Kottayam - Janam TV

Kottayam

പോലീസുകാരുടെ ക്രൂര മർദ്ദനത്തിൽ വിദ്യാർത്ഥിയുടെ നട്ടെല്ലിന് പരിക്കേറ്റ സംഭവം; രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ

പോലീസുകാരുടെ ക്രൂര മർദ്ദനത്തിൽ വിദ്യാർത്ഥിയുടെ നട്ടെല്ലിന് പരിക്കേറ്റ സംഭവം; രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ

കോട്ടയം: വാഹന പരിശോധനയുടെ പേരിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. സംഭവത്തിൽ പാലാ സ്റ്റേഷനിലെ എ.എസ്.ഐ ബിജു കെ തോമസ്, ഗ്രേഡ് എസ്.ഐ ...

ക്വാട്ടേഴ്‌സിൽ ആളില്ലാത്ത നേരത്ത് പെൺസുഹൃത്തുമായി എത്തി; അടൂർ പോലീസ് ക്വാട്ടേഴ്‌സിലെ പോലീസുകാർ തമ്മിലടി

തൊഴിൽ തർക്കം; തൊഴിലാളിയുടെ കുത്തേറ്റ ഹോട്ടലുടമ മരിച്ചു

കോട്ടയം: തൊഴിലാളിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഹോട്ടലുടമ മരിച്ചു. കറുകച്ചാലിന് സമീപത്തെ 'ചട്ടിയും തവിയും' എന്ന ഹോട്ടലിന്റെ ഉടമ മാവേലിക്കര സ്വദേശി രഞ്ജിത്താണ് ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടോടെ മരിച്ചത്. ...

എംഡിയുടെ ചിത്രം ഉപയോഗിച്ച് സ്ഥാപന ഉടമയിൽ നിന്നും 35 ലക്ഷം തട്ടി; അഞ്ചംഗ സംഘം അറസ്റ്റിൽ

എംഡിയുടെ ചിത്രം ഉപയോഗിച്ച് സ്ഥാപന ഉടമയിൽ നിന്നും 35 ലക്ഷം തട്ടി; അഞ്ചംഗ സംഘം അറസ്റ്റിൽ

കോട്ടയം: ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിൽ അഞ്ചംഗ സംഘം അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശികളായ ഔറാദത്ത്, ദീപക്, അമർനാഥ്, അമിത്, അതീഷ് എന്നിവരാണ് പിടിയിലായത്. പാലായിലെ പ്രമുഖ വ്യാപാര ...

നാലു വർഷ ബിരുദം; അടുത്ത അധ്യയന വർഷം മുതൽ ആരംഭിക്കാൻ എംജി സർവകലാശാല

നാലു വർഷ ബിരുദം; അടുത്ത അധ്യയന വർഷം മുതൽ ആരംഭിക്കാൻ എംജി സർവകലാശാല

കോട്ടയം: എംജി സർവകലാശാല അടുത്ത് അധ്യയന വർഷം മുതൽ നാലു വർഷ ബിരുദം ആരംഭിക്കാൻ ഒരുങ്ങുന്നു. ഇതിനായി ആദ്യഘട്ട ഒരുക്കങ്ങൾ പൂർത്തിയായതായി സർവകലാശാല അറിയിച്ചു. അടുത്തമാസം 15-ന് ...

സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങി; മീനന്തറയാറ്റിൽ ഒഴുക്കിൽപെട്ട് യുവാവിനെ കാണാതായി

മീനന്തറയാറ്റിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോട്ടയം: മീനന്തറയാറ്റിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശി ജോയലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ബന്ധുവിന്റെ കല്യാണത്തിൽ പങ്കെടുക്കുന്നതിന് എത്തിയതായിരുന്നു ജോയൽ. സുഹൃത്തുക്കൾക്കൊപ്പം എലിപ്പുലിക്കാട്ടിൽ കുളിക്കാനിറങ്ങിയപ്പോഴാണ് ഒഴുക്കിൽ ...

അച്ഛനെയും മകനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

അച്ഛനെയും മകനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: അച്ഛനെയും മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മീനടത്താണ് സംഭവം. പുതുവയൽ സ്വദേശി ബിനു (49) മകൻ ശ്രീഹരി (9) എന്നിവരാണ് മരിച്ചത്. വീടിനു സമീപമുള്ള ആളൊഴിഞ്ഞ ...

സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങി; മീനന്തറയാറ്റിൽ ഒഴുക്കിൽപെട്ട് യുവാവിനെ കാണാതായി

സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങി; മീനന്തറയാറ്റിൽ ഒഴുക്കിൽപെട്ട് യുവാവിനെ കാണാതായി

കോട്ടയം: മീനന്തറയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. കാഞ്ഞിരപ്പള്ളി സ്വദേശി ജോയലിനെയാണ് കാണാതായത്. എലിപ്പുലിക്കാട്ട് കടവിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപെടുകയായിരുന്നു. ബന്ധുവിന്റെ വീട്ടിൽ വിവാഹ ചടങ്ങിന് പങ്കെടുക്കാനായി എത്തിയതായിരുന്നു ജോയൽ. ...

യാത്രയ്‌ക്കിടെ കുഴഞ്ഞു വീണു; യാത്രികനെ ആശുപത്രിയിലെത്തിച്ച് ബസ് ജീവനക്കാർ

യാത്രയ്‌ക്കിടെ കുഴഞ്ഞു വീണു; യാത്രികനെ ആശുപത്രിയിലെത്തിച്ച് ബസ് ജീവനക്കാർ

കുഴഞ്ഞു വീണ യാത്രികനെ രക്ഷിച്ച് ബസ് ജീവനക്കാർ. കോരുത്തോട് മുണ്ടക്കയം റൂട്ടിൽ ഓടുന്ന ഷൈബു എന്ന ബസിലെ ജീവനക്കാരാണ് കുഴഞ്ഞ് വീണ യാത്രികനെ ആശുപത്രിയിൽ എത്തിച്ചത്. ദേഹാസ്വാസ്ഥ്യം ...

വല്ലാത്ത കൈ ‘താങ്ങ്’ ആയി പോയി; പ്രവാസി സംരംഭകനെ വട്ടം കറക്കി മാഞ്ഞൂർ പഞ്ചായത്ത്; പിന്നിൽ ഉദ്യോഗസ്ഥനെ വിജിലൻസിൽ കുടുക്കിയതിന്റെ വൈരാഗ്യം 

വല്ലാത്ത കൈ ‘താങ്ങ്’ ആയി പോയി; പ്രവാസി സംരംഭകനെ വട്ടം കറക്കി മാഞ്ഞൂർ പഞ്ചായത്ത്; പിന്നിൽ ഉദ്യോഗസ്ഥനെ വിജിലൻസിൽ കുടുക്കിയതിന്റെ വൈരാഗ്യം 

കോട്ടയം: കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥനെ വിജിലൻസിനെ കൊണ്ട് അറസ്റ്റ് ചെയ്യിച്ചതിന്റെ പേരിൽ ഹോട്ടൽ കം സ്പോർട്സ് വില്ലേജ് കെട്ടിടത്തിന് നമ്പർ നിഷേധിക്കുന്നുവെന്ന പരാതിയുമായി പ്രവാസി സംരംഭകനായ ഷാജിമോൻ ...

യുഎസിൽ മലയാളി നഴ്‌സിനെ കാറിടിച്ച് കൊന്ന സംഭവം; ഭർത്താവിന് ജീവപര്യന്തം തടവുശിക്ഷ

യുഎസിൽ മലയാളി നഴ്‌സിനെ കാറിടിച്ച് കൊന്ന സംഭവം; ഭർത്താവിന് ജീവപര്യന്തം തടവുശിക്ഷ

കോട്ടയം: യുഎസിൽ മലയാളി നഴ്‌സിനെ കുത്തിവീഴ്ത്തിയ ശേഷം ശരീരത്തിൽ കൂടി കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവിന് യുഎസ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. യുഎസിലെ ഫ്‌ലോറിഡയിലുള്ള ...

പേനയെറിഞ്ഞ് കുട്ടിയുടെ കാഴ്ച നഷ്ടപ്പെട്ടു; അധ്യാപികയ്‌ക്ക് കഠിനതടവ്

ക്ലാസിൽ ബഹളം വച്ച സഹപാഠികളുടെ പേരെഴുതി; ക്ലാസ് ലീഡറായ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; പുറത്ത് പറഞ്ഞാൽ കുത്തിക്കൊല്ലുമെന്ന് ഭീഷണി

കോട്ടയം: പത്താം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂര മർദ്ദനം. കാഞ്ഞിരപ്പള്ളിയിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം. ക്ലാസ് ലീഡർ കൂടിയായ വിദ്യാർത്ഥി ബഹളം വച്ച സഹപാഠികളുടെ പേരെഴുതിയതിനായിരുന്നു. ...

അമ്മ മരിച്ചു; പ്രായപൂർത്തിയാകാത്ത മകളെ മൂന്ന് വർഷത്തോളം ക്രൂര പീഡനത്തിനിരയാക്കി, 16-ാം വയസിൽ പ്രസവിച്ചു; പിതാവിന് വധശിക്ഷ

സ്കാനിം​ഗ് നടത്തിയില്ല, ഗർഭസ്ഥ ശിശുവിന്റെ വൈകല്യങ്ങൾ കണ്ടെത്താനായില്ല; സ്വകാര്യ ആശുപത്രിക്കും ഡോക്ടർമാർക്കും അഞ്ച് ലക്ഷം രൂപ പിഴ

കോട്ടയം: ​ഗർഭസ്ഥ ശിശുവിന്റെ തകരാറുകൾ കണ്ടുപിടിക്കാത്തതിന് സ്വകാര്യ ആശുപത്രി അധികൃതർക്കും ഡോക്ടർമാർക്കും പിഴയിട്ട് ഉപഭോക്തൃ കോടതി. ഗർഭകാല ചികിത്സയിൽ തകരാറുകൾ കണ്ടുപിടിക്കാത്തതിന് ചങ്ങനാശേരി ചെത്തിപ്പുഴ സെന്റ് തോമസ് ...

അയർക്കുന്നത്ത് 15-കാരിയെ പീഡിപ്പിച്ച് കൊന്ന കേസ്; അജേഷിന് 20 വർഷം തടവും രണ്ടര ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

അയർക്കുന്നത്ത് 15-കാരിയെ പീഡിപ്പിച്ച് കൊന്ന കേസ്; അജേഷിന് 20 വർഷം തടവും രണ്ടര ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

കോട്ടയം: അയർക്കുന്നത്ത് 15-കാരിയെ സൗഹൃദം നടിച്ച് പീഡിപ്പിച്ച ശേഷം കൊന്ന് കുഴിച്ചിട്ട കേസിൽ പ്രതി അജേഷിന് 20 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. പോക്‌സോ കേസുകൾ ...

ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; നാലംഗ സംഘം രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; നാലംഗ സംഘം രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

കോട്ടയം: മേലുകാവിൽ  ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. സി.എം.എസ് ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം രാവിലെ 10:30-ഓടെയാണ് സംഭവം നടന്നത്. നാലംഗ സംഘം സഞ്ചരിച്ച കാറാണ് തീപിടിച്ച് പൂർണമായി കത്തി ...

കോട്ടയത്ത് സർവീസ് ബോട്ട് വള്ളത്തിൽ ഇടിച്ചു; ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായി

കോട്ടയത്ത് സർവീസ് ബോട്ട് വള്ളത്തിൽ ഇടിച്ചു; ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായി

കോട്ടയം: സർവീസ് ബോട്ട് വള്ളത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ കാണാനില്ല. അയ്മനം കരീമഠത്തിൽ ആണ് സംഭവം. വള്ളത്തിൽ സഞ്ചരിക്കുകയായിരുന്ന അനശ്വര എന്ന പെൺകുട്ടിയെയാണ് കാണാതായത്. ...

കാഞ്ഞിരപ്പള്ളിയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഒരു മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്

കാഞ്ഞിരപ്പള്ളിയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഒരു മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം. ദേശീയ പാത 183-ൽ കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ജനറൽ ആശുപത്രിക്ക് സമീപമായിരുന്നു അപകടം നടന്നത്. സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ...

പ്രസവ വാർഡിന്റെ മേൽക്കൂരയിൽ നിന്നും സിമന്റ് പാളി അടർന്നു വീണു; കോട്ടയം ജില്ലാ ആശുപത്രിയിൽ രോഗികൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

പ്രസവ വാർഡിന്റെ മേൽക്കൂരയിൽ നിന്നും സിമന്റ് പാളി അടർന്നു വീണു; കോട്ടയം ജില്ലാ ആശുപത്രിയിൽ രോഗികൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

കോട്ടയം: ജില്ലാ ജനറൽ ആശുപത്രിയുടെ പ്രസവ വാർഡിന്റെ മേൽക്കൂരയിൽ നിന്നും സിമന്റ് പാളി അടർന്നു വീണു. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. പ്രസവ ശേഷം സ്ത്രീകളെ ...

മകനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയ സംഭവം: അമ്മയെ അറസ്റ്റ് ചെയ്ത് പോലീസ്

മകനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയ സംഭവം: അമ്മയെ അറസ്റ്റ് ചെയ്ത് പോലീസ്

കോട്ടയം: മകനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. മുണ്ടക്കയം സ്വദേശി സാവിത്രിയെ (73)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ മകനായ അനുദേവൻ (45) കോട്ടയം ...

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്, തിരുവനന്തപുരത്ത് നാളെ ഗതാഗത നിയന്ത്രണം; വിവരങ്ങൾ അറിയാം….

മദ്യ ലഹരിയിലെത്തി സ്ഥിരം ശല്യം; മകനെ കോടാലി കൊണ്ട് വെട്ടികൊലപ്പെടുത്തി അമ്മ

കോട്ടയം: മുണ്ടക്കയത്ത് മകനെ വെട്ടിക്കൊന്ന കേസിൽ അമ്മ അറസ്റ്റിൽ. മദ്യ ലഹരിയിൽ ശല്യം പതിവായതോടെയാണ് മകനെ അമ്മ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തിയത്. ഈ മാസം 20 ...

ഈരാറ്റുപേട്ടയിൽ പാലസ്തീൻ ഐക്യദാർഢ്യ റാലി; പുത്തൻപ്പള്ളി ഇമാമും നഗരസഭ വൈസ് ചെയർമാനും അടക്കം 20 പേർക്കെതിരെ കേസെടുത്ത് പോലീസ്

ഈരാറ്റുപേട്ടയിൽ പാലസ്തീൻ ഐക്യദാർഢ്യ റാലി; പുത്തൻപ്പള്ളി ഇമാമും നഗരസഭ വൈസ് ചെയർമാനും അടക്കം 20 പേർക്കെതിരെ കേസെടുത്ത് പോലീസ്

കോട്ടയം: ഈരാറ്റുപേട്ടയിൽ പാലസ്തീൻ ഐക്യദാർഢ്യ റാലി നടത്തിയവർക്കെതിരെ കേസെടുത്ത് പോലീസ്. പുത്തൻപ്പള്ളി ഇമാമും നഗരസഭ വൈസ് ചെയർമാനും ഉൾപ്പെടെ 20 പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. പ്രദേശത്ത് ഗതാഗത ...

കെ- റെയിൽ വാഴക്കുലകൾക്ക് കേരളത്തിൽ ഡിമാൻഡ് കൂടുന്നു; കുലകൾ വിറ്റ് പോകുന്നത് വൻ തുകയ്‌ക്ക്; കോട്ടയത്ത് നടന്ന ലേലത്തിൽ നേടിയതും ഭീമൻ തുക

കെ- റെയിൽ വാഴക്കുലകൾക്ക് കേരളത്തിൽ ഡിമാൻഡ് കൂടുന്നു; കുലകൾ വിറ്റ് പോകുന്നത് വൻ തുകയ്‌ക്ക്; കോട്ടയത്ത് നടന്ന ലേലത്തിൽ നേടിയതും ഭീമൻ തുക

കോട്ടയം: മാടപ്പള്ളിയിലെ കെ റെയിൽ വിരുദ്ധ സമര സമിതി വിളവെടുത്ത വാഴക്കുലയും ലേലത്തിന് വച്ചു. പ്രതിഷേധ സമര സമിതി തന്നെയാണ് വാഴക്കുല ലേലത്തിൽ വെച്ചത്. കോട്ടയത്തും ലേലത്തിന് ...

ഈരാറ്റുപേട്ട കേന്ദ്രീകരിച്ച് ഭീകരവാദ പ്രവർത്തനം; പോലീസ് റിപ്പോർട്ടിൽ അന്വേഷണം ആരംഭിച്ച് കേന്ദ്ര ഏജൻസികൾ

ഈരാറ്റുപേട്ട കേന്ദ്രീകരിച്ച് ഭീകരവാദ പ്രവർത്തനം; പോലീസ് റിപ്പോർട്ടിൽ അന്വേഷണം ആരംഭിച്ച് കേന്ദ്ര ഏജൻസികൾ

കോട്ടയം: ഈരാറ്റുപേട്ടയിലെ ഭീകരവാദ സംഘടനകളുടെ പ്രവർത്തനം ശക്തമെന്ന പോലീസ് റിപ്പോർട്ടിൽ അന്വേഷണം ആരംഭിച്ച് കേന്ദ്ര ഏജൻസികൾ. ഈരാറ്റുപേട്ടയിലെ തീവ്രവാദ പ്രവർത്തനം പരാമർശിച്ചും ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് ...

ട്രാൻസ്‌ഫോമർ നിർമ്മാണ കമ്പനിയിൽ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം

ട്രാൻസ്‌ഫോമർ നിർമ്മാണ കമ്പനിയിൽ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം

കോട്ടയം: പാമ്പാടിയിൽ ട്രാൻസ്‌ഫോമർ കമ്പനിയിൽ തീപിടിത്തം. ആലാമ്പള്ളിയിൽ പ്രവർത്തിക്കുന്ന 'യുണിഫോർ' എന്ന ട്രാൻസ്‌ഫോമർ നിർമ്മാണ കമ്പനിയിലായിരുന്നു തീപിടിത്തമുണ്ടായത്. ഇന്ന് പുലർച്ചെയാണ് സംഭവം. പട്രോളിംഗിന് ഇറങ്ങിയ പോലീസ് സംഘമാണ് ...

പ്രതിരോധ കുത്തിവയ്പ്പിന് പിന്നാലെ ഒന്നര വയസുകാരിയുടെ കൈയ്യിൽ മുഴയും പഴുപ്പും; സർക്കാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്‌സിനെതിരെ കേസ് എടുത്ത് പോലീസ്

പ്രതിരോധ കുത്തിവയ്പ്പിന് പിന്നാലെ ഒന്നര വയസുകാരിയുടെ കൈയ്യിൽ മുഴയും പഴുപ്പും; സർക്കാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്‌സിനെതിരെ കേസ് എടുത്ത് പോലീസ്

കോട്ടയം: ഒന്നര വയസുള്ള കുഞ്ഞിന് കുത്തിവയ്പ്പ് എടുത്തതിൽ അപാകതയുണ്ടെന്ന് കാണിച്ച് മാതാപിതാക്കൾ നൽകിയ പരാതിയിൽ കേസെടുത്ത് പോലീസ്. കോട്ടയം സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്‌സിനെതിരെയാണ് കേസെടുത്തത്. കുത്തിവയ്പ്പിനെ ...

Page 5 of 16 1 4 5 6 16

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist