സോണിയയുടെ അടുക്കളയിലെ പാത്രം കഴുകി കോൺഗ്രസായിട്ട്,പാർലമെന്റ് സീറ്റ് മേടിച്ച് വിമാനത്തിൽ വന്ന് ഇറങ്ങിയ ആളല്ല നാട്ടകം സുരേഷ്; തരൂരിനെ പരോക്ഷമായി വിമർശിച്ച് കോട്ടയം ഡിസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്; വിവാദമായതോടെ പിൻവലിച്ചു
കോട്ടയം: കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. ശശിതരൂർ എംപിയെ പരോക്ഷമായി വിമർശിച്ച് ഫേസ്ബുക്ക് കുറിപ്പുമായി കോട്ടയം ഡിസിസി. വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചു. സോണിയ ഗാന്ധിയുടെ അടുക്കളയിലെ പാത്രം കഴുകി ...