Kollam - Janam TV

Kollam

അവസാനത്തെ നമ്പറൊന്ന് തിരുത്തി; വ്യാജ ലോട്ടറി നൽകി പണം തട്ടിയ സംഭവത്തിൽ പ്രതി പിടിയിൽ

അവസാനത്തെ നമ്പറൊന്ന് തിരുത്തി; വ്യാജ ലോട്ടറി നൽകി പണം തട്ടിയ സംഭവത്തിൽ പ്രതി പിടിയിൽ

കൊല്ലം: വ്യാജ ലോട്ടറി ടിക്കറ്റ് നൽകി പണം തട്ടിയ കേസിലെ പ്രതി പിടിയിൽ. കടയ്ക്കലിലാണ് സംഭവം. വലിയങ്കോട് സ്വദേശി മനുവാണ് അറസ്റ്റിലായത്. ലോട്ടറി വിൽപ്പനക്കാരനായ ജയകുമാറിനെ പറ്റിച്ചാണ് ...

ക്വാട്ടേഴ്‌സിൽ ആളില്ലാത്ത നേരത്ത് പെൺസുഹൃത്തുമായി എത്തി; അടൂർ പോലീസ് ക്വാട്ടേഴ്‌സിലെ പോലീസുകാർ തമ്മിലടി

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയ്‌ക്ക് നേരെ ലൈംഗികാതിക്രമം; അഞ്ചുപേർ പിടിയിൽ

കൊല്ലം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു സംഭവം. 14-കാരനെ അഞ്ച് പേരടങ്ങുന്ന സംഘം അക്രമിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ മാങ്കോട് സ്വദേശികളായ ...

തുടർച്ചയായ പവർക്കട്ടിനെതിരായ പരാതി അവഗണിച്ച് KSEB; ഒടുവിൽ പണി കൊടുത്ത് വാർഡ് മെമ്പർ; വിയർത്തുകുളിച്ച് ജീവനക്കാർ

തുടർച്ചയായ പവർക്കട്ടിനെതിരായ പരാതി അവഗണിച്ച് KSEB; ഒടുവിൽ പണി കൊടുത്ത് വാർഡ് മെമ്പർ; വിയർത്തുകുളിച്ച് ജീവനക്കാർ

കൊല്ലം: ഒരു ദിവസം കുറഞ്ഞത് ഇരുപത് തവണയെങ്കിലും വൈദ്യുതി വിച്ഛേദിക്കുന്ന കെഎസ്ഇബിക്ക് പണി കൊടുത്ത് ജനപ്രതിനിധി. കൊല്ലം തലവൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാലുംമൂട് വാർഡ് ബിജെപി മെമ്പർ സി.രഞ്ജിത്താണ് ...

ഫോട്ടോ എടുക്കുന്നതിനിടയിൽ പുഴയിലേക്ക് കുഴഞ്ഞു വീണു; യുവാവിന് ദാരുണാന്ത്യം

ഫോട്ടോ എടുക്കുന്നതിനിടയിൽ പുഴയിലേക്ക് കുഴഞ്ഞു വീണു; യുവാവിന് ദാരുണാന്ത്യം

കൊല്ലം: മൺറോതുരുത്തിൽ യുവാവ് പുഴയിൽ വീണ് മുങ്ങി മരിച്ചു. ലാൽ കൃഷ്ണൻ എന്ന യുവാവാണ് മരിച്ചത്. വിനോദയാത്രയ്‌ക്കെത്തിയ യുവാവ് ഫോട്ടോ എടുക്കുന്നതിനിടെ വെള്ളത്തിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു. മൺറോതുരുത്ത് ...

എഐ ഉപയോഗിച്ച് പെൺകുട്ടിയുടെ വ്യാജ നഗ്ന ചിത്രം നിർമ്മിച്ചു, സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു; പ്രതി പിടിയിൽ

എഐ ഉപയോഗിച്ച് പെൺകുട്ടിയുടെ വ്യാജ നഗ്ന ചിത്രം നിർമ്മിച്ചു, സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു; പ്രതി പിടിയിൽ

കൊല്ലം: എഐ ഉപയോഗിച്ച് പെൺകുട്ടിയുടെ വ്യാജ നഗ്ന ചിത്രം നിർമ്മിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. കൊട്ടാരക്കര മരുതമൺപള്ളി കാറ്റാടി ചിത്തിര ഭവനിൽ സജി (21) ആണ് ...

ശ്രദ്ധ വാൽക്കർ വധക്കേസിൽ പ്രതിക്കെതിരെ സമർപ്പിച്ച കുറ്റപത്രം ഡൽഹി കോടതി പരിഗണിച്ചു

14-കാരിയെ  പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; വയോധികന് 80 വർഷം കഠിനതടവും 80,000 രൂപ പിഴയും

കൊല്ലം: 14-കാരിയെ  പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വയോധികന് 80 വർഷം കഠിനതടവ് ശിക്ഷ. കരിക്കം ഐപ്പള്ളൂര്‍ കൊല്ലം കോട്ടുവീട്ടില്‍ 64-കാരനായ പൊടിക്കുഞ്ഞിനെയാണ് കൊട്ടാരക്കര പോക്‌സോ കോടതി ജഡ്ജി ടിആര്‍ ...

ഹോംവർക്ക് ചെയ്തില്ല; ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം; ട്യൂഷൻ അദ്ധ്യാപകനെതിരെ പരാതി

ഹോംവർക്ക് ചെയ്തില്ല; ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം; ട്യൂഷൻ അദ്ധ്യാപകനെതിരെ പരാതി

കൊല്ലം: ഹോംവർക്ക് ചെയ്തില്ലെന്ന കാരണത്താൽ 6-ാം ക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ച് ട്യൂഷൻ അദ്ധ്യാപകൻ. പട്ടത്താനം അക്കാദമി ട്യൂഷൻ സെന്ററിലെ അദ്ധ്യാപകൻ റിയാസിനെതിരെയാണ് പരാതി. അദ്ധ്യാപകനെതിരെ ചൈൽഡ് ലൈനിൽ ...

ഉപജില്ല കലോത്സവം കാണാൻ എത്തിയ വിദ്യാർത്ഥി മുങ്ങിമരിച്ചു; ദാരുണസംഭവം ശാസ്താംകോട്ടയിൽ

ഉപജില്ല കലോത്സവം കാണാൻ എത്തിയ വിദ്യാർത്ഥി മുങ്ങിമരിച്ചു; ദാരുണസംഭവം ശാസ്താംകോട്ടയിൽ

കൊല്ലം: ശാസ്താംകോട്ടയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. പത്തനംതിട്ട കടമ്പനാട് ബോയ്സ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി അഭിനന്ദ് ആണ് മരിച്ചത്. കടമ്പനാട് മാഞ്ഞാലി സ്വദേശിയാണ് അഭിനന്ദ് ശാസ്താംകോട്ട ഉപജില്ല കലോത്സവം ...

കുണ്ടറയിൽ യുവതി തീ കൊളുത്തി മരിച്ച നിലയിൽ

കുണ്ടറയിൽ യുവതി തീ കൊളുത്തി മരിച്ച നിലയിൽ

കൊല്ലം: കുണ്ടറയിൽ യുവതിയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടറ പടപ്പക്കര ഫാത്തിമ ജംഗ്ഷൻ സ്വദേശി സൂര്യയാണ് (23) മരിച്ചത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ...

റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ കാറിടിച്ച് യുവതി മരിച്ചു

റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ കാറിടിച്ച് യുവതി മരിച്ചു

കൊല്ലം: സീബ്രാലൈനിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവതി മരിച്ചു. ജോലിക്ക് വേണ്ടിയുള്ള അഭിമുഖത്തിനായി പോകുന്നതിനിടെയായിരുന്നു അഭിമുഖം. ഇടുക്കി മരുതുംപേട്ട സ്വദേശി അൻസു ട്രീസ ആന്റണി ...

