ബിജെഡി വിട്ട ഭർതൃഹരി മഹ്താബ് എംപി ബിജെപിയിൽ ചേർന്നു; കട്ടക്കിൽ നിന്ന് മത്സരിച്ചേക്കും
ന്യൂഡൽഹി: മുതിർന്ന ബിജെഡി എംപിയും പാർട്ടി സ്ഥാപക അംഗവുമായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് മഹ്താബ് ബിജെപി അംഗത്വം സ്വീകരിച്ചത്....