ദുർഗാദേവിയെ അവഹേളിച്ച സംഭവം ; ആലുവ സ്വദേശിനിക്കെതിരെ കേസ്
ആലുവ : ദുർഗാദേവിയെ അവഹേളിച്ച സംഭവത്തിൽ ആലുവ സ്വദേശിനിക്കെതിരെ കേസെടുത്തു. ദുർഗാദേവിയെ അപമാനിക്കുന്ന വിധത്തിൽ ഫേസ്ബുക്കിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത ആലുവ സ്വദേശിനി ദിയ ജോൺസണെതിരെയാണ് കേസെടുത്തത്. ...