വിനോദയാത്രയ്‌ക്ക് പോകും വഴി കുടുംബത്തിനൊപ്പം കൂടിയ അതിഥി സഞ്ചരിച്ചത് കിലോമീറ്ററുകൾ; നായകളുടെ മണം പിടിക്കലിൽ സംശയം; രണ്ട് ദിവസത്തിനുശേഷം വാവാ സുരേഷെത്തി പിടികൂടി

വിനോദയാത്രയ്‌ക്ക് പോകും വഴി കുടുംബത്തിനൊപ്പം കൂടിയ അതിഥി സഞ്ചരിച്ചത് കിലോമീറ്ററുകൾ; നായകളുടെ മണം പിടിക്കലിൽ സംശയം; രണ്ട് ദിവസത്തിനുശേഷം വാവാ സുരേഷെത്തി പിടികൂടി

കൊല്ലം: കാറിന്റെ ബോണറ്റിൽ നിന്നും രാജവെമ്പാലയെ പിടികൂടി. ആനയടി സ്വദേശിയായ മനുരാജും കുടുംബവും സഞ്ചരിച്ച കാറിലാണ് രാജവെമ്പാല കുടുങ്ങിയത്. ഇവർ ഗവിയിൽ നിന്ന് മടങ്ങവെയായിരുന്നു പാമ്പ് കാറിൽ ...

ചാത്തന്നൂർ-പരവൂർ പാരിപ്പള്ളി റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് ശാപമോക്ഷം; നിർമ്മാണ പ്രവർത്തനങ്ങൾക്കായി 22.2 കോടി രൂപ ഫണ്ട് അനുവദിച്ച് കേന്ദ്രസർക്കാർ

ചാത്തന്നൂർ-പരവൂർ പാരിപ്പള്ളി റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് ശാപമോക്ഷം; നിർമ്മാണ പ്രവർത്തനങ്ങൾക്കായി 22.2 കോടി രൂപ ഫണ്ട് അനുവദിച്ച് കേന്ദ്രസർക്കാർ

കൊല്ലം: ചാത്തന്നൂർ-പരവൂർ പാരിപ്പള്ളി റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം. കേന്ദ്രസർക്കാർ റോഡ് ഫണ്ടിൽ നിന്നും 22.2 കോടി രൂപ അനുവദിച്ചു. റോഡിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ചാത്തന്നൂർ പരവൂർ റോഡ് ...

ആർഎസ്എസ് പ്രവർത്തകരെ ആക്രമിച്ച സംഭവം; പ്രതികൾ പിടിയിൽ

ആർഎസ്എസ് പ്രവർത്തകരെ ആക്രമിച്ച സംഭവം; പ്രതികൾ പിടിയിൽ

കൊല്ലം: ആർഎസ്എസ് പ്രവർത്തകരെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കരുനാഗപ്പള്ളി തഴവ കടത്തൂർ സ്വദേശികളായ നൗഫൽ, അജ്മൽ, കുലശേഖരപുരം സ്വദേശി സിയാ ...

കൊല്ലത്ത് വീടിന് സമീപത്തെ മതിലിടിഞ്ഞ് വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം

കൊല്ലത്ത് വീടിന് സമീപത്തെ മതിലിടിഞ്ഞ് വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം

കൊല്ലം: വീടിന് സമീപത്തെ മതിലിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. മുട്ടക്കാവ് നെടുമ്പന പള്ളിവടക്കത്തിൽ ആമിന (42) ആണ് മരിച്ചത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം. ശക്തമായ മഴയിൽ വീട്ടുമുറ്റത്ത് ...

ക്വാട്ടേഴ്‌സിൽ ആളില്ലാത്ത നേരത്ത് പെൺസുഹൃത്തുമായി എത്തി; അടൂർ പോലീസ് ക്വാട്ടേഴ്‌സിലെ പോലീസുകാർ തമ്മിലടി

ദിവ്യാംഗയായ 75-കാരിയെ ക്രൂരമായി പീഡിപ്പിച്ച് വഴിയിൽ ഉപേക്ഷിച്ചു; സംഭവം കൊല്ലത്ത്

കൊല്ലം: ദിവ്യാംഗയായ 75-കാരിയ്ക്ക് നേരെ ലൈംഗിക അതിക്രമം. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ വയോധിക ചികിത്സയിലാണ്. ഇവർ വർഷങ്ങളായി കൊട്ടിയം ഭാഗത്ത് ഭിക്ഷയാചിച്ച് ജീവിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെയായിരുന്നു വയോധികയ്‌ക്കെതിരെ ...

മൈക്രോ ഫിനാൻസ് ഗുണ്ടകൾ ആളുമാറി കുടുംബത്തെ മർദ്ദിച്ച സംഭവം; ഒത്തുതീർപ്പിന് വൻതുക വാഗ്ദാനം ചെയ്തു; പോലീസിനെതിരെയും ആരോപണവുമായി കുടുംബം

മൈക്രോ ഫിനാൻസ് ഗുണ്ടകൾ ആളുമാറി കുടുംബത്തെ മർദ്ദിച്ച സംഭവം; ഒത്തുതീർപ്പിന് വൻതുക വാഗ്ദാനം ചെയ്തു; പോലീസിനെതിരെയും ആരോപണവുമായി കുടുംബം

കൊല്ലം: ആളുമാറി മൈക്രോഫിനാൻസ് ഗുണ്ടകൾ ആക്രമിച്ച കുടുംബം, പോലീസിനെതിരെ ആരോപണവുമായി രംഗത്ത്. കഴിഞ്ഞ ദിവസമായിരുന്നു കരുനാഗപ്പള്ളി കല്ലേലി സ്വദേശി മാണിയുടെ വീട്ടിൽ ജെഎംജെ ഫിനാൻസിലെ ഗുണ്ടകൾ ആക്രമണം ...

കൊല്ലം ജില്ലയിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്ന സംഘം പിടിയിൽ; ബംഗളൂരുവിൽ നിന്ന് കടത്തവേ എംഡിഎംഎയുമായി യുവാക്കൾ കരുനാഗപ്പള്ളിയിൽ പിടിയിൽ

ലഹരിവേട്ട; കൊല്ലത്ത് എംഡിഎംഎയുമായി മെഡിക്കൽ വിദ്യാർത്ഥി പിടിയിൽ

കൊല്ലം: കൊട്ടിയത്ത് മയക്കുമരുന്നുമായി മെഡിക്കൽ വിദ്യാർത്ഥി പിടിയിൽ. കോഴിക്കോട് പുതുവള്ളി സ്വദേശി നൗഫൽ ആണ് പിടിയിലായത്. ഇയാളിൽ നിന്നും 70 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു. കൊട്ടിയം ...

ക്വാട്ടേഴ്‌സിൽ ആളില്ലാത്ത നേരത്ത് പെൺസുഹൃത്തുമായി എത്തി; അടൂർ പോലീസ് ക്വാട്ടേഴ്‌സിലെ പോലീസുകാർ തമ്മിലടി

ലഹരി സംഘത്തെ പിടികൂടാനെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനം; ബൈക്കുകൾ തോട്ടിലേയ്‌ക്ക് വലിച്ചെറിഞ്ഞു

കൊല്ലം: ലഹരി സംഘത്തെ പിടികൂടാനെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം. കരുനാഗപ്പള്ളിയിലാണ് സംഭവം. ഉദ്യോഗസ്ഥരുടെ വാഹനം ലഹരി സംഘം തോട്ടിലേയ്ക്ക് വലിച്ചെറിഞ്ഞു. പ്രതിളായ സഹോദരങ്ങൾ ഒളിവിലാണ്. ഇവർക്കായി ...

വൈദ്യുതി ലൈനിൽ വീണ മരം മുറിച്ച് മാറ്റി; ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥന് ഗുരുതര അലർജി, ശരീരമാസകലം വ്രണം

വൈദ്യുതി ലൈനിൽ വീണ മരം മുറിച്ച് മാറ്റി; ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥന് ഗുരുതര അലർജി, ശരീരമാസകലം വ്രണം

കൊല്ലം: വൈദ്യുതി ലൈനിൽ വീണ മരം മുറിച്ച് മാറ്റിയ അ​ഗ്നിശമനാ സേനാം​ഗത്തിന് ​ഗുരുതരമായ അലർജി രോ​ഗം. കൊല്ലം കടയ്ക്കൽ അ​ഗ്നിരക്ഷാ നിലയത്തിലെ ഫയർ റെസ്ക്യു ഓഫീസർ മുഹമ്മദ് ...

ക്വാട്ടേഴ്‌സിൽ ആളില്ലാത്ത നേരത്ത് പെൺസുഹൃത്തുമായി എത്തി; അടൂർ പോലീസ് ക്വാട്ടേഴ്‌സിലെ പോലീസുകാർ തമ്മിലടി

പറ്റ് കാശ് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല; ഭക്ഷണത്തിൽ മണ്ണുവാരിയിട്ട പ്രതി പിടിയിൽ

കൊല്ലം: പറ്റ് കാശ് ചോദിച്ചതിന്റെ ദേഷ്യത്തിൽ ദളിത് സ്ത്രീയെ അപമാനിക്കുകയും ദേഹോപദ്രവം ഏൽപിക്കുകയും ഭക്ഷണത്തിൽ മണ്ണു വാരിയിടുകയും ചെയ്ത സംഭവത്തിലെ പ്രതി പിടിയിൽ. ചിറ്റാകോട് സ്വദേശി അനന്തു ...

കൊല്ലം – തിരുമംഗലം ദേശീയപാതയിൽ ആസിഡ് ടാങ്കറിൽ ചോർച്ച

കൊല്ലം – തിരുമംഗലം ദേശീയപാതയിൽ ആസിഡ് ടാങ്കറിൽ ചോർച്ച

കൊല്ലം: കൊച്ചിയിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് പോയ ആസിഡ് ടാങ്കറിൽ ചോർച്ച. കൊച്ചിൻ കെമിക്കൽസിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് ആസിഡ് കൊണ്ടുപോയ ലോറിയിലാണ് ചോർച്ചയുണ്ടായത്. കൊല്ലം - തിരുമംഗലം ദേശീയപാതയിൽ ...

ആംബുലൻസ് പിക്കപ്പ് വാനിലിടിച്ച് ആംബുലൻസ് ഡ്രൈവർക്ക് ഗുരുതര പരിക്ക്

ആംബുലൻസ് പിക്കപ്പ് വാനിലിടിച്ച് ആംബുലൻസ് ഡ്രൈവർക്ക് ഗുരുതര പരിക്ക്

കൊല്ലം: ചിതറയിൽ ആംബുലൻസ് പിക്കപ്പ് വാനിലിടിച്ച് ആംബുലൻസ് ഡ്രൈവർക്ക് ഗുരുതര പരിക്ക്. കടക്കൽ പൂക്കുന്നം സ്വദേശി മുനീറിനാണ് പരിക്കേറ്റത്. ബസിനെ മറികടക്കാൻ ശ്രമിച്ചപ്പോൾ എതിരെ വന്ന പിക്കപ്പ് ...

ഒളിവിലായിരുന്ന പീഡനക്കേസ് പ്രതി ലിഫ്റ്റ് ചോദിച്ച് കയറിയത് എസ്‌ഐയുടെ ബൈക്കിൽ; അറസ്റ്റിൽ

ഒളിവിലായിരുന്ന പീഡനക്കേസ് പ്രതി ലിഫ്റ്റ് ചോദിച്ച് കയറിയത് എസ്‌ഐയുടെ ബൈക്കിൽ; അറസ്റ്റിൽ

കൊല്ലം: പീഡനശ്രമക്കേസിലെ പ്രതി പോലീസിനു പിടികൊടുക്കാതെ മുങ്ങിനടക്കുന്നതിനിടെയിൽ ലിഫ്റ്റ് ചോദിച്ച് കയറിയത് എസ്.ഐയുടെ സ്‌കൂട്ടറിൽ. കൊടുവിള കരാചരുവിൽവീട്ടിൽ ജോമോനാണ് അമളി പറ്റിയത്. അപകടം മനസിലായ പ്രതി ഓടി ...

ബെവ്‌കോ ഔട്ട്‌ലെറ്റിൽ വൻ മോഷണം; ഒരു രൂപ പോലും നഷ്ടമായില്ല

ബെവ്‌കോ ഔട്ട്‌ലെറ്റിൽ വൻ മോഷണം; ഒരു രൂപ പോലും നഷ്ടമായില്ല

കൊല്ലം: ബെവ്‌കോ ഔട്ട്‌ലെറ്റിൽ വൻ മോഷണം. 32 കുപ്പി മദ്യവും ഒരു കുപ്പി വൈനും ആണ് മോഷണം പോയത്. കരുനാഗപ്പള്ളി ബെവ്‌കോ ഔട്ട്‌ലെറ്റിലാണ് സംഭവം. പണം നഷ്ടമായിട്ടില്ല. ...

Page 7 of 20 1 6 7 8 20

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist