Kochi - Janam TV

Kochi

വിഷപ്പുകയ്‌ക്ക് പിന്നാലെ ചുരുളഴിയുന്നത് വൻ അഴിമതി ? കൊച്ചി നഗരസഭയുടെ 56 ലോറികൾ കട്ടപ്പുറത്ത്; വാടക ലോറികൾക്ക് കോടികൾ; ഉദ്യോഗസ്ഥർക്കും രാഷ്‌ട്രീയ പ്രതിനിധികൾക്കും കരാറുകളുടെ വിഹിതം ലഭിക്കുന്നതായി പരാതി

എറണാകുളം: കൊച്ചി ബ്രഹ്‌മപുരത്ത് മാലിന്യ പ്ലാന്റിൽ തീപിടുത്തമുണ്ടാകുന്നത് സ്ഥിരമായിരുന്നു. സുരക്ഷിതമല്ലാത്ത മാലിന്യ സംസ്‌കരണരീതികൾക്ക് പിന്നിൽ കോടികളുടെ അഴിമതിയാണ് നടക്കുന്നത് എന്നതിന് തെളിവാണ് ഓരോ സംഭവങ്ങളും. പ്രതിവർഷവും 13 ...

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി;പുക അണയ്‌ക്കാൻ വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ ഇന്നെത്തും

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി;പുക അണയ്‌ക്കാൻ വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ ഇന്നെത്തും

എറണാകുളം: കൊച്ചി ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. കൊച്ചി നഗരത്തിൽ വിഷപ്പുക നിറയുന്ന ...

KOCHI

വിഷപ്പുക അടങ്ങാതെ കൊച്ചി: 5-ാം ദിനവും ബ്രഹ്മപുരത്തെ തീ അണയ്‌ക്കാനാകാതെ ഫയർ ഫോഴ്സ്; മാലിന്യനീക്കം സ്തംഭിച്ചതോടെ ജില്ലയിലെ ജനങ്ങൾ ഇരട്ടിദുരന്തത്തിൽ

  കൊച്ചി: വിഷപ്പുകയ്ക്ക് പിന്നാലെ മാലിന്യംനീക്കാനാകാതെ ഇരട്ടിദുരന്തത്തിൽ കൊച്ചിയിലെ ജനങ്ങൾ. കൊച്ചി ബ്രഹ്മപുരത്തെ തീപ്പിടുത്തം അഞ്ചാം ദിവസമായിട്ടും പൂർണ്ണമായി അണക്കാനായില്ല. ഇപ്പോഴും പ്ലാസ്റ്റിക് മാലിന്യം പുകഞ്ഞ് കത്തുന്നതാണ് ...

‘നഗരത്തിൽ വിഷപ്പുക; അടിയന്തിരമായി ഇടപെടണം’; ചീഫ് ജസ്റ്റിസിന് കത്തയച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

‘നഗരത്തിൽ വിഷപ്പുക; അടിയന്തിരമായി ഇടപെടണം’; ചീഫ് ജസ്റ്റിസിന് കത്തയച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

എറണാകുളം: കൊച്ചി നഗരത്തെയാകെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന ബ്രഹ്‌മപുരം തീപിടിത്ത വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ജഡ്ജിയുടെ കത്ത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ...

രണ്ട് പോപ്പുലർഫ്രണ്ട് ഭീകരരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച് എൻഐഎ; വിവരം നൽകിയാൽ അഞ്ച് ലക്ഷം രൂപവീതം പാരിതോഷികം

പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്; എറണാകുളത്ത് മൂന്ന് പേർ കസ്റ്റഡിയിൽ

എറണാകുളം: എൻഐഎ എറണാകുളത്ത് നടത്തിയ റെയ്ഡിൽ മൂന്ന് പേർ പിടിയിൽ. പോപ്പുലർ ഫ്രണ്ട് നേതാവ് അയൂബുമായി ബന്ധമുള്ള മൂന്ന് പേരെയാണ് ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ...

brahmapuram

പുകഞ്ഞ് പുകഞ്ഞ് പുക അരൂരിലേക്കും; കൊച്ചി പുകമറയിലായിട്ട് അഞ്ചാം ദിനം

എറണാകുളം: കൊച്ചി പുകഞ്ഞ് തുടങ്ങിയിട്ട് അഞ്ചാം ദിനം. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീ പൂർണമായി അണയ്ക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ പുക ആലപ്പുഴ അരൂരിലേക്കും വ്യാപിച്ചു. പ്ലാന്റിൽ ...

പുകയുന്ന കൊച്ചിയിൽ നാളെ സ്‌കൂളുകൾ പ്രവർത്തിക്കില്ല; അവധി ഏഴുവരെയുള്ള ക്ലാസ്സ് വരെ! വിചിത്ര ഉത്തരവുമായി ജില്ലാ കളക്ടർ

പുകയുന്ന കൊച്ചിയിൽ നാളെ സ്‌കൂളുകൾ പ്രവർത്തിക്കില്ല; അവധി ഏഴുവരെയുള്ള ക്ലാസ്സ് വരെ! വിചിത്ര ഉത്തരവുമായി ജില്ലാ കളക്ടർ

എറണാകുളം: കൊച്ചിയിലും സമീപ പഞ്ചായത്തുകളിലും നാളെ ഏഴുവരെയുള്ള ക്ലാസ്സുകൾക്ക് അവധി. തൃക്കാക്കര, മരട്, തൃപ്പൂണിത്തുറ നഗരസഭാ പരിധിയിലും കൊച്ചി കേർപ്പറേഷനിലുമാണ് ജില്ലാ കളക്ടർ അവദി പ്രഖ്യാപിച്ചത്. വടവുകോട്-പുത്തൻകുരിശ്, ...

ബ്രഹ്‌മപുരം തീപിടിത്തം; കൊച്ചി കോർപ്പറേഷന് 1.8 കോടി രൂപ പിഴ ചുമത്തും

ബ്രഹ്‌മപുരം തീപിടിത്തം; കൊച്ചി കോർപ്പറേഷന് 1.8 കോടി രൂപ പിഴ ചുമത്തും

എറണാകുളം: ബ്രഹ്‌മപുരം മാലിന്യസംസ്‌കരണ പ്ലാന്റ് മേഖലയിലെ തീപ്പിടിത്തത്തിൽ കൊച്ചി കോർപ്പറേഷന് 1.8 കോടി രൂപ പിഴ ചുമത്തും. മലിനീകരണ നിയന്ത്രണ ബോർഡാണ് കോർപ്പറേഷൻ വൻ തൂക പിഴ ...

നാളെ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക; ബ്രഹ്‌മപുരത്ത് ജാഗ്രത നിർദേശം പുറപ്പെടുവിച്ച് ജില്ലാ കളക്ടർ; ജനങ്ങൾ സഹകരിക്കണമെന്ന് അഭ്യർത്ഥിച്ച് രേണു രാജ്

നാളെ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക; ബ്രഹ്‌മപുരത്ത് ജാഗ്രത നിർദേശം പുറപ്പെടുവിച്ച് ജില്ലാ കളക്ടർ; ജനങ്ങൾ സഹകരിക്കണമെന്ന് അഭ്യർത്ഥിച്ച് രേണു രാജ്

എറണാകുളം: കൊച്ചിയിൽ ജനങ്ങൾക്ക് ജാഗ്രത നിർദേശം പുറപ്പെടുവിച്ച് എറണാകുളം കളക്ടർ രേണു രാജ്. നാളെ ജനങ്ങൾ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങണമെന്നും അത്യാവശ്യമല്ലാത്ത കച്ചവട സ്ഥാപനങ്ങൾ തുറക്കരുതെന്നും ...

അടിയന്തിര വൈദ്യ സഹായം ആവശ്യമായതിനെ തുടർന്ന് കൊച്ചിയിൽ നിന്നും ഡൽഹിയിലേക്കുള്ള വിമാനം ഭോപ്പാലിൽ ഇറക്കി

അടിയന്തിര വൈദ്യ സഹായം ആവശ്യമായതിനെ തുടർന്ന് കൊച്ചിയിൽ നിന്നും ഡൽഹിയിലേക്കുള്ള വിമാനം ഭോപ്പാലിൽ ഇറക്കി

ഭോപ്പാൽ: യാത്രക്കാരിലൊരാൾക്ക് അടിയന്തിര വൈദ്യസഹായം ആവശ്യമായി വന്നതിനെ തുടർന്ന് ഡൽഹിയിലേക്കുള്ള വിമാനം ഭോപ്പാലിൽ ഇറക്കി. കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനമാണ് ഭോപ്പാലിലേക്ക് വഴി തിരിച്ചു വിട്ടത്. ...

ആർത്തവത്തിന്റെ മറവിലും സ്വർണ കടത്ത്; നാപ്കിനുള്ളിൽ 30 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണക്കട്ടികൾ

ആർത്തവത്തിന്റെ മറവിലും സ്വർണ കടത്ത്; നാപ്കിനുള്ളിൽ 30 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണക്കട്ടികൾ

എറണാകുളം: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. ആർത്തവമെന്ന് തെറ്റിദ്ധരിപ്പിച്ച് അതിവിദഗ്ധമായ സ്വർണം കടത്താൻ ശ്രമിച്ച യുവതിയെ കസ്റ്റംസ് പിടികൂടി. ഇവരിൽ നിന്ന് 582.64 ഗ്രാം ഭാരമുള്ള ...

കൊച്ചിയിൽ വൻ സ്വർണവേട്ട; 30 ലക്ഷം രൂപയുടെ സ്വർണവുമായി തൃശൂർ സ്വദേശി പിടിയിൽ

കൊച്ചിയിൽ വൻ സ്വർണവേട്ട; 30 ലക്ഷം രൂപയുടെ സ്വർണവുമായി തൃശൂർ സ്വദേശി പിടിയിൽ

എറണാകുളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. അനധികൃതമായി കടത്താൻ ശ്രമിച്ച 30 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് ...

കൊച്ചിയിൽ ഒരു മാസത്തിനിടെ 200 പേർക്ക് ഭക്ഷ്യ വിഷബാധ; മിന്നൽ പരിശോധനകൾ ശക്തമാക്കും

കൊച്ചിയിൽ ഒരു മാസത്തിനിടെ 200 പേർക്ക് ഭക്ഷ്യ വിഷബാധ; മിന്നൽ പരിശോധനകൾ ശക്തമാക്കും

എറണാകുളം: ഒരു മാസത്തിനിടെ എറണാകുളത്ത് ഭക്ഷ്യ വിഷബാധയേറ്റത് ഇരുന്നൂറോളം പേർക്ക്. ഹോട്ടലുകൾ ഉൾപ്പടെയുള്ള വിവിധ ഇടങ്ങളിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് രോ​ഗബാധയേറ്റത്. ഇതോടെ മിന്നൽ പരിശോധനകൾ ശക്തമാക്കാനുള്ള ...

കൊച്ചിയിൽ രാത്രികാല കച്ചവടങ്ങൾക്ക് നിയന്ത്രണം വരുന്നു; നിർദ്ദേശങ്ങളുമായി പോലീസ്

കൊച്ചിയിൽ രാത്രികാല കച്ചവടങ്ങൾക്ക് നിയന്ത്രണം വരുന്നു; നിർദ്ദേശങ്ങളുമായി പോലീസ്

എറണാകുളം: കൊച്ചിയിൽ രാത്രികാല കച്ചവടങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരാൻ തയാറെടുത്ത് പോലീസ്. ലഹരി സംഘങ്ങൾ പ്രധാനമായും കേന്ദ്രീകരിക്കുന്നത് 24 മണിക്കൂറും തുറന്നു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലാണെന്ന് കണ്ടെത്തിയതോടെയാണ് നടപടി. നിയന്ത്രണം ...

Maharashtra

ലഹരിക്കടത്ത്; കൊച്ചിയിൽ ഗർഭിണി അടക്കം മൂന്ന് പേർ പിടിയിൽ

എറണാകുളം: കൊച്ചിയിൽ അഞ്ച് തരം ലഹരിയുമായി മൂന്ന് പേർ പിടിയിൽ. ആലുവ സ്വദേശികളായ അപർണ, സനൂപ്, നൗഫൽ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. എംഡിഎംഎ ,ഹാഷിഷ്, കഞ്ചാവ്, എൽഎസ്ഡി, ...

നെടുമ്പാശ്ശേരിയിൽ വീണ്ടും സ്വർണവേട്ട; 47 ലക്ഷത്തിന്റെ സ്വർണവുമായി യുവാവ് പിടിയിൽ

നെടുമ്പാശ്ശേരിയിൽ വീണ്ടും സ്വർണവേട്ട; 47 ലക്ഷത്തിന്റെ സ്വർണവുമായി യുവാവ് പിടിയിൽ

കൊച്ചി : അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 47 ലക്ഷം വിലവരുന്ന സ്വർണവുമായി യുവാവ് പിടിയിൽ. തൃശൂർ സ്വദേശിയായ റിയാസാണ് അറസ്റ്റിലായത്. ദുബായിൽ നിന്നുള്ള ഇകെ 532 വിമാനത്തിൽ ...

പോപ്പുലർ ഫ്രണ്ടിനോട് പിണറായി സർക്കാരിന് മെല്ലെപ്പോക്ക് സമീപനം; പോപ്പുലർ ഫ്രണ്ടുകാരെ സിപിഎമ്മിലേക്ക് ആകർഷിക്കാനുള്ള നീക്കം നടക്കുന്നു: കെ.സുരേന്ദ്രൻ

എൻഐഎ റെയ്ഡുകൾ ചോർത്തുന്നത് കാക്കിക്കിടയിലെ പച്ചവെളിച്ചം തന്നെ; കേരളാ പോലീസിനെതിരെ കെ. സുരേന്ദ്രൻ

കൊച്ചി: സംസ്ഥാനത്തെ എൻഐഎ റെയ്ഡുകൾ കേരളാ പോലീസ് ചോർത്തുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തീവ്രവാദ സംഘടനകൾക്ക് കുടപിടിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. ...

പ്രഭാത നടത്തത്തിന് ഇറങ്ങുന്നവരുടെ പ്രത്യേക ശ്രദ്ധയ്‌ക്ക്; മാല പൊട്ടിക്കൽ സ്ഥിരമാകുന്നു! ദയവായി ആഭരണങ്ങൾ ഒഴിവാക്കുക; നിർദേശവുമായി കൊച്ചി പോലീസ് കമ്മീഷണർ

പ്രഭാത നടത്തത്തിന് ഇറങ്ങുന്നവരുടെ പ്രത്യേക ശ്രദ്ധയ്‌ക്ക്; മാല പൊട്ടിക്കൽ സ്ഥിരമാകുന്നു! ദയവായി ആഭരണങ്ങൾ ഒഴിവാക്കുക; നിർദേശവുമായി കൊച്ചി പോലീസ് കമ്മീഷണർ

എറണാകുളം: കൊച്ചി നഗരത്തിൽ തുടർച്ചയായി രണ്ടാം ദിനവും സ്ത്രീകളുടെ മാല പൊട്ടിക്കൽ ശ്രമം. പ്രഭാത നടത്തത്തിനിടെ 75-കാരിയുടെ രണ്ട് പവന്റെ മാലയാണ് പൊട്ടിച്ചത്. ബൈക്കിലെത്തിയ യുവാവ് മുളക് ...

ഭക്തരെ പിടിച്ചുതള്ളാൻ ആരാണ് അനുമതി നൽകിയത്; സംഭവം നീതീകരിക്കാനാവാത്തത്; ക്ഷോഭിച്ച് ഹൈക്കോടതി

കൊച്ചി: മകരവിളക്ക് ദിവസം സന്നിധാനത്ത് എത്തിയ ഭക്തരോട് ദേവസ്വം ബോർഡ് വാച്ചർ തീർത്തും മോശമായി പെരുമാറിയ സംഭവത്തിൽ ക്ഷോഭം പ്രകടിപ്പിച്ച് ഹൈക്കോടതി. ആരോപണ വിധേയനായ ദേവസ്വം ഗാർഡ് ...

ആഡംബര ജീവിതത്തിന് പണം തികഞ്ഞില്ല; കൊച്ചിയിൽ മയക്കുമരുന്ന് വിൽപനയ്‌ക്ക് ഇറങ്ങിയ 20-കാരി അറസ്റ്റിൽ

ആഡംബര ജീവിതത്തിന് പണം തികഞ്ഞില്ല; കൊച്ചിയിൽ മയക്കുമരുന്ന് വിൽപനയ്‌ക്ക് ഇറങ്ങിയ 20-കാരി അറസ്റ്റിൽ

കൊച്ചി: കൊച്ചിയിൽ മയക്കുമരുന്ന് വിൽപന നടത്തിയ 20-കാരി അറസ്റ്റിൽ. കൊല്ലം തൃക്കടവൂര്‍ കുരീപ്പുഴ സ്വദേശിനി ബ്ലെയ്‌സിയെയാണ് എക്‌സൈസ് സം​ഘം അറസ്റ്റ് ചെയ്തത്. കൊച്ചിയിൽ ഏവിയേഷൻ കോഴ്സ് പഠിക്കാനെത്തിയതായിരുന്നു ...

കൊച്ചിയിൽ നിന്നും മാസങ്ങൾ പഴക്കമുള്ള 500 കിലോ ഇറച്ചി പിടിച്ചെടുത്തു; കണ്ടെത്തിയത് ഷവര്‍മ ഉണ്ടാക്കാൻ എത്തിച്ച കോഴി ഇറച്ചി

കൊച്ചിയിൽ നിന്നും മാസങ്ങൾ പഴക്കമുള്ള 500 കിലോ ഇറച്ചി പിടിച്ചെടുത്തു; കണ്ടെത്തിയത് ഷവര്‍മ ഉണ്ടാക്കാൻ എത്തിച്ച കോഴി ഇറച്ചി

കൊച്ചി: എറണാകുളത്ത് 500 കിലോ​ഗ്രാം പഴകിയ മാംസം പിടിച്ചെടുത്തു. കളമശേരി കൈപ്പടമുഗളിലെ സെന്‍ട്രല്‍ കിച്ചണില്‍ നിന്നാണ് വലിയ തോതിൽ പഴകിയ കോഴിയിറച്ചി പിടിച്ചെടുത്തത്. തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവന്ന ...

48 വർഷത്തെ പതിവ് തെറ്റി: യേശുദാസ് പിറന്നാൾ ദിനത്തിൽ ഇത്തവണ മൂകാംബിക ദേവിയുടെ സന്നിധിയിലെത്തില്ല

ഗാനഗന്ധർവ്വൻ 83-ന്റെ നിറവിൽ; മൂകാംബിക. ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ; കൊച്ചിയിൽ വിപുലമായ ആഘോഷം

പിന്നണിഗാന രംഗത്തെ മികച്ച സംഭാവനകൾ നൽകിയ ദാസേട്ടന്റെ പാട്ടില്ലാത്ത ദിനങ്ങൾ അപൂർവമായിരിക്കും.മലയാളത്തിന്റെ ഗാനഗന്ധർവ്വൻ കെ.ജെ .യേശുദാസിന് ഇന്ന് 83-ാം പിറന്നാൾ. ജന്മദിനത്തിൽ ഇത്തവണ കൊല്ലൂരിൽ ആഘോഷങ്ങളില്ല, പകരം ...

പഴകിയ ആഹാരം; ആറ് ഹോട്ടലുകൾക്ക് പൂട്ടിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ് ; കൊച്ചിയിൽ 36 ഹോട്ടലുകൾക്കെതിരെ നടപടി

പഴകിയ ആഹാരം; ആറ് ഹോട്ടലുകൾക്ക് പൂട്ടിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ് ; കൊച്ചിയിൽ 36 ഹോട്ടലുകൾക്കെതിരെ നടപടി

എറണാകുളം: പഴകിയ ഭക്ഷണം വിൽക്കുന്നത് വ്യാപകമായതോടെ നടപടി കടുപ്പിച്ച് ഭക്ഷ്യസുരക്ഷാ വിഭാഗം. നടപടിയുടെ ഭാഗമായി കൊച്ചിയിലെ ആറ് ഹോട്ടലുകൾ കൂടി പൂട്ടിച്ചു. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന 36 ...

ഇഡി കൊച്ചി യൂണിറ്റിന് പുതിയ തലവൻ; കൊച്ചി സോണൽ അഡീഷണൽ ഡയറക്ടറായി ദിനേശ് പരുച്ചൂരി ചുമതയേറ്റു

ഇഡി കൊച്ചി യൂണിറ്റിന് പുതിയ തലവൻ; കൊച്ചി സോണൽ അഡീഷണൽ ഡയറക്ടറായി ദിനേശ് പരുച്ചൂരി ചുമതയേറ്റു

കൊച്ചി: ഇ ഡി കൊച്ചി യൂണിറ്റിന് പുതിയ തലവൻ.കൊച്ചി സോണൽ അഡീഷണൽ ഡയറക്ടറായി ദിനേശ് പരുച്ചൂരി ചുമതയേറ്റു. ഹൈദരാബാദ് സോണലിൽ അഡീഷണൽ ഡയറക്ടറായിരുന്നു.സ്വർണക്കടത്ത് കേസിൽ ഇ ഡി ...

Page 11 of 20 1 10 11 12 20

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist