Kottayam - Janam TV

Kottayam

കസ്റ്റംസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം

കോട്ടയം: ബൈക്ക് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കോട്ടയത്താണ് സംഭവം. എറണാകുളം അരയങ്കാവ് സ്വദേശി ആന്റണി റോഷൻ(24) ആണ് മരിച്ചത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് ആൽബിനെ (23) ...

തലയ്‌ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ

തലയ്‌ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ

കോട്ടയം: മണർക്കാട് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. ഒളിവിൽ കഴിഞ്ഞിരുന്ന അയർക്കുന്നം സ്വദേശി ഷജിൽ, വിജയപുരം സ്വദേശി ജിതിൻ എബ്രഹാം എന്നിവരാണ് ...

മുൻവൈരാഗ്യത്തെ തുടർന്ന് യുവാവിനെ കരിങ്കല്ല് കൊണ്ടിടിച്ച് കൊലപ്പെടുത്താൻ ശ്രമം; അയൽവാസിയായ യുവാവ് അറസ്റ്റിൽ

മുൻവൈരാഗ്യത്തെ തുടർന്ന് യുവാവിനെ കരിങ്കല്ല് കൊണ്ടിടിച്ച് കൊലപ്പെടുത്താൻ ശ്രമം; അയൽവാസിയായ യുവാവ് അറസ്റ്റിൽ

കോട്ടയം: കറുകച്ചാലിൽ യുവാവിനെ കരിങ്കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അയൽവാസിയായ യുവാവ് അറസ്റ്റിൽ. കറുകച്ചാൽ പരപ്പുകാട് സ്വദേശി വിഷ്ണു കെ കൃഷ്ണൻകുട്ടിയെയാണ് അറസ്റ്റ് ചെയ്തത്. അയൽവാസിയായ ...

‘ഇത് ഡോ.വന്ദനയുടെ പിതാവ്, ഞാൻ പരിചയപ്പെട്ടത് ഭാ​ഗ്യയുടെ വിവാഹ വേദിയിൽ; പക്ഷേ ഈ അച്ഛന്റെ സാന്നിധ്യം ഒരാളും തിരിച്ചറിഞ്ഞില്ല’; വൈകാരിക കുറിപ്പുമായി നടൻ

‘ഇത് ഡോ.വന്ദനയുടെ പിതാവ്, ഞാൻ പരിചയപ്പെട്ടത് ഭാ​ഗ്യയുടെ വിവാഹ വേദിയിൽ; പക്ഷേ ഈ അച്ഛന്റെ സാന്നിധ്യം ഒരാളും തിരിച്ചറിഞ്ഞില്ല’; വൈകാരിക കുറിപ്പുമായി നടൻ

വീട്ടിലേക്ക് ഫോൺ വിളിച്ച ശേഷം ആ മകൾ ജോലിക്കായി പോയി, നേരം ഇരുട്ടി വെളുത്തപ്പോഴേക്കും അവളുടെ മരണ വാർത്തയാണ് മാതാപിതാക്കളെ തേടിയെത്തിയത്. വന്ദന ദാസ് എന്ന ഹൗസ് ...

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ് പിടിയിൽ

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ് പിടിയിൽ

കോട്ടയം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയിൽ. വൈക്കം സ്വദേശി സി. എസ് സുധീഷ് മോനെയാണ്(43) പോലീസ് അറസ്റ്റ് ചെയ്തത്. കവിഞ്ഞ ദിവസമായിരുന്നു ഇയാൾ കുട്ടിയെ ...

കണ്ണട എടുക്കാൻ മറന്നുപോയി, ട്രെയിനിൽ നിന്നെ‌ടുത്ത് തിരിച്ചിറങ്ങവെ കാൽ വഴുതി പാളത്തിലേക്ക് വീണു; കോട്ടയത്ത് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കണ്ണട എടുക്കാൻ മറന്നുപോയി, ട്രെയിനിൽ നിന്നെ‌ടുത്ത് തിരിച്ചിറങ്ങവെ കാൽ വഴുതി പാളത്തിലേക്ക് വീണു; കോട്ടയത്ത് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോട്ടയം: ട്രെയിനിനുള്ളിൽ മറുന്നവച്ച കണ്ണട തിരികെ എടുക്കാൻ ട്രെയിനിൽ കയറിയ യുവാവിന് ദാരുണാന്ത്യം. ട്രെയിനിൽ നിന്നും തിരിച്ചിറങ്ങവെ വീണ് മരിക്കുകയായിരുന്നു. ഇന്ന് രാവിലെ കോട്ടയത്തായിരുന്നു സംഭവം. കോട്ടയം ...

സ്കൂളിൽ നിന്നും സിസിടിവിയും ഡിവിആറും മോഷ്ടിച്ചു; നാണയത്തുട്ടുകളും കൈക്കലാക്കി കടന്നു; രണ്ട് പേർ അറസ്റ്റിൽ

സ്കൂളിൽ നിന്നും സിസിടിവിയും ഡിവിആറും മോഷ്ടിച്ചു; നാണയത്തുട്ടുകളും കൈക്കലാക്കി കടന്നു; രണ്ട് പേർ അറസ്റ്റിൽ

കോട്ടയം: സ്കൂളിൽ നിന്നും പണവും ഉപകരണങ്ങളും മോഷ്ടിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കൊല്ലം സ്വദേശികളായ സുധി സുരേഷ്, വിനോദ് കുമാർ എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് ...

ബിയർ കുപ്പി കൊണ്ട് തലയ്‌ക്ക് അടിച്ച് ബാർ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമം; പ്രതികൾ അറസ്റ്റിൽ

ബിയർ കുപ്പി കൊണ്ട് തലയ്‌ക്ക് അടിച്ച് ബാർ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമം; പ്രതികൾ അറസ്റ്റിൽ

കോട്ടയം: ബാറിലെ ജീവനക്കാരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ട് പേർ അറസ്റ്റിൽ‌. കോട്ടയം പാമ്പാടിയിലാണ് സംഭവം. പുളിക്കൽ കവല സ്വദേശി ബിനിൽ മാത്യു , മണിമല ...

സി​ഗരറ്റ് ചോദിച്ചിട്ട് നൽകിയില്ല; യുവാവിനെ കല്ലുകൊണ്ട് തലക്കടിച്ചു, രണ്ട് പേർ അറസ്റ്റിൽ

സി​ഗരറ്റ് ചോദിച്ചിട്ട് നൽകിയില്ല; യുവാവിനെ കല്ലുകൊണ്ട് തലക്കടിച്ചു, രണ്ട് പേർ അറസ്റ്റിൽ

കോട്ടയം: സി​ഗരറ്റ് ചോദിച്ചിട്ട് നൽകാത്തതിന്റെ പേരിൽ യുവാവിനെ ആക്രമിച്ച രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പാലാ രാമപുരം സ്വദേശികളായ റോബിച്ചൻ, അജിത് കുമാർ എന്നിവരെയാണ് ...

ഓട്ടോക്കൂലിയെ ചൊല്ലി തർക്കം; അന്യസംസ്ഥാന തൊഴിലാളിയെ വീട്ടിൽ കയറി ആക്രമിച്ച ശേഷം ഗോവയിലേക്ക് മുങ്ങി; പ്രതികൾ പിടിയിൽ

ഓട്ടോക്കൂലിയെ ചൊല്ലി തർക്കം; അന്യസംസ്ഥാന തൊഴിലാളിയെ വീട്ടിൽ കയറി ആക്രമിച്ച ശേഷം ഗോവയിലേക്ക് മുങ്ങി; പ്രതികൾ പിടിയിൽ

കോട്ടയം: ഓട്ടോക്കൂലിയെ തുടർന്നുണ്ടായ തർക്കത്തിൽ അന്യസംസ്ഥാന തൊഴിലാളിയെ വീട് കയറി ആക്രമിച്ച പ്രതികൾ പിടിയിൽ. ഒളിവിൽ കഴിഞ്ഞിരുന്ന ആറ് പേരെയാണ് അറസ്റ്റ് ചെയ്തത്. വാഴൂർ സ്വദേശി വിവേക് ...

കോട്ടയത്തിന് ഇനി പുതിയ പാസ്‌പോർട്ട് സേവാകേന്ദ്രം; കേന്ദ്രമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്തു

കോട്ടയത്തിന് ഇനി പുതിയ പാസ്‌പോർട്ട് സേവാകേന്ദ്രം; കേന്ദ്രമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്തു

കോട്ടയം: ജില്ലയിൽ പാസ്‌പോർട്ട് സേവാകേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ നിർവഹിച്ചു. വിദേശകാര്യ മന്ത്രാലയം രാജ്യത്ത് സുതാര്യവും വേഗത്തിലുമുള്ള പാസ്‌പോർട്ട് സേവനം ലഭ്യമാക്കാൻ ...

സംഭരിച്ച നെല്ലിന്റെ പണം നൽകാതെ സപ്ലൈക്കോ; പുഞ്ചകൃഷി തുടങ്ങാനാവാതെ കർഷകർ

സംഭരിച്ച നെല്ലിന്റെ പണം നൽകാതെ സപ്ലൈക്കോ; പുഞ്ചകൃഷി തുടങ്ങാനാവാതെ കർഷകർ

കോട്ടയം: കർഷകരിൽ നിന്നും നെല്ല് സംഭരിച്ചിട്ടും പണം നൽകാതെ സപ്ലൈക്കോ. പണം ലഭിക്കാൻ കാലതാമസം വരുത്തുന്നത് പുഞ്ചകൃഷി തുടങ്ങുന്നത് വൈകിപ്പിക്കുകയാണെന്ന് കോട്ടം ജില്ലയിലെ കർഷകർ പറയുന്നു. ഇനിയും ...

വളർത്തുനായയ്‌ക്ക് നേരെ പടക്കം എറിഞ്ഞത് ചോദ്യം ചെയ്തു; ഗൃഹനാഥനും കുടുംബത്തിനും നേരെ ആക്രമണം, യുവാക്കൾ അറസ്റ്റിൽ

വളർത്തുനായയ്‌ക്ക് നേരെ പടക്കം എറിഞ്ഞത് ചോദ്യം ചെയ്തു; ഗൃഹനാഥനും കുടുംബത്തിനും നേരെ ആക്രമണം, യുവാക്കൾ അറസ്റ്റിൽ

കോട്ടയം: ഗൃഹനാഥനെയും കുടുംബത്തെയും ആക്രമിച്ച സംഭവത്തിൽ കോട്ടയത്ത് മൂന്ന് പേർ അറസ്റ്റിൽ. വളർത്തുനായക്കു നേരെ പടക്കം എറിഞ്ഞത് ചേദ്യംചെയ്ത ഗൃഹനാഥനായ തിരുവാർപ്പ് അറുനൂറ്റിമംഗലം വീട്ടിൽ രതീഷ് കുമാറിനെയും ...

അനധികൃത പടക്ക നിർമാണ കേന്ദ്രത്തിൽ സ്ഫോടനം; ശബ്ദം 2 കിലോമീറ്റർ അകലെ വരെ കേട്ടുവെന്ന് നാട്ടുകാർ, ഒരാൾക്ക് ഗുരുതരമായി പൊള്ളലേറ്റു

അനധികൃത പടക്ക നിർമാണ കേന്ദ്രത്തിൽ സ്ഫോടനം; ശബ്ദം 2 കിലോമീറ്റർ അകലെ വരെ കേട്ടുവെന്ന് നാട്ടുകാർ, ഒരാൾക്ക് ഗുരുതരമായി പൊള്ളലേറ്റു

കോട്ടയം: അനധികൃത പടക്ക നിർമാണ കേന്ദ്രത്തിൽ സ്ഫോടനം. ഒരാൾക്ക് പൊള്ളലേറ്റു. കോട്ടയം കിടങ്ങൂരിന് സമീപം ചെമ്പിളാവില്‍ വീടിനോട് ചേര്‍ന്നുള്ള അനധികൃത പടക്ക നിര്‍മാണ കേന്ദ്രത്തിലാണ് സംഭവം. ഗുരുതരമായി ...

കെഎസ്ആർടിസി ബസ് തലയിലൂടെ കയറിയിറങ്ങി; യാത്രക്കാരന് ദാരുണാന്ത്യം

കെഎസ്ആർടിസി ബസ് തലയിലൂടെ കയറിയിറങ്ങി; യാത്രക്കാരന് ദാരുണാന്ത്യം

കോട്ടയം: കെഎസ്ആർടിസി ബസ് തലയിലൂടെ കയറിയിറങ്ങി യാത്രക്കാരന് ദാരുണാന്ത്യം. കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻ്റിലാണ് ദാരുണ സംഭവം. ഇന്ന് വൈകുന്നേരം 4.45-ഓടെയായിരുന്നു സംഭവം. മരിച്ചയാളെ ഇതുവരേയും തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തെ ...

പെരുമ്പാവൂരിൽ മൂന്നര വയസുകാരിയ്‌ക്ക് നേരെ ലൈംഗികാതിക്രമം; പ്രതികളെ കുട്ടി തിരിച്ചറിഞ്ഞു

പാന്റ് തയ്‌ക്കാനെന്ന വ്യാജേനയെത്തി 66-കാരിയ്‌ക്ക് നേരെ ലൈംഗികാതിക്രമം; 28-കാരൻ അറസ്റ്റിൽ

കോട്ടയം: പാന്റ് തയ്ക്കാനെന്ന വ്യാജേന വീട്ടിലെത്തി 66-കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. തയ്യൽക്കാരിയായ വയോധികയ്ക്ക് നേരെയാണ് അതിക്രമം നടന്നത്. സംഭവത്തിൽ തലയോലപ്പറമ്പ് കിഴക്കേപ്പുറം സ്വദേശി ...

പാറക്കുളത്തിൽ കാറിനുള്ളിൽ മൃതദേഹം കണ്ടെത്തി; കേസെടുത്ത് പോലീസ്

പാറക്കുളത്തിൽ കാറിനുള്ളിൽ മൃതദേഹം കണ്ടെത്തി; കേസെടുത്ത് പോലീസ്

കോട്ടയം: പാറക്കുളത്തിൽ കാറിനുള്ളിൽ നിന്നും മൃതദേഹം കണ്ടെത്തി. കോട്ടയം കാണക്കാരിയിലാണ് സംഭവം. കൊണ്ടുക്കാല സ്വദേശി ലിജീഷാണ് മരിച്ചത്. ‌ കാറിൻ്റെ ഭാഗം വെള്ളത്തിൽ ഉയർന്നു നിൽക്കുന്നതു കണ്ട ...

ബസിനുള്ളിൽ വച്ച് വിദ്യാർത്ഥിനിയ്‌ക്ക് ലൈംഗികാതിക്രമം; ജീവനക്കാരനായ യുവാവ് അറസ്റ്റിൽ

ബസിനുള്ളിൽ വച്ച് വിദ്യാർത്ഥിനിയ്‌ക്ക് ലൈംഗികാതിക്രമം; ജീവനക്കാരനായ യുവാവ് അറസ്റ്റിൽ

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ബസിനുള്ളിൽ വച്ച് ലൈംഗികാതിക്രമം നടത്തിയ ബസ് ജീവനക്കാരൻ പിടിയിൽ. ഈരാറ്റുപേട്ടയിലാണ് സംഭവം. തലപ്പലം സ്വദേശി രാജീവ് ആർവിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ...

മകന് വിദേശത്ത് ജോലി നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ചു; മദ്ധ്യവയസ്‌കനിൽ നിന്ന് പണം തട്ടിയ പ്രതി പിടിയിൽ

മകന് വിദേശത്ത് ജോലി നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ചു; മദ്ധ്യവയസ്‌കനിൽ നിന്ന് പണം തട്ടിയ പ്രതി പിടിയിൽ

കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം നൽകി മദ്ധ്യവയസ്‌കനിൽ നിന്ന് പണംതട്ടിയ കേസിൽ ഒരാൾ പിടിയിൽ. ചേർപ്പുങ്കൽ കെഴുവംകുളം സ്വദേശി സണ്ണി തോമസാണ് പിടിയിലായത്. ഏറ്റുമാനൂർ, നീണ്ടൂർ സ്വദേശിയുടെ ...

സംസ്ഥാനത്ത് മദ്യത്തിന്റെ വില കൂട്ടേണ്ടി വരും; ബിവറേജ് കോർപ്പറേഷൻ അന്തിമ തീരുമാനമെടുക്കുമെന്ന് എക്‌സൈസ് മന്ത്രി

മദ്യപിച്ചെത്തിയ മകളെ ഡി അഡിക്ഷൻ സെന്ററിൽ കൊണ്ടുവന്നു; ഒടുവിൽ ചികിത്സ തേടിയത് അച്ഛൻ

സുഹൃത്തിന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കാനായിരുന്നു അവൾ പോയത്. എന്നാൽ പതിനാറ് വയസ് മാത്രമുള്ള അവൾ തിരികെയെത്തിയത് മദ്യപിച്ചായിരുന്നു.. സംഭവം നാട്ടുകാരും വീട്ടുകാരും അറിഞ്ഞു.. ഇതോടെ അവളുടെ അച്ഛൻ പാലാ ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസ്; 64 കാരന് 18 വർഷം തടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസ്; 64 കാരന് 18 വർഷം തടവ്

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ വയോധികന് കഠിന തടവ്. 18 വർഷം തടവും 90000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. കറുകച്ചാൽ കൂത്രപ്പള്ളി സ്വദേശി ജോർജ് ...

തട്ടിപ്പിൽ പുത്തൻ രീതികളുമായി യുവാവ്; കടകളിലെത്തി വലിയ ഓർഡറുകൾ നൽകി തന്ത്രപരമായി മുങ്ങുന്നു

മണ്ണെണ്ണ വിളക്കിൽ നിന്നും തീ പടർന്നു; കോട്ടയത്ത് വയോധികയ്‌ക്ക് ദാരുണാന്ത്യം

കോട്ടയം: കോട്ടയത്ത് വയോധികയ്ക്ക് പൊള്ളലേറ്റ് ദാരുണാന്ത്യം. മണർകാട് ആമലക്കുന്ന് ഭാഗത്താണ് സംഭവം. കാഞ്ഞിരത്തിങ്കൽ തങ്കമ്മയെന്ന വയോധികയേയാണ് വീടിനുളളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ ഒരു മണിയോടെയായിരുന്നു ...

അമ്മത്തൊട്ടിലിൽ പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ

അമ്മത്തൊട്ടിലിൽ പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ

കോട്ടയം: അമ്മത്തൊട്ടിലിൽ പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കോട്ടയം ജില്ലാ ആശുപത്രിയിലെ അമ്മത്തൊട്ടിലിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് മാസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് കണ്ടെത്തിയത്. ...

നവകേരള സദസ്; പൊതിച്ചോറ് ശേഖരിക്കാൻ കറുത്ത ഷർട്ടിട്ട് റോഡിൽ നിന്ന പഞ്ചായത്ത് മെമ്പറെ അറസ്റ്റ് ചെയ്ത് പോലീസ്; കറുത്ത കുടയുമായി പോയ ആളുകളെയും തടഞ്ഞു

നവകേരള സദസ്; പൊതിച്ചോറ് ശേഖരിക്കാൻ കറുത്ത ഷർട്ടിട്ട് റോഡിൽ നിന്ന പഞ്ചായത്ത് മെമ്പറെ അറസ്റ്റ് ചെയ്ത് പോലീസ്; കറുത്ത കുടയുമായി പോയ ആളുകളെയും തടഞ്ഞു

കോട്ടയം: കറുത്ത ഷർട്ടിട്ട് റോഡിൽ നിന്ന വാർഡ് മെമ്പറെ അറസ്റ്റ് ചെയ്ത് പോലീസ്. 'സ്നേഹാലയം' അ​ഗതിമന്ദിരത്തിൽ നൽകാനായി പൊതിച്ചോറ് ശേഖരിക്കാൻ റോഡിൽ നിന്ന വാകത്താനം പഞ്ചായത്ത് മെമ്പർ ...

Page 3 of 16 1 2 3 4 16

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist