kozhikode - Janam TV

kozhikode

കോഴിക്കോട് പോക്‌സോ കേസ് പ്രതി അബ്ദുൾ റസാഖിന്റെ വീടിന് നേരെ ബോംബേറ്

കോഴിക്കോട് പോക്‌സോ കേസ് പ്രതി അബ്ദുൾ റസാഖിന്റെ വീടിന് നേരെ ബോംബേറ്

കോഴിക്കോട്: പത്ത് വയസുകാരിയെ പീഡിപ്പിച്ച പോക്‌സോ കേസ് പ്രതിയുടെ വീടിന് നേരെ ബോംബേറ്. വടകര സ്വദേശി അബ്ദുൾ റസാഖിന്റ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. ഇന്ന് രാവിലെയാണ് ...

ബസുകൾക്കിടയിൽപ്പെട്ട് സ്‌കൂട്ടർ യാത്രികരായ ദമ്പതികൾ മരിച്ച സംഭവം; കോഴിക്കോട് ജില്ലയിൽ സ്‌പെഷ്യൽ ഡ്രൈവുമായി എംവിഡി

ബസുകൾക്കിടയിൽപ്പെട്ട് സ്‌കൂട്ടർ യാത്രികരായ ദമ്പതികൾ മരിച്ച സംഭവം; കോഴിക്കോട് ജില്ലയിൽ സ്‌പെഷ്യൽ ഡ്രൈവുമായി എംവിഡി

കോഴിക്കോട്: ജില്ലയിൽ നിയമലംഘനം നടത്തി ചീറി പായുന്ന സ്വകാര്യ ബസുകൾക്ക് തടയിടുന്നതിന് വേണ്ട ഒരുക്കങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. ഇന്നലെ രണ്ട് സ്വകാര്യബസുകൾക്ക് ഇടയിൽപ്പെട്ട് സ്‌കൂട്ടർ യാത്രികരായ ...

ശക്തമായ മഴയും ഇടിമിന്നലും; വീടിന് തീപിടിച്ചു; ഇലക്ട്രോണിക് ഉപകരണങ്ങൾ പൊട്ടിത്തെറിച്ചു

ശക്തമായ മഴയും ഇടിമിന്നലും; വീടിന് തീപിടിച്ചു; ഇലക്ട്രോണിക് ഉപകരണങ്ങൾ പൊട്ടിത്തെറിച്ചു

കോഴിക്കോട്: ശക്തമായ ഇടിമിന്നലിൽ വീടിന് തീപിടിച്ചു. കോഴിക്കോട് ചെക്യാട് സ്വദേശി മേരിയുടെ വീട്ടിലാണ് മിന്നലേറ്റ് തീപിടിത്തം ഉണ്ടായത്. വീട്ടിലുണ്ടായിരുന്ന വയറിംഗ് കത്തി നശിക്കുകയും ഇലക്ട്രോണിക് ഉപകരണങ്ങൾ പൊട്ടിത്തെറിക്കുകയും ...

മിഠായിത്തെരുവിൽ കടമുറികൾ പൊളിച്ച സ്ഥലത്ത് വീണ്ടും കടമുറി നിർമ്മിക്കാൻ കോർപ്പറേഷൻ; ഏഴ് മാസങ്ങള്‍ക്ക് മുൻപ് വ്യാപാരികൾക്ക് ഉണ്ടായ നഷ്ടം 30 ലക്ഷം, വിമർശനം

മിഠായിത്തെരുവിൽ കടമുറികൾ പൊളിച്ച സ്ഥലത്ത് വീണ്ടും കടമുറി നിർമ്മിക്കാൻ കോർപ്പറേഷൻ; ഏഴ് മാസങ്ങള്‍ക്ക് മുൻപ് വ്യാപാരികൾക്ക് ഉണ്ടായ നഷ്ടം 30 ലക്ഷം, വിമർശനം

കോഴിക്കോട്: മിഠായിത്തെരുവിൽ കടമുറികൾ പൊളിച്ച സ്ഥലത്ത് വീണ്ടും കടമുറി നിർമ്മിക്കാനുള്ള തീരുമാനവുമായി കോർപ്പറേഷൻ. ഏഴ് മാസങ്ങള്‍ക്ക് മുൻപ് മിഠായിത്തെരുവിലെ വ്യാപാരികള്‍ നിർമ്മിച്ച കടകള്‍ കോഴിക്കോട് കോ‍ർപ്പറേഷൻ പൊളിച്ചിരുന്നു. ...

125 വർഷം പഴക്കമുള്ള ക്ഷേത്രം; ഇലന്തൂരിലെ മധുമല മൂലസ്ഥാനം ക്ഷേത്രം അടിച്ച് തകർത്ത നിലയിൽ; ശക്തമായ നടപടിയ്‌ക്കൊരുങ്ങി ഹിന്ദു ഐക്യവേദി

ആശുപത്രിയിൽ അമ്മയ്‌ക്കും മകൾക്കും ഒപ്പം കൂട്ടുവന്നു; അമ്മ പരിശോധന മുറിയിൽ കയറിയ സമയം മകളെ ബലാത്സംഗം ചെയ്യാൻ ശ്രമം; പ്രതി പിടിയിൽ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ മദ്ധ്യവയസ്‌കൻ പിടിയിൽ. ചാത്തമംഗലം സ്വദേശി ഖാദറാണ് പിടിയിലായത്. കോഴിക്കോടുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് സംഭവം. പെൺകുട്ടിയുടെ ...

പോലീസെന്ന വ്യാജേന യുവാവിനെ തട്ടിക്കൊണ്ടു പോയി; പണം കിട്ടാതെ വന്നപ്പോൾ മർദ്ദിച്ച് വഴിയിൽ ഉപേക്ഷിച്ചു; അഞ്ചംഗസംഘം പിടിയിൽ

പോലീസെന്ന വ്യാജേന യുവാവിനെ തട്ടിക്കൊണ്ടു പോയി; പണം കിട്ടാതെ വന്നപ്പോൾ മർദ്ദിച്ച് വഴിയിൽ ഉപേക്ഷിച്ചു; അഞ്ചംഗസംഘം പിടിയിൽ

കോഴിക്കോട്: യുവാവിനെ തട്ടിക്കൊണ്ടു പോയി കവർച്ച നടത്തിയ സംഭവത്തിൽ അഞ്ചംഗസംഘം പിടിയിൽ. കഴിഞ്ഞ ദിവസമാണ് ഫറൂക്കിന് സമീപം തണ്ണിമത്തൻ വിൽക്കുന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി പിക്കപ്പ് വാനും മൊബൈലും ...

ഭക്ഷ്യമേളയിൽ നിന്ന് ഭക്ഷണം കഴിച്ച 12 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഭക്ഷ്യമേളയിൽ നിന്ന് ഭക്ഷണം കഴിച്ച 12 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോഴിക്കോട്: വളയം പൂവ്വംവയൽ എൽപി സ്‌കൂളിലെ 12 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. വിദ്യാർത്ഥികളെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം സ്‌കൂളിൽ ഭക്ഷ്യമേള നടത്തിയിരുന്നു. ഇവിടെ നിന്ന് ...

പോലിസ് സ്റ്റേഷനിൽ നിന്നും തൊണ്ടിമുതലായ മണ്ണുമാന്തി യന്ത്രം കടത്തികൊണ്ട് പോയി; ക്വാറി ഉടമയുടെ മകൻ ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ

പോലിസ് സ്റ്റേഷനിൽ നിന്നും തൊണ്ടിമുതലായ മണ്ണുമാന്തി യന്ത്രം കടത്തികൊണ്ട് പോയി; ക്വാറി ഉടമയുടെ മകൻ ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ

കോഴിക്കോട്: പോലീസ് സ്റ്റേഷനിൽ നിന്നും തൊണ്ടിമുതൽ കടത്തികൊണ്ട് പോയ സംഭവത്തിൽ ക്വാറി ഉടമയുടെ മകൻ ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ. തൊണ്ടിമുതലായ മണ്ണുമാന്തി യന്ത്രമാണ് കടത്തികൊണ്ട് പോയത്. ...

60 തവണ സ്വർണം കടത്തി; പിന്നിൽ പ്രവർത്തിച്ചത് ഉന്നത ഉദ്യോഗസ്ഥർ; സ്വർണക്കടത്ത് സംഘത്തിന് ഒടുവിൽ പിടി വീണു

60 തവണ സ്വർണം കടത്തി; പിന്നിൽ പ്രവർത്തിച്ചത് ഉന്നത ഉദ്യോഗസ്ഥർ; സ്വർണക്കടത്ത് സംഘത്തിന് ഒടുവിൽ പിടി വീണു

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥരുൾപ്പെടെയുള്ള സംഘം പിടിയിൽ. സിഐഎസ്എഫ് അസി. കമൻഡാന്റും കസ്റ്റംസ് ഓഫീസറും ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്. സിഐഎസ്എഫ് അസി. ...

കോഴിക്കോട് രണ്ടു സംഘങ്ങള്‍ തമ്മില്‍ സംഘർഷം; നിർത്തിയിട്ടിരുന്ന ജീപ്പിന് നേരെ ബോംബേറ്

കോഴിക്കോട് രണ്ടു സംഘങ്ങള്‍ തമ്മില്‍ സംഘർഷം; നിർത്തിയിട്ടിരുന്ന ജീപ്പിന് നേരെ ബോംബേറ്

കോഴിക്കോട്: മെഡിക്കൽ കോളേജിന് സമീപം നിർത്തിയിട്ടിരുന്ന ജീപ്പിന് നേരെ ബോംബേറ്. കോഴിക്കോട് പൂവാട്ടുപറമ്പിലെ രണ്ട് സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടയിലായിരുന്നു പെട്രോൾ ബോംബേറ്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഇന്ന് ...

സമസ്ത നേതാവ് ഉമർ ഫൈസിയുടെ സ്ത്രീ വിരുദ്ധ പരാമർശം; പോലീസിൽ പരാതി നൽകി വി പി സുഹറ

സമസ്ത നേതാവ് ഉമർ ഫൈസിയുടെ സ്ത്രീ വിരുദ്ധ പരാമർശം; പോലീസിൽ പരാതി നൽകി വി പി സുഹറ

കോഴിക്കോട്: സമസ്ത ജോയിന്റ് സെക്രട്ടറി ഉമർ ഫൈസിയുടെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ സാമൂഹ്യ പ്രവർത്തക വി.പി സുഹ്‌റ പോലീസിൽ പരാതി നൽകി. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്കാണ് ...

രാത്രി സ്ത്രീകള്‍ കുളിക്കുന്നത് ഒളിഞ്ഞുനോക്കും, വീടുകളിൽ അശ്ലീലമെഴുത്ത്; ഓട്ടോ ഡ്രൈവറായ യുവാവിനെ നാട്ടുകാര്‍ പിടികൂടി

രാത്രി സ്ത്രീകള്‍ കുളിക്കുന്നത് ഒളിഞ്ഞുനോക്കും, വീടുകളിൽ അശ്ലീലമെഴുത്ത്; ഓട്ടോ ഡ്രൈവറായ യുവാവിനെ നാട്ടുകാര്‍ പിടികൂടി

കോഴിക്കോട്: രാത്രികാലങ്ങളിൽ വീടുകളിൽ ഒളിഞ്ഞു നോക്കുന്ന യുവാവ് പിടിയിൽ. കിഴക്കോത്ത് പന്നൂർ മേലെ പറയരുകണ്ടി മുഹമ്മദ് സാദിഖിനെയാണ് (34) നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ഓട്ടോ ...

സമ്മർദ്ദമല്ല, സ്നേഹമാണ് ആർഎസ്എസിന്റെ രീതി, നയവും നിയമവും ഭരണവും നേതാവും കൊണ്ട് രാഷ്‌ട്രക്ഷേമം നടപ്പാകില്ല; വ്യക്തിനിർമ്മാണത്തിലൂടെയാണ് രാഷ്‌ട്രക്ഷേമം നടപ്പിലാകുക: ഡോ. മോഹൻ ഭാഗവത്

സമ്മർദ്ദമല്ല, സ്നേഹമാണ് ആർഎസ്എസിന്റെ രീതി, നയവും നിയമവും ഭരണവും നേതാവും കൊണ്ട് രാഷ്‌ട്രക്ഷേമം നടപ്പാകില്ല; വ്യക്തിനിർമ്മാണത്തിലൂടെയാണ് രാഷ്‌ട്രക്ഷേമം നടപ്പിലാകുക: ഡോ. മോഹൻ ഭാഗവത്

കോഴിക്കോട്: സമ്മർദ്ദമല്ല, സ്നേഹമാണ് ആർഎസ്എസിന്റെ രീതിയെന്ന് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. നയവും നിയമവും ഭരണവും നേതാവും കൊണ്ട് രാഷ്ട്രക്ഷേമം നടപ്പാക്കാനാകില്ല. വ്യക്തിനിർമ്മാണത്തിലൂടെയാണ് രാഷ്ട്രക്ഷേമം നടപ്പിലാകൂവെന്നും ആർഎസ്എസ് ...

നഗരസഭയുടെ മാലിന്യ സംസ്‌കരണ പ്ലാന്റിൽ പ്ലാസ്റ്റിക് കൂമ്പാരത്തിൽ തീ പടർന്നു; കോഴിക്കോട് വൻ തീപിടിത്തം

നഗരസഭയുടെ മാലിന്യ സംസ്‌കരണ പ്ലാന്റിൽ പ്ലാസ്റ്റിക് കൂമ്പാരത്തിൽ തീ പടർന്നു; കോഴിക്കോട് വൻ തീപിടിത്തം

കോഴിക്കോട്: വെസ്റ്റ്ഹില്ലിലെ മാലിന്യ സംസ്‌കരണ പ്ലാന്റിൽ വൻ തീപിടിത്തം. നഗരസഭയുടെ പ്ലാസ്റ്റിക് മാലിന്യ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. ഒരു മണിക്കൂറിലധികമായി തീ പടരുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. അഗ്നിരക്ഷാസേന തീ ...

ഭാര്യ ഒളിച്ചോടി! സന്തോഷത്തിൽ 250 പേർക്ക് ഭക്ഷണവും മദ്യവും നൽകി ഭർത്താവിന്റെ ആഘോഷം: വീഡിയോ വൈറൽ 

ഭാര്യ ഒളിച്ചോടി! സന്തോഷത്തിൽ 250 പേർക്ക് ഭക്ഷണവും മദ്യവും നൽകി ഭർത്താവിന്റെ ആഘോഷം: വീഡിയോ വൈറൽ 

കോഴിക്കോട്: വ്യത്യസ്തമായ വിവാഹത്തിന്റെ നിരവധി വാർത്തകൾ സമൂഹമാദ്ധ്യങ്ങളിൽ നിറയാറുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി വിവാഹത്തിന്റെ മാത്രമല്ല, വിവാഹ മോചനവും ആഘോഷമാക്കുന്ന ചിത്രങ്ങളും വീഡിയോകളും നിറഞ്ഞിരുന്നു. അത്തരത്തിലൊരു വീഡിയോ ...

വാഹന മോഷണം; അന്തർസംസ്ഥാന മോഷ്ടാവ് പിടിയിൽ

വാഹന മോഷണം; അന്തർസംസ്ഥാന മോഷ്ടാവ് പിടിയിൽ

കോഴിക്കോട്: സംസ്ഥാനത്തിന് അകത്തും പുറത്തുമായി നിരവധി മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. കാസർകോഡ് സ്വദേശി ലബീഷിനെയാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച കോഴിക്കോട് നിന്നും കാർ മോഷ്ടിച്ച കേസിൽ ...

കോഴിക്കോട് റിലയൻസ് ട്രെന്റ്‌സിന്റെ ഷോറൂമിന് തീപിടിച്ചു; തീയണയ്‌ക്കൽ ശ്രമങ്ങൾ പുരോഗമിക്കുന്നു

കോഴിക്കോട് റിലയൻസ് ട്രെന്റ്‌സിന്റെ ഷോറൂമിന് തീപിടിച്ചു; തീയണയ്‌ക്കൽ ശ്രമങ്ങൾ പുരോഗമിക്കുന്നു

കോഴിക്കോട്: റിലയൻസ് ട്രെന്റ്‌സിന്റെ ഷോറൂമിന് തീപിടിച്ചു. കോഴിക്കോട് നടുവട്ടത്തുള്ള റിലയൻസ് ട്രെന്റ്‌സിന്റെ ഷോറൂമിനാണ് തീ പിടിച്ചത്. കോഴിക്കോട് മീഞ്ചന്തയിൽ നിന്നും ബീച്ചിൽ നിന്നുമായി 4 ഫയർ ഫോഴ്‌സ് ...

കസ്റ്റംസിന്റേത് ഉൾപ്പെടെ മുഴുവൻ പരിശോധനകളും കഴിഞ്ഞ് പുറത്തിറങ്ങി; മലപ്പുറം സ്വദേശിയിൽ നിന്ന് പോലീസ് പിടികൂടിയത് 33 ലക്ഷം രൂപയുടെ സ്വർണം

കസ്റ്റംസിന്റേത് ഉൾപ്പെടെ മുഴുവൻ പരിശോധനകളും കഴിഞ്ഞ് പുറത്തിറങ്ങി; മലപ്പുറം സ്വദേശിയിൽ നിന്ന് പോലീസ് പിടികൂടിയത് 33 ലക്ഷം രൂപയുടെ സ്വർണം

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിന്റേത് ഉൾപ്പെടെ മുഴുവൻ പരിശോധനകളും കഴിഞ്ഞ് പുറത്തിറങ്ങിയ ആളിൽ നിന്ന് സ്വർണം പിടികൂടി. 33 ലക്ഷം രൂപ വിലമതിപ്പുള്ള സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ ...

പട്ടാപ്പകൽ വീട് തുറന്ന് മോഷണ ശ്രമം; കവർച്ചക്കിടെ വീട്ടുകാരെത്തിയതോടെ ടെറസില്‍നിന്ന് താഴേക്ക് ചാടിയ കള്ളൻ പിടിയിൽ

പട്ടാപ്പകൽ വീട് തുറന്ന് മോഷണ ശ്രമം; കവർച്ചക്കിടെ വീട്ടുകാരെത്തിയതോടെ ടെറസില്‍നിന്ന് താഴേക്ക് ചാടിയ കള്ളൻ പിടിയിൽ

കോഴികോട്: പട്ടാപ്പകൽ വീട് തുറന്ന് മോഷണം നടത്താൻ ശ്രമിച്ച കള്ളൻ പിടിയിൽ. വീട്ടുകാരെ കണ്ട് ടെറസില്‍നിന്ന് താഴേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിക്കവെ ആയിരുന്നു പിടിയലായത്. കോഴിക്കോട് മുക്കം ...

വടിവാൾ കാണിച്ച് ഭീഷണി; ലോഡ്ജിൽ വച്ച് ഡോക്ടറെ കൊള്ളയടിച്ചു; യുവതിയടക്കം മൂന്നുപേർ പിടിയിൽ

വടിവാൾ കാണിച്ച് ഭീഷണി; ലോഡ്ജിൽ വച്ച് ഡോക്ടറെ കൊള്ളയടിച്ചു; യുവതിയടക്കം മൂന്നുപേർ പിടിയിൽ

കോഴിക്കോട്: ലോഡ്ജിൽ വെച്ച് ഡോക്ടറെ ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ സംഭവത്തിൽ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. കോഴിക്കോട് റെയിൽ വേ സ്‌റ്റേഷന് സമീപമുള്ള ലോഡ്ജിൽ വെച്ച് ഇന്ന് ...

കോഴിക്കോട് ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടി; പ്രതി ഒളിവിൽ

കോഴിക്കോട് ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടി; പ്രതി ഒളിവിൽ

കോഴിക്കോട്: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു. കോടഞ്ചേരി സ്വദേശികളായ ബിന്ദു(46), ബിന്ദുവിന്റെ മാതാവ് ഉണ്ണിയാത (69) എന്നിവർക്കാണ് പരിക്കേറ്റത്. ബിന്ദുവിന്റെ ഭർത്താവ് ഷിബു ...

കഞ്ചാവ് വിൽപ്പന; വിവിധഭാഷ തൊഴിലാളി പിടിയിൽ

കഞ്ചാവ് വിൽപ്പന; വിവിധഭാഷ തൊഴിലാളി പിടിയിൽ

കോഴിക്കോട്: കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന വിവിധഭാഷ തൊഴിലാളി പിടിയിൽ. ഒഡിഷ നയാഗ്ര സ്വദേശി ബച്ചൻ മൊഹന്തിയെയാണ് കോഴിക്കോട് കസബ പോലീസ് പിടികൂടിയത്. മാങ്കാവ് കുറ്റിയിൽതാഴം റോഡിൽ നിന്നാണ് ...

ക്വാട്ടേഴ്‌സിൽ ആളില്ലാത്ത നേരത്ത് പെൺസുഹൃത്തുമായി എത്തി; അടൂർ പോലീസ് ക്വാട്ടേഴ്‌സിലെ പോലീസുകാർ തമ്മിലടി

നിയമ വിരുദ്ധമായ സൈറ്റിലൂടെ സിനിമ കണ്ടു; സൈബർ സെല്ലിന്റെ പേരിൽ വ്യജ സന്ദേശം ലഭിച്ച വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

കോഴിക്കോട്: സൈബർ സെല്ലിന്റെ പേരിൽ പണമാവശ്യപ്പെട്ട് വ്യാജ സന്ദേശം ലഭിച്ച വിദ്യാർത്ഥി ജീവനൊടുക്കി. കോഴിക്കോട് ചേവായൂരിലാണ് സംഭവം. കോഴിക്കോട് സാമൂതിരി ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയായ ആദിനാഥ് ...

നിപയിൽ ആശ്വാസം; വെന്റിലേറ്ററിലായിരുന്ന ഒമ്പത് വയസുകാരനുൾപ്പെടെ നാല് പേർക്ക് രോഗമുക്തി

നിപയിൽ ആശ്വാസം; വെന്റിലേറ്ററിലായിരുന്ന ഒമ്പത് വയസുകാരനുൾപ്പെടെ നാല് പേർക്ക് രോഗമുക്തി

കോഴിക്കോട്: നിപ ബാധിച്ച് ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരനുൾപ്പെടെ നാല് പേർക്ക് രോഗമുക്തി നേടി. നിപ ബാധിച്ച് മരിച്ചയാളുടെ ഒമ്പത് വയസുള്ള മകനും സഹോദരനുമടക്കമുള്ളവരാണ് രോഗമുക്തി നേടിയത്. നിപ ...

Page 8 of 23 1 7 8 9 23

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist