Kottayam - Janam TV

Kottayam

കശാപ്പിന് കൊണ്ടുവന്ന പോത്തുകൾ വിരണ്ടോടി; രണ്ട് കശാപ്പുകാർക്ക് പരിക്ക്

കശാപ്പിന് കൊണ്ടുവന്ന പോത്തുകൾ വിരണ്ടോടി; രണ്ട് കശാപ്പുകാർക്ക് പരിക്ക്

കോട്ടയം: കശാപ്പിന് കൊണ്ടുവന്ന പോത്തുകൾ വിരണ്ടോടി. പാലാ പ്രവിത്താനാത്താണ് സംഭവം. കശാപ്പിനായി എത്തിച്ച മൂന്ന് പോത്തുകളിൽ രണ്ടെണ്ണമാണ് വിരണ്ടോടിയത്. കശാപ്പ് നടത്തുന്ന രണ്ടുപേർക്ക് പോത്തിന്റെ ആക്രമണത്തിൽ പരിക്കേൽക്കുകയും ...

അദ്ധ്യാപികയിൽ നിന്ന് കൈക്കൂലി വാങ്ങിയ സംഭവം; സ്‌കൂൾ ഹെഡ്മാസ്റ്റർക്കും എഇഒയ്‌ക്കും സസ്‌പെൻഷൻ

അദ്ധ്യാപികയിൽ നിന്ന് കൈക്കൂലി വാങ്ങിയ സംഭവം; സ്‌കൂൾ ഹെഡ്മാസ്റ്റർക്കും എഇഒയ്‌ക്കും സസ്‌പെൻഷൻ

കോട്ടയം: അദ്ധ്യാപികയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ എൽപി സ്‌കൂൾ ഹെഡ്മാസ്റ്റർക്കും എഇഒയ്ക്കും സസ്‌പെൻഷൻ. കോട്ടയം ചാലുകുന്ന് സിഎൻഐ എൽപിഎസ് ഹെഡ്മാസ്റ്റർ സാം ജോൺ തോമസ്, കോട്ടയം ...

കോട്ടയത്ത് ഹോട്ടലിന്റെ സണ്‍ഷെയ്ഡ് ഇടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം

കോട്ടയത്ത് ഹോട്ടലിന്റെ സണ്‍ഷെയ്ഡ് ഇടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം

കോട്ടയം: കോട്ടയത്ത് ഹോട്ടല്‍ കെട്ടിടത്തിന്റെ സണ്‍ഷെയ്ഡ് തകര്‍ന്നു വീണ് യുവാവിന് ദാരുണാന്ത്യം. നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന രാജധാനി എന്ന ഹോട്ടലിന്റെ മൂന്നാം നിലയുടെ സിമന്റ് പാളി അടര്‍ന്നു ...

കെട്ടിടത്തിലെ കോൺക്രീറ്റ് ഭാഗം വീണ് ലോട്ടറിക്കട ജീവനക്കാരൻ മരിച്ചു

കെട്ടിടത്തിലെ കോൺക്രീറ്റ് ഭാഗം വീണ് ലോട്ടറിക്കട ജീവനക്കാരൻ മരിച്ചു

കോട്ടയം: കെട്ടിടത്തിൽ നിന്ന് കോൺക്രീറ്റ് ഭാഗം അടർന്ന് വീണ് ഒരാൾ മരിച്ചു. ലോട്ടറിക്കട ജീവനക്കാരനായ ജിനോ (49) ആണ് മരിച്ചത്. കോട്ടയം നഗരസഭയുടെ എതിർ വശത്തുള്ള രാജധാനി ...

പുതുപ്പളളി ഉപതിരഞ്ഞെടുപ്പ്: കോട്ടയം ജില്ലാ അദ്ധ്യക്ഷൻ ലിജിൻ ലാൽ എൻഡിഎ സ്ഥാനാർത്ഥി

പുതുപ്പളളി ഉപതിരഞ്ഞെടുപ്പ്: കോട്ടയം ജില്ലാ അദ്ധ്യക്ഷൻ ലിജിൻ ലാൽ എൻഡിഎ സ്ഥാനാർത്ഥി

കോട്ടയം: പുതുപ്പളളി ഉപതിരഞ്ഞെടുപ്പിലെ എൻഡിഎ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. കോട്ടയം ജില്ലാ അദ്ധ്യക്ഷൻ ലിജിൻ ലാലാണ് എൻഡിഎ സ്ഥാനാർത്ഥി. നിരവധി ചർച്ചകൾക്കൊടുവിൽ സംസ്ഥാന നേതൃത്വം നൽകിയ പട്ടിക ദേശീയ ...

ട്രെയിനിന്റെ ചവിട്ട് പടിയിലിരുന്നു; യാത്രയ്‌ക്കിടെ പുഴയിൽ വീണ് യുവാവിനെ കാണാതായി

ട്രെയിനിന്റെ ചവിട്ട് പടിയിലിരുന്നു; യാത്രയ്‌ക്കിടെ പുഴയിൽ വീണ് യുവാവിനെ കാണാതായി

കോട്ടയം: ട്രെയിനിന്റെ ചവിട്ടുപടിയിലിരുന്ന് യാത്ര ചെയ്യവെ പുഴയിലേയ്ക്ക് വീണ യുവാവിനെ കാണാതായി. മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന പരശുറാം എക്‌സ്പ്രസിൽ നിന്നാണ് യുവാവ് വീണത്. ഇന്ന് ഉച്ചതിരിഞ്ഞ് ...

കാണാതായ യുവതിയെ കഞ്ചാവ് വില്പനക്കാരനൊപ്പം കണ്ടെത്തി; പ്രതിയുടെ പക്കൽ 60 പൊതികളിലാക്കി കഞ്ചാവ് സൂക്ഷിച്ച നിലയിൽ

കാണാതായ യുവതിയെ കഞ്ചാവ് വില്പനക്കാരനൊപ്പം കണ്ടെത്തി; പ്രതിയുടെ പക്കൽ 60 പൊതികളിലാക്കി കഞ്ചാവ് സൂക്ഷിച്ച നിലയിൽ

കോട്ടയം: കാണാതായ പെൺകുട്ടിയെ കഞ്ചാവ് കച്ചവടക്കാരനൊപ്പം കണ്ടെത്തി. ഇയാളുടെ ബാ​ഗിൽ നിന്നും 400 ​ഗ്രാം കഞ്ചാവും കണ്ടെത്തി. സംഭവത്തിൽ നൂറനാട് പടനിലം അരുൺ നിവാസിൽ അനിൽകുമാറിനെ (30) ...

ഈരാറ്റുപേട്ടയിൽ വീടിന് തീപിടിച്ച് പൂർണമായും കത്തി നശിച്ചു; വീട്ടുകാർക്ക് പൊള്ളലേറ്റു

ഈരാറ്റുപേട്ടയിൽ വീടിന് തീപിടിച്ച് പൂർണമായും കത്തി നശിച്ചു; വീട്ടുകാർക്ക് പൊള്ളലേറ്റു

കോട്ടയം: ഈരാറ്റുപേട്ടയിൽ വീടിന് തീപിടിച്ചു പൂർണമായും കത്തി നശിച്ചു. ചേന്നാട് വണ്ടാനത്ത് മധുവിന്റെ വീടിനാണ് തീപിടിച്ചത്. അപകടത്തിൽ വീട്ടിലുണ്ടായിരുന്നവർക്ക് പൊള്ളലേറ്റു, മധു, ആശാ മധു, മോനിഷ, മനീഷ് ...

വീണ്ടും കാറിൽ തീപിടിത്തം; കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യാത്രക്കാരന് ഗുരുതര പരിക്ക്

വീണ്ടും കാറിൽ തീപിടിത്തം; കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യാത്രക്കാരന് ഗുരുതര പരിക്ക്

കോട്ടയം;  പാണ്ടൻചിറയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ച് യാത്രക്കാരന് ഗുരുതര പരിക്ക്. മുണ്ടക്കയം ചോറ്റി സ്വദേശി വാകത്താനം പാണ്ടൻചിറ ഓട്ടക്കുന്ന് വീട്ടിൽ സാബുവിനാണ് (57) ഗുരുതര പരിക്കേറ്റത്. യാത്ര ...

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ഇന്ന് ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം; ആറ് ട്രെയിനുകൾ വഴിതിരിച്ച് വിടും

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ഇന്ന് ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം; ആറ് ട്രെയിനുകൾ വഴിതിരിച്ച് വിടും

കോട്ടയം: കേരളത്തിൽ ഇന്ന് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണമുണ്ടാകും. ഇന്ന് രാത്രി കോട്ടയം പാതയിലായിരിക്കും നിയന്ത്രണം ഏർപ്പെടുത്തുക. ഈ സാഹചര്യം കണക്കിലെടുത്ത് ആറ് ട്രെയിനുകൾ ഇന്ന് ആലപ്പുഴ വഴി ...

ഇനി ആരോഗ്യം നോക്കി കഴിക്കാതിരിക്കണ്ട; പൊറോട്ട പ്രേമികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത

പൊറോട്ടയ്‌ക്ക് സൗജന്യമായി കറി നൽകിയില്ല; ഹോട്ടൽ ജീവനക്കാരന് നേരെ മർദ്ദനം

കോട്ടയം: ചങ്ങനാശേരിയിൽ ഹോട്ടൽ സപ്ലെയറായ ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് നേരെ മർദ്ദനം. ചങ്ങനാശേരി റോഡിൽ പ്രവർത്തിക്കുന്ന ബിസ്മി ഫാസ്റ്റ് ഫുഡിലെ തൊഴിലാളിയാണ് ഭക്ഷണം കഴിക്കാൻ എത്തിയവരുടെ മർദ്ദനത്തിനിരയായത്. ...

ഇവിടം സ്വർഗ്ഗമാണ്; കാഴ്ചക്കാരന്റെ ഹൃദയത്തിൽ ആമ്പൽ വസന്തം നിറയ്‌ക്കാൻ; പതിവുതെറ്റിക്കാതെ പൂത്ത മലരിക്കൽ പാടങ്ങൾ

ഇവിടം സ്വർഗ്ഗമാണ്; കാഴ്ചക്കാരന്റെ ഹൃദയത്തിൽ ആമ്പൽ വസന്തം നിറയ്‌ക്കാൻ; പതിവുതെറ്റിക്കാതെ പൂത്ത മലരിക്കൽ പാടങ്ങൾ

മനോഹരമായ കാഴ്ചകൾ തേടിപ്പോകാൻ ഇഷ്ടമല്ലാത്തവരായി ആരാണ് ഉളളത്, അല്ലേ.. അത്തരത്തിൽ എല്ലാ വർഷവും കാഴ്ചയുടെ നിറവസന്തം ഒരുക്കി ആളുകളെ വരവേൽക്കുന്ന ഒരിടമായി മാറിക്കൊണ്ടിരിക്കുകയാണ് കോട്ടയത്തെ മലരിക്കൽ. കണ്ണെത്താ ...

ആഴങ്ങളിലെ അപകടം; മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ മൂന്ന് പേർ മുങ്ങിമരിച്ചു

ആഴങ്ങളിലെ അപകടം; മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ മൂന്ന് പേർ മുങ്ങിമരിച്ചു

കോട്ടയം: വൈക്കം വെള്ളൂരിൽ മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ മൂന്ന് പേർ മുങ്ങിമരിച്ചു. ബന്ധുക്കളായ മൂന്ന് പേരാണ് മരിച്ചത്. അരയൻകാവ് സ്വദേശി ജോൺസൺ (56), സഹോദരിയുടെ മകൻ അലോഷി (16), ...

ഗിയർ മാറ്റുന്നതിനിടെ വാഹനത്തിനുള്ളിൽ പാമ്പ്; നിയന്ത്രണംവിട്ട ലോറി ഭിത്തിയിലിടിച്ച് മറിഞ്ഞു

ഗിയർ മാറ്റുന്നതിനിടെ വാഹനത്തിനുള്ളിൽ പാമ്പ്; നിയന്ത്രണംവിട്ട ലോറി ഭിത്തിയിലിടിച്ച് മറിഞ്ഞു

കോട്ടയം: ലോറിയ്ക്കുള്ളിൽ പാമ്പിനെ കണ്ടതിനെ തുടർന്ന് നിയന്ത്രണംവിട്ട ലോറി ഭിത്തിയിലിടിച്ച് മറിഞ്ഞു. ഗിയർ മാറ്റുന്നതിനിടെ ലിവറിന് സമീപമാണ് ഡ്രൈവർ പാമ്പിനെ കണ്ടത്. കോട്ടയം പിണ്ണാക്കനാട് പൈഗറൂട്ടിൽ മല്ലികശ്ശേരിക്ക് ...

കോട്ടയത്ത് വസ്ത്രവ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം;  20 ലക്ഷം രൂപയുടെ നാശ നഷ്ടം

കോട്ടയത്ത് വസ്ത്രവ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം;  20 ലക്ഷം രൂപയുടെ നാശ നഷ്ടം

കോട്ടയം: തലയോലപറമ്പിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം. അപകടത്തെ തുടർന്ന് തുണികളും  ജനറേറ്റർ അടക്കമുള്ള സാധനങ്ങളും സമീപത്തുണ്ടായിരുന്ന കാറും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നി​ഗമനം. ...

ജനസാഗരം സാക്ഷി; കുടുംബവീട്ടിലേക്ക് അവസാനമായി കുഞ്ഞൂഞ്ഞ് എത്തി; സംസ്‌കാര ശുശ്രൂഷകൾ പുരോഗമിക്കുന്നു

ജനസാഗരം സാക്ഷി; കുടുംബവീട്ടിലേക്ക് അവസാനമായി കുഞ്ഞൂഞ്ഞ് എത്തി; സംസ്‌കാര ശുശ്രൂഷകൾ പുരോഗമിക്കുന്നു

കോട്ടയം: ഉമ്മൻ ചാണ്ടിയ്ക്ക് വിട നൽകി ജന്മനാട്. കരോട്ട് വള്ളക്കാലിൽ വീട്ടിലേക്കാണ്  കുഞ്ഞൂഞ്ഞ് അവസാനമായി എത്തിയത്. പുതുതായി പണിത വീട്ടിലാണ് പൊതുദർശനം. ജനസാഗരങ്ങളെ സാക്ഷിയാക്കിയാണ് ഉമ്മൻ ചാണ്ടി ...

കോട്ടയത്ത് ഇന്ന് സ്‌കൂളുകൾക്ക് അവധി

കോട്ടയത്ത് ഇന്ന് സ്‌കൂളുകൾക്ക് അവധി

കോട്ടയം: കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര, പൊതുദർശനം, സംസ്‌കാര ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിൽ ...

സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് വ്യാഴാഴ്ച അവധി

കോട്ടയം: കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് വ്യാഴാഴ്ച അവധി.  മുൻ മുഖ്യമന്ത്രിയും നിയമസഭാംഗവുമായിരുന്ന ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര, പൊതുദർശനം, സംസ്‌ക്കാര ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധസ്ഥലങ്ങളിൽ ...

ബസ് ഉടമയെ മർദ്ദിച്ച സംഭവം; സിഐടിയു നേതാവിന് ഹൈക്കോടതി നോട്ടീസ്; നേരിട്ട് ഹാജരാകണം 

ബസ് ഉടമയെ മർദ്ദിച്ച സംഭവം; സിഐടിയു നേതാവിന് ഹൈക്കോടതി നോട്ടീസ്; നേരിട്ട് ഹാജരാകണം 

കൊച്ചി: കോട്ടയം തിരുവാർപ്പിൽ ബസുടമയ്ക്ക് നേരെയുണ്ടായ അക്രമത്തിൽ സിഐടിയു ജില്ലാ നേതാവ് കെആർ. അജയന് ഹൈക്കോടതിയുടെ നോട്ടീസ്. പോലീസ് സംരക്ഷണത്തിലിരിക്കെ ബസ് ഉടമയെ മർദ്ദിച്ച സംഭവത്തിൽ സിഐടിയു ...

ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര; നാളെ സ്‌കൂളുകൾക്ക് നിയന്ത്രിത അവധി

ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര; നാളെ സ്‌കൂളുകൾക്ക് നിയന്ത്രിത അവധി

കോട്ടയം: കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചത്. അന്തരിച്ച മുൻ ...

ലോറിയിൽ കെട്ടിയ കയർ ദേഹത്ത് കുരുങ്ങി മദ്ധ്യവയസ്‌കന് ദാരുണന്ത്യം

ലോറിയിൽ കെട്ടിയ കയർ ദേഹത്ത് കുരുങ്ങി മദ്ധ്യവയസ്‌കന് ദാരുണന്ത്യം

കോട്ടയം: ലോറിയിൽ കെട്ടിയ കയർ ദേഹത്ത് കുരുങ്ങി മദ്ധ്യവയസ്‌കന് ദാരുണന്ത്യം. കോട്ടയം ചുങ്കം സ്വദേശി മുരളിയാണ് മരിച്ചത്. കോട്ടയം സംക്രാന്തിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ലോറിയിൽ കുരുങ്ങിയ ...

വൈക്കത്ത് കള്ളുഷാപ്പിൽ വയോധികന്റെ മൃതദേഹം, കൊലപാതകമെന്ന് സംശയം

വൈക്കത്ത് കള്ളുഷാപ്പിൽ വയോധികന്റെ മൃതദേഹം, കൊലപാതകമെന്ന് സംശയം

കോട്ടയം: വൈക്കത്ത് കള്ള് ഷാപ്പിനുളളിൽ നിന്ന് വയോധികന്റെ മൃതദേഹം കണ്ടെത്തി. പൂനലൂർ സ്വദേശി ബിജു ജോർജിന്റെ മൃതദേഹമാണ് കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ...

മഴക്കെടുതി; മൂന്ന് ജില്ലകളിലെ വിവിധ ഇടങ്ങളിൽ ഇന്ന് അവധി

മഴക്കെടുതി; മൂന്ന് ജില്ലകളിലെ വിവിധ ഇടങ്ങളിൽ ഇന്ന് അവധി

തിരുവനന്തപുരം: പല ജില്ലകളിലും മഴ ശമിച്ചെങ്കിലും പലയിടങ്ങളിലും ക്യാമ്പുകൾ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിലെ വിവിധ ഇടങ്ങളിൽ ഇന്ന് അവധി .കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ ...

കോട്ടയം കോരുത്തോട് ഉരുൾപൊട്ടൽ; പശുക്കള്‍ ഉള്‍പ്പെടെ തൊഴുത്തൊലിച്ചു പോയി

കോട്ടയം കോരുത്തോട് ഉരുൾപൊട്ടൽ; പശുക്കള്‍ ഉള്‍പ്പെടെ തൊഴുത്തൊലിച്ചു പോയി

കോട്ടയം: അതിശക്തമായ മഴയിൽ കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലയില്‍ വ്യാപക നാശനഷ്ടങ്ങള്‍. കോരുത്തോട് കോസടി ഭാഗത്തിലെ കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 3.30 ഓടെ ഉരുള്‍പൊട്ടലുണ്ടായി. കോസടി ...

Page 7 of 16 1 6 7 8 16

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist