കുളു മലനിരയിൽ അപകടത്തിൽപെട്ട് പർവ്വതാരോഹകർ; നാലുപേരും പശ്ചിമ ബംഗാൾ സ്വദേശികൾ; തിരച്ചിൽ ആരംഭിച്ച് ദുരന്ത നിവാരണ സേന
കുളു: പർവ്വതാരോഹക സംഘത്തിലെ നാലുപേർ ഹിമാചൽ പ്രദേശിലെ കുളു മലനിരയിൽ അപകടത്തിൽപെട്ടെന്ന് റിപ്പോർട്ട്. സെപ്തംബർ 7ന് ശേഷം ഇവരെക്കുറിച്ച് യാതൊരു വിവരവും ലഭിക്കുന്നില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. ഹിമാലയൻ ...