KSRTC - Janam TV

KSRTC

അമിത വേഗത്തിൽ വന്ന കെ എസ് ആർ ടി സി ബസ് തലയിലൂടെ കയറിയിറങ്ങി; അദ്ധ്യാപികക്ക് ദാരുണാന്ത്യം- Teacher killed in accident

അമിത വേഗത്തിൽ വന്ന കെ എസ് ആർ ടി സി ബസ് തലയിലൂടെ കയറിയിറങ്ങി; അദ്ധ്യാപികക്ക് ദാരുണാന്ത്യം- Teacher killed in accident

ആലപ്പുഴ: കെ എസ് ആർ ടി സി ബസ് സ്കൂട്ടറിൽ ഇടിച്ച് അദ്ധ്യാപികക്ക് ദാരുണാന്ത്യം. അലക്ഷ്യമായി ഓവർ ടേക്ക് ചെയ്തു വന്ന കെ എസ് ആർ ടി ...

ശബരിമലയിലേയ്‌ക്ക് വന്ന ആന്ധ്രാ ബസിന്റെ നിയന്ത്രണം വിട്ടു ; രക്ഷകരായി കെഎസ്ആർടിസി , കണ്ണീരോടെ നന്ദി പറഞ്ഞ് അയ്യപ്പ ഭക്തർ

ശബരിമലയിലേയ്‌ക്ക് വന്ന ആന്ധ്രാ ബസിന്റെ നിയന്ത്രണം വിട്ടു ; രക്ഷകരായി കെഎസ്ആർടിസി , കണ്ണീരോടെ നന്ദി പറഞ്ഞ് അയ്യപ്പ ഭക്തർ

എരുമേലി ; ശബരിമലയിലേയ്ക്ക് വന്ന ആന്ധ്രാ ബസിന്റെ നിയന്ത്രണം വിട്ടു . ശബരിമലപാതയിൽ ഒട്ടേറെ അപകടങ്ങൾ ഉണ്ടായിട്ടുള്ള കണമല അട്ടിവളവ് ഇറക്കത്തിലായിരുന്നു സംഭവം. മുന്നിലുണ്ടായിരുന്ന കെഎസ്ആർടിസി ബസിൽ ...

കെഎസ്ആർടിസി യാത്രാ ഇളവുകൾ വിദ്യാർഥികൾക്കും അംഗപരിമിതർക്കുമായി ചുരുക്കണമെന്ന് ഹൈക്കോടതി; ശമ്പളം ഉറപ്പാക്കുന്നതിൽ സാവകാശം വേണമെന്ന് സർക്കാർ

ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റും;ശബരിമലയിലേക്കുള്ള കെഎസ്ആർടിസി ബസിൽ കൊടിതോരണങ്ങളും പുഷ്പാലങ്കാരവും പാടില്ലെന്ന് ഹൈക്കോടതി നിർദ്ദേശം

കൊച്ചി: ശബരിമലയിലേക്കുള്ള സർവ്വീസ് നടത്തുന്ന കെഎസ്ആർടിസി ബസുകളിൽ കൊടി തോരണങ്ങളും പൂക്കളും അപകടകരമായ രീതിയിൽ പാടില്ലെന്ന് ഹൈക്കോടതി. ഇവ ഉടനടി നീക്കം ചെയ്യണം.ഇത്തരത്തിൽ ബസുകളിൽ ചെയ്യുന്നത് റോഡിലെ ...

കണമല അട്ടിവളവ് ഇറങ്ങുമ്പോൾ ബ്രേക്ക് നഷ്ടമായി; ഇടിച്ച് നിർത്താൻ അവസരം നൽകി കെഎസ്ആർടിസി; അയ്യപ്പഭക്തരെ വൻ ദുരന്തത്തിൽ നിന്നും രക്ഷിച്ച് സ്മിതേഷ്

കണമല അട്ടിവളവ് ഇറങ്ങുമ്പോൾ ബ്രേക്ക് നഷ്ടമായി; ഇടിച്ച് നിർത്താൻ അവസരം നൽകി കെഎസ്ആർടിസി; അയ്യപ്പഭക്തരെ വൻ ദുരന്തത്തിൽ നിന്നും രക്ഷിച്ച് സ്മിതേഷ്

പത്തനംതിട്ട: അയ്യപ്പ ഭക്തരുമായി ആന്ധ്രയിൽ നിന്നെത്തിയ ടൂറിസ്റ്റ് ബസിന് രക്ഷകരായി കെഎസ്ആർടിസി. ബ്രേക്ക് നഷ്ടമായപ്പോൾ കെഎസ്ആർടിസി ബസിൽ ഇടിച്ച് നിർത്താൻ അവസരം നൽകിയാണ് ഡ്രൈവർ തീർത്ഥാടക സംഘത്തെ ...

കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടു ; 15 പേർക്കു പരിക്ക്

കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടു ; 15 പേർക്കു പരിക്ക്

  മലപ്പുറം : കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഡിവൈഡറിലിടിച്ച് അപകടം. 15 പേർക്കു പരുക്ക്. പെരിന്തൽമണ്ണ പട്ടിക്കാട് സെന്ററിലെ അടിപ്പാതയ്ക്കു മുകളിലെ മേൽപാത അവസാനിക്കുന്ന ഭാഗത്തായിരുന്നു അപകടം. ...

കെഎസ്ആർടിസി ബസിന്റെ ടയർ ഊരി തെറിച്ച സംഭവം; മൂന്ന് ജീവനക്കാർക്ക് സസ്‌പെൻഷൻ

കെഎസ്ആർടിസി ബസിന്റെ ടയർ ഊരി തെറിച്ച സംഭവം; മൂന്ന് ജീവനക്കാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: തലസ്ഥാനത്ത് സർവീസിനിടെ കെഎസ്ആർടിസി ബസിന്റെ ടയർ ഊരിത്തെറിച്ച സംഭവത്തിൽ മൂന്ന് ജീവനക്കാര സസ്പെൻഡ് ചെയ്തു. വിഴിഞ്ഞം ഡിപ്പോയിലെ മെക്കാനിക്കുമാരായ റിങ്കിൽ ടോബി, അരുൺലാൽ, വി ജി ...

ബസിൽ നിന്ന് തെറിച്ച് വീണു ; പ്ലസ് വൺ വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്

ബസിൽ നിന്ന് തെറിച്ച് വീണു ; പ്ലസ് വൺ വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്

  എറണാകുളം : പെരുമ്പാവൂരിൽ കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചുവീണ് പ്ലസ് വൺ വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്. ഒക്കൽ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനി ഫർഹ ഫാത്തിമയാണ് ...

അയ്യപ്പന്മാരെ കൊള്ളയടിക്കാൻ കെഎസ്ആർടിസി ; ഈടാക്കുന്നത് 35 ശതമാനം അധിക നിരക്ക്

അയ്യപ്പന്മാരെ കൊള്ളയടിക്കാൻ കെഎസ്ആർടിസി ; ഈടാക്കുന്നത് 35 ശതമാനം അധിക നിരക്ക്

പത്തനംതിട്ട : അയ്യപ്പന്മാരെ കൊള്ളയടിക്കാൻ ഒരുങ്ങി കെ എസ് ആർ ടി സി. പമ്പയിലേക്കുള്ള എല്ലാ സർവ്വീസുകളും തീർത്ഥാടനം കഴിയും വരെ ശബരിമല സ്‌പെഷ്യൽ ആക്കിയാണ് കെഎസ്ആർടിസി ...

തീക്കട്ടയിൽ ഉറുമ്പരിക്കുന്നു; സ്പീഡ് ഗവേർണർ ഇല്ലാതെ സർവ്വീസ് നടത്തിയ കെഎസ്ആർടിസി ബസിനെതിരെ നടപടി; യാത്രക്കാർ പെരുവഴിയിൽ

ബസിന്റെ ചക്രം ഊരിത്തെറിച്ച സംഭവം: നടപടിയെടുക്കാതെ മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: യാത്രക്കാരുമായി പോയ കെഎസ്ആർടിസി ബസിന്റെ ചക്രം ഊരിത്തെറിച്ച സംഭവത്തിൽ നടപടിയെടുക്കാതെ മോട്ടോർ വാഹന വകുപ്പ്. റൂട്ടിലോടുന്ന ബസുകളിൽ ഇത്തരം വീഴ്ചകളുണ്ടായാൽ എംവിഡി ഉദ്യോഗസ്ഥർ ഉടൻ ബസ് ...

നിലയ്‌ക്കൽ-പമ്പ റൂട്ടിലെ കെഎസ്ആർടിസി സർവ്വീസ് ഭക്തരെ കൊള്ളയടിക്കാൻ; സന്നിധാനത്തേക്കുള്ള കോൺക്രീറ്റ് പാതയുടെ നിർമ്മാണം പാതിവഴിയിൽ; ശബരിമലയെ തകർക്കാനാണ് സർക്കാർ ശ്രമമെന്ന് വിജി തമ്പി

നിലയ്‌ക്കൽ-പമ്പ റൂട്ടിലെ കെഎസ്ആർടിസി സർവ്വീസ് ഭക്തരെ കൊള്ളയടിക്കാൻ; സന്നിധാനത്തേക്കുള്ള കോൺക്രീറ്റ് പാതയുടെ നിർമ്മാണം പാതിവഴിയിൽ; ശബരിമലയെ തകർക്കാനാണ് സർക്കാർ ശ്രമമെന്ന് വിജി തമ്പി

തിരുവനന്തപുരം: ശബരിമലയെ തകർക്കാനുള്ള ശ്രമങ്ങളാണ് സർക്കാരും ദേവസ്വം ബോർഡും നടത്തുന്നതെന്ന് വിശ്വഹിന്ദു പരിഷത്ത്. നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് കെഎസ്ആർടിസി നടത്തുന്ന സർവ്വീസ് ഭക്തരെ കൊള്ളയടിക്കാൻ വേണ്ടി മാത്രമാണ്. ...

വനിതാ കണ്ടക്ടറെ അപമാനിച്ചു; കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം; ഒളിവിലായിരുന്ന പ്രതിയെ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി പോലീസ്

വനിതാ കണ്ടക്ടറെ അപമാനിച്ചു; കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം; ഒളിവിലായിരുന്ന പ്രതിയെ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി പോലീസ്

ആലപ്പുഴ: കെഎസ്ആർടിസി വനിതാ ബസ് കണ്ടക്ടറെ അപമാനിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. ബസിൽ വനിതാ കണ്ടക്ടറോട് അപമര്യാദയായി പെരുമാറുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത കണ്ണമംഗലം സ്വദേശി ആൽബർട്ട് ...

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ടയർ ഊരിത്തെറിച്ചു; രക്ഷയായത് ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ടയർ ഊരിത്തെറിച്ചു; രക്ഷയായത് ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ

തിരുവനന്തപുരം : ഓടിക്കൊണ്ടിരുന്ന ബസിന്റെ ടയർ ഊരി തെറിച്ചു. കെഎസ്ആർടിസി ബസിന്റെ ടയറാണ് ഊരി പോയത്. വെടിവച്ചാൻ കോവിലിൽ വച്ചായിരുന്നു അപകടം. തിരുവനന്തപുരം വിഴിഞ്ഞം ഡിപ്പോയിലെ ബസാണ് ...

”ബിവറേജ് അടച്ചിട്ട് ജനങ്ങളെ മയക്കുമരുന്നിലേക്ക് തള്ളിവിട്ടു; ചർച്ച മെട്രോയ്‌ക്ക് വേണ്ടി മാത്രം, കെഎസ്ആർടിസിയെ ആർക്കും വേണ്ട” സർക്കാരിനെതിരെ കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ

”ബിവറേജ് അടച്ചിട്ട് ജനങ്ങളെ മയക്കുമരുന്നിലേക്ക് തള്ളിവിട്ടു; ചർച്ച മെട്രോയ്‌ക്ക് വേണ്ടി മാത്രം, കെഎസ്ആർടിസിയെ ആർക്കും വേണ്ട” സർക്കാരിനെതിരെ കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ

തിരുവനന്തപുരം: കൊറോണ കാലത്ത് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ പരിഹാസവുമായി ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ. മദ്യശാലകൾ അടച്ചിട്ടത് മൂലം ഒരു തലമുറ മയക്കുമരുന്നിലേക്ക് മാറിയെന്ന് കെഎസ്ആർടിസി ...

താമരാക്ഷൻ പിള്ള ബസ് 2.0; കെഎസ്ആർടിസി ബസിനെതിരെ കേസ്

താമരാക്ഷൻ പിള്ള ബസ് 2.0; കെഎസ്ആർടിസി ബസിനെതിരെ കേസ്

കോതമംഗലം; വിവാഹയാത്രക്കായി പേരുൾപ്പടെ മാറ്റി അപകടകരമായ രീതിയിൽ സർവ്വീസ് നടത്തിയ കെഎസ്ആർടിസി ബസിനെതിരെ കേസെടുത്തു. ഡ്രൈവർ നെല്ലിക്കുഴി സ്വദേശി റഷീദിനോട് വിശദീകരണവും തേടി. നിയമലംഘനത്തിനാണ് മോട്ടോർവാഹനവകുപ്പ് കേസെടുത്ത്. ...

താമരാക്ഷൻ പിള്ള ബസ് 2.0; നിയമം കാറ്റിൽ പറത്തി കെഎസ്ആർടിസി കല്യാണ വണ്ടി; വീഡിയോ വൈറലായിട്ടും നടപടിയില്ല

താമരാക്ഷൻ പിള്ള ബസ് 2.0; നിയമം കാറ്റിൽ പറത്തി കെഎസ്ആർടിസി കല്യാണ വണ്ടി; വീഡിയോ വൈറലായിട്ടും നടപടിയില്ല

  കോതമംഗലം; നിയമം കാറ്റിൽ പറത്തി കെഎസ്ആർടിസിയുടെ കല്യാണ യാത്ര. കെഎസ്ആർടിസി ബസിന്റെ പേരടക്കം മാറ്റി നിറയെ കാടും പടലും വെച്ച് അലങ്കോലമാക്കിയാണ് സർവ്വീസ് നടത്തിയത്. കോതമംഗലത്തുനിന്ന് ...

സുഹൃത്തിനൊപ്പം ചേർന്ന് ഭാര്യ ഹോർലിക്‌സിൽ വിഷം കലക്കി തന്നു; പരാതി നൽകിയിട്ടും പോലീസ് നടപടിയെടുത്തില്ലെന്ന് കെഎസ്ആർടിസി ഡ്രൈവർ

സുഹൃത്തിനൊപ്പം ചേർന്ന് ഭാര്യ ഹോർലിക്‌സിൽ വിഷം കലക്കി തന്നു; പരാതി നൽകിയിട്ടും പോലീസ് നടപടിയെടുത്തില്ലെന്ന് കെഎസ്ആർടിസി ഡ്രൈവർ

തിരുവനന്തപുരം: പാറശ്ശാല പോലീസിനെതിരെ ആരോപണവുമായി കെഎസ്ആർടിസി ഡ്രൈവർ. ഭാര്യ വിഷം തന്ന് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതി നൽകിയിട്ടും കേസെടുക്കാൻ തയ്യാറായില്ലെന്ന് പാറശ്ശാല സ്വദേശിയായ സുധീർ ആരോപിച്ചു. ആറുമാസം ...

വിമാനച്ചിറക് കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ച് അപകടം ; ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്

വിമാനച്ചിറക് കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ച് അപകടം ; ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്

തിരുവനന്തപുരം : ട്രെയിലർ ലോറിയിൽ കൊണ്ടുപോകുകയായിരുന്ന വിമാനച്ചിറക് കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. കെ.എസ്.ആർ.ടി.സി ഡ്രൈവർ ഉൾപ്പെടെ അഞ്ചിലേറെ യാത്രക്കാർക്കാണ്‌ പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ ...

നിയമവിരുദ്ധമായി ലൈറ്റുകളും എയർ ഹോണും; 9 പേരുടെ മരണത്തിന് കാരണമായ ‘അസുരനെ’ഉൾപ്പെടുത്തിയിരുന്നത് ബ്ലാക്ക് ലിസ്റ്റിൽ

വടക്കഞ്ചേരി ബസ് അപകടം; കെഎസ്ആർടിസി ബസ് വേഗം കുറച്ച് നടുറോഡിൽ നിർത്തി; കെഎസ്ആർടിസി ഡ്രൈവർക്കും ഗുരുതര വീഴ്ച പറ്റിയതായി നാറ്റ്പാക് റിപ്പോർട്ട്- vadakkanchery bus accident

പാലക്കാട്: വിദ്യാർത്ഥികൾ ഉൾപ്പെടെ ഒൻപത് പേരുടെ മരണത്തിന് ഇടയാക്കിയ വടക്കഞ്ചേരി വാഹനാപകടത്തിൽ കെഎസ്ആർടിസി ഡ്രൈവർക്കും ഗുരുതര വീഴ്ച. ദേശീയ ഏജൻസിയായ നാറ്റ്പാക് റിപ്പോർട്ടിലാണ് ടൂറിസ്റ്റ് ബസ് ഡ്രൈവർക്ക് ...

എംപിമാർക്കും എംഎൽഎമാർക്കും എന്തിന് സൗജന്യ യാത്ര ; അർഹരായവരിലേക്ക് ചുരുക്കണം ; കെഎസ്ആർടിസിയിലെ സൗജന്യ യാത്രയ്‌ക്കെതിരെ ഹൈക്കോടതി

എംപിമാർക്കും എംഎൽഎമാർക്കും എന്തിന് സൗജന്യ യാത്ര ; അർഹരായവരിലേക്ക് ചുരുക്കണം ; കെഎസ്ആർടിസിയിലെ സൗജന്യ യാത്രയ്‌ക്കെതിരെ ഹൈക്കോടതി

എറണാകുളം : കെഎസ്ആർടിസിയിൽ എംപിമാർക്കും എംഎൽഎമാർക്കും എന്തിനാണ് സൗജന്യ യാത്രയെന്ന് ഹൈക്കോടതി. സൗജന്യ യാത്രാ പാസ് വിദ്യാർത്ഥികളടക്കം ഏറ്റവും അർഹതയുള്ളവർക്ക് മാത്രമാക്കണമെന്നും കോടതി നിർദ്ദേശിച്ചു. കെഎസ്ആർടിസി വലിയ ...

ആളുകളെ കുത്തിനിറച്ച് ഹെഡ്‌ലൈറ്റില്ലാതെ തെരുവുവിളക്കുകളുടെ വെളിച്ചത്തിൽ സർവ്വീസ്; കെഎസ്ആർടിസി ബസ് പിടികൂടി എംവിഡി

ആളുകളെ കുത്തിനിറച്ച് ഹെഡ്‌ലൈറ്റില്ലാതെ തെരുവുവിളക്കുകളുടെ വെളിച്ചത്തിൽ സർവ്വീസ്; കെഎസ്ആർടിസി ബസ് പിടികൂടി എംവിഡി

മലപ്പുറം: നിയമം ലംഘിച്ച് സർവ്വീസ് നടത്തിയ കെഎസ്ആർടിസി ബസ് പിടികൂടി എംവിഡി. രാത്രി മലപ്പുറത്ത് നിന്ന് തിരൂരിലേക്ക് പോയ ബസാണ് പിടികൂടിയത്. ബസിന് ഹെഡ്‌ലൈറ്റും ബ്രേക്ക് ലൈറ്റും ...

കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ ക്രൂര മർദനം; ആക്രമിച്ചത് ബൈക്കിലെത്തിയ യുവാക്കൾ

കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ ക്രൂര മർദനം; ആക്രമിച്ചത് ബൈക്കിലെത്തിയ യുവാക്കൾ

പാലക്കാട് : കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ ക്രൂര മർദനം. പാലക്കാട് ചിറ്റൂർ ഡിപ്പോയിലെ ഡ്രൈവർക്കാണ് മർദ്ദനമേറ്റത്. കൊഴിഞ്ഞാമ്പാറയിൽ ബൈക്കിൽ എത്തിയ യുവാക്കൾ ഡ്രൈവറെ തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നു. പാലക്കാട് ...

കെഎസ്ആർടിസിക്കും വിലക്ക് ; പരസ്യങ്ങൾ പതിക്കാനാവില്ലെന്ന് ഹൈക്കോടതി ; അനുമതി ഉണ്ടെന്ന് സർക്കാർ

കെഎസ്ആർടിസിക്കും വിലക്ക് ; പരസ്യങ്ങൾ പതിക്കാനാവില്ലെന്ന് ഹൈക്കോടതി ; അനുമതി ഉണ്ടെന്ന് സർക്കാർ

എറണാകുളം : കെഎസ്ആർടിസിയെ പരസ്യം കൊണ്ട് പൊതിയാനാകില്ലെന്ന് ഹൈക്കോടതി.ബസ്സുകളുടെ പിന്നിലും വശങ്ങളിലും പരസ്യം പതിക്കാനുള്ള നിയമപരമായ അനുമതി ഉണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചപ്പോഴായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ മറുപടി. ...

മകൾക്ക് ബസിൽ കൺസെഷൻ ആവശ്യപ്പെട്ട് എത്തിയ അച്ഛന് കെഎസ്ആർടിസി ജീവനക്കാരുടെ ക്രൂരമർദ്ദനം; സിഐടിയു പ്രവർത്തകർ തല്ലിയത് മകളുടെ മുൻപിലിട്ട്; സംഭവം കാട്ടാക്കട ഡിപ്പോയിൽ

കാട്ടാക്കട ഡിപ്പോയിൽ അച്ഛനെയും മകളെയും മർദ്ദിച്ച സംഭവം; നീതി തേടി പ്രേമനൻ; ജീവനക്കാരായ സിഐടിയു പ്രവർത്തകരെ അറസ്റ്റ് ചെയ്യാതെ പോലീസ് ;പ്രതികൾക്ക് രാഷ്‌ട്രീയ സംരക്ഷണം ലഭിക്കുന്നുണ്ടെന്നും പിതാവ്

തിരുവനന്തപുരം: കാട്ടാക്കട ഡിപ്പോയിൽ വെച്ച് അച്ഛനെയും മകളെയും മർദ്ദിച്ച സംഭവത്തിൽ പ്രതികളെ പിടികൂടാതെ പോലീസ്. അക്രമം നടന്ന് ഒരു മാസം പിന്നിട്ടിട്ടും പ്രതികളായ കെഎസ്ആർടിസി ജീവനക്കാരെ പിടികൂടാൻ ...

ഒരു സ്വർണ ബിസ്‌ക്കറ്റ്, അഞ്ച് സ്വർണക്കട്ടികൾ ; 27 ലക്ഷം രൂപ ; കെഎസ്ആർടിസി ബസ് മറയാക്കി കള്ളക്കടത്ത്

ഒരു സ്വർണ ബിസ്‌ക്കറ്റ്, അഞ്ച് സ്വർണക്കട്ടികൾ ; 27 ലക്ഷം രൂപ ; കെഎസ്ആർടിസി ബസ് മറയാക്കി കള്ളക്കടത്ത്

കണ്ണൂർ : കെഎസ്ആർടിസി ബസിൽ നിന്ന് 18 ലക്ഷത്തിലധികം രുപ വിലവരുന്ന സ്വർണം കണ്ടെത്തി. തൃശൂരിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസിലാണ് സ്വർണം കണ്ടെത്തിയത്. 395 ഗ്രാം ...

Page 10 of 22 1 9 10 11 22

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist