KSRTC - Janam TV

KSRTC

ആവശ്യത്തിന് സർവീസ് നടത്താതെ തീർത്ഥാടകരെ വലച്ച് കെഎസ്ആർടിസി; വരുമാനം കൂടിയിട്ടും ശമ്പളം നൽകാതെ ജീവനക്കാരെ വലച്ച് സർക്കാർ

ആവശ്യത്തിന് സർവീസ് നടത്താതെ തീർത്ഥാടകരെ വലച്ച് കെഎസ്ആർടിസി; വരുമാനം കൂടിയിട്ടും ശമ്പളം നൽകാതെ ജീവനക്കാരെ വലച്ച് സർക്കാർ

പത്തനംതിട്ട: ശബരിമല സർവീസിലൂടെ വരുമാനം കൂട്ടിയിട്ടും ശമ്പളം നൽകാതെ കെഎസ്ആർടിസി. നവംബറിൽ പമ്പാ സർവീസിൽ നിന്ന് മാത്രം ആറ് കോടി രൂപയാണ് അധികമായി ലഭിച്ചത്. 210 കോടി ...

പമ്പയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; കുട്ടികളടക്കം 39 തീർത്ഥാടകർക്ക് പരിക്ക്

പമ്പയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; കുട്ടികളടക്കം 39 തീർത്ഥാടകർക്ക് പരിക്ക്

പത്തനംതിട്ട: പമ്പ ചാലക്കയത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. 39 തീർത്ഥാടകർക്ക് പരിക്കേറ്റു. ആറ് പേരെ കോട്ടയം മെഡിക്കൽ കോളേജിലും രണ്ട് പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും ...

ബസ് തടഞ്ഞുനിർത്തി കെഎസ്ആർടിസി ജീവനക്കാരെ മർദ്ദിച്ച് കാർ യാത്രികർ; കേസെടുത്ത് പോലീസ്

ബസ് തടഞ്ഞുനിർത്തി കെഎസ്ആർടിസി ജീവനക്കാരെ മർദ്ദിച്ച് കാർ യാത്രികർ; കേസെടുത്ത് പോലീസ്

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് നേരെ കാർ യാത്രക്കാരുടെ ആക്രമണം. സംഭവത്തിൽ കാർ യാത്രക്കാർക്കെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരത്ത് നിന്ന് പാലക്കാടേക്ക് സർവീസ് നടത്തുന്ന സ്വിഫ്റ്റ് ബസ് ജീവനക്കാരെയാണ് ...

വിവാഹ വാഗ്ദാനം നൽകി പീഡനം; 22-കാരിയുടെ പരാതിയിൽ കെഎസ്ആർടിസി ഡ്രൈവർ അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി പീഡനം; 22-കാരിയുടെ പരാതിയിൽ കെഎസ്ആർടിസി ഡ്രൈവർ അറസ്റ്റിൽ

കൊച്ചി: പീഡന പരാതിയിൽ കെഎസ്ആർടിസി ഡ്രൈവർ അറസ്റ്റിൽ. റാന്നി സ്വദേശിയായ 42-കാരന്‍ സുരേഷാണ് പിടിയിലായത്. വിവാഹം വാഗ്ദാനം നൽകി പലയിടങ്ങളിലായി കൊണ്ടുപോയി പീഡിപ്പിച്ചെന്ന 22-കാരിയുടെ പരാതിയിലാണ് നടപടി. ഇന്നലെ ...

കെഎസ്ആർടിസി ബസ് ഡ്രൈവറെ മർദ്ദിച്ച് സ്‌കൂട്ടർ യാത്രികൻ; പരിക്കേറ്റ ഡ്രൈവർ ചികിത്സയിൽ

കെഎസ്ആർടിസി ബസ് ഡ്രൈവറെ മർദ്ദിച്ച് സ്‌കൂട്ടർ യാത്രികൻ; പരിക്കേറ്റ ഡ്രൈവർ ചികിത്സയിൽ

എറണാകുളം: മുട്ടത്ത് കെഎസ്ആർടിസി ബസ് ഡ്രൈവറെ ആക്രമിച്ച് ബൈക്ക് യാത്രികൻ. കോതമംഗലം ഡിപ്പോയിലെ ഡ്രൈവർ ജയകുമാറിനാണ് മർദ്ദനമേറ്റത്. ഇന്നലെ വൈകിട്ട് നാലരയ്ക്കായിരുന്നു സംഭവം. ബസിന്റെ ഇടതുവശത്ത് സ്‌കൂട്ടർ ...

കെഎസ്ആർടിസി ബസിൽ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി; 60-കാരൻ ലാസർ അറസ്റ്റിൽ

കെഎസ്ആർടിസി ബസിൽ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി; 60-കാരൻ ലാസർ അറസ്റ്റിൽ

എറണാകുളം: കെഎസ്ആർടിസി ബസിൽ യാത്രിക്കാരിയോട് അപമര്യാദയായി പെരുമാറിയ 60-കാരൻ അറസ്റ്റിൽ. കോഴിക്കോട് പുതിയറ സ്വദേശി ലാസറാണ് പിടിയിലായത്. കോട്ടയം ഭാ​ഗത്ത് നിന്ന് വന്ന ബസിൽ യാത്രക്കാരനായിരുന്ന പ്രതി ...

വിദ്യാർത്ഥികൾക്ക് കൺസെഷൻ വെട്ടിച്ചുരുക്കി കെഎസ്ആർടിസി; പുതിയ തീരുമാനം ഇങ്ങനെ..

അമിതവേഗത്തിൽ പാഞ്ഞ കെഎസ്ആർടിസി ബസ് ഓവർടേക്ക് ചെയ്യുന്നതിനിടെ കാറിലിടിച്ചു; കാർ യാത്രികരെ ഭീഷണിപ്പെടുത്തിയെന്നും പരാതി

ഇടുക്കി: അമിതവേഗതയിൽ ഓവർടേക്ക് ചെയ്ത് അപകടം സൃഷ്ടിച്ച കെഎസ്ആർടിസി ബസ് പോലീസ് കസ്റ്റഡിയിൽ. ഇടുക്കി നെടുങ്കണ്ടം ടൗണിൽ കോ-ഓപ്പറേറ്റീവ് ബാങ്കിന് സമീപമാണ് സംഭവം. അപകടത്തിന് പിന്നാലെ കെഎസ്ആർടിസി ...

കഴിഞ്ഞ മാസം കെഎസ്ആർടിസിക്ക് റെക്കോർഡ് വരുമാനം; ജീവനക്കാർക്ക് ശമ്പളത്തിന്റെ ആദ്യ ഗഡു ഇനിയും വിതരണം ചെയ്തില്ല

ഇനി അൽപം പരീക്ഷണം, അതും വൈദ്യുതിയിൽ! ഡീസൽ ബസുകളെ മാറ്റിയെടുക്കാൻ 20 ലക്ഷം രൂപ വരെ ചെലവിടാം; കെഎസ്ആർടിസിയുടെ പുതിയ കടുംകൈ

തിരുവനന്തപുരം: പുതിയ കടുംകൈയ്‌ക്കൊരുങ്ങി കെഎസ്ആർടിസി. സിഎൻജി ലാഭകരമല്ലെന്ന് കണ്ടതോടെ ഡീസൽ ബസുകളെ വൈദ്യുതിയിലേക്ക് മാറ്റാനാണ് പദ്ധതിയിടുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുമ്പോഴും ഒരു ബസിനായി 20 ലക്ഷം രൂപ ...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; 29 പേർക്ക് പരിക്ക്; ഡ്രൈവർമാരുടെ നില ഗുരുതരം

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; 29 പേർക്ക് പരിക്ക്; ഡ്രൈവർമാരുടെ നില ഗുരുതരം

തിരുവനന്തപുരം: നെയ്യാറ്റിൻകര മൂന്നക്കല്ല്മൂട്ടിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 29 പേർക്ക് പരിക്ക്. നാഗർകോവിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന കെഎസ്ആർടിസിയും തിരുവനന്തപുരത്തിൽ നിന്നും നെയ്യാറ്റിൻകരയിലേക്ക് പോയ കെഎസ്ആർടിസിയും തമ്മിൽ ...

റോബിനെ തളർത്താമെന്ന വ്യാമോഹത്തിൽ കെഎസ്ആർടിസി; പത്തനംതിട്ട-കോയമ്പത്തൂർ റൂട്ടിൽ നൈറ്റ് സർവീസ് ആരംഭിച്ചു

റോബിനെ തളർത്താമെന്ന വ്യാമോഹത്തിൽ കെഎസ്ആർടിസി; പത്തനംതിട്ട-കോയമ്പത്തൂർ റൂട്ടിൽ നൈറ്റ് സർവീസ് ആരംഭിച്ചു

പത്തനംതിട്ട: റോബിന് വെല്ലുവിളിയുമായി കെഎസ്ആർടിസിയുടെ രണ്ടാമത്തെ ബസ് പത്തനംതിട്ട-കോയമ്പത്തൂർ റൂട്ടിൽ സർവീസ് ആരംഭിച്ചു. ഇന്നലെ രാത്രിയാണ് എസി ബസ് സർവീസ് ആരംഭിച്ചത്. രാത്രി 8.30ന് പുറപ്പെടുന്ന ബസ് ...

ഓടികൊണ്ടിരുന്ന ബസിന്റെ ചില്ല് പൊട്ടിച്ച് പുറത്തേക്ക് ചാടി; യാത്രികന് പരിക്ക്

ഓടികൊണ്ടിരുന്ന ബസിന്റെ ചില്ല് പൊട്ടിച്ച് പുറത്തേക്ക് ചാടി; യാത്രികന് പരിക്ക്

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ചില്ല് പൊട്ടിച്ച് പുറത്തേക്ക് ചാടി യാത്രികൻ. തിരുവനന്തപുരം കല്ലമ്പലം സ്വദേശി മുഹമ്മദ് അലിയാണ് ബസിൽ നിന്നും പുറത്തേക്ക് ചാടിയത്. കോഴിക്കോട് നിന്നും ...

കോട്ടയത്ത് കെഎസ്ആർടിസി ബസിന്റെ ഹെഡ്‌ലൈറ്റ് തകർത്ത സംഭവം; കാഞ്ഞിരപ്പള്ളി സ്വദേശിനിക്കെതിരെ കേസെടുത്തു

കോട്ടയത്ത് കെഎസ്ആർടിസി ബസിന്റെ ഹെഡ്‌ലൈറ്റ് തകർത്ത സംഭവം; കാഞ്ഞിരപ്പള്ളി സ്വദേശിനിക്കെതിരെ കേസെടുത്തു

കോട്ടയം: കോടിമത നാലുവരിപ്പാതയിൽ കെഎസ്ആർടിസി ബസിന്റെ ഹെഡ്‌ലൈറ്റ് അടിച്ചു തകർത്ത സംഭവത്തിൽ യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കാഞ്ഞിരപ്പള്ളി സ്വദേശിനി സുലുവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. പൊതുമുതൽ നശിപ്പിച്ചു എന്നത് ...

കെഎസ്ആർടിസി ബസിന്റെ ഹെഡ്ലൈറ്റ് അടിച്ച് തകർത്ത് സ്ത്രീകൾ; സംഭവം കോട്ടയം കോടിമതയിൽ

കെഎസ്ആർടിസി ബസിന്റെ ഹെഡ്ലൈറ്റ് അടിച്ച് തകർത്ത് സ്ത്രീകൾ; സംഭവം കോട്ടയം കോടിമതയിൽ

കോട്ടയം: കാറിലെത്തിയ സ്ത്രീകൾ കെഎസ്ആർടിസി ബസിന്റെ ഹെഡ്‌ലൈറ്റ് അടിച്ചു തകർത്തു. കോട്ടയം കോടിമത നാലുവരിപ്പാതയിലാണ് സംഭവം. ബസ് ഓവർടേക്ക് ചെയ്യവെ സ്ത്രീകൾ സഞ്ചരിച്ചിരുന്ന കാറിന്റെ കണ്ണാടിയിൽ തട്ടിയിരുന്നു. ...

റോബിനെ പൂട്ടിക്കാൻ കച്ച​കെട്ടി കെഎസ്ആർടിസി; കോയമ്പത്തൂരിലേക്ക് സർവീസ് ആരംഭിച്ചു

റോബിനെ പൂട്ടിക്കാൻ കച്ച​കെട്ടി കെഎസ്ആർടിസി; കോയമ്പത്തൂരിലേക്ക് സർവീസ് ആരംഭിച്ചു

പത്തനംതിട്ട: റോബിൻ ബസിന് ബദൽ സർവീസുമായി കെഎസ്ആർടിസി. പത്തനംതിട്ടയിൽ നിന്ന് ഈരാറ്റുപേട്ട വഴി കോയമ്പത്തൂരിലേക്കുള്ള എസ് വോൾവോ ബസ് സർവീസ് ആരംഭിച്ചു. റോബിൻ സർവീസ് നടത്തുന്നതിന് അര ...

റോബിൻ ഓടിയതിൽ ചൊരുക്ക്?; പത്തനംതിട്ട- കോയമ്പത്തൂർ സർവീസ് പ്രഖ്യാപിച്ച് കെഎസ്ആർടിസി

റോബിൻ ഓടിയതിൽ ചൊരുക്ക്?; പത്തനംതിട്ട- കോയമ്പത്തൂർ സർവീസ് പ്രഖ്യാപിച്ച് കെഎസ്ആർടിസി

പത്തനംതിട്ട: റോബിൻ ബസിനെ എങ്ങനെയും തോൽപ്പിക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി. പത്തനംതിട്ട - കോയമ്പത്തൂർ റൂട്ടിൽ പുതിയ ബസ് സർവ്വീസ് പ്രഖ്യാപിച്ചു. കെ.എസ്.ആർ.ടി.സിയുടെ വോൾവോ എസി ബസ് നാളെ മുതൽ ...

ബസിൽ നഗ്നതാ പ്രദർശനം; അദ്ധ്യാപൻ അറസ്റ്റിൽ; കോഴിക്കോട് സ്വദേശി ഷാനവാസിനെതിരെ പോക്‌സോ കേസ്

ബസിൽ നഗ്നതാ പ്രദർശനം; അദ്ധ്യാപൻ അറസ്റ്റിൽ; കോഴിക്കോട് സ്വദേശി ഷാനവാസിനെതിരെ പോക്‌സോ കേസ്

കോഴിക്കോട്: കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ അദ്ധ്യാപകൻ അറസ്റ്റിൽ. പൂവമ്പായി എ.എം ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപകൻ കിനാലൂർ സ്വദേശി ഷാനവാസിനെ പോലീസ് അറസ്റ്റ് ...

കഴിഞ്ഞ മാസം കെഎസ്ആർടിസിക്ക് റെക്കോർഡ് വരുമാനം; ജീവനക്കാർക്ക് ശമ്പളത്തിന്റെ ആദ്യ ഗഡു ഇനിയും വിതരണം ചെയ്തില്ല

ഗുരുതര കൃത്യവിലോപവും അച്ചടക്കലംഘനവും; കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ​ഗുരുതര കൃത്യവിലോപവും അച്ചടക്കലംഘനവും നടത്തിയ നാല് കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ. പോക്സോ കേസ് പ്രതി മുതൽ ടിക്കറ്റ് കൊടുക്കാതെ സൗജന്യ യാത്ര അനുവദിച്ച ജീവനക്കാരൻ വരെ ...

നിലയ്‌ക്കൽ-പമ്പ കെഎസ്ആർടിസി സർവീസ്; കണ്ടക്ടറെ ഉൾപ്പെടുത്താൻ ഹൈക്കോടതി നിർദ്ദേശം

നിലയ്‌ക്കൽ-പമ്പ കെഎസ്ആർടിസി സർവീസ്; കണ്ടക്ടറെ ഉൾപ്പെടുത്താൻ ഹൈക്കോടതി നിർദ്ദേശം

കൊച്ചി: നിലയ്ക്കൽ-പമ്പ കെഎസ്ആർടിസി സർവീസിൽ കണ്ടക്ടറെ ഉൾപ്പെടുത്താൻ ഹൈക്കോടതിയുടെ ഉത്തരവ്. ഈ വർഷത്തെ മണ്ഡലകാലവും മകരവിളക്കും അടുത്തതോടെയാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്. കഴിഞ്ഞ വർഷം വരെ കണ്ടക്ടർ ...

കാട്ടാക്കടയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം

കാട്ടാക്കടയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കാട്ടാക്കടയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം. കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ഒന്നാം വർഷ ബികോം വിദ്യാർത്ഥിനി അഭന്യ(18) ആണ് മരിച്ചത്. ഇന്ന് വൈകിട്ടോടെ കെഎഎസ്ആർടിസി ...

കഴിഞ്ഞ മാസം കെഎസ്ആർടിസിക്ക് റെക്കോർഡ് വരുമാനം; ജീവനക്കാർക്ക് ശമ്പളത്തിന്റെ ആദ്യ ഗഡു ഇനിയും വിതരണം ചെയ്തില്ല

കെഎസ്ആർടിസിയിൽ നാല് കെഎഎസ് ഉദ്യോഗസ്ഥരെ നിയമിക്കും; ഉത്തരവ് പുറത്തിറക്കി സർക്കാർ

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസിലെ നാല് ഉദ്യോഗസ്ഥരെ കെഎസ്ആർടിസിയിൽ ജനറൽ മാനേജർമാരായി നിയമിക്കാൻ സർക്കാർ ഉത്തരവ്. കെഎസ്ആർടിസിയിൽ പ്രൊഫഷണലിസം കൊണ്ടുവരാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. മൂന്ന് ...

കഴിഞ്ഞ മാസം കെഎസ്ആർടിസിക്ക് റെക്കോർഡ് വരുമാനം; ജീവനക്കാർക്ക് ശമ്പളത്തിന്റെ ആദ്യ ഗഡു ഇനിയും വിതരണം ചെയ്തില്ല

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും കെഎസ്ആർടിസിയിൽ കൂട്ട സ്ഥലം മാറ്റം

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ കെഎസ്ആർടിസിയിൽ കൂട്ട സ്ഥലം മാറ്റം. കെഎസ്ആർടിസിയിൽ 2962 ജീവനക്കാരെ സ്ഥലം മാറ്റി. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് സർക്കാരിന്റെ ഈ നടപടി. യൂണിറ്റുകളുടെ ...

കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചു; 8 പേർക്ക് പരിക്ക്; ബസ് ഡ്രൈവറുടെ നില ഗുരുതരം

കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചു; 8 പേർക്ക് പരിക്ക്; ബസ് ഡ്രൈവറുടെ നില ഗുരുതരം

ഇടുക്കി: ചേലച്ചുവട്ടിൽ കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് എട്ട് പേർക്ക് പരിക്ക്. തൊടുപുഴയിൽ നിന്നും ചേലച്ചുവട്ടിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസാണ് ടോറസ് ലോറിയുമായി കൂട്ടിയിടിച്ചത്. സംഭവത്തിൽ ...

തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു

തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു

തൃശൂർ: ഒല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. ബസിൽ നിന്നും തീയും പുകയും ഉയർന്നത് യാത്രികരെ പരിഭ്രാന്തിയിലാക്കി. ബസിന് തൊട്ടുപിറകെയുണ്ടായിരുന്ന ഫയർഫോഴ്‌സ് സംഘം വാഹനം തടഞ്ഞ് നിർത്തി ...

കെടിഡിഎഫ്‌സി ചെയർമാൻ സ്ഥാനത്ത് നിന്നും ബി അശോകിനെ മാറ്റി ; പകരം ചുമതല ബിജു പ്രഭാകറിന്; ഉത്തരവുമായി സർക്കാർ

കെടിഡിഎഫ്‌സി ചെയർമാൻ സ്ഥാനത്ത് നിന്നും ബി അശോകിനെ മാറ്റി ; പകരം ചുമതല ബിജു പ്രഭാകറിന്; ഉത്തരവുമായി സർക്കാർ

തിരുവനന്തപുരം: കെടിഡിഎഫ്‌സി ചെയർമാൻ സ്ഥാനത്ത് നിന്നും ബി അശോകിനെ മാറ്റി. പകരം ചുമതല കെഎസ്ആർടിസി എംഡി ബിജു പ്രഭാകറിന് നൽകി സർക്കാർ ഉത്തരവായി. വായ്പാ തിരിച്ചടവിനെ ചൊല്ലി ...

Page 3 of 22 1 2 3 4 22

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist