khalistan - Janam TV

khalistan

ഹിന്ദു പുരോഹിതനെ കൊലപ്പെടുത്താൻ ഗൂഢാലോചന; ഖാലിസ്ഥാൻ ഭീകരനെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് എൻ ഐ എ- NIA declares reward on fugitive Khalistan terrorist

ന്യൂഡൽഹി: ഹിന്ദു പുരോഹിതനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ഖാലിസ്ഥാൻ ഭീകരനെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് എൻ ഐ എ. ഒളിവിൽ കഴിയുന്ന ഖാലിസ്ഥാൻ ...

ശ്രീ ദേവി തലബ് മന്ദിറിൽ ഖാലിസ്ഥാനി മുദ്രാവാക്യങ്ങൾ: ഉത്തരവാദിത്വം ഏറ്റെടുത്ത് സിഖ് ഫോർ ജസ്റ്റിസ്

ചണ്ഡീഗഡ് : പഞ്ചാബിലെ ജലന്ധറിൽ ശ്രീ ദേവി തലബ് മന്ദിറിൽ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ എഴുതിവെച്ച് രാജ്യവിരുദ്ധ ശക്തികൾ. ക്ഷേത്രത്തിന്റെ മതിലിലാണ് ''ഖാലിസ്ഥാൻ സിന്ദാബാദ്'' മുദ്രാവാക്യങ്ങൾ പ്രത്യക്ഷപ്പെട്ടത്. ...

പഞ്ചാബ് ഇന്റലിജൻസ് ഓഫീസിന് നേരെയുണ്ടായ സ്‌ഫോടനം: ഖലിസ്ഥാൻ ഭീകരർ ഉപയോഗിച്ചത് പാക് നിർമ്മിത ഗ്രനേഡ്

ചണ്ഡീഗഡ്: പഞ്ചാബ് ഇന്റലിജൻസ് ഓഫീസിന് നേരെയുണ്ടായ ഖലിസ്ഥാൻ ആക്രമണത്തിൽ പാകിസ്താന്റെ പങ്ക് വെളിപ്പെടുത്തി പോലീസ്. പാക് നിർമ്മിത റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് അഥവാ ആർപിജിയാണ് ആക്രമികൾ ഉപയോഗിച്ചതെന്ന് ...

ഹിമാചൽപ്രദേശ് നിയമസഭാ മന്ദിരത്തിന്റെ കവാടത്തിൽ ഖാലിസ്ഥാൻ കൊടിനാട്ടി; അന്വേഷണം ആരംഭിച്ച് പോലീസ്

ഷിംല: ഹിമാചൽ പ്രദേശ് നിയമസഭയുടെ പ്രധാന കവാടത്തിലും മതിലിലും ഖലിസ്ഥാൻ പതാകകളും മുദ്രാവാക്യങ്ങളും നാട്ടി ഖലിസ്ഥാൻ അനുകൂലർ. ധർമ്മശാലയില വിദാൻ സഭയുടെ പ്രധാന ഗേറ്റിലാണ് ഖാലിസ്ഥാൻ പതാക ...

പഞ്ചാബിനെ ഇന്ത്യയിൽ നിന്നും മോചിപ്പിക്കണം: ഭീഷണി സന്ദേശവുമായി ഖലിസ്ഥാനികൾ, അന്വേഷണം ആരംഭിച്ച് രഹസ്യാന്വേഷണ ഏജൻസി

ചണ്ഡിഗഢ്: പഞ്ചാബ് മലർകോട്‌ലയിലെ ഡെപ്യൂട്ടി കമ്മീഷ്ണറുടെ ഓഫീസിന് പുറത്ത് ഖലിസ്ഥാൻ പതാക ഉയർത്തിയ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സിഖ് ഫോർ ജസ്റ്റിസ്. പതാക ഉയർത്തിയത് തങ്ങളാണെന്ന് ഖലിസ്ഥാനി ...

ഇന്ത്യയെ ഇല്ലാതാക്കൽ ലക്ഷ്യം ; നിരോധിത സംഘടനകളുടെ സംയുക്തയോഗം നടന്നത് 2019 ൽ ; വിവരങ്ങൾ പുറത്തുവിട്ട് ആഭ്യന്തര വകുപ്പ്

ന്യൂഡൽഹി : കർഷകസമരത്തെ ഉപയോഗപ്പെടുത്തി ഇന്ത്യയെ അസ്ഥിരപ്പെടുത്താനാണ് അന്താരാഷ്ട്ര ഭീകര സംഘടനകൾ ശ്രമിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ്.ലണ്ടനിലും ക്യാനഡയിലും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സിഖ് ഭീകരസംഘടനകൾ 2019ൽ തന്നെ ...

കാലിഫോർണിയയിലെ ഗാന്ധി പ്രതിമ തകർത്തു ; പിന്നിൽ ഖാലിസ്താൻ

വാഷിംഗ്ടൺ : കാലിഫോർണിയയിലെ സെൻട്രൽ പാർക്കിൽ സ്ഥാപിച്ചിരുന്ന ഗാന്ധി പ്രതിമ തകർത്തു. ഡേവിസ് നഗരത്തിൽ സ്ഥാപിച്ചിരുന്ന വെങ്കല പ്രതിമയാണ് തകർത്തത്. പ്രതിമ അതിന്റെ അടിസ്ഥാനത്തിൽ നിന്ന് ഇളക്കി ...

എല്ലാം ഇറങ്ങിക്കോണം ഇവിടെ നിന്ന് ; ഡൽഹി അതിർത്തിയിൽ കലാപകാരികൾക്കെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ

ന്യൂഡൽഹി : ഡൽഹിയിൽ കലാപം നടത്തിയതിനു ശേഷം ഡൽഹിയിലെ സിംഗു അതിർത്തിയിൽ താവളമടിച്ച പ്രതിഷേധക്കാർക്കെതിരെ നാട്ടുകാർ. പ്രദേശത്ത് നിന്ന് ഒഴിഞ്ഞു പോകണമെന്ന് പ്രതിഷേധക്കാരോട് നാട്ടുകാർ ആവശ്യപ്പെട്ടു. രാജ്യത്തിനെതിരെ ...

ഡൽഹിയിൽ നടന്നത് ട്രെയിറ്റർ റാലി ; പണം നൽകിയത് ഐ.എസ്.ഐയും ഖാലിസ്താൻ സംഘടനകളും

‌ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് കലാപം നടത്താൻ ഐ.എസ്.ഐയും ഖാലിസ്താൻ സംഘടനകളും പണമൊഴുക്കിയതായി രഹസ്യാന്വേഷണ റിപ്പോർട്ട്. ഐ.എസ്.ഐയും ബബ്ബർ ഖൽസ മുതലായ വിഘടനവാദി സംഘടനകളും കോടിക്കണക്കിന് രൂപ കലാപത്തിന് ...

ഖാലിസ്താന്‍ ഭീകരരുടെ പഞ്ചാബ് ഘടകത്തിനെതിരേ മയക്കുമരുന്ന് കേസില്‍ കടുത്ത നടപടിക്ക് ഒരുങ്ങി എന്‍ഐഎ

ന്യൂഡല്‍ഹി: ഇന്ത്യയുടെ വടക്കന്‍ മേഖലയില്‍ ഭീകരത വളര്‍ത്തുന്ന ഖാലിസ്താന്‍ നേതാക്കള്‍ക്കെതിരെ കൂടുതല്‍ തെളിവുകളുമായി ദേശീയ അന്വേഷണ ഏജന്‍സി. ഖാലിസ്താന്‍ ലിബറേശന്‍ ഫോഴ്‌സ് എന്നറിയപ്പെടുന്ന കെ.എല്‍.എഫ് ഭീകരര്‍ക്കെതിരെയാണ് നിര്‍ണായക ...

ഭാരത് മാതാകീജയ് മോദിയും ,ഭാഗവതും വിളിക്കട്ടെ, ഞങ്ങൾ അള്ളാഹുഅക്ബറും ,ഹല്ലേലൂയയും മാത്രമേ പറയൂ ;വർഗീയതയുമായി ഖാലിസ്ഥാനികൾ

ന്യൂഡൽഹി : കർഷ പ്രതിഷേധത്തിന്റെ പേരിൽ നടക്കുന്നത് കലാപങ്ങളുടെ ആസൂത്രണവും , വർഗീയ പ്രചാരണങ്ങളും . പഞ്ചാബ്-ഹരിയാന അതിർത്തിയിൽ നടക്കുന്ന കർഷക പ്രക്ഷോഭങ്ങൾക്കിടയിൽ, ഖാലിസ്ഥാൻ അനുകൂല ഘടകങ്ങൾ നുഴഞ്ഞു ...

ഖാലിസ്താന്‍ ഭീകരരുടെ സ്വത്ത് കണ്ടുകെട്ടാന്‍ എന്‍.ഐ.എ

ന്യൂഡല്‍ഹി: ഖാലിസ്താന്‍ ഭീകരരെന്ന് കണ്ടെത്തിയ രണ്ടു പേരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ എന്‍.ഐ.എ തീരുമാനിച്ചു. ഖാലിസ്താന്‍ ഭീകരരായ ഗുര്‍പാത്‌വന്ത് സിംഗ് പന്നൂനിന്റേയും ഹര്‍ദീപ് സിംഗ് നിജ്ജറിന്റേയും പഞ്ചാബിലുള്ള സ്വത്തുക്കളാണ് ...

Page 4 of 4 1 3 4