കേരളത്തിലെ മാലിന്യം തമിഴ്‌നാട്ടിൽ നിക്ഷേപിച്ചു ; ഗുണ്ടാ നിയമപ്രകാരം ഒരാൾ കസ്റ്റഡിയിൽ
തിരുനെൽവേലി: കേരളത്തിലെ മാലിന്യം തമിഴ്‌നാട്ടിൽ നിക്ഷേപിച്ചതിന് സഹായിച്ച ആളെ ഗുണ്ടാ നിയമപ്രകാരം കസ്റ്റഡിയിൽ എടുത്തു. സുതമല്ലി പ്രദേശത്തിന് സമീപം കേരള മാലിന്യം അനധികൃതമായി പൊതുജനാരോഗ്യത്തിന് ഭീഷണിയായി തള്ളാൻ ...