kpcc - Janam TV

kpcc

‘ജനഗണമന അധിനായക ജയഹേ’ എന്നതിന് പകരം ‘ജനഗണമംഗള’…….. ദേശീയഗാനത്തിന്റെ വരികളറിയാതെ വീണ്ടും നാണകെട്ട് കോൺഗ്രസ് നേതാക്കൾ

തിരുവനന്തപുരം: ദേശീയഗാനത്തിൻറെ വരികളറിയാതെ വീണ്ടും നാണകെട്ട് കോൺഗ്രസ് നേതാക്കൾ.  കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച കോണ്‍ഗ്രസിന്റെ 140-ാം വാര്‍ഷികാഘോഷത്തിലാണ് സംഭവം.  ദേശീയഗാനത്തിന്ർറെ  ആദ്യ വരി തന്നെ തെറ്റിച്ച് പാടുന്ന ...

അതിജീവിതയെ അപമാനിച്ച കേസ്; സന്ദീപ് വാര്യറും രാഹുൽ ഈശ്വറും പ്രതികൾ

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയെ അപമാനിച്ച സംഭവത്തിൽ അഞ്ച് പേർക്കെതിരെ കേസെടുത്തു. കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ, പത്തനംതിട്ട മഹിളാ കോൺ​ഗ്രസ് ജില്ല ...

പ്രശ്നപരിഹാരം കണ്ടെത്തണമെന്ന് KPCC നേതൃത്വത്തിന്റെ നിർദേശം ; പിന്നാലെ വയനാട് ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ച് എൻ ഡി അപ്പച്ചൻ

വയനാട്: ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ച് എൻ ഡി അപ്പച്ചൻ. കെപിസിസിയുടെ നിർദേശപ്രകാരമാണ് രാജിവച്ചത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനാണ് രാജി സമർപ്പിച്ചത്. വയനാട്ടിൽ കോൺ​ഗ്രസ് നേതാക്കളുടെ ...

ഒടുവിൽ കെ.സുധാകരൻ നീക്കി, സണ്ണി ജോസഫ് കെപിസിസി തലപ്പത്ത്, എം.എം ഹസനെയും മാറ്റി

തിരുവനന്തപുരം: പിടിവലികൾക്കും ചെളിവാരിയെറിയലുകൾക്കും ശേഷം കെ.സുധാകരനെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി. പേരാവൂർ എം.എൽ.എ സണ്ണി ജോസഫിനെയാണ് പകരം കെ.പി.സി.സി അദ്ധ്യക്ഷനാക്കിയത്. യുഡിഎഫ് കൺവീനറായിരുന്ന എം.എം ...

അന്തർധാര സജീവമാണ്! കെപിസിസി വേദിയിൽ ജി സുധാകരനും സി ദിവാകരനും; പുകഴ്‌ത്തി സതീശൻ

തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവ് ജി സുധാകരനും സിപിഐ നേതാവ് സി ദിവാകരനും കെപിസിസി വേദിയിൽ. തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച ഗുരു-ഗാന്ധി സമാഗമ ശതാബ്ദി ആഘോഷത്തിലാണ് ഇരുവരും ...

തൃശൂരിലെ തോൽവി; പ്രതാപനും ജില്ലാ നേതൃത്വത്തിനും വീഴ്ച പറ്റി; സതീശന്റെ പ്രസ്താവനയ്‌ക്ക് തിരിച്ചടിയായി കെപിസിസി ഉപസമിതി റിപ്പോർട്ട്

തൃശൂരിലെ തോൽവിക്ക് മുഖ്യകാരണം ടിഎൻ പ്രതാപനും ജില്ലാ നേതൃത്വത്തിനുമുണ്ടായ വീഴ്ചയുമാണെന്ന് കെപിസിസി ഉപസമിതി റിപ്പോർട്ട്. സുരേഷ് ഗോപിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ വിജയത്തിലേക്ക് നയിച്ചുവെന്നും സിപിഎം-സിപിഐ നേതാക്കളുടെ ബൂത്തിലടക്കം ...

പെരിയ കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തു; നാല് കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കി

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹസൽക്കാരത്തിൽ പങ്കെടുത്ത നാല് കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കി. നേതാക്കൾക്ക് വീഴ്ച പറ്റിയെന്ന് കെപിസിസി നിയോഗിച്ച അന്വേഷണ കമ്മീഷൻ ...

തൃശൂരിൽ സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു; തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനുള്ള നേതൃയോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: കെപിസിസി- യുഡിഎഫ് നേതൃയോഗങ്ങളിൽ നിന്നും കെ മുരളീധരൻ വിട്ടുനിൽക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനുള്ള നേതൃയോഗങ്ങളാണ് ഇന്ന് തിരുവനന്തപുരത്ത് നടക്കുന്നത്. തലസ്ഥാന നഗരിയിൽ മുരളീധരനുണ്ടെങ്കിലും യോഗങ്ങളിൽ ...

പ്രധാനമന്ത്രിക്കെതിരെ വ്യാജ പ്രചരണം: കെപിസിസിക്കെതിരെ നടപടിയെടുക്കണം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള വ്യാജ വീഡിയോ പ്രചരിപ്പിച്ച കെപിസിസിക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോൺഗ്രസിൻ്റെ കേരളാ ഒഫീഷ്യൽ എക്സ് അക്കൗണ്ടിൽ ...

വെള്ളിയാഴ്ച പള്ളിയിൽ പോകണം, തെരഞ്ഞെടുപ്പ് തീയതി മാറ്റണം; ആവശ്യം ഉന്നയിച്ച് കെപിസിസി

തിരുവനന്തപുരം: വെള്ളിയാഴ്ച പള്ളിയിൽ പോകേണ്ടതിനാൽ കേരളത്തിൽ വോട്ടെടുപ്പ് തീയതി  മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് കെപിസിസി ആവശ്യപ്പെട്ടതായി എം.എം ഹസൻ. വോട്ടർ‌മാർക്കും പോളിം​ഗ് ഏജൻ്റുമാർക്കും ഉണ്ടാകുന്ന അസൗകര്യം കമ്മീഷൻ ...

കരുവന്നൂരിന് പിന്നാലെ കോൺഗ്രസ് നിയന്ത്രണത്തിലുള്ള കോർപറേറ്റീവ് സൊസൈറ്റിയിലും അഴിമതി; 13 കോടിയുടെ നിക്ഷേപ തട്ടിപ്പ് ഒതുക്കി തീർക്കാൻ കെപിസിസിയുടെ ശ്രമം

തിരുവനന്തപുരം: കോൺഗ്രസ് നിയന്ത്രണത്തിലുള്ള ജില്ലാ അൺഎംപ്ലോയീസ് സോഷ്യൽ വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ നടന്ന 13 കോടിയുടെ നിക്ഷേപ തട്ടിപ്പ് ഒതുക്കി തീർക്കാൻ കെപിസിസിയുടെ ശ്രമം. തട്ടിപ്പിൽ പണം ...

ഞാൻ തുടങ്ങും…ഇല്ലില്ല ഞാൻ; അതെങ്ങനെയാ ഞാനല്ലേ തുടങ്ങി വക്കേണ്ടത്; ന്നാ കോണ്ടു പോ; സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയായി സുധാകരന്റെയും സതീശന്റെയും മൈക്കിന് വേണ്ടിയുള്ള അടി

കോട്ടയം: കോൺഗ്രസിലെ രൂക്ഷമായ അഭിപ്രായ വ്യത്യാസം മറനീക്കി പുറത്ത് . കെ. സുധാകരനും വി.ഡി. സതീശനും തമ്മിലുള്ള 'മികച്ച' സ്വരചേർച്ചയുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചാണ്ടി ...

അനധികൃത സ്വത്ത് സമ്പാദന പരാതി; കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരന്റെ മൊഴി രേഖപ്പെടുത്തി വിജിലൻസ്

എറണാകുളം: അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരന്റെ മൊഴി രേഖപ്പെടുത്തി വിജിലൻസ്. സുധാകരന്റെ മുൻ ഡ്രൈവർ കൂടിയായ പ്രശാന്ത് ബാബുവിന്റെ പരാതിയിലാണ് നടപടി. മുൻ ...

പരിഹാസം കടുത്തു, തലയൂരാനായി പോലീസിന് നിർദ്ദേശവുമായി മുഖ്യമന്ത്രി; മൈക്ക് ഉൾപ്പടെ വിദഗ്ധ പരിശോധന നടത്തും

തിരുവനന്തപുരം: കെപിസിസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ ചടങ്ങിൽ പ്രസംഗിക്കവെ മൈക്ക് ഓഫായതിന് കേസെടുത്ത സംഭവത്തിൽ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. തിരക്കിട്ട് കേസെടുത്തതിനെതിരെ രൂക്ഷ വിമർശനം ...

അന്ന്, ഉമ്മൻ ചാണ്ടിയുടെ തൊലിക്കട്ടിയെപ്പറ്റി പറഞ്ഞു; ഇന്ന്, വിശ്രമമില്ലാത്ത നേതാവെന്ന് പുകഴ്‌ത്തൽ; കോൺ​ഗ്രസിനുള്ളിൽ അതൃപ്തി പുകയുമ്പോഴും പിണറായി വിജയന്റെ സാന്നിധ്യം ആ​ഗ്രഹിച്ചത് ആര്?; വേട്ടക്കാരന്റെ വാക്കിനും ആരാധകരോ!

തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചതിൽ കോൺ​ഗ്രസിനുള്ളിൽ തന്നെ വലിയ പ്രതിഷേധമായിരുന്നു ഉയർന്നത്. ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ പിണറായിയെ ...

അനുസ്മരണ പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നതിനെതിരെ ഒരു വിഭാഗം നേതാക്കൾ; അഭിപ്രായം അറിയിച്ച് ഉമ്മൻചാണ്ടിയുടെ കുടുംബം

തിരുവനന്തപുരം: കെപിസിസിയുടെ ഉമ്മൻചാണ്ടി അനുസ്മരണ പരിപാടിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചതിൽ കോൺഗ്രസിനുള്ളിൽ അതൃപ്തി. പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരനും മുഖ്യമന്ത്രിയെ ...

പൊതുദർശനത്തിനിടെ നടന്നത് വൻ പോക്കറ്റടി; 15ൽ അധികം പേർക്ക് പഴ്‌സ് നഷ്ടമായി; പോലീസിൽ പരാതി

തിരുവനന്തപുരം: അന്തരിച്ച ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം കെപിസിസി ഓഫീസിൽ പൊതുദർശനത്തിനുവെച്ച വേളയിൽ തിരക്കിനിടയിൽ നടന്നത് വൻ പോക്കറ്റടി. 15 ൽ അധികം പേർക്ക് പഴ്‌സ് നഷ്ടമായി. തിരക്കിനിടയിൽ ...

ഏകീകൃത സിവിൽകോഡ് : കോൺഗ്രസ് ജനസദസ്സിൽ ജമാ അത്തെ ഇസ്ലാമി

കോഴിക്കോട്: ഏകീകൃത സിവിൽകോഡിനെതിരായ കോൺഗ്രസ് ജനസദസ്സിൽ ജമാ അത്തെ ഇസ്ലാമിക്കും വെൽഫെയർ പാർട്ടിക്കും ക്ഷണം. ജൂലൈ 22ന് കോഴിക്കോടാണ് കോൺഗ്രസിന്റെ ജനസദസ്സ്. കെപിസിസി സംഘടിപ്പിക്കുന്ന ജനസദസ്സിൽ മുസ്ലീം ...

കെ സുധാകരനെതിരെ ഗുരുതര അഴിമതി ആരോപണവുമായി മുൻ ഡ്രൈവർ

കണ്ണൂർ: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ ഗുരുതര അഴിമതി ആരോപണവുമായി മുൻ ഡ്രൈവർ പ്രശാന്ത് ബാബു. സുധാകരന് പണം ദൗർബല്യമാണെന്നും എ കെ ആന്റണിയുടെ മന്ത്രിസഭയിൽ വനം ...

കെപിസിസി പുനസംഘടന നടത്താൻ സാധിക്കാത്തവരാണ് കെഎസ്‌യു ഭാരവാഹി പട്ടികയിൽ കുറ്റവും കുറവും കണ്ടെത്തുന്നത്; വിമർശനവുമായി കെഎസ്‌യു

തിരുവനന്തപുരം: കെപിസിസി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കെഎസ്‌യു. എറണാകുളത്ത് നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് കെപിസിസിക്കിരെ രംഗത്ത് വന്നത്. എറണാകുളം, ആലപ്പുഴ, മലപ്പുറം ജില്ലയിൽ നിന്നുള്ള പ്രതിനിധികളാണ് ...

ബിന്ദു കൃഷ്ണയുടെ ഭർത്താവ് ഭീഷണിപ്പെടുത്തി; പോലീസിൽ പരാതി നൽകി മഹിളാ കോൺഗ്രസ് നേതാവ്

തിരുവനന്തപുരം: എഐസിസി അംഗം ബിന്ദു കൃഷ്ണയുടെ ഭർത്താവ് എസ്. കൃഷ്ണകുമാറിനെതിരെ പോലീസിൽ പരാതി നൽകി മഹിളാ കോൺഗ്രസ് നേതാവ്. തന്നെ ഭീഷണിപ്പെടുത്തിയതായി ആരോപിച്ചാണ് മഹിളാ കോൺഗ്രസ് നേതാവ് ...

‘ഞാൻ മുഖ്യമന്ത്രിയാകും, ശിവകുമാറിനെ ആക്കില്ല’; കർണാടക കോൺഗ്രസിൽ തമ്മിലടി; പരസ്യ പ്രസ്താവനയുമായി സിദ്ധരാമയ്യ

ബെംഗളൂരു: മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തെ ചൊല്ലി കർണാടക കോൺഗ്രസിൽ തമ്മിലടി രൂക്ഷം. പാർട്ടി നേതാക്കൾ സിദ്ധരാമയ്യ, ശിവകുമാർ പക്ഷങ്ങളായി ചേരിതിരിഞ്ഞുള്ള പോരാട്ടം തുടരുകയാണ്. എന്നാൽ ഒരു പടികൂടി കടന്ന് ...

കോൺഗ്രസിൽ തമ്മിലടി കനക്കുന്നു; ‘പാർട്ടി സംവിധാനം കുത്തഴിഞ്ഞു’; സുധാകരനെതിരെ പരാതിയുമായി കേരളത്തിൽ നിന്നുള്ള എംപിമാർ ഡൽഹിയിൽ

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെ പരാതിയുമായി കേന്ദ്ര നേതൃത്വത്തെ സമീപിച്ച് കേരളത്തിൽ നിന്നുള്ള എംപിമാർ. കോഴിക്കോട് എംപി എംപി രാഘവനും വടകര എംപി കെ.മുരളീധരനും ഉൾപ്പെട്ട ...

നേതൃത്വം എന്നെ അപമാനിക്കാൻ ശ്രമിക്കുന്നു; ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല: കെ മുരളീധരൻ

ഡൽഹി: കെപിസിസി പ്രസിഡന്റിന്റെ താക്കീതിന് പിന്നാലെ പ്രതികരണവുമായി കെ മുരളീധരൻ എംപി. ബോധപൂർവം തന്നെ അപമാനിക്കാനാണ് നേതൃത്വം കത്ത് നൽകിയതെന്ന് കോൺ​ഗ്രസ് എംപി മാദ്ധ്യമങ്ങളോട് പറഞ്ഞു. ലോക്സഭയിലേക്കും ...

Page 1 of 3 123