പൂജ; ശബരിമല നട നാളെ തുറക്കും

പത്തനംതിട്ട: മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് അഞ്ച് മണിയോടെ തന്ത്രി കണ്ഠര് രാജീവരരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി വി.ജയരാമൻ നമ്പൂതിരി നട തുറന്ന് ശ്രീലകത്ത് ...

ഇടിയോട് കൂടിയ മഴ; നിർദേശവുമായി കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്‌ക്ക് സാദ്ധ്യത; കടലാക്രമണം രൂക്ഷം, പ്രദേശവാസികളെ മാറ്റിപ്പാർപ്പിക്കും

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് പ്രത്യേകിച്ച് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയുണ്ടാകാൻ സാദ്ധ്യതയുണ്ട്. എന്നാൽ തീരദേശ മേഖലകളിൽ കടലാക്രമണം ശക്തമായി തുടരുകയാണ്. തിരുവനന്തപുരം പൊഴിയൂരിൽ ...

തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങ് പുറത്ത് ചാടി; അപകടകാരി, ജാഗ്രതാ നിർദ്ദേശം; പ്രദേശവാസികൾ ആശങ്കയിൽ

തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങ് പുറത്ത് ചാടി; അപകടകാരി, ജാഗ്രതാ നിർദ്ദേശം; പ്രദേശവാസികൾ ആശങ്കയിൽ

തിരുവനന്തപുരം : തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങ് ചാടിപ്പോയി. ആന്ധ്രയിൽ നിന്നും പുതിയതായി എത്തിച്ച ഹനുമാൻ കുരങ്ങാണ് കൂട് തുറന്നപ്പോൾ ജീവനക്കാരെ വെട്ടിച്ച് മൃഗശാലയ്ക്ക് പുറത്തേക്ക് ...

ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും തെറിച്ചു വീണു; നാല് വിദ്യാർത്ഥിനികൾക്ക് പരിക്ക്

ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും തെറിച്ചു വീണു; നാല് വിദ്യാർത്ഥിനികൾക്ക് പരിക്ക്

മലപ്പുറം: ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും തെറിച്ചു വീണ് സ്‌കൂൾ വിദ്യാർത്ഥിനികൾക്ക് പരിക്ക്. തിരൂരങ്ങാടി വെന്നിയൂരിൽ പൂക്കിപ്പറമ്പ് വാളക്കുളം കെ എച്ച് എം എച്ച് എസ് സ്‌കൂളിലെ നാല് ...

സിമ്പിളായി വീട്ടിലിരുന്നും ആധാർ പുതുക്കാം; ഇക്കാര്യങ്ങൾ മാത്രം മതി

സിമ്പിളായി വീട്ടിലിരുന്നും ആധാർ പുതുക്കാം; ഇക്കാര്യങ്ങൾ മാത്രം മതി

ആധാർ കാർഡ് പുതുക്കുന്നതിനുള്ള സമയപരിധി 2023 സെപ്തംബർ 14 വരെയായി നീട്ടി. പത്തുവർഷത്തിലേറെയായി ആധാർ വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യാത്തവർക്ക് അവരുടെ മേൽവിലാസമോ, ജനനത്തിയതിയോ, മറ്റ് വിവരങ്ങളോ സൗജന്യമായി ...

ലിവിംഗ് റിലേഷൻഷിപ്പുകൾക്ക് വിവാഹ മോചനം നൽകാൻ കഴിയില്ല; ഹൈക്കോടതി

ലിവിംഗ് റിലേഷൻഷിപ്പുകൾക്ക് വിവാഹ മോചനം നൽകാൻ കഴിയില്ല; ഹൈക്കോടതി

എറണാകുളം: ലിവിംഗ് റിലേഷൻഷിപ്പുകൾക്ക് വിവാഹ മോചനം നൽകാൻ കഴിയില്ലെന്ന് ഹൈക്കോടതി. ഒരുമിച്ച് താമസിക്കുന്ന രണ്ടുപേർ തമ്മിൽ സ്വയം തയ്യാറാക്കിയ ദാമ്പത്യ ഉടമ്പടി പ്രകാരം വിവാഹമോചനം നൽകാൻ കഴിയില്ലെന്നും ...

തെരുവുനായകൾ മാനിനെ കടച്ചുകൊന്നു; ഇത് സംസ്ഥാനത്ത് മൂന്നാമത്തെ സംഭവം

തെരുവുനായകൾ മാനിനെ കടച്ചുകൊന്നു; ഇത് സംസ്ഥാനത്ത് മൂന്നാമത്തെ സംഭവം

പാലക്കാട്: മാൻകുട്ടിയെ തെരുവ് നായകൾ കടിച്ചുകൊന്നു. പാലക്കാട് അഗളിയിലാണ് സംഭവം. നാലോളം തെരുവുനായകൾ ചേർന്ന് പുള്ളിമാനെ കൂട്ടം കൂടി കടിച്ച് കൊല്ലുകയായിരുന്നു. മാനിനെ കടിച്ച് കൊല്ലുന്ന വീഡിയോ ...

പത്താംക്ലാസ് വിദ്യാർത്ഥിനിയ്‌ക്ക് നേരെ മദ്യപനായ യാത്രക്കാരന്റെ ലൈംഗികാതിക്രമം; നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി

പത്താംക്ലാസ് വിദ്യാർത്ഥിനിയ്‌ക്ക് നേരെ മദ്യപനായ യാത്രക്കാരന്റെ ലൈംഗികാതിക്രമം; നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി

മലപ്പുറം: മദ്യപിച്ച് സ്വകാര്യ ബസിൽ പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. പത്താം ക്ലാസ് വിദ്യാർത്ഥിനിയ്ക്ക് നേരെ ആയിരുന്നു ...

മൂന്നാറിൽ രണ്ട് നിലയ്‌ക്ക് മുകളിലുള്ള കെട്ടിടങ്ങൾക്ക് നിർമാണ അനുമതി നൽകുന്നതിൽ കോടതി വിലക്ക്

മൂന്നാറിൽ രണ്ട് നിലയ്‌ക്ക് മുകളിലുള്ള കെട്ടിടങ്ങൾക്ക് നിർമാണ അനുമതി നൽകുന്നതിൽ കോടതി വിലക്ക്

ഇടുക്കി: മൂന്നാറിൽ കെട്ടിട നിർമ്മാണത്തിന്, രണ്ട് നിലയ്ക്ക് മുകളിലുള്ള കെട്ടിടങ്ങൾക്ക് നിർമാണ അനുമതി നൽകുന്നതിൽ കോടതി വിലക്ക് ഏർപ്പെടുത്തി. ഇത് താൽക്കാലിക നടപടി മാത്രമാണ്. വൺ എർത്ത് ...

സംസ്ഥാനത്ത് ജൂൺ പതിനേഴുവരെ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് ജൂൺ പതിനേഴുവരെ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 17- വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്തിന്റെ ഒറ്റപ്പെട്ട ഇടങ്ങളിൽ ...

പ്രതിഫലത്തിൽ നിന്ന് രണ്ടുകോടി  ടീമിന് തിരിച്ചു നൽകി; തുക യുവതാരങ്ങളുടെ പരിശീലനത്തിന്;അവൻ സമ്പാദിക്കുന്നത് ചുറ്റുമുള്ളവർക്കുമായി പങ്കിടും; സഞ്ജുവിനെക്കുറിച്ച് റോയൽസ് ട്രെയിനർ

പ്രതിഫലത്തിൽ നിന്ന് രണ്ടുകോടി ടീമിന് തിരിച്ചു നൽകി; തുക യുവതാരങ്ങളുടെ പരിശീലനത്തിന്;അവൻ സമ്പാദിക്കുന്നത് ചുറ്റുമുള്ളവർക്കുമായി പങ്കിടും; സഞ്ജുവിനെക്കുറിച്ച് റോയൽസ് ട്രെയിനർ

ചെന്നൈ:കേരളത്തിന്റെ സഞ്ജു സാംസണിനെക്കുറിച്ച് വാചാലനായി രാജസ്ഥാൻ റോയൽസ് ട്രെയിനർ എ.ടി രാജാമണി. ഐപിഎൽ പ്രതിഫലമായി ലഭിച്ച 15 കോടിയിൽ നിന്ന് രണ്ട് കോടി രൂപ അവൻ ടീമിന് ...

സംസ്ഥാനത്ത് പകർച്ചപ്പനി പടരുന്നു; തുടക്കത്തിൽ തന്നെ ചികിത്സ ഉറപ്പാക്കണമെന്ന് നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് പകർച്ചപ്പനി പടരുന്നു; തുടക്കത്തിൽ തന്നെ ചികിത്സ ഉറപ്പാക്കണമെന്ന് നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പനി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്. പനിയുടെ ആരംഭത്തിൽ തന്നെ ആവശ്യമായ ചികിത്സ ഉറപ്പാക്കണമെന്നും മെഡിക്കൽ സ്റ്റോറിൽ നിന്ന് ഗുളിക വാങ്ങി സ്വയം ...

39 യു യു സി മാര്‍ അയോഗ്യരെന്ന് കണ്ടെത്തിയ സംഭവം; ക്രമക്കേടുകളില്‍ ഏറെയും ബി.എഡ് കോളേജുകളില്‍

39 യു യു സി മാര്‍ അയോഗ്യരെന്ന് കണ്ടെത്തിയ സംഭവം; ക്രമക്കേടുകളില്‍ ഏറെയും ബി.എഡ് കോളേജുകളില്‍

തിരുവനന്തപുരം: കേരളാ യൂണിവേഴ്സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കൗണ്‍സിലര്‍മാരായി അനര്‍ഹരെ തിരഞ്ഞെടുത്തതില്‍ അധികവും ബിഎഡ് കോളേജുകള്‍. യൂണിയന്‍ കൗണ്‍സിലറായി മത്സരിക്കുന്നതിനുള്ള പ്രായപരിധി 22 വയസാണ്. ബിഎഡ് ബിരുദാനന്തര ബിരുദ ...

എന്റെ പൊന്നോ..!! വീണ്ടും കുതിപ്പ് തുടർന്ന് സ്വർണം; ഇന്നത്തെ വില സർവകാല റെക്കോർഡിൽ

ആശ്വാസം! ഇടിവിന് ശേഷം മാറ്റമില്ലാതെ തുടർന്ന് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ തുടർന്ന് സ്വർണവില. ഇന്നലെ ഇടിവ് സംഭവിച്ച സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്നലെ വിപണിയിൽ 80 രൂപ ...

വ്യാജരേഖ ചമച്ച് അദ്ധ്യാപന ജോലിയ്‌ക്ക് ശ്രമിച്ച എസ്എഫ്‌ഐ നേതാവ് വിദ്യയെ ഇനിയും കണ്ടെത്താനാവാതെ പോലീസ്; പ്രതി ഒളിവിൽ തന്നെ

ഒരാഴ്ച പിന്നിട്ടിട്ടും വിദ്യയെ പിടികൂടാതെ പോലീസ്; ഒത്തുകളിയെന്ന് ആക്ഷേപം; അന്വേഷണ സംഘം ഇന്നും കോളേജിലെത്തി വിവരങ്ങൾ ശേഖരിക്കും

പാലക്കാട്: അദ്ധ്യാപക നിയമനത്തിന് വ്യാജ രേഖ ചമച്ച കേസിൽ കെ.വിദ്യയെ പിടികൂടാതെ പോലീസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തെങ്കിലും രമ്യ ഒളിവിലെന്നാണ് പോലീസ് പറയുന്നത്. ...

ഹയർ സെക്കൻഡറി പരീക്ഷാ ഫലം നാളെ; ഫലപ്രഖ്യാപനം ഉച്ചയ്‌ക്ക് 3ന്

പ്ലസ് വൺ പ്രവേശനം; ട്രയൽ അലോട്ട്‌മെന്റ് ഫലം ഇന്ന്

തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഇന്ന് വൈകിട്ട് നാല് മുതൽ വിദ്യാർത്ഥികൾക്ക് https://school.hscap.kerala.gov.in/index.php/candidate_login/ എന്ന വെബിസൈറ്റിലൂടെ പരിശോധിക്കാം. പ്രോസ്പക്ടസ് ...

Page 47 of 89 1 46 47 48 89

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist