Kottayam - Janam TV

Kottayam

കൂട്ടിക്കൽ ദുരന്തം; മൂന്ന് മൃതദേഹങ്ങൾ ലഭിച്ചു; മരിച്ചവരിൽ 10 വയസുകാരിയും; രാത്രിയും രക്ഷാപ്രവർത്തനം

കൂട്ടിക്കൽ: ഉരുൾപൊട്ടലുണ്ടായ കൂട്ടിക്കലിലെ ദുരിത മേഖലയിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ ലഭിച്ചു. ക്ലാരമ്മ ജോസഫ് 65, സിനി 35, സോന 10 എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. അപകടസ്ഥലത്ത് എത്തിയ ...

ഉരുൾപൊട്ടൽ;കൂട്ടിക്കൽ പഞ്ചായത്ത് ഒറ്റപ്പെട്ടു; മൂന്ന് വീടുകൾ തകർന്നു; 12 പേരെ കാണാനില്ല; തെരച്ചിൽ തുടരുന്നു

കോട്ടയം: കനത്ത മഴയിൽ ഉരുൾപൊട്ടൽ ഉണ്ടായ കൂട്ടിക്കൽ പഞ്ചായത്തിൽ സ്ഥിതി ആശങ്കാജനകം. മലവെളളപ്പാച്ചിലിൽ മൂന്ന് വീടുകൾ പൂർണമായി ഒലിച്ചുപോയെന്നാണ് പുറത്ത് വരുന്ന വിവരം. പന്ത്രണ്ടോളം പേരെ കാണാതായെന്നും ...

കോട്ടയത്ത് യുവാവിനെ വെട്ടിക്കൊന്ന് മൃതദേഹം റബ്ബർ തോട്ടത്തിൽ ഉപേക്ഷിച്ചു; പ്രതികൾ കീഴടങ്ങി

കോട്ടയം : കഴങ്ങയിൽ യുവാവിനെ വെട്ടിക്കൊന്നു. പത്തനാട് സ്വദേശി മഹേഷ് തമ്പാനാണ് കൊല്ലപ്പെട്ടത്. പ്രതികളായ ജയേഷ്, സച്ചു ചന്ദ്രൻ എന്നിവർ മണിമല പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങി. ഉച്ചയോടെ ...

കോട്ടയത്ത് ഭാര്യയെ വെട്ടിക്കൊന്ന ശേഷം 85 കാരൻ കിണറ്റിൽ ചാടി

കോട്ടയം : ഉഴവൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചേറ്റുകുളം സ്വദേശി ഭാരതി (82) ആണ് കൊല്ലപ്പെട്ടത്. രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. ഇരുവരും ...

നിതിന കൊലപാതകം: പ്രതിയെ കോളേജിൽ എത്തിച്ച് തെളിവെടുക്കും

കോട്ടയം: കോളേജ് വിദ്യാർത്ഥിനിയായ നിതിനയുടെ കൊലപാതകത്തിൽ ഇന്ന് കോളേജിൽ തെളിവെടുപ്പ്. പ്രതിയായ അഭിഷേകിനെ കോളേജ് ക്യാംപസിൽ എത്തിച്ച് തെളിവെടുക്കും. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനിടെ കൊല്ലപ്പെട്ട നിതിനയുടെ ...

നിതിനയുടെ കഴുത്ത് മുറിച്ചത് ആക്‌സോ ബ്ലേഡ് കൊണ്ട്: രക്തം വാർന്ന് പോകുന്നത് നോക്കി നിന്ന് അഭിഷേക്

കോട്ടയം: കോളേജ് വിദ്യാർത്ഥിനിയായ നിതിനയെ സഹപാഠിയായ അഭിഷേക് കൊലപ്പെടുത്തിയത് കയ്യിൽ കരുതിയ ആക്‌സോ ബ്ലേഡ് കൊണ്ട്. ഓഫീസ് മുറിയിൽ നിന്നാണ് അഭിഷേക് ആക്‌സോ ബ്ലേഡ് എടുത്തത്. ഇരുവരും ...

കാഞ്ഞിരപ്പള്ളിയിൽ നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത് ശ്വാസം മുട്ടി; മാതാപിതാക്കളെ ചോദ്യം ചെയ്യും

കോട്ടയം : കാഞ്ഞിരപ്പള്ളിയിലെ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് സൂചന. ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളെ തിങ്കളാഴ്ച ...

പ്രതിശ്രുത വരനൊപ്പം യാത്ര ചെയ്യവേ ബൈക്ക് അപകടം; ബസിനടിയിൽപ്പെട്ട് യുവതി മരിച്ചു

കോട്ടയം:  പ്രതിശ്രുത വരനുമായി യാത്ര ചെയ്യുന്നതിനിടെ കെഎസ്ആർടിസി ബസിന് അടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. മാമ്മൂട് കരിങ്ങണാമറ്റം സ്വദേശി സുബി ജോസഫാണ് മരിച്ചത്. കോട്ടയം വാഴൂർ റോഡിൽ വച്ചായിരുന്നു ...

കോട്ടയത്ത് മീൻ കുളത്തിനായി കുഴിയെടുക്കുന്നതിനിടെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

കോട്ടയം : വൈക്കത്ത് മീൻ കുളത്തിനായി കുഴിയെടുക്കുന്നതിനിടെ മനുഷ്യന്റെ തലയോട്ടിയും, അസ്ഥികളും കണ്ടെത്തി. ചെമ്മനത്തുകര സ്വദേശി രമേശന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്നാണ് അസ്ഥികൾ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് ...

ലൈംഗിക തൊഴിലാളിയെന്ന പേരിൽ വീട്ടമ്മയുടെ ഫോൺ നമ്പർ പ്രചരിപ്പിച്ച സംഭവം ; കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

കോട്ടയം : ലൈംഗിക തൊഴിലാളിയെന്ന പേരിൽ വീട്ടമ്മയുടെ ഫോൺ നമ്പർ പ്രചരിപ്പിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം പ്രവണതകൾ വെച്ചുപൊറുപ്പിക്കാൻ ...

ഈരാറ്റുപേട്ടയിൽ അരുവിയിൽ കുളിക്കാനിറങ്ങിയ നേവി ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു

കോട്ടയം : ഇരാട്ടുപേട്ട തീക്കോയി മാർമല അരുവിയിൽ നേവി ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു. ഝാർഖണ്ഡ് സ്വദേശി അഭിഷേക് കുമാറാണ് മരിച്ചത്. ഉച്ചയോടെയായിരുന്നു സംഭവം. സഹപ്രവർത്തകർക്കൊപ്പം കുളിക്കാൻ എത്തിയപ്പോഴായിരുന്നു അഭിഷേക് ...

നായയെ പിന്നിൽ കെട്ടിയിരുന്നത് അറിഞ്ഞില്ല, കാറോടിച്ചത് കിലോമീറ്ററുകളോളം, ഒടുവിൽ ദാരുണാന്ത്യം; 22 വയസുകാരൻ പിടിയിൽ

കോട്ടയം: കോട്ടയത്ത് ഓടുന്ന കാറിന് പിന്നിലൂടെ നായയെ കെട്ടിവലിച്ചത് മണിക്കൂറുകളോളം. ടാറിട്ട വഴിയിലൂടെ നീങ്ങി ഗുരുതരമായി പരിക്കേറ്റ നായയ്ക്ക് ഒടുവിൽ ദാരുണാന്ത്യം. സംഭവത്തിൽ കാറോടിച്ചിരുന്ന 22 വയസുകാരനെ ...

കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: വൈക്കത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യ കട്ടിലിൽ മരിച്ച നിലയിലും, ഭർത്താവ് വീടിന് സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിലും ആണ് കാണപ്പെട്ടത്. വൈക്കം ...

സോളാറും ബാർകോഴയും മറന്ന് ജോസ് കെ മാണിയെ കൂടെ കൂട്ടി ; കോട്ടയത്ത് എൽ.ഡി.എഫ് മുന്നേറ്റം

കോട്ടയം : സോളാറും ബാർ കോഴയും ബജറ്റ് അവതരണത്തിലെ നിയമ സഭ യുദ്ധവുമെല്ലാം മറന്ന് ജോസ് കെ മാണി വിഭാഗത്തെ കൂടെ കൂട്ടിയത് കോട്ടയത്ത് എൽ.ഡി.എഫിന് തുണയാകുന്നു. ...

പാറക്കെട്ടുകളും, ചെറുകയങ്ങളും നിറഞ്ഞ കടവുപുഴ വെള്ളച്ചാട്ടം

പ്രകൃതിയുടെ മനോഹാരിത എത്ര ആസ്വദിച്ചാലും മതിയാവില്ല. അതില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് വെള്ളച്ചാട്ടങ്ങള്‍ തന്നെയാണെന്നു പറയാം. മുകളില്‍ നിന്നും ഒഴുകിയിറങ്ങുന്ന വെള്ളത്തിന്റെ ശബ്ദവും മനോഹാരിതയും ആസ്വദിക്കുക ഏറെ ...

കൈയ്യിൽ ഇരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി; ഉടമയ്‌ക്ക് എതിരെ കേസ്

കോട്ടയം: താലൂക്ക് ഓഫീസിൽ പരിശോധനയ്ക്ക് കൊണ്ടുവന്ന പിസ്റ്റൽ ഉടമയുടെ  കൈയ്യി ൽ ഇരുന്ന് പൊട്ടി. വ്യവസായി ഉടമ തെള്ളകം മാടപ്പാട്ട് ബോബന്‍ തോമസിന്റെ കൈവശമിരുന്ന തോക്കാണ് അബദ്ധത്തിൽ ...

ദിവ്യാംഗയായ പെൺകുട്ടിയെ തട്ടി കൊണ്ട് പോയി ;തൊടുപുഴ സ്വദേശി പിടിയിൽ

കൊല്ലം:  അരയ്ക്കുതാഴെ തളർന്ന കൊല്ലം സ്വദേശിയായ പെൺകുട്ടിയെ തട്ടികൊണ്ട് പോയ തൊടുപുഴ സ്വദേശി പോലീസ് കസ്റ്റഡിയിൽ. ആലുങ്കല്‍ റഷീദിനെയാണ് കൊട്ടിയം പോലിസ് അറസ്റ്റ് ചെയ്തത്. ജന്മനാ അരയ്ക്ക് ...

ഈരാറ്റുപേട്ട നഗരസഭയിൽ ഭാഗിക ലോക്ക്ഡൗൺ ഏർപ്പെടുത്തി

കോട്ടയം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈരാറ്റുപേട്ട നഗരസഭയിൽ ഭാഗിക ലോക്ക്ഡൗൺ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. നഗരസഭയിലെ അഞ്ച് വാർഡുകൾ കണ്ടെയ്മെന്റ് സോണായി പ്രഖ്യാപ്പിച്ചു. നഗരസഭയിലെ 1, 21, ...

ഓടി വന്ന് കുടികൊണ്ട സാക്ഷാൽ മീനാക്ഷി ദേവിയും , കുമാരനല്ലൂരിലെ മധുരനമ്പൂരിമാരും

കേരളത്തിലെ പ്രസിദ്ധമായ ദേവീക്ഷേത്രങ്ങളിൽ ഒന്നാണ് കുമാരനല്ലൂർ ഭഗവതി ക്ഷേത്രം. മധുര മീനാക്ഷിയുടെ പ്രതിരൂപമാണ് ഇവിടെ കുടികൊള്ളുന്നത് . ഓടി വന്ന് കുടി കൊണ്ട ദേവിയാണ് ഇവിടെയുള്ളത് എന്ന് ...

കോട്ടയത്ത് ആരോഗ്യപ്രവർത്തകയ്‌ക്ക് ഉൾപ്പെടെ 15 പേർക്ക് കൊറോണ

കോട്ടയം :  ആരോഗ്യ പ്രവര്‍ത്തകയും സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായ നാലു പേരും ഉള്‍പ്പെടെ 15 പേര്‍ക്കു കൂടി കോട്ടയം ജില്ലയില്‍ കോറൊണ സ്ഥിരീകരിച്ചു. പത്തനംതിട്ട എഴുമാന്തുരുത്തില്‍ രോഗം സ്ഥിരീകരിച്ച ...

Page 18 of 18 1 17 